"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|TVTMHS,VELIYAM}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെളിയം  
|സ്ഥലപ്പേര്=വെളിയം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39041
|സ്കൂൾ കോഡ്=39054
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= വെളിയം പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32131200416
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742462611
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=വെളിയം
| ഉപ ജില്ല=വെളിയം
|പോസ്റ്റോഫീസ്=വെളിയം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=691540
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2462611
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=tvtmhsveliyam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=വെളിയം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയം
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കൊട്ടാരക്കര
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=168
|വിദ്യാർത്ഥികളുടെ എണ്ണം 1-10=335
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന .വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സന്തോഷ്‌കുമാർ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
കൊല്ലം. ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  വെളിയം ഉപജില്ലയിലെ വെളിയം എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  എയ്ഡഡ്  വിദ്യാലയമാണ് റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ സ്മരണക്കായാണ് സ്കൂളിന് ഈ പേര് നല്കിയത്  . തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹം ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967-69, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ : k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്. സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ  IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല  IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള
വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ  പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന്  അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.
==ഭൗതീക സാഹചര്യങ്ങൾ==
നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==


== ചരിത്രം ==
ബാലജനസംഖ്യം യൂണിറ്റ്
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ
സ്കൂൾ മാഗസിൻ
ക്ലാസ്സ് മാഗസിൻ ,സംസ്കൃതം ക്ലബ്ബ്


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{| class="wikitable"
*  സ്കൗട്ട് & ഗൈഡ്സ്.
|+
*  എന്‍.സി.സി.
!നമ്പർ
*  ബാന്റ് ട്രൂപ്പ്.
!പേര്
*  ക്ലാസ് മാഗസിന്‍.
!കാലഘട്ടം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|-
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|1
|എൻ.നാരായണ പിള്ള
|1979-1988
|-
|2
|പി. സുന്ദരേശൻ
|1988-2002
|-
|3
|മേരി ജോൺ
|2002-2005
|-
|4
|സുശീല
|2005 -2011
|-
|5
|
|
|}
 
==ഹെഡ്‍മിസ്ട്രസ്==
 
റീന വി
 
==അധ്യാപകർ==
 
ശശികല. കെ.വി
കുമാരി ഉഷ.എം. പി
മോഹനൻ പിള്ള.കെ.ആർ
മുരളി. റ്റി. ആർ
ശോഭനകുമാരി. പി.ആർ
ശോഭനകുമാരിയമ്മ. ഒ
ലതാകുമാരി.വി.എസ്
അനൽ. പി.വർഗ്ഗീസ്
ഗീത. കെ. ആർ
ഉഷാകുമാരി.ബി
ശ്യാമളാകുമാരി.ബി
രമ.എസ്സ്
ഗീത.ബി
രാജേശ്വരിയമ്മ.കെ
റീന.വി
ബിന്ദു.കെ.വർഗ്ഗീസ്
പ്രിയാ ബാബു
ശ്രീജു.എസ്
രശ്മി.വി.ജി
റോജാ രവീന്ദ്രൻ


== മാനേജ്മെന്റ് ==
==അധ്യാപകേതര ജീവനക്കാർ==


== മുന്‍ സാരഥികള്‍ ==
രവീന്ദ്രൻ പിള്ള. എൻ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
രാജു.ബി
ഹരീന്ദ്രബാബു
ഗോപി.എസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
 
ഡോ: രേണു ബേബി
ഡോ: പ്രീതേഷ്
ഡോ: എം.എൻ.വൈ. നമ്പൂതിരി
ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞൻ)
ജയേഷ് (ഐ.എസ്.ആർ.ഒ)
രാജേഷ് (സബ്. ഇൻസ്പെക്ടർ)
ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=8.953674|lon=76.5752|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
ജില്ല : കൊല്ലം  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
താലൂക്ക് :കൊട്ടാരക്കര
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പഞ്ചായത്ത് :വെളിയം
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വില്ലേജ് :വെളിയം
11.071469, 76.077017, MMET HS Melmuri
കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന്  ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താ�
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
|}
 
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot verified-chils->-->
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
 
|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം
വിലാസം
വെളിയം

വെളിയം
,
വെളിയം പി.ഒ.
,
691540
,
കൊല്ലം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0474 2462611
ഇമെയിൽtvtmhsveliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39054 (സമേതം)
യുഡൈസ് കോഡ്32131200416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന .വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം. ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ വെളിയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ സ്മരണക്കായാണ് സ്കൂളിന് ഈ പേര് നല്കിയത് . തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹം ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967-69, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ : k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്. സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.

ഭൗതീക സാഹചര്യങ്ങൾ

നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലജനസംഖ്യം യൂണിറ്റ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ സ്കൂൾ മാഗസിൻ ക്ലാസ്സ് മാഗസിൻ ,സംസ്കൃതം ക്ലബ്ബ്

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 എൻ.നാരായണ പിള്ള 1979-1988
2 പി. സുന്ദരേശൻ 1988-2002
3 മേരി ജോൺ 2002-2005
4 സുശീല 2005 -2011
5

ഹെഡ്‍മിസ്ട്രസ്

റീന വി

അധ്യാപകർ

ശശികല. കെ.വി കുമാരി ഉഷ.എം. പി മോഹനൻ പിള്ള.കെ.ആർ മുരളി. റ്റി. ആർ ശോഭനകുമാരി. പി.ആർ ശോഭനകുമാരിയമ്മ. ഒ ലതാകുമാരി.വി.എസ് അനൽ. പി.വർഗ്ഗീസ് ഗീത. കെ. ആർ ഉഷാകുമാരി.ബി ശ്യാമളാകുമാരി.ബി രമ.എസ്സ് ഗീത.ബി രാജേശ്വരിയമ്മ.കെ റീന.വി ബിന്ദു.കെ.വർഗ്ഗീസ് പ്രിയാ ബാബു ശ്രീജു.എസ് രശ്മി.വി.ജി റോജാ രവീന്ദ്രൻ

അധ്യാപകേതര ജീവനക്കാർ

രവീന്ദ്രൻ പിള്ള. എൻ രാജു.ബി ഹരീന്ദ്രബാബു ഗോപി.എസ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോ: രേണു ബേബി ഡോ: പ്രീതേഷ് ഡോ: എം.എൻ.വൈ. നമ്പൂതിരി ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞൻ) ജയേഷ് (ഐ.എസ്.ആർ.ഒ) രാജേഷ് (സബ്. ഇൻസ്പെക്ടർ) ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)

വഴികാട്ടി

Map

ജില്ല : കൊല്ലം താലൂക്ക് :കൊട്ടാരക്കര പഞ്ചായത്ത് :വെളിയം വില്ലേജ് :വെളിയം കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താ�