"ഗവ. എൽ.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= പറണ്ടോട് | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= പറണ്ടോട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
{{prettyurl|Govt. LPS Parantode}}
| റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
| സ്കൂൾ കോഡ്=42517  
|സ്ഥലപ്പേര്=പറണ്ടോട്  
| സ്ഥാപിതവർഷം=1949
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂൾ വിലാസം=പറണ്ടോട്.പി.
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിൻ കോഡ്= 695542
|സ്കൂൾ കോഡ്=42517
| സ്കൂൾ ഫോൺ=04722891400 
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpsparentode@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q
| ഉപ ജില്ല=നെടുമങ്ങാട്‌
|യുഡൈസ് കോഡ്=32140600307
| ഭരണ വിഭാഗം= വിദ്യഭ്യാസം
|സ്ഥാപിതദിവസം=06
| സ്കൂൾ വിഭാഗം= ജനറൽ
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= പൊതുവിദ്യാലയം
|സ്ഥാപിതവർഷം=1951
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് പറണ്ടോട്
| മാദ്ധ്യമം= മലയാളം
|പോസ്റ്റോഫീസ്=പറണ്ടോട്
| ആൺകുട്ടികളുടെ എണ്ണം= 30
|പിൻ കോഡ്=695542
| പെൺകുട്ടികളുടെ എണ്ണം= 33
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 63
|സ്കൂൾ ഇമെയിൽ=glpsparentode@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 4  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=   ഓമന.വി.ആർ   
|ഉപജില്ല=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്=   രഞ്ജിത്.വി.എസ്     
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആര്യനാട് 
| സ്കൂൾ ചിത്രം= 42517 GOVT.LPS PARENTODE.jpg |
|വാർഡ്=17
}}
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=72
|പെൺകുട്ടികളുടെ എണ്ണം 1-4=57
|വിദ്യാർത്ഥികളുടെ എണ്ണം 1-4=129
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=42517 GOVT.LPS PARENTODE.jpg
 
|size=350px
|caption=ഗവ.എൽ.പി.എസ്. പറണ്ടോട്
 
|ലോഗോ=
|logo_size=
}}  
== സ്കൂൾ ചരിത്രം  ==
== സ്കൂൾ ചരിത്രം  ==
സഹ്യ പർവത നിരകളുടെ താഴ്വാരത്തിൽ  തീരത്തായി ആര്യനാട് ടൗണിൽ നിന്നും ഏകദേശംഅഞ്ച്  കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പറണ്ടോട് .വലിയ കലുങ്ക് ജംഗ്ഷനിൽ ഒരു കൊച്ചു കുന്നിന്മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരളപിറവിക്ക്‌ മുൻപ് 1949 ൽ വലിയകലുങ്കിന് സമീപം പറണ്ടോട്ട് വിളാകം എന്നെ സ്ഥലത്താണ്‌ ഈ സ്കൂൾ സ്ഥാപിതമായത്.താത്കാലിക ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇന്ന് കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു .അവിടെയും താത്കാലിക ഓലഷെഡ് ആയിരുന്നു.കാലാവസ്ഥ പ്രതികൂലമായപ്പോൾ കെട്ടിടം തകരുകയും തുടർന്ന് ഓഫീസ്‌റൂം അടക്കം അഞ്ച് ക്ലാസ്സ്മുറികൾ വരുന്ന വിധം ഒരു ഓലക്കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുകയും ചെയ്തു.1961 ആയപ്പോഴേക്കും അഞ്ചു ക്ലാസ്സ്മുറിയികളും ഓഫീസും അടങ്ങുന്ന വലിയ ഓടിട്ട കെട്ടിടം സ്ഥാപിച്ചു ക്ലാസുകൾ മാറ്റുകയുമാണുണ്ടായത്.പിള്ളവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ള സർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ജോയ്‌സ് ആയിരുന്നു ആദ്യ വിദ്യാർത്ഥി.2005-06 വർഷത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ്‌മീഡിയം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്.പ്രഥമാധ്യപികയായി ശ്രീമതി ഓമനയും മൂന്നു അധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.116 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ 53 കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

വരി 38: വരി 77:
== മികവുകൾ ==
== മികവുകൾ ==
പഠന- പഠനേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം നിലനിർത്തുന്ന സ്ക്കൂളുകളിൽ ഒന്നാണ് പറണ്ടോട് ഗവ.എൽ.പി.എസ്.ഇക്കഴിഞ്ഞ പ്രവർത്തി പരിചയമേളയിലും, കലോൽസവത്തിലും മികച്ച വിജയം കരസ്ഥമാക്കുകയുണ്ടായി. റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയിൽ വുഡ് കാർവിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുകയാണ് ഈ സ്ക്കൂളിലെ കൊച്ചു മിടുക്കർ.ഗണിതം മധുരം എന്ന തനതു പ്രവർത്തനം വിജയകരമായി നടത്തി വരുന്നു.സ്ക്കൂൾ അസംബ്ലിയിൽ ക്വിസ്, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, മറ്റു അവതരണങ്ങൾ എന്നിവ നടത്തി വരുന്നു. പച്ചക്കറി കൃഷി,പൂന്തോട്ടം ഇവ നല്ല രീതിയിൽ പരിപാലിക്കുന്നു.

== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|-
|-
! ക്രമനമ്പർ !! പേര് !! വർഷം  
! ക്രമനമ്പർ !! പേര് !! വർഷം
|-
|-
| 1 || സനൂഫബീവി || 2009-10
| 1 || സനൂഫബീവി || 2009-10
|-
|-
| 2|| ബാഹുലേയൻ || 2010-13
| 2|| ബാഹുലേയൻ || 2010-13
|-
|-
| 3 || എയ്ൻജൽലിയോൺ || 2013-14
| 3 || എയ്ൻജൽലിയോൺ || 2013-14
|-
|-
| 4 || സുധ.പി.എസ്   || 2014-15
| 4 || സുധ.പി.എസ് || 2014-15
|-
|-
| 5 || രേണുക || 2015-16
| 5 || രേണുക || 2015-16
|-
|-
| 6|| ലതികകുമാരി || 2015-16
| 6 || ലതികകുമാരി || 2015-16
|-
|-
| 7 || ഓമന വി.ആർ   || 2016-
| 7 || ഓമന വി.ആർ || 2016-17
{| class="wikitable"
|-
|-
! ക്രമനമ്പർ  !! പേര്  !! വർഷം
|8
|രമാദേവി വി
|2017- 17
|-
|-
| 1 || സനൂഫബീവി  || 2009-10
|9
|സുദർശന ബാബു  എസ്         
|2017-18
|-
|-
| 2|| ബാഹുലേയൻ  || 2010-13
|10
|സനൂഫബീവി
|2018-19
|-
|-
| 3 || എയ്ൻജൽലിയോൺ || 2013-14
|11
|ജോളി എബ്രഹാം
|2019-20
|-
|-
| 4 || സുധ.പി.എസ്  || 2014-15
|12
|ഇല്ല
|2020-21
|-
|-
| 5 || രേണുക  || 2015-16
|13
|നസീഹ കെ  
|2021-21
|-
|-
| 6|| ലതികകുമാരി || 2015-16
|14
|-| 7 || ഓമന വി.ആർ  || 2016-
|ബൈജു എച് ഡി
== മുൻ സാരഥികൾ ==
|2022-
 
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*ആര്യനാട് ജംഗ്ഷനിൽ നിന്നും ഇറവൂർ വഴിയോ,കോട്ടയ്ക്കകം വഴിയോ നാലര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താൻ കഴിയും.
|-
 
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.612625, 77.088543  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''ആര്യനാട് ജംഗ്ഷനിൽ നിന്നും ഇറവൂർ വഴിയോ,കോട്ടയ്ക്കകം വഴിയോ നാലര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താൻ കഴിയും.'''
|}

<!--visbot verified-chils->
  {{Slippymap|lat= 8.61840742464145|lon= 77.09329646365798|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ.പി.എസ്._പറണ്ടോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്