"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S. N. V. S. H. S. Thiruvalla}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്.എന്‍.വി.എസ്.എച്ച്.എസ്.തിരുവല്ല.|
{{Infobox School
സ്ഥലപ്പേര്=തിരുവല്ല|
| സ്ഥലപ്പേര്= തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
റവന്യൂ ജില്ല=പത്തനംതിട്ട|
| റവന്യൂ ജില്ല= പത്തനംതിട്ട
സ്കൂള്‍ കോഡ്=37041|
| സ്കൂൾ കോഡ്= 37041
സ്ഥാപിതദിവസം=01|
| സ്ഥാപിതദിവസം= 01  
സ്ഥാപിതമാസം=06|
| സ്ഥാപിതമാസം= 06  
സ്ഥാപിതവര്‍ഷം=1968|
| സ്ഥാപിതവർഷം= 1934
സ്കൂള്‍ വിലാസം=തിരുമൂലപുരം പി.ഒ, <br/>പത്തനംതിട്ട|
| സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, <br/>തിരുവല്ല
പിന്‍ കോഡ്=689115 |
| പിൻ കോഡ്= 689115
സ്കൂള്‍ ഫോണ്‍=04692741293|
| സ്കൂൾ ഫോൺ= 04692741293|
സ്കൂള്‍ ഇമെയില്‍=snvshstla@gmail.com|
| സ്കൂൾ ഇമെയിൽ= snvshstla@gmail.com
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
| സ്കൂൾ വെബ് സൈറ്റ്=  
ഉപ ജില്ല=തിരുവല്ല‌|
| ഉപ ജില്ല= തിരുവല്ല‌|
<!--  എയ്ഡഡ് -->
| ഭരണം വിഭാഗം=എയ്ഡഡ്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| പഠന വിഭാഗങ്ങൾ1=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങൾ2=യു. പി.
<!-- ഹൈസ്കൂള്‍->
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| ആൺകുട്ടികളുടെ എണ്ണം= 321
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
| പെൺകുട്ടികളുടെ എണ്ണം= 269
മാദ്ധ്യമം=മലയാളം‌|
| വിദ്യാർത്ഥികളുടെ എണ്ണം= 590
ആൺകുട്ടികളുടെ എണ്ണം=2268|
| അദ്ധ്യാപകരുടെ എണ്ണം= 33
പെൺകുട്ടികളുടെ എണ്ണം=2068|
| പ്രിൻസിപ്പൽ=   
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
| പ്രധാന അദ്ധ്യാപകൻ= സന്ധ്യ. ഡി.   
അദ്ധ്യാപകരുടെ എണ്ണം=53|
| പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ
പ്രിന്‍സിപ്പല്‍= |
|ഗ്രേഡ്= 7
പ്രധാന അദ്ധ്യാപകന്‍= |
| സ്കൂൾ ചിത്രം=37041-school pic1.jpeg‎}}
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി.എസ് ഹൈസ്കൂൾ'''.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്.എൻ.വി.എസ്.ഹൈസ്കൂൾ''' ആയി പ്രവർത്തിക്കുന്നത്.
1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും സ്കൂളിനുണ്ട്.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം  ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.
 
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
 
<gallery mode="packed">
file:37041-hi tech notice1.png |  സ്കൂൾ ഹൈടെക്ക്  പ്രഖ്യാപനം  പോസ്റ്റർ
file:37041-notice.png |  സ്കൂൾ ഹൈടെക്ക്  പ്രഖ്യാപനം നോട്ടീസ്


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* [[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
* ബാന്റ് ട്രൂപ്പ്.
* കരാട്ടെ.
* ക്ലാസ് മാഗസിന്‍.
* യോഗാ
* സംഗീതം
* നൃത്തം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്സ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
*കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തന‍ങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ  സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1949 - 1952
| റവ. ടി. മാവു
| . ആർ. കൃഷ്ണക്കുറുപ്പ്
|-
|-
|1913 - 23
|1952 - 1979
| (വിവരം ലഭ്യമല്ല)
|  
റ്റി. കെ. ശ്രീനിവാസൻ
|-
|-
|1923 - 29
|1979 - 1980
| മാണിക്യം പിള്ള
| വെൺപാല രാമചന്ദ്രൻ
|-
|-
|1929 - 41
|1980 - 1987
|കെ.പി. വറീദ്
|കെ. ജി. കൃഷ്ണൻ
|-
|-
|1941 - 42
|1987 - 1992
|കെ. ജെസുമാന്‍
|ചെറിയാൻ തോമസ്
|-
|-
|1942 - 51
|1992 - 1995
|ജോണ്‍ പാവമണി
|കെ. ഏ. മറിയാമ്മ
|-
|-
|1951 - 55
|1995 - 1996
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ. പി. രാജഗോപാലപ്പണിക്കർ
|-
|-
|1955- 58
|1996- 1999
|പി.സി. മാത്യു
|പി. ആർ. സുജാത
|-
|-
|1958 - 61
|1999 - 2001
|ഏണസ്റ്റ് ലേബന്‍
|കെ. എം. അച്ചാമ്മ
|-
|-
|1961 - 72
|2001 - 2002
|ജെ.ഡബ്ലിയു. സാമുവേല്‍
|ബി. വസന്തമ്മ
|-
|-
|1972 - 83
|2002 - 2015
|കെ.. ഗൗരിക്കുട്ടി
|കെ. എം. ഗീത
|-
|-
|1983 - 87
 
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
== മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
<font color=black><font size=3>
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
[[{{PAGENAME}}/മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി  അകലം
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
|}


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat= 9.367804|lon= 76.582800|zoom=16|width=800|height=400|marker=yes}}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുമൂലപുരം പി.ഒ,
തിരുവല്ല
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04692741293
ഇമെയിൽsnvshstla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്ധ്യ. ഡി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. വി.എസ് ഹൈസ്കൂൾ.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ എന്ന എസ്.എൻ.വി.എസ്.ഹൈസ്കൂൾ ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂൾ ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • കരാട്ടെ.
  • യോഗാ
  • സംഗീതം
  • നൃത്തം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
  • കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
  • ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തന‍ങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 1952 ഏ. ആർ. കൃഷ്ണക്കുറുപ്പ്
1952 - 1979

റ്റി. കെ. ശ്രീനിവാസൻ

1979 - 1980 വെൺപാല രാമചന്ദ്രൻ
1980 - 1987 കെ. ജി. കൃഷ്ണൻ
1987 - 1992 ചെറിയാൻ തോമസ്
1992 - 1995 കെ. ഏ. മറിയാമ്മ
1995 - 1996 കെ. പി. രാജഗോപാലപ്പണിക്കർ
1996- 1999 പി. ആർ. സുജാത
1999 - 2001 കെ. എം. അച്ചാമ്മ
2001 - 2002 ബി. വസന്തമ്മ
2002 - 2015 കെ. എം. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.

മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ

കാണാൻ ക്ലിക്ക് ചെയ്യുക 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
  • തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം


Map