"ആർ.കെ.എം.യു.പി.എസ്, മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rkmupsmuthana (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മുത്താന
{{prettyurl|R K M U P S Muthana}}
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ  
 
| റവന്യൂ ജില്ല= തിരുവനന്തപുരം  
{{Infobox School
| സ്കൂൾ കോഡ്= 42253
|സ്ഥലപ്പേര്=മുത്താന  
| സ്ഥാപിതവർഷം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂൾ വിലാസം=ആർ.കെ.എം.യു.പി.എസ്.മുത്താന  
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിൻ കോഡ്=695146  
|സ്കൂൾ കോഡ്=42253
| സ്കൂൾ ഫോൺ=04702696422 
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=jayasreevkurup@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=വർക്കല
|യുഡൈസ് കോഡ്=32141200303
| ഭരണ വിഭാഗം= മാനേജ് മെന്റ്
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= യു.പി
|സ്ഥാപിതവർഷം=1957
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=RKM UPS MUTHANA
| മാദ്ധ്യമം= മലയാളം
|പോസ്റ്റോഫീസ്=മുത്താന
| ആൺകുട്ടികളുടെ എണ്ണം= 100
|പിൻ കോഡ്=695146
| പെൺകുട്ടികളുടെ എണ്ണം=79
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 179
|സ്കൂൾ ഇമെയിൽ=rkmups57@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 6   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=ജയശ്രീ.വി         
|ഉപജില്ല=വർക്കല
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത്
| സ്കൂൾ ചിത്രം=   ‎|
|വാർഡ്=5
}}
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=136
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത ബിടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.. പ്രസിഡണ്ട്=PREEJA
|സ്കൂൾ ചിത്രം=42253r.png
|size=350px
|caption=ആർ.കെ.എം.യു.പി.എസ്, മുത്താന
|ലോഗോ=
|logo_size=50px
}}ആർ.കെ.എം.യു.പി.എസ് എന്ന ഈ വിദ്യാല്യത്തിന്റെ മുഴുവൻ പേര്.ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ
യു പി എസ് എന്നാണ്. വർക്കല താലൂക്കിലെ ചെമ്മരുതി പഞ്ചായത്തിൽ വാർഡ് 5 ൽ സ്ഥിതി
ചെയ്യുന്നു.
== ചരിത്രം ==
1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പതിലേറെവർഷം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ യു പി എസ് എന്നാണ് മുഴുവൻ പേര്. ഈ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ചതിന്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്. ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്
 
== ഭൗതികസൗകര്യങ്ങൾ ==
 
വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 1.50 ഏക്കറാണ്. വിദ്യാലയത്തിന് 2 പ്രധാന കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഒരു അടുക്കളയും മൂന്ന് ടോയിലെറ്റ് കെട്ടിടങ്ങളും ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
 
ഗണിത ക്ലബ്
 
സയൻസ് ക്ലബ്
 
എനർജി ക്ലബ്/ഹെൽത്ത് ക്ലബ്
 
സോഷ്യൽസയൻസ് ക്ലബ്
 
ഹലോ ഇംഗ്ലീഷ്
 
മലയാളം ക്ലബ് (അമ്മ വായന)
 
അറബിക് ക്ലബ്ബ്
 
സംസ്കൃതം ക്ലബ്ബ്
 
ഹിന്ദിക്ലബ്
 
= മികവുകൾ =
 
 
 
= മുൻ സാരഥികൾ =
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ജിൻസി ( എയർ ട്രാഫിക്ക് കട്രോളർ)
 
രാഗസീമ (ആർട്സ് കോളേജ്  പ്രെഫസർ )
 
ഡോ.സുനിൽ കുമാർ(ഹോമിയോ ഡോക്ടർ)
 
==വഴികാട്ടി==
 
* തിരുവനന്തപുരം കൊല്ലം ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് 5 കി മി , വർക്കല റോഡിൽ മാവിൻമൂട് ജങ്ക്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുക.
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി മി.<br />
 
----
{{Slippymap|lat=8.77779|lon=76.75885|zoom=18|width=full|height=400|marker=yes}}
<!---->
"https://schoolwiki.in/ആർ.കെ.എം.യു.പി.എസ്,_മുത്താന" എന്ന താളിൽനിന്ന് ശേഖരിച്ചത്