ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഡി എച്ച്.എസ്.എസ്.തോളേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M D H S THOLLELY }}
{{prettyurl|M D H S Tholely Ayroorpadam}}
{{PHSchoolFrame/Header}}


{{Infobox School |
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=തോളേലി
പേര്=  |
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
സ്ഥലപ്പേര്= |  
|റവന്യൂ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല= |  
|സ്കൂൾ കോഡ്=27045
റവന്യൂ ജില്ല= എറണാകുളം |  
|വിക്കിഡാറ്റ ക്യു ഐഡി=Q99486057
സ്കൂൾ കോഡ്= 27045 |  
|യുഡൈസ് കോഡ്=32080700101
ഹയർ സെക്കന്ററി സ്കൂൾ കോഡ്= |
|സ്ഥാപിതദിവസം=01
സ്ഥാപിതദിവസം= |  
|സ്ഥാപിതമാസം=06
സ്ഥാപിതമാസം= |  
|സ്ഥാപിതവർഷം=11976
സ്ഥാപിതവർഷം= |  
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം= |  
|പോസ്റ്റോഫീസ്=അയ്രൂർപ്പാടം
പിൻ കോഡ്= |  
|പിൻ കോഡ്=686692
സ്കൂൾ ഫോൺ= |  
|സ്കൂൾ ഫോൺ=0485 2843387, 9539470340
സ്കൂൾ ഇമെയിൽ= |  
|സ്കൂൾ ഇമെയിൽ=tholely27045@gmail.com
സ്കൂൾ വെബ് സൈറ്റ്= |  
|ഉപജില്ല=കോതമംഗലം
ഉപ ജില്ല= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=6
ഭരണം വിഭാഗം= എയ്ഡഡ് |  
|ലോകസഭാമണ്ഡലം=ഇടുക്കി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=കോതമംഗലം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |  
|താലൂക്ക്=കോതമംഗലം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
പഠന വിഭാഗങ്ങൾ1=  |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
മാദ്ധ്യമം= |  
|സ്കൂൾ തലം=8 മുതൽ 10 വരെ
ആൺകുട്ടികളുടെ എണ്ണം= |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പെൺകുട്ടികളുടെ എണ്ണം= |  
|ആൺകുട്ടികളുടെ എണ്ണം 1-10=64
വിദ്യാർത്ഥികളുടെ എണ്ണം= |  
|പെൺകുട്ടികളുടെ എണ്ണം 1-10=69
അദ്ധ്യാപകരുടെ എണ്ണം= |  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
പ്രിൻസിപ്പൽ= |  
|അദ്ധ്യാപകരുടെ എണ്ണം 1-10=8
പ്രധാന അദ്ധ്യാപകൻ=   |  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
പി.ടി.. പ്രസിഡണ്ട്= |  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
ഗ്രേഡ്=|
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
സ്കൂൾ ചിത്രം= |  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=അർപ്പണ സി
|പി.ടി.എ. പ്രസിഡണ്ട്=എം ഗിരീഷ് കെ
|എം.പി.ടി.. പ്രസിഡണ്ട്=രാഖി കെ ആർ
|സ്കൂൾ ചിത്രം= 27045-main gate.jpeg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ദിവന്നാസിയോസ് സീനായ് ഹൈസ്കുൾ (എം ഡി. എച്ച് എസ്സ് ) 1976 ജൂൺ മാസം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂൻമോർ ബസോലിയോസ് പ്രഥമൻ ബാവാ തിരുമനസ്സാണ്.
ഈ സ്ഥാപനം ഇവിടെ പടുത്തുയർത്തുന്നതിന് പല ക്ലേശങ്ങൾ സഹിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്.
1976 ജൂൺ മാസം ഒന്നാം തീയതി 8- ക്ലാസ്സിൽ 96 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ൽ ഈ സ്ഥാപനം ഒരു പൂർണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാർച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സഖാപ്രഥമൻ ബാബാ നിർവ്വഹിച്ചു..




== ചരിത്രം ==
== ചരിത്രം ==
കൂടുതൽ വായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 85:
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
[[ചിത്രം:mdhs.jpg]]
[[ചിത്രം:mdhs.jpg]]
== ആമുഖം ==
 
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ദിവന്നാസിയോസ് സീനായ് ഹൈസ്കുൾ (എം ഡി. എച്ച് എസ്സ് ) 1976 ജൂൺ മാസം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂൻമോർ ബസോലിയോസ് പ്രഥമൻ ബാവാ തിരുമനസ്സാണ്.
ഈ സ്ഥാപനം ഇവിടെ പടുത്തുയർത്തുന്നതിന് പല ക്ലേശങ്ങൾ സഹിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്.
1976 ജൂൺ മാസം ഒന്നാം തീയതി 8- ക്ലാസ്സിൽ 96 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ൽ ഈ സ്ഥാപനം ഒരു പൂർണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാർച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സഖാപ്രഥമൻ ബാബാ നിർവ്വഹിച്ചു..
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


വരി 128: വരി 127:
ഇ മെയിൽ വിലാസം : tholely27045@gmail.com
ഇ മെയിൽ വിലാസം : tholely27045@gmail.com


<!--visbot  verified-chils->
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
----
* -- സ്ഥിതിചെയ്യുന്നു.
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=10.107101833931008|lon= 76.60330587179317 |zoom=18|width=800|height=400|marker=yes}}
----
<!--visbot  verified-chils->-->

13:34, 22 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ഡി എച്ച്.എസ്.എസ്.തോളേലി
വിലാസം
തോളേലി

അയ്രൂർപ്പാടം പി.ഒ.
,
686692
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 11976
വിവരങ്ങൾ
ഫോൺ0485 2843387, 9539470340
ഇമെയിൽtholely27045@gmail.com
കോഡുകൾ
സ്കൂൾ കോഡ്27045 (സമേതം)
യുഡൈസ് കോഡ്32080700101
വിക്കിഡാറ്റQ99486057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅർപ്പണ സി
പി.ടി.എ. പ്രസിഡണ്ട്എം ഗിരീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി കെ ആർ
അവസാനം തിരുത്തിയത്
22-12-20257907603754
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ദിവന്നാസിയോസ് സീനായ് ഹൈസ്കുൾ (എം ഡി. എച്ച് എസ്സ് ) 1976 ജൂൺ മാസം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂൻമോർ ബസോലിയോസ് പ്രഥമൻ ബാവാ തിരുമനസ്സാണ്. ഈ സ്ഥാപനം ഇവിടെ പടുത്തുയർത്തുന്നതിന് പല ക്ലേശങ്ങൾ സഹിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്. 1976 ജൂൺ മാസം ഒന്നാം തീയതി 8- ക്ലാസ്സിൽ 96 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ൽ ഈ സ്ഥാപനം ഒരു പൂർണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാർച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സഖാപ്രഥമൻ ബാബാ നിർവ്വഹിച്ചു..


ചരിത്രം

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എബ്രാഹം കെ.പി
  2. പൊൾ വർഗിസ്. പി
  3. സാറാ പി.ജെ
  4. മേരി പൊൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഈ സ്ഥാപനത്തിന്റെ സർവ്വതന്മുഖമായ യശസ്സിനും പുരോഗതിക്കും മേൽനേട്ടം വഹിക്കുന്നത് തോളേലി സെന്റ് മേരീസ് പള്ളി ഇടവക പൊതുയോഗത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ഗവെണിംഗ് ബോഡിയാണ്. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ.ഷിജോ വർഗീസ് അവർകളാണ്. 8 മുതൽ 10 വരെ ക്ലാസ്സുകളിലായി 132 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. 10 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉൾപ്പെടെ 14 സ്റ്റാഫ് സേവനമനുഷ്ടിക്കുന്ന ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീമതി. വൽസ കെ.എ ആണ്. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി .എ യും മാതൃസംഗവും ഉണ്ട് . പിന്നിട്ട ഓരോ വർഷങ്ങളിലേയും എസ്സ്. എസ്സ്. എൽ.സി പരീക്ഷകളിൽ 99% റിസൽട്ട് കരസ്ഥമാക്കിയും കലാ കായീക ശാസ്ത്രമേഖലകളിൽ മികവുംപുലർത്തിയും തോളേലി ഗ്രാമത്തിന്റെ ശ്രേയസ്സിന് വിളനിലമായി ഈ സഡ്ഃആപനം പ്രശോഭിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്നം

        ജാനുവരി 27 നു രവിലെ 11 മണിക്ക് സ്കൂൾ അസ്സെംബ്ളി വിളിച്ച് ചേർത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്നത്തെക്കുറിച്ച് ഒരു ലഖുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രൊട്ടൊക്കൊൾ നിലവിൽ വന്നതായി പ്രഖ്യാപിച്ച് അതിനെക്കുറിച്ച് വിശദികരിച്ചു. അസ്സെംബ്ളിക്കുശേഷം ക്ളാസ്സുകൾ ആരംഭിച്ചു. രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പൂർവവിദ്യാർത്തികൾ എന്നിവർ ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു..

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : 686692 ഫോൺ നമ്പർ : 0485 2843387 ഇ മെയിൽ വിലാസം : tholely27045@gmail.com

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=എം.ഡി_എച്ച്.എസ്.എസ്.തോളേലി&oldid=2919766" എന്ന താളിൽനിന്ന് ശേഖരിച്ചത്