"വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G.V.H.S.S. Trikaripur}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=തൃക്കരിപ്പൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
പേര്=ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂര്‍|
|റവന്യൂ ജില്ല=കാസർഗോഡ്
സ്ഥലപ്പേര്=തൃക്കരിപ്പൂര്‍|
|സ്കൂൾ കോഡ്=12034
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|എച്ച് എസ് എസ് കോഡ്=14104
റവന്യൂ ജില്ല=കാസറഗോഡ്|
|വി എച്ച് എസ് എസ് കോഡ്=914001
സ്കൂള്‍ കോഡ്=12034|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം=1|
|യുഡൈസ് കോഡ്=32010700615
സ്ഥാപിതമാസം=11|
|സ്ഥാപിതദിവസം=01
സ്ഥാപിതവര്‍ഷം=1954|
|സ്ഥാപിതമാസം=06
സ്കൂള്‍ വിലാസം=തൃക്കരിപ്പൂര്‍പി.ഒ, <br/>കാസറഗോഡ്|
|സ്ഥാപിതവർഷം=1954
പിന്‍ കോഡ്=671310 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍=04672 210123|
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
സ്കൂള്‍ ഇമെയില്‍=12034gvhsstrikarpur@gmail.com|
|പിൻ കോഡ്=671310
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=04672 210123
ഉപ ജില്ല=ചെറുവത്തൂര്‌|
|സ്കൂൾ ഇമെയിൽ=12034trikarpur@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=ചെറുവത്തൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  തൃക്കരിപ്പൂർ 
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=3
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=കാസർഗോഡ്
പഠന വിഭാഗങ്ങള്‍1=അപ്പര് പ്രൈമറി സ്ക്കൂള്, ഹൈസ്കൂള്‍, വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള്|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=ഹോസ്‌ദുർഗ്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=2268|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ2=യു.പി UP
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  HS
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം,  ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=219
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=127
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=43
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=170
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=147
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=മനേഷ് നമ്പ്യാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സീമ.പി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബൈജ ഇ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൂറുൽ അമീൻ
|എം.പി.ടി.. പ്രസിഡണ്ട്=റസീന
|സ്കൂൾ ചിത്രം=12034maingate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
 
കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ. കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോൾ രംഗത്ത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ അഭിമാനതാരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.{{SSKSchool}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1954 ൽ ആണ്  തൃക്കരിപ്പൂർ  ഹൈസ്ക്കൂൾ  സ്ഥാപിച്ചത്. അതുകൊണ്ട് ബോർഡ് ഹൈസ്കൂൾ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പയ്യന്നൂർ , നീലേശ്വരം എന്നിവിടങ്ങളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന ത്യക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക്  ത്യക്കരിപ്പൂർ ഹൈസ്ക്കൂൾ  വലിയ ഒരു അനുഗ്രഹമായിത്തീർന്നു. ഹൈസ്ക്കൂളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ശ്രീ. ബഷീർ  അഹമ്മദ് സയ്യിദ് ആണ് നിർവ്വഹിച്ചത്. ഹൈസ്കൂൾ കമ്മറ്റി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.       ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്കൂൾ  കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്. തൃക്കരിപ്പൂർ  പഞ്ചായത്ത് പ്രസിഡന്റും  പൗരപ്രമുഖനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവർത്തനമാണ് ഹൈസ്ക്കൂൾ  അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരൻ  നായർ , സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂൾ  സ്ഥാപിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ചു. ത്യക്കരിപ്പൂർ  ടൗണിന്റെ ഹൃദയ ഭാഗത്ത് ഹൈസ്ക്കൂളിനാവശ്യമായ സ്ഥലവും പ്രൗഢിയോടെ ഇന്നും തലയുയർത്തി നില്ക്കുന്ന പ്രധാന കെട്ടിടവും കമ്മറ്റി നിർമ്മിച്ച് നല്കിയതാണ്.  പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൗത്ത് കാനറ ഡിസ്ട്രിക്ട്  ബോർഡ് പ്രസിഡന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണ് നിർവ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകനാഥ്ആചാര്യയയിരുന്നു. ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യർ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവർത്തിച്ചിരുന്നു  മഹത് വ്യക്തിയാണ്.1979-80 വർഷത്തിൽ  ഹൈസ്കൂൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കൂളിന്റെ  മുന്ന്  വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിർമ്മിച്ചതാണ് . സ്കുളിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങൾ  പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരൻ  കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ  സ്മാരക ഹൈസ്ക്കൾ  എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ൽ  ഈ സ്കൂൾ വൊക്കേഷണൽ  ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.   ഈ സ്ക്കളിന്റെ ആദ്യ പ്രിൻസിപ്പൽ  ശ്രീ. പി. യം. ഗോപാലൻ  അടിയോടി അവർകളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി വിഭാഗം സ്കൂളിൽ അനുവദിച്ചു , കമ്പ്യൂട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച്  ഇപ്പോൾ സ്കൂളിൽ ഉണ്ട് .  ഇന്ന് ഈ സ്കൂളിൽ  ആയിരത്തോളം വിദ്യാർത്ഥികൾ  പഠിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കാസർഗോഡ് ജില്ലയിൽ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സർക്കാർ  വിദ്യാലയമാണിത്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ആധുനിക സൌകര്യങ്ങളും ഹൈ ടെക് സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗപെടുത്തുന്ന  സ്കൂൾ തികച്ചും വിദ്യാർത്ഥി സൗഹൃദവും ആകർഷകവുമാണ്. വിശ്രമ മുറികളും മികച്ച ശൗചാലയങ്ങളും വിദ്യാർത്ഥികൾ
ഏകദേശം 7 ഏക്കർ വിസ്തൃതിയിൽ  വ്യാപിച്ച് കിടക്കുന്ന  ഈ സ്കൂൾ വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം  കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
S.P.C.
എന്‍.സി.സി.
J R C
* ബാന്റ് ട്രൂപ്പ്.
* സ്പോർട്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
== മുന്‍ സാരഥികള്‍ ==
|+
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|കാലം
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|പ്രധാനാദ്ധ്യാപകൻ
|-
|1954 - 56
| ശുകുനാഥാചാര്യ
|-
|1956 - 57
| എം. എ. പദകണ്ണായ
|-
|1957 - 63
| കെ.എം. ശിവരാമക്യഷ്ണ അയ്യർ
|-
|1963 - 64
|പി. കെ. ഭാരതി
|-
|1964 - 68
|കെ.എം. ശിവരാമക്യഷ്ണ അയ്യർ
|-
|06-04-1968 - 26-11-1968
|എം. കെ. അച്ചുതൻ
|-
|01-01-1969 - 03-06-1969
|കെ. സി. ചെറിയ കുഞ്ഞുണ്ണി രാജ
|-
|1969- 73
|കെ.എം. സീതാലക്ഷ്മി
|-
|1973 - 74
|പി.എ. എബ്രഹാം
|-
|30-05-1974-16-08-74
|എം.എൻ . രാജൻ
|-
|1975- 76
|ബി. ആനന്ദവല്ലി അമ്മ
|-
|1976 - 79
|പി. വിജയലക്ഷ്മി അമ്മ
|-
|1979-  - 81
|എസ്. മാധവൻ  നമ്പൂതിരി
|-
|-
|1905 - 13
|1981 - 85
| റവ. ടി. മാവു
|പി.എം. ഗോപാലൻ അടിയോടി
|-
|-
|1913 - 23
|1985 - 86
| (വിവരം ലഭ്യമല്ല)
|പി.എം. കരുണാകരൻ അടിയോടി
|-
|-
|1923 - 29
|1986-88
| മാണിക്യം പിള്ള
|പി. ശ്രീധരൻ
|-
|-
|1929 - 41
|1988 - 92
|കെ.പി. വറീദ്
|വി.. ശ്രീദേവി
|-
|-
|1941 - 42
|1992- 95
|കെ. ജെസുമാന്‍
|പി. എം. വേണുഗോപാലൻ
|-
|-
|1942 - 51
|1995- 96
|ജോണ്‍ പാവമണി
|കെ. കെ. മാധവൻ
|-
|-
|1951 - 55
|1996 - 98
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ. ഗോവിന്ദൻ
|-
|-
|1955- 58
|1998- 2000
|പി.സി. മാത്യു
|പി. പി. ഉണ്ണിക്യഷ്ണന് നായർ
|-
|-
|1958 - 61
|2000-2001
|ഏണസ്റ്റ് ലേബന്‍
|വി.എം.ബാലക്യഷ്ണൻ
|-
|-
|1961 - 72
|2001-02
|ജെ.ഡബ്ലിയു. സാമുവേല്‍
|പി.പി.കെ. പൊതുവാൾ
|-
|-
|1972 - 83
|2002-2003
|കെ.എ. ഗൗരിക്കുട്ടി
|മേരിക്കുട്ടി അബ്രഹാം
|-
|-
|1983 - 87
|2003-2007
|അന്നമ്മ കുരുവിള
|ഇ.എം. ആന്റണി
|-
|-
|1987 - 88
|2007-09
|. മാലിനി
|പി.വി.ശശിധരൻ
|-
|-
|1989 - 90
|2009- 2011
|.പി. ശ്രീനിവാസന്‍
|പി.വി.ഭാസ്ക്കരൻ
|-
|-
|1990 - 92
|2011-2014
|സി. ജോസഫ്
|സൗമിനി കല്ലത്ത്
|-
|-
|1992-01
|2014-2015
|സുധീഷ് നിക്കോളാസ്
|ശശിമോഹൻ പി
|-
|-
|2001 - 02
|2015-2017
|ജെ. ഗോപിനാഥ്
|ഗംഗാധരൻ കെ .
|-
|-
|2002- 04
|2017-2020
|ലളിത ജോണ്‍
|വിജയൻ. പി. ടി. 
|-
|-
|2004- 05
|2020-22
|വല്‍സ ജോര്‍ജ്
|രാധാകൃഷ്ണൻ. എം.വി
|-
|-
|2005 - 08
|2022-23
|സുധീഷ് നിക്കോളാസ്
|അജിതകുമാരി വി
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*പി.പി.കെ . പൊതുവാൾ  - ബാലസാഹിത്യകാരൻ
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഡോ: സുധാകരൻ - പെരിയാരം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*എം. സുരേഷ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*മുഹമ്മദ് റാഫി - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
*അനുപമ ക്യഷ്ണൻ- മുൻ സംസ്ഥാന കലാതിലകം
*എ.വി. അനിൽ കുമാർ- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
*മുഹമ്മദ് അസ്ലം- ഇന്ത്യൻ ദേശീയ ഫുട്ബോള് താരം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.    
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:12.14324,75.17815 |zoom=18}}
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:19, 6 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ പി.ഒ.
,
671310
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672 210123
ഇമെയിൽ12034trikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12034 (സമേതം)
എച്ച് എസ് എസ് കോഡ്14104
വി എച്ച് എസ് എസ് കോഡ്914001
യുഡൈസ് കോഡ്32010700615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തൃക്കരിപ്പൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ127
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനേഷ് നമ്പ്യാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസീമ.പി
പ്രധാന അദ്ധ്യാപികബൈജ ഇ കെ
പി.ടി.എ. പ്രസിഡണ്ട്നൂറുൽ അമീൻ
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
06-04-202412034trikarpur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ. കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോൾ രംഗത്ത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ അഭിമാനതാരങ്ങളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1954 ൽ ആണ് തൃക്കരിപ്പൂർ ഹൈസ്ക്കൂൾ സ്ഥാപിച്ചത്. അതുകൊണ്ട് ബോർഡ് ഹൈസ്കൂൾ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പയ്യന്നൂർ , നീലേശ്വരം എന്നിവിടങ്ങളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന ത്യക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് ത്യക്കരിപ്പൂർ ഹൈസ്ക്കൂൾ വലിയ ഒരു അനുഗ്രഹമായിത്തീർന്നു. ഹൈസ്ക്കൂളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ശ്രീ. ബഷീർ അഹമ്മദ് സയ്യിദ് ആണ് നിർവ്വഹിച്ചത്. ഹൈസ്കൂൾ കമ്മറ്റി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി. ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്കൂൾ കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റും പൗരപ്രമുഖനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവർത്തനമാണ് ഹൈസ്ക്കൂൾ അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരൻ നായർ , സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ത്യക്കരിപ്പൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് ഹൈസ്ക്കൂളിനാവശ്യമായ സ്ഥലവും പ്രൗഢിയോടെ ഇന്നും തലയുയർത്തി നില്ക്കുന്ന പ്രധാന കെട്ടിടവും കമ്മറ്റി നിർമ്മിച്ച് നല്കിയതാണ്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണ് നിർവ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകനാഥ്ആചാര്യയയിരുന്നു. ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യർ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രവർത്തിച്ചിരുന്നു മഹത് വ്യക്തിയാണ്.1979-80 വർഷത്തിൽ ഹൈസ്കൂൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കൂളിന്റെ മുന്ന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിർമ്മിച്ചതാണ് . സ്കുളിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങൾ പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരൻ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഹൈസ്ക്കൾ എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ സ്ക്കളിന്റെ ആദ്യ പ്രിൻസിപ്പൽ ശ്രീ. പി. യം. ഗോപാലൻ അടിയോടി അവർകളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി വിഭാഗം സ്കൂളിൽ അനുവദിച്ചു , കമ്പ്യൂട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച് ഇപ്പോൾ സ്കൂളിൽ ഉണ്ട് . ഇന്ന് ഈ സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കാസർഗോഡ് ജില്ലയിൽ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സർക്കാർ   വിദ്യാലയമാണിത്.
ആധുനിക സൌകര്യങ്ങളും ഹൈ ടെക് സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗപെടുത്തുന്ന  സ്കൂൾ തികച്ചും വിദ്യാർത്ഥി സൗഹൃദവും ആകർഷകവുമാണ്. വിശ്രമ മുറികളും മികച്ച ശൗചാലയങ്ങളും വിദ്യാർത്ഥികൾ

ഏകദേശം 7 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ സ്കൂൾ വിവിധങ്ങളായ കളിസ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C.
  • J R C
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകൻ
1954 - 56 ശുകുനാഥാചാര്യ
1956 - 57 എം. എ. പദകണ്ണായ
1957 - 63 കെ.എം. ശിവരാമക്യഷ്ണ അയ്യർ
1963 - 64 പി. കെ. ഭാരതി
1964 - 68 കെ.എം. ശിവരാമക്യഷ്ണ അയ്യർ
06-04-1968 - 26-11-1968 എം. കെ. അച്ചുതൻ
01-01-1969 - 03-06-1969 കെ. സി. ചെറിയ കുഞ്ഞുണ്ണി രാജ
1969- 73 കെ.എം. സീതാലക്ഷ്മി
1973 - 74 പി.എ. എബ്രഹാം
30-05-1974-16-08-74 എം.എൻ . രാജൻ
1975- 76 ബി. ആനന്ദവല്ലി അമ്മ
1976 - 79 പി. വിജയലക്ഷ്മി അമ്മ
1979- - 81 എസ്. മാധവൻ നമ്പൂതിരി
1981 - 85 പി.എം. ഗോപാലൻ അടിയോടി
1985 - 86 പി.എം. കരുണാകരൻ അടിയോടി
1986-88 പി. ശ്രീധരൻ
1988 - 92 വി.ഒ. ശ്രീദേവി
1992- 95 പി. എം. വേണുഗോപാലൻ
1995- 96 കെ. കെ. മാധവൻ
1996 - 98 കെ. ഗോവിന്ദൻ
1998- 2000 പി. പി. ഉണ്ണിക്യഷ്ണന് നായർ
2000-2001 വി.എം.ബാലക്യഷ്ണൻ
2001-02 പി.പി.കെ. പൊതുവാൾ
2002-2003 മേരിക്കുട്ടി അബ്രഹാം
2003-2007 ഇ.എം. ആന്റണി
2007-09 പി.വി.ശശിധരൻ
2009- 2011 പി.വി.ഭാസ്ക്കരൻ
2011-2014 സൗമിനി കല്ലത്ത്
2014-2015 ശശിമോഹൻ പി
2015-2017 ഗംഗാധരൻ കെ .
2017-2020 വിജയൻ. പി. ടി. 
2020-22 രാധാകൃഷ്ണൻ. എം.വി
2022-23 അജിതകുമാരി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കെ . പൊതുവാൾ - ബാലസാഹിത്യകാരൻ
  • ഡോ: സുധാകരൻ - പെരിയാരം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ
  • എം. സുരേഷ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം
  • മുഹമ്മദ് റാഫി - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
  • അനുപമ ക്യഷ്ണൻ- മുൻ സംസ്ഥാന കലാതിലകം
  • എ.വി. അനിൽ കുമാർ- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
  • മുഹമ്മദ് അസ്ലം- ഇന്ത്യൻ ദേശീയ ഫുട്ബോള് താരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.


{{#multimaps:12.14324,75.17815 |zoom=18}}