"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H S S Aravukad}} | |||
{{ | {{HSSchoolFrame/Header}} | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=പുന്നപ്ര | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35012 | ||
| | |എച്ച് എസ് എസ് കോഡ്=4034 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477993 | ||
| | |യുഡൈസ് കോഡ്=32110101002 | ||
| | |സ്ഥാപിതദിവസം=28 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1968 | ||
| | |സ്കൂൾ വിലാസം= പുന്നപ്ര | ||
| | |പോസ്റ്റോഫീസ്=പുന്നപ്ര | ||
| | |പിൻ കോഡ്=688004 | ||
| | |സ്കൂൾ ഫോൺ=0477 2970701 | ||
| | |സ്കൂൾ ഇമെയിൽ=35012alappuzha@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ആലപ്പുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നപ്ര തെക്ക് | ||
| | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=അമ്പലപ്പുഴ | ||
|താലൂക്ക്=അമ്പലപ്പുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=421 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=423 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=844 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=478 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=456 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=934 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ആർ ബിന്ദു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി.കെ.സജീന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞുമോൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ആശ കറൻസി | |||
|സ്കൂൾ ചിത്രം= | |||
35012-schoolpics.jpg| ലഘുചിത്രം|അറവുകാട് എച്ച് എസ് എസ് | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാടുള്ള എയ്ഡഡ് വിദ്യാലയമാണ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.{{SSKSchool}} | |||
== '''ചരിത്രം''' == | |||
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു . | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഈ വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ ഉദ്യാനവും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു. | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൗട്ട്സ് & ഗൈഡ്സ് | |||
റെഡ് ക്രോസ് | |||
ബാന്റ് ട്രൂപ്പ് | |||
പരിസ്ഥിതി ക്ലബ്ബ്' | |||
സോഷ്യൽ സയൻസ് ക്ലബ്ബ്' | |||
ലിറ്റിൽ കൈറ്റ്സ് | |||
==വിദ്യാരംഗം കലാസാഹിത്യവേദി == | |||
വിദ്യാരംഗം കല സാഹിത്യ വേദി കുട്ടികളുടെ കലസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ് ആണ്. മാഗസിൻ നിർമാണം, ശില്പശാലകൾ, സർഗസംവാദം തുടങ്ങിയ വിവിധ മേഖലകളിൽ ആയി ഇതിന്റെ പ്രവർത്തന മേഖല വ്യാപിച്ചു കിടക്കുന്നു. കോവിഡ് സാഹചര്യത്തിൽ 2020 മുതൽ കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിലും സാഹിത്യ വേദി അവരോടൊപ്പം നിന്നു. കേരളത്തിൽ അങ്ങോളമിങ്ങോള മുള്ള കലാകാരന്മാർ. സാഹിത്യകാരന്മാർ, ഗായകർ, മറ്റു മേഖലകളിലെ പ്രമുഖർ, ആദരണീയരായ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും സർഗ്ഗ സല്ലാപം സീസൺ 1, സീസൺ 2 എന്നിവ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗത്മക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളെ ക്ലാസ്സ്, സ്കൂൾ, ജില്ലാ തലങ്ങളിലായി കഥരചന, കവിത രചന, നാടൻപാട്ട്,, ചിത്ര രചന തുടങ്ങിയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്‌ഥമാക്കി. പറവൂർ പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കഥയുത്സവം, ദിനാചാരണങ്ങൾ,എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി. | |||
ശ്രീലേഖ മനോജ് | |||
വിദ്യാരംഗം കോർഡിനേറ്റർ | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
==ശാസ്ത്ര രംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2021 ൽ ക്വിസ് മത്സരം നടത്തുകയും മത്സരവിജയികളായി ആദിഷ് പ്രേം (ഒന്നാം സ്ഥാനം, )ഷാഹിം മെഹമൂദ് ( രണ്ടാം സ്ഥാനം). യാദവ് രാജീവ് (മൂന്നാം സ്ഥാനം ) നേടുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രബന്ധാവതരണം എന്നിവ നടത്തി. ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വീട്ടിൽ നിന്നും പരീക്ഷണം , ശാസ്ത്ര ലേഖനം , ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് എന്നീ വിഭാഗത്തിൽ മത്സരം നടത്തുകയും മത്സര വിജയികളെ ഒക്ടോബർ 28, 29 തീയതികളിൽ നടന്ന സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തല മത്സരത്തിൽ നിന്നും വീട്ടിൽ നിന്നും പരീക്ഷണത്തിൽ അമ്പാടി എസ്., ശാസ്ത്ര ലേഖന മത്സരത്തിൽ നിന്നും ഹാദിയ ഹനീസ് എന്നീ കുട്ടികൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി. | |||
==മാത്‍സ് ക്ലബ്== | |||
2021 July 17 ന് പ്രഥമാദ്ധ്യാപികയായ ബഹു HM VB Sheeja ടീച്ചർ Maths Club ഉത്ഘാടനം ചെയ്തു. അന്നേ ദിവസം ഈ വർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു അന്നേ ദിവസം Pie ദിനാചരണത്തിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു | |||
July 21-ാം തീയ്യതി Mock Pie day Seminar നടത്തി July 22 ന് School തലത്തിൽ Pie day Celebration നടത്തി. | |||
Pie day Celebration നുമായി ബന്ധപ്പെട്ട ഒരു Quiz competition അന്നേ ദിവസം നടത്തി | |||
Aug 10-ാം തീയ്യതി school തല Quiz Competition google form ൻ്റെ സഹായത്തോടെ നടത്തി | |||
8 F ലെ Nahana N I-ാം സ്ഥാനം കരസ്ഥമാക്കി | |||
രണ്ടാം സ്ഥാനം 10 F ലെ Ashiq S , Ameena Hussain എന്നിവരും മൂന്നാം സ്ഥാനം 10 H ലെ Rajalekshmi , 9 E ലെ Maimoonath എന്നിവരും കരസ്ഥമാക്കി | |||
September 17-ാം തീയ്യതി സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി | |||
ഗണിത ശാസ്ത്രമേളയിൽ സമ്മാന അർഹരായവർ | |||
പOനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി Simple questions അതിൻ്റെ ഉത്തരങ്ങളും തയ്യാറാക്കി | |||
നൽകി | |||
==മുൻകാല സാരഥികൾ== | |||
# കെ ഗോപിനാഥൻ | |||
# വി ലളിതാംബിക | |||
# എം മണിയമ്മ | |||
# എൻ രാജശേഖരൻനായർ | |||
# എൽ സീതാലക്ഷ്മി | |||
# ആർ സതീഭായി | |||
# വി ബി ഷീജ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സിനിമ രംഗത്തെ ഹാസ്യ നടന്മാരായ പുന്നപ്ര പ്രശാന്ത് ,മധു ,മനോജ് ,ദേശീയ മാരത്തോൺ തരാം ചാക്കോ ,പ്രസിദ്ധ മജീഷ്യൻ പുന്നപ്ര രതീഷ് ,പ്രസിദ്ധ ചിത്രകാരനും ഡോക്ടറും ആയ ഡോക്ടർ എസ് ദേവസാഗർ ,തിരക്കഥാ കൃത്ത് അനിൽ എന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ആണ് .ഇവരെല്ലാം ഈ സ്കൂളിന്റെ അഭിമാനത്തെ പടുത്തുയർത്തിയ പൂർവ വിദ്യാർഥികൾ ആണ് . | |||
==ചിത്രശാല== | |||
==വിനോദയാത്രകൾ== | |||
== സ്കൂൾ യൂറ്റ്യൂബ്-- == | |||
==വഴികാട്ടി== | |||
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ തെക്കോട്ടു NH 66 ൽ | |||
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ് | |||
<br> | |||
{{Slippymap|lat=9.43846|lon=76.34460|zoom=18|width=full|height=400|marker=yes}} | |||
{| | <!----> | ||
| | |||
| | |||
== പുറംകണ്ണികൾ== | |||
==അവലംബം== | |||
<references /> |
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാടുള്ള എയ്ഡഡ് വിദ്യാലയമാണ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.
അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര , പുന്നപ്ര പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 05 - 1968 |
വിവരങ്ങൾ | |
ഫോൺ | 0477 2970701 |
ഇമെയിൽ | 35012alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35012 (സമേതം) |
എച്ച് എസ് എസ് കോഡ് | 4034 |
യുഡൈസ് കോഡ് | 32110101002 |
വിക്കിഡാറ്റ | Q87477993 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 421 |
പെൺകുട്ടികൾ | 423 |
ആകെ വിദ്യാർത്ഥികൾ | 844 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 456 |
ആകെ വിദ്യാർത്ഥികൾ | 934 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ ബിന്ദു |
പ്രധാന അദ്ധ്യാപിക | പി.കെ.സജീന |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ കറൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു .
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഈ വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ ഉദ്യാനവും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്സ് & ഗൈഡ്സ്
റെഡ് ക്രോസ്
ബാന്റ് ട്രൂപ്പ്
പരിസ്ഥിതി ക്ലബ്ബ്'
സോഷ്യൽ സയൻസ് ക്ലബ്ബ്'
ലിറ്റിൽ കൈറ്റ്സ്
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കല സാഹിത്യ വേദി കുട്ടികളുടെ കലസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബ് ആണ്. മാഗസിൻ നിർമാണം, ശില്പശാലകൾ, സർഗസംവാദം തുടങ്ങിയ വിവിധ മേഖലകളിൽ ആയി ഇതിന്റെ പ്രവർത്തന മേഖല വ്യാപിച്ചു കിടക്കുന്നു. കോവിഡ് സാഹചര്യത്തിൽ 2020 മുതൽ കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിലും സാഹിത്യ വേദി അവരോടൊപ്പം നിന്നു. കേരളത്തിൽ അങ്ങോളമിങ്ങോള മുള്ള കലാകാരന്മാർ. സാഹിത്യകാരന്മാർ, ഗായകർ, മറ്റു മേഖലകളിലെ പ്രമുഖർ, ആദരണീയരായ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും സർഗ്ഗ സല്ലാപം സീസൺ 1, സീസൺ 2 എന്നിവ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗത്മക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളെ ക്ലാസ്സ്, സ്കൂൾ, ജില്ലാ തലങ്ങളിലായി കഥരചന, കവിത രചന, നാടൻപാട്ട്,, ചിത്ര രചന തുടങ്ങിയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്‌ഥമാക്കി. പറവൂർ പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കഥയുത്സവം, ദിനാചാരണങ്ങൾ,എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി.
ശ്രീലേഖ മനോജ്
വിദ്യാരംഗം കോർഡിനേറ്റർ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശാസ്ത്ര രംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2021 ൽ ക്വിസ് മത്സരം നടത്തുകയും മത്സരവിജയികളായി ആദിഷ് പ്രേം (ഒന്നാം സ്ഥാനം, )ഷാഹിം മെഹമൂദ് ( രണ്ടാം സ്ഥാനം). യാദവ് രാജീവ് (മൂന്നാം സ്ഥാനം ) നേടുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രബന്ധാവതരണം എന്നിവ നടത്തി. ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വീട്ടിൽ നിന്നും പരീക്ഷണം , ശാസ്ത്ര ലേഖനം , ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് എന്നീ വിഭാഗത്തിൽ മത്സരം നടത്തുകയും മത്സര വിജയികളെ ഒക്ടോബർ 28, 29 തീയതികളിൽ നടന്ന സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തല മത്സരത്തിൽ നിന്നും വീട്ടിൽ നിന്നും പരീക്ഷണത്തിൽ അമ്പാടി എസ്., ശാസ്ത്ര ലേഖന മത്സരത്തിൽ നിന്നും ഹാദിയ ഹനീസ് എന്നീ കുട്ടികൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി.
മാത്‍സ് ക്ലബ്
2021 July 17 ന് പ്രഥമാദ്ധ്യാപികയായ ബഹു HM VB Sheeja ടീച്ചർ Maths Club ഉത്ഘാടനം ചെയ്തു. അന്നേ ദിവസം ഈ വർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു അന്നേ ദിവസം Pie ദിനാചരണത്തിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു
July 21-ാം തീയ്യതി Mock Pie day Seminar നടത്തി July 22 ന് School തലത്തിൽ Pie day Celebration നടത്തി.
Pie day Celebration നുമായി ബന്ധപ്പെട്ട ഒരു Quiz competition അന്നേ ദിവസം നടത്തി
Aug 10-ാം തീയ്യതി school തല Quiz Competition google form ൻ്റെ സഹായത്തോടെ നടത്തി
8 F ലെ Nahana N I-ാം സ്ഥാനം കരസ്ഥമാക്കി
രണ്ടാം സ്ഥാനം 10 F ലെ Ashiq S , Ameena Hussain എന്നിവരും മൂന്നാം സ്ഥാനം 10 H ലെ Rajalekshmi , 9 E ലെ Maimoonath എന്നിവരും കരസ്ഥമാക്കി
September 17-ാം തീയ്യതി സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി
ഗണിത ശാസ്ത്രമേളയിൽ സമ്മാന അർഹരായവർ
പOനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി Simple questions അതിൻ്റെ ഉത്തരങ്ങളും തയ്യാറാക്കി
നൽകി
മുൻകാല സാരഥികൾ
- കെ ഗോപിനാഥൻ
- വി ലളിതാംബിക
- എം മണിയമ്മ
- എൻ രാജശേഖരൻനായർ
- എൽ സീതാലക്ഷ്മി
- ആർ സതീഭായി
- വി ബി ഷീജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിനിമ രംഗത്തെ ഹാസ്യ നടന്മാരായ പുന്നപ്ര പ്രശാന്ത് ,മധു ,മനോജ് ,ദേശീയ മാരത്തോൺ തരാം ചാക്കോ ,പ്രസിദ്ധ മജീഷ്യൻ പുന്നപ്ര രതീഷ് ,പ്രസിദ്ധ ചിത്രകാരനും ഡോക്ടറും ആയ ഡോക്ടർ എസ് ദേവസാഗർ ,തിരക്കഥാ കൃത്ത് അനിൽ എന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ആണ് .ഇവരെല്ലാം ഈ സ്കൂളിന്റെ അഭിമാനത്തെ പടുത്തുയർത്തിയ പൂർവ വിദ്യാർഥികൾ ആണ് .
ചിത്രശാല
വിനോദയാത്രകൾ
സ്കൂൾ യൂറ്റ്യൂബ്--
വഴികാട്ടി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ തെക്കോട്ടു NH 66 ൽ
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്