"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scseminary (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 148 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|D.B.H.S.S. Parumala|}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പരുമല മാന്നാർ | |||
സ്ഥലപ്പേര്=പരുമല| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37062 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120900119 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1928 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പരുമല | |||
|പിൻ കോഡ്=689626 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=dbhssparumala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവല്ല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്=12 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=തിരുവല്ല | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=450 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Merrykkutty Johnson | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Merrykkutty Johnson | |||
|സ്കൂൾ ചിത്രം=dbhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[പത്തനംതിട്ട]] ജില്ലയിലെ [[തിരുവല്ല/ഡിഇഒ _തിരുവല്ല|തിരുവല്ല ഉപജില്ലയിൽ]] ''പരുമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എച്ച്. എസ്. എസ് വിദ്യാലയമാണ് '''ഡി ബി എച്ച്. എസ്. എസ് പരുമല '''. | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ഡിബിഎച്ച്എസ്എസ് പരുമല [[ഡിബിഎച്ച്എസ്എസ് പരുമല/ചരിത്രം|കൂടുതൽ അറിയാൻ]] | |||
'''വളർച്ചയുടെ ഘട്ടങ്ങൾ''' | |||
1952-ൽ up ആയി ആരംഭിച്ച ഈ സ്കൂൾ 1952-ൽ HS ആയി upgrade ചെയ്തു.തുടക്കത്തിൽ മലയാളം മീഡിയമായിരുന്ന ഈ സ്കൂൾ പിന്നീട് english മീഡിയം കൂടി ഉൾപ്പെടുത്തി.2000-ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചത് പനയന്നാർക്കാവിനോട് ചേർന്നുള്ള കുറുംപേശ്വരം എന്ന സ്ഥലത്താണ് .പിന്നീട് സ്കൂളിനോട് ചേർന്ന് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് HSS നോട് ചേർന്ന് (പവർത്തിച്ചുവരുന്നു.സയൻസ്,കംപ്യൂട്ടർ സയൻസ് ,ഹ്യൂമിനിറ്റീസ് എന്നീ വിഷയങ്ങളിൽ ഓരൊ ബാച്ച് വീതം (പവർത്തിച്ചുവരുന്നു.ഓരൊ ബാച്ചിലും 60 കുട്ടികൾ പഠിക്കുന്നു.കിണർ ലൈ(ബറി ,സയൻസ് ലാബ്,ഗണിത ലാബ് ,കംപ്യൂട്ടർ ലാബ്,പാചക പുര,ഡൈനിംങ് ഹാൾ,പൈപ് ലൈൻ,ശുചിമുറികൾ ഇവയെല്ലാം (പയോജനപ്പെടുത്തിവലുന്നു. | |||
Higher secondary -ൽ (പിൻസിപ്പാൾ ഉൾപ്പെടെ 17 അദ്ധ്യാപകർ നിലവിലുണ്ട്.5 ലാബുകൾ (പവർത്തിക്കുന്നു.ഒന്നാം വർഷം 110 കുട്ടികളും രണ്ടാം വർഷം 98 കുട്ടികളും പഠനം നടത്തുന്നു. | |||
പഠന(പവർത്തനത്തോടൊപ്പം പാഠ്യേതര (പവർത്തനങ്ങൾക്കും (പാധാന്യം നൽകുന്നു.NSS,scout and guides ,സൗഹൃദ club,കരിയർ ഗൈഡൻസ് തുടങ്ങീയവ ഞങ്ങൾടെ സ്കൂളിൽ ഭംഗിയായി നടന്നുവരുന്നു. | |||
'''കൈവരിച്ച നേട്ടങ്ങൾ''' | |||
വർഷങ്ങളായി SSLC ക്ക് 100 ശതമാനം വിജയം കൈവരിച്ചു പോരുന്നു.നിലവിൽ7 Hi-tech class room കൾ പ്രവർത്തിച്ചു വരുന്നു. യാത്ര സൗകര്യം കണക്കിലെടുത്ത് School bus പ്രവർത്തനസജ്ജമാണ്.പെൺകുട്ടികൾക്കായി Incinator സൗകര്യമുള്ള ശുചിമുറികളുണ്ട്. കുട്ടികളിൽ സാങ്കേതികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി Little Kites Unit പ്രവർത്തിക്കുന്നുണ്ട്.JRC Unit, കാർഷിക ക്ലബ്, Poultry club, കുടാതെ വിഷയാടിസ്ഥാനത്തിലുളള മറ്റ് ക്ളബ് കളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി, മികച്ച വിജയം കൈവരിക്കുന്നു. | |||
==മുൻ അധ്യാപകർ== | |||
1951 - മുതൽ സേവനമനുഷ്ഠിച്ച മുൻ അധ്യാപകർ [[1951 - മുതൽ സേവനമനുഷ്ഠിച്ച മുൻ അധ്യാപകർ/അധ്യാപകർ|കൂടുതൽ അറിയാൻ]] | |||
== | ==സ്കൂളിൽ നിലവിലുള്ള സംഘടന== | ||
▪️PTA | |||
▪️MPTA | |||
▪️സ്കൂൾ വികസന സമിതി | |||
▪️പൂർവ്വ വിദ്യാർത്ഥി സംഘടന | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ 86 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്‌ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്. | |||
<gallery> | |||
Image:dbhss1.jpg|100px|left|ഡിബിഎച്ച്എസ്എസ് പരുമല | |||
[[പ്രമാണം:37062 DBHSS NATURE 10.png|ലഘുചിത്രം|DBHSSPARUMALA]] | |||
Image:dbhss3.jpg|ഡിബിഎച്ച്എസ്എസ് പരുമല | |||
[[പ്രമാണം:37062 campus nature 10.jpg|ലഘുചിത്രം|DBHSS PARUMALA]] | |||
</gallery> | |||
[[ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല - സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] | |||
[[കുട്ടികളുടെ കലാസൃഷ്ടി ]] | |||
== | == മികവുകൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എൻ. എസ്. എസ്. | |||
* സ്കൗട്ട് ആൻഡ് ഗൈഡ്‌സ് | |||
* ജെ. ആർ.സി | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവിതാംകൂർ ദേവസ്വം ബോർഡ് | |||
== അധ്യാപകർ == | |||
(ഹൈസ്കൂൾ വിഭാഗം ) | |||
# ഒ.ഷീല(എച്ച്. എം) | |||
#സി.സിന്ധു(എച്ച്. എസ്.എ) | |||
#.പി എസ് ഗിരിജ ദേവി(എച്ച്. എസ്.എ) | |||
#പ്രീതിചന്ദ്ര(എച്ച്. എസ്.എ) | |||
# ദിവ്യ എസ് കുമാർ(എച്ച്. എസ്.എ) | |||
# ദിവ്യ വിജയൻ(എച്ച്. എസ്.എ) | |||
# പി എൻ.ബിനു(എച്ച് എസ്.എ) | |||
( യൂ പി എസ് ടി) | |||
#.അജിത.കെ.ഉണ്ണിത്താൻ(യൂ. പി.എസ്.ടി) | |||
#.മിനി.ടി.നായർ(യൂ. പി.എസ്.ടി) | |||
#.സുസ്മിത.ആർ.നായർ(യൂ. പി.എസ്.ടി) | |||
#സുജ ആർ നായർ ( യൂ പി എസ് ടി) | |||
അനധ്യാപകർ | |||
#.വിനോദ് (ക്ലർക്ക്) | |||
#.അനിൽ എസ് വി (ഓഫീസ് അസിസ്റ്റൻറ്) | |||
#. രാജിമോൾ (ഓഫീസ് അസിസ്റ്റന്റ്) | |||
#.അമൽ (ഓഫീസ് അസിസ്റ്റന്ന്റ് | |||
( ഹയർ സെക്കണ്ടറി വിഭാഗം ) | |||
#പ്രീത.എം(പ്രിൻസിപ്പൽ) | |||
# ഹരീഷ്. കെ.എസ്(എച്ച്. എസ്.എസ്.ടി) | |||
#.അജിത്.ആർ.പിള്ള(എച്ച്.എസ്.എസ്.ടി) | |||
#. പ്രീതി ബി(എച്ച്. എസ്.എസ് ടി) | |||
# മിനി.കെ(എച്ച്. എസ്.എസ്.ടി) | |||
#.ബിന്ദു.എസ്.നായർ(എച്ച്. എസ്.എസ്.ടി) | |||
#.രാജി.എം(എച്ച്. എസ്.എസ്.ടി) | |||
# ഹരികുമാർ വി.എസ്.(എച്ച്. എസ്.എസ്.ടി) | |||
#ശ്രീലേഖ ടി(എച്ച്. എസ്.എസ്.ടി) | |||
#.ശ്രീലത ദേവി.എസ്(എച്ച്. എസ്.എസ്.ടി) | |||
# .സനിൽ. എൻ (എച്ച്. എസ്.എസ്.ടി) | |||
#.രാജി.ബി.എസ്(എച്ച്. എസ്.എസ്.ടി) | |||
#അഞ്ജലി.ആർ(എച്ച്. എസ്.എസ്.ടി) | |||
#.രാജശ്രീ.ആർ(എച്ച്. എസ്.എസ്.ടി) | |||
#റാണി.പി (എച്ച്. എസ്.എസ്.റ്റി.) | |||
#.മായ കെ പിള്ള(എച്ച്. എസ്.എസ്.റ്റി.) | |||
#രശ്മി.റ്റി. എൽ.(എച്ച്. എസ്.എസ്.റ്റി.) | |||
#.മധുസൂദനൻ പിള്ള (ലാബ് അസിസ്റ്റന്റ്) | |||
#വിനോദ് ബാബു വി(ലാബ് അസിസ്റ്റന്റ്) | |||
#വിനീത കുമാരി.എസ് | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width: | {|class="wikitable" style="text-align:center; width:100px; height:100px" border="1" | ||
|- | |- | ||
| | |1975 - 85 | ||
| | | കെ.വി.മാത്യു | ||
|- | |- | ||
| | |1985 - 91 | ||
| | | കെ.പി.ഗോമതിയമ്മ | ||
|- | |- | ||
| | |1991 - 92 | ||
| | | ശാന്താദേവി | ||
|- | |- | ||
| | |1992 - 94 | ||
| | | | ||
|- | |- | ||
| | |1994 - 95 | ||
| | |ഗോപിനാഥൻ നായർ | ||
|- | |- | ||
| | |1995 - 97 | ||
| | |ദേവകിയമ്മ | ||
|- | |- | ||
| | |1997 - 2000 | ||
| | |പി.പത്മകുമാരി | ||
|- | |- | ||
| | |2000 - 2005 | ||
| | |സുഭദ്രാകുമാരി | ||
|- | |- | ||
| | |2005 -2007 | ||
| | |കുമാരി ബി.ലത | ||
|- | |- | ||
| | |2007 - 2010 | ||
| | |കെ.പി.സുധാകുമാരി | ||
|- | |- | ||
| | |2010 - 2012 | ||
| | |റ്റി. പി . രാമനുജൻ നായർ | ||
|- | |- | ||
| | |2012-2015 | ||
| | |മണിയമ്മ.ബി | ||
|- | |- | ||
| | |2015-2016 | ||
| | |കെ . പി . ശ്രീകുമാരി | ||
|- | |- | ||
| | |2016 ജൂൺ- നവംബർ | ||
| | |വി. മീര | ||
|- | |- | ||
| | |2016 ഡിസംബർ-2018 ജൂൺ | ||
| | |കെ . പി . ശ്രീകുമാരി | ||
|- | |- | ||
| | |2018 ജൂൺ-2019ജൂൺ | ||
| | |കെ.വി.ശ്രീദേവി | ||
|- | |- | ||
| | |2019ജൂൺ | ||
| | |ഒ.ഷീല | ||
|} | |} | ||
* | |||
<gallery> | |||
Image:dbhss6.jpg|ഡിബിഎച്ച്എസ്എസ് പരുമല | |||
Image:dbhss7.jpg|ഡിബിഎച്ച്എസ്എസ് പരുമല | |||
Image:dbhss5.jpg|ഡിബിഎച്ച്എസ്എസ് പരുമല | |||
Image:dbhss9.jpg|ഡിബിഎച്ച്എസ്എസ് പരുമല | |||
</gallery> | |||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
| | '''പ്രഗതഭരായ പൂർവവിദ്യാർഥികൾ''' | ||
| | |||
| | സമൂഹത്തിന്റെ പല ശ്രണികളിലും പ്രശോഭിക്കുന്ന വ്യക്തി ത്വങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരിന്നിട്ടുണ്. അവരിൽ ഡോക്ടർ, എഞ്ചിനീയർ, സയന്റിസ്റ്റ്, പ്രൊഫസർ, കൃഷി ഓഫിസിർമാർ, കാലപ്രമുഖർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ കൂടാതെ സാധാരണക്കാരായ നിരവധി പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയും നന്മയും പകർന്നു ജീവിക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് താങ്ങും തണലുമായി പുതു തലമുറയിൽ പ്പെട്ട നിരവധി പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട് | ||
| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല. | |||
| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല. | |||
| * ഡോക്‌ടർ സുരേഷ് ,പരുമല മിഷൻ ഹോസ്‌പിറ്റൽ. | |||
| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ. | |||
| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര. | |||
| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര. | |||
| * അഡ്വ.സലിം. | |||
| * ചിന്തു.രാജ്, ഗായകൻ. | |||
| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ). | |||
* | *[[{{PAGENAME}}/ശ്രിജു പവനൻ|ശ്രിജു പവനൻ]] | ||
|-- | == സ്കൂൾ ഫോട്ടോസ് == | ||
[[പ്രമാണം:എസ് എസ് എൽ സി പരീക്ഷ - മോട്ടിവേഷൻ ക്ലാസ് .jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷ - മോട്ടിവേഷൻ ക്ലാസ്|പകരം=|ഇടത്ത്]] | |||
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ്-jpg.jpg|ലഘുചിത്രം| മോട്ടിവേഷൻ ക്ലാസ്]] | |||
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ്.jpg|ലഘുചിത്രം|നടുവിൽ| മോട്ടിവേഷൻ ക്ലാസ്]] | |||
[[പ്രമാണം:ക്ലാസ് .jpg|ലഘുചിത്രം|നടുവിൽ|ക്ലാസ് ]] | |||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവല്ല-കായംകുളം റോഡിൽ പരുമലക്കടവിൽനിന്നും 3 കിലോമീറ്റർ കിഴക്കു് | |||
*ചെങ്ങന്നൂരിൽ നിന്നും 7 km മാറി പാണ്ടനാട് വഴി പരുമല റൂട്ടിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.332023|lon= 76.550213|zoom=15|width=full|height=400|marker=yes}} | |||
|} | |} | ||
<!--visbot verified-chils->--> | |||
< | |||
22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല | |
---|---|
വിലാസം | |
പരുമല മാന്നാർ പരുമല പി.ഒ. , 689626 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | dbhssparumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37062 (സമേതം) |
യുഡൈസ് കോഡ് | 32120900119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Merrykkutty Johnson |
എം.പി.ടി.എ. പ്രസിഡണ്ട് | Merrykkutty Johnson |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഉപജില്ലയിൽ പരുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എച്ച്. എസ്. എസ് വിദ്യാലയമാണ് ഡി ബി എച്ച്. എസ്. എസ് പരുമല .
ചരിത്രം
ഡിബിഎച്ച്എസ്എസ് പരുമല കൂടുതൽ അറിയാൻ
വളർച്ചയുടെ ഘട്ടങ്ങൾ
1952-ൽ up ആയി ആരംഭിച്ച ഈ സ്കൂൾ 1952-ൽ HS ആയി upgrade ചെയ്തു.തുടക്കത്തിൽ മലയാളം മീഡിയമായിരുന്ന ഈ സ്കൂൾ പിന്നീട് english മീഡിയം കൂടി ഉൾപ്പെടുത്തി.2000-ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചത് പനയന്നാർക്കാവിനോട് ചേർന്നുള്ള കുറുംപേശ്വരം എന്ന സ്ഥലത്താണ് .പിന്നീട് സ്കൂളിനോട് ചേർന്ന് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് HSS നോട് ചേർന്ന് (പവർത്തിച്ചുവരുന്നു.സയൻസ്,കംപ്യൂട്ടർ സയൻസ് ,ഹ്യൂമിനിറ്റീസ് എന്നീ വിഷയങ്ങളിൽ ഓരൊ ബാച്ച് വീതം (പവർത്തിച്ചുവരുന്നു.ഓരൊ ബാച്ചിലും 60 കുട്ടികൾ പഠിക്കുന്നു.കിണർ ലൈ(ബറി ,സയൻസ് ലാബ്,ഗണിത ലാബ് ,കംപ്യൂട്ടർ ലാബ്,പാചക പുര,ഡൈനിംങ് ഹാൾ,പൈപ് ലൈൻ,ശുചിമുറികൾ ഇവയെല്ലാം (പയോജനപ്പെടുത്തിവലുന്നു.
Higher secondary -ൽ (പിൻസിപ്പാൾ ഉൾപ്പെടെ 17 അദ്ധ്യാപകർ നിലവിലുണ്ട്.5 ലാബുകൾ (പവർത്തിക്കുന്നു.ഒന്നാം വർഷം 110 കുട്ടികളും രണ്ടാം വർഷം 98 കുട്ടികളും പഠനം നടത്തുന്നു.
പഠന(പവർത്തനത്തോടൊപ്പം പാഠ്യേതര (പവർത്തനങ്ങൾക്കും (പാധാന്യം നൽകുന്നു.NSS,scout and guides ,സൗഹൃദ club,കരിയർ ഗൈഡൻസ് തുടങ്ങീയവ ഞങ്ങൾടെ സ്കൂളിൽ ഭംഗിയായി നടന്നുവരുന്നു.
കൈവരിച്ച നേട്ടങ്ങൾ
വർഷങ്ങളായി SSLC ക്ക് 100 ശതമാനം വിജയം കൈവരിച്ചു പോരുന്നു.നിലവിൽ7 Hi-tech class room കൾ പ്രവർത്തിച്ചു വരുന്നു. യാത്ര സൗകര്യം കണക്കിലെടുത്ത് School bus പ്രവർത്തനസജ്ജമാണ്.പെൺകുട്ടികൾക്കായി Incinator സൗകര്യമുള്ള ശുചിമുറികളുണ്ട്. കുട്ടികളിൽ സാങ്കേതികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി Little Kites Unit പ്രവർത്തിക്കുന്നുണ്ട്.JRC Unit, കാർഷിക ക്ലബ്, Poultry club, കുടാതെ വിഷയാടിസ്ഥാനത്തിലുളള മറ്റ് ക്ളബ് കളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി, മികച്ച വിജയം കൈവരിക്കുന്നു.
മുൻ അധ്യാപകർ
1951 - മുതൽ സേവനമനുഷ്ഠിച്ച മുൻ അധ്യാപകർ കൂടുതൽ അറിയാൻ
സ്കൂളിൽ നിലവിലുള്ള സംഘടന
▪️PTA ▪️MPTA ▪️സ്കൂൾ വികസന സമിതി ▪️പൂർവ്വ വിദ്യാർത്ഥി സംഘടന
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 86 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്‌ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.
-
ഡിബിഎച്ച്എസ്എസ് പരുമല
-
ഡിബിഎച്ച്എസ്എസ് പരുമല
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല - സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ. എസ്. എസ്.
- സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
- ജെ. ആർ.സി
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
അധ്യാപകർ
(ഹൈസ്കൂൾ വിഭാഗം )
- ഒ.ഷീല(എച്ച്. എം)
- സി.സിന്ധു(എച്ച്. എസ്.എ)
- .പി എസ് ഗിരിജ ദേവി(എച്ച്. എസ്.എ)
- പ്രീതിചന്ദ്ര(എച്ച്. എസ്.എ)
- ദിവ്യ എസ് കുമാർ(എച്ച്. എസ്.എ)
- ദിവ്യ വിജയൻ(എച്ച്. എസ്.എ)
- പി എൻ.ബിനു(എച്ച് എസ്.എ)
( യൂ പി എസ് ടി)
- .അജിത.കെ.ഉണ്ണിത്താൻ(യൂ. പി.എസ്.ടി)
- .മിനി.ടി.നായർ(യൂ. പി.എസ്.ടി)
- .സുസ്മിത.ആർ.നായർ(യൂ. പി.എസ്.ടി)
- സുജ ആർ നായർ ( യൂ പി എസ് ടി)
അനധ്യാപകർ
- .വിനോദ് (ക്ലർക്ക്)
- .അനിൽ എസ് വി (ഓഫീസ് അസിസ്റ്റൻറ്)
- . രാജിമോൾ (ഓഫീസ് അസിസ്റ്റന്റ്)
- .അമൽ (ഓഫീസ് അസിസ്റ്റന്ന്റ്
( ഹയർ സെക്കണ്ടറി വിഭാഗം )
- പ്രീത.എം(പ്രിൻസിപ്പൽ)
- ഹരീഷ്. കെ.എസ്(എച്ച്. എസ്.എസ്.ടി)
- .അജിത്.ആർ.പിള്ള(എച്ച്.എസ്.എസ്.ടി)
- . പ്രീതി ബി(എച്ച്. എസ്.എസ് ടി)
- മിനി.കെ(എച്ച്. എസ്.എസ്.ടി)
- .ബിന്ദു.എസ്.നായർ(എച്ച്. എസ്.എസ്.ടി)
- .രാജി.എം(എച്ച്. എസ്.എസ്.ടി)
- ഹരികുമാർ വി.എസ്.(എച്ച്. എസ്.എസ്.ടി)
- ശ്രീലേഖ ടി(എച്ച്. എസ്.എസ്.ടി)
- .ശ്രീലത ദേവി.എസ്(എച്ച്. എസ്.എസ്.ടി)
- .സനിൽ. എൻ (എച്ച്. എസ്.എസ്.ടി)
- .രാജി.ബി.എസ്(എച്ച്. എസ്.എസ്.ടി)
- അഞ്ജലി.ആർ(എച്ച്. എസ്.എസ്.ടി)
- .രാജശ്രീ.ആർ(എച്ച്. എസ്.എസ്.ടി)
- റാണി.പി (എച്ച്. എസ്.എസ്.റ്റി.)
- .മായ കെ പിള്ള(എച്ച്. എസ്.എസ്.റ്റി.)
- രശ്മി.റ്റി. എൽ.(എച്ച്. എസ്.എസ്.റ്റി.)
- .മധുസൂദനൻ പിള്ള (ലാബ് അസിസ്റ്റന്റ്)
- വിനോദ് ബാബു വി(ലാബ് അസിസ്റ്റന്റ്)
- വിനീത കുമാരി.എസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1975 - 85 | കെ.വി.മാത്യു |
1985 - 91 | കെ.പി.ഗോമതിയമ്മ |
1991 - 92 | ശാന്താദേവി |
1992 - 94 | |
1994 - 95 | ഗോപിനാഥൻ നായർ |
1995 - 97 | ദേവകിയമ്മ |
1997 - 2000 | പി.പത്മകുമാരി |
2000 - 2005 | സുഭദ്രാകുമാരി |
2005 -2007 | കുമാരി ബി.ലത |
2007 - 2010 | കെ.പി.സുധാകുമാരി |
2010 - 2012 | റ്റി. പി . രാമനുജൻ നായർ |
2012-2015 | മണിയമ്മ.ബി |
2015-2016 | കെ . പി . ശ്രീകുമാരി |
2016 ജൂൺ- നവംബർ | വി. മീര |
2016 ഡിസംബർ-2018 ജൂൺ | കെ . പി . ശ്രീകുമാരി |
2018 ജൂൺ-2019ജൂൺ | കെ.വി.ശ്രീദേവി |
2019ജൂൺ | ഒ.ഷീല |
-
ഡിബിഎച്ച്എസ്എസ് പരുമല
-
ഡിബിഎച്ച്എസ്എസ് പരുമല
-
ഡിബിഎച്ച്എസ്എസ് പരുമല
-
ഡിബിഎച്ച്എസ്എസ് പരുമല
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രഗതഭരായ പൂർവവിദ്യാർഥികൾ
സമൂഹത്തിന്റെ പല ശ്രണികളിലും പ്രശോഭിക്കുന്ന വ്യക്തി ത്വങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരിന്നിട്ടുണ്. അവരിൽ ഡോക്ടർ, എഞ്ചിനീയർ, സയന്റിസ്റ്റ്, പ്രൊഫസർ, കൃഷി ഓഫിസിർമാർ, കാലപ്രമുഖർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ കൂടാതെ സാധാരണക്കാരായ നിരവധി പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയും നന്മയും പകർന്നു ജീവിക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് താങ്ങും തണലുമായി പുതു തലമുറയിൽ പ്പെട്ട നിരവധി പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്
| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.
| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല.
| * ഡോക്‌ടർ സുരേഷ് ,പരുമല മിഷൻ ഹോസ്‌പിറ്റൽ.
| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ.
| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * അഡ്വ.സലിം.
| * ചിന്തു.രാജ്, ഗായകൻ.
| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ).
സ്കൂൾ ഫോട്ടോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37062
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ