"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.എച്ച്.എസ്.എസ്.നടുവണ്ണുര്‍|‌
സ്ഥലം=നടുവണ്ണൂര്‍|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47021‌|
സ്ഥാപിതദിവസം=01‌‌|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1912|
സ്കൂള്‍ വിലാസം=നടുവണ്ണുര്‍പി.ഒ, <br/>കോഴിക്കോട്|
പിന്‍ കോഡ്=673614|
സ്കൂള്‍ ഫോണ്‍=0496 2652351|
സ്കൂള്‍ ഇമെയില്‍=ghssnaduvannur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=hwww.ghssndr.org.in|
ഉപ ജില്ല=പേരാമ്പ്ര|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠനവിഭാഗങ്ങള്‍‌3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=1040|
പെൺകുട്ടികളുടെ എണ്ണം=1030|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2070|
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.=60|
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.=5|
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.എസ്.=17|
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.എസ്=1|

പ്രിന്‍സിപ്പല്‍=പി.കെ.രാജന്‍|
{{PHSSchoolFrame/Header}}
പ്രധാന അദ്ധ്യാപകന്‍= ബാലചന്ദ്രന്‍ പാറച്ചോട്ടില്‍|
{{prettyurl|G. H. S. S Naduvannur}}
പി.ടി.. പ്രസിഡണ്ട്= എന്‍.ആലി‌|
{{Infobox School
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1307|
|സ്ഥലപ്പേര്=നടുവണ്ണൂർ
| സ്കൂള്‍ ചിത്രം= 47021.jpg |  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47021
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552311
|യുഡൈസ് കോഡ്=32040100609
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നടുവണ്ണൂർ
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=0496 2652351
|സ്കൂൾ ഇമെയിൽ=ghssnaduvannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പേരാമ്പ്ര
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1237
|പെൺകുട്ടികളുടെ എണ്ണം 1-10=1190
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2427
|അദ്ധ്യാപകരുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാമിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മൂസക്കോയ
|പി.ടി.. പ്രസിഡണ്ട്=അഷറഫ് പ‍ുതിയപ്പ‍ുറം
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി തേച്ചേരി
|സ്കൂൾ ചിത്രം=47021 School Entance.jpg
|size=350px
|caption=സ്കൂളിന്റെ ഫോട്ടോ
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് പേരാമ്പ്ര റൂട്ടിൽ നടുവണ്ണൂർ ടൗണിൻ്റെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്{{SSKSchool}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധമായ കേരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻ്റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൽ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്ണൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തിൽ ഗൃഹത്തിലായിരുന്നു.
== പ്രാദേശിക ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു
== സ്കൂള്‍ ചരിത്രം ==
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള  മൈതാനവും ഇവിടെയുണ്ട്
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*സ്കൗട്ട് & ഗൈഡ്സ്
*ജെ.ആര്‍.സി.
1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് .  സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും പ്രശംസാ പത്രവും സ്കൂള്‍ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തില്‍ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂള്‍ സ്കൗട്ട് യൂണിറ്റിന്‍റെ ഇന്‍ലന്‍ഡ് മാഗസിന്‍ എന്ന നിലയില്‍ നാടോടി അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയല്‍ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുള്‍ബുള്‍,സ്കൗട്ട്,ഗൈഡ്,റോവര്‍, എന്നീയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂര്‍ ഗവ.ബയര്‍ സെക്കണ്ടറിസ്കൂള്‍.വിവധ ?യൂണിറ്റുകളൂടെ ഇന്‍ചാര്‍ജ്ജുകള്‍ താവ പറയും പ്രകോരം.
 
കബ്ബ്--പി.എം പ്രകാശന്‍|
ബുള്‍ ബുള്‍--ദീപ നാപ്പള്ളി|
സ്കൗട്ട്--ഹെഡ് മാസ്റ്റര്‍,കെ.സി.രാജീവന്‍,കെ.കെ.യൂസുഫ്,ഷൈജു|
ഗൈഡ്--ടി.ഉഷാകുമാരി
റോവര്‍--നികേഷ് കുമാര്‍
==മുഖം==
കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്‍റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്‍റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്‍റെ സ്റ്റാഫ് എഡിറ്റര്‍
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മുന്‍ സാരഥികള്‍,ഹെഡ്മാസ്റ്റര്‍മാര്‍==
|-ഇ.പത്മനാഭന്‍ നായര്‍            14-09-1981      മുതല്‍    07-03-1084    വരെ    ഇന്‍ചാര്‍ജ്ജ്
എംവി.ഗോവിന്ദന്‍കുട്ടി കിടാവ്      03-10-1982      മുതല്‍    07-03-1884    വരെ    ഇന്‍ചാര്‍ജ്ജ്             
ടി.അബൂബക്കര്‍                      07-03-1884    മുതല്‍    22-10-1984    വരെ    ഇന്‍ചാര്‍ജ്ജ് 
കെ.എ.രാധ                        22-10-1984      മുതല്‍    01-06-1985    വരെ    ഗസറ്റഡ്
കെ.എം ദാമോദരന്‍              02-06-1985      മുതല്‍    20-05-1987    വരെ    ഗസറ്റഡ്
എംവിഗോവിന്ദന്‍കുട്ടി കിടാവ്      20-05-1987      മുതല്‍    07-06-1987    വരെ    ഇന്‍ചാര്‍ജ്ജ് 
ആനന്ദ ലക്ഷ്മി ബി.എ              08-06-1987      മുതല്‍    02-10-1987      വരെ  ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍            03-10-1987        മുതല്‍    04-11-1987      വരെ    ഇന്‍ചാര്‍ജ്ജ് 
മറിയാമ്മ വി.എം                  04-11-1987        മുതല്‍    06-09-1988      വരെ  ഗസറ്റഡ്
.പത്മനാഭന്‍ നായര്‍            07-09-1988        മുതല്‍    02-02-1989      വരെ    ഇന്‍ചാര്‍ജ്ജ് 
ഇ.പത്മനാഭന്‍ നായര്‍            03-02-1989      മുതല്‍    04-04-1990      വരെ    ഗസറ്റഡ്
എംവിഗോവിന്ദന്‍കുട്ടി കിടാവ്      05-04-1990      മുതല്‍    03-0601990      വരെ    ഇന്‍ചാര്‍ജ്ജ് 
കെ.ശങ്കരന്‍ നമ്പൂതിരി            04-0601990      മുതല്‍    01-07-1991        വരെ    ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍            01-07-1991        മുതല്‍    30-04-1994        വരെ    ഗസറ്റഡ്
ടി. ജാനു                          01-05-1994        മുതല്‍    31-05-1994        വരെ    ഇന്‍ചാര്‍ജ്ജ് 
ഇ.കൃഷ്ണന്‍                          01-06-1994        മുതല്‍    31-05-1995        വരെ    ഗസറ്റഡ്
പി ദാമോദരന്‍                    01-06-1995        മുതല്‍    11-07-1995        വരെ    ഇന്‍ചാര്‍ജ്ജ് 
എം.ഭാസകരന്‍ നമ്പ്യാര്‍          12-07-1995        മുതല്‍    04-08-1995      വരെ    ഗസറ്റഡ
എന്‍.നാരായണി                  05-08-1995        മുതല്‍    31-05-1996      വരെ    ഗസറ്റഡ
വി.കെ.ബാലന്‍                    01-06-1996        മുതല്‍    07-05-1997      വരെ    ഗസറ്റഡ
കെ.കെ.കുട്ടികൃഷ്ണന്‍                08-05-1997        മുതല്‍    05-05-1998      വരെ    ഗസറ്റഡ
എന്‍.കെ.രാഘവന്‍              06-05-1998        മുതല്‍    19-05-1999      വരെ    ഗസറ്റഡ
ഇ.കെ.ചന്ദ്രന്‍                      19-05-1999        മുതല്‍    06-05-2000      വരെ    ഗസറ്റഡ
കെ.ദേവി                          07-05-2000        മുതല്‍      29-05-2001      വരെ    ഗസറ്റഡ
പി.ശിവദാസന്‍ നായര്‍            30-05-2001        മുതല്‍    12-06-2002      വരെ    ഗസറ്റഡ
കെ.ശാന്ത                        12-06-2002          മുതല്‍      31-03-2003      വരെ    ഗസറ്റഡ
സി.ചന്ദ്ര ശേഖരന്‍                01-04-2003        മുതല്‍      12-06-2003        വരെ    ഇന്‍ചാര്‍ജ്ജ് 
ടി.അബ്ദുല്‍ അസീസ്              12-06-2003          മുതല്‍    31-05-2004        വരെ    ഗസറ്റഡ
പി.കെ.ആനന്ദന്‍                  01-06-2004        മുതല്‍    31-03-2006        വരെ    ഗസറ്റഡ
കെ.കുഞ്ഞിക്കണ്ണന്‍                01-04-2006        മുതല്‍    31-05-2006        വരെ    ഇന്‍ചാര്‍ജ്ജ് 
ബാലചന്ദ്രന്‍ പാറച്ചോട്ടില്‍        01-06-2006          മുതല്‍ -|
 
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ,ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് സൗകര്യത്തോടെയുള്ള വിശാലമായ സൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്

== മുൻ സാരഥികൾ ==

=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:47021 a1.jpg|47021 a1.jpg|533x533ബിന്ദു]]

വരി 117: വരി 82:

ചികിത്‌സ സഹായനിധി വിതരണം ബഹുമാനപ്പെട്ട HM നിർവഹ്ക്കുന്നു

==പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്
*കബ്ബ് &ബുൾ ബുൾ
*റോവർ
*എസ്.പി.സി
*ബി ദ ബെസ്റ്റ്
*ജെ.ആർ.സി.
*വാനനിരീക്ഷണം
*ക്ലബ്ബ് പ്രവർത്തനം
*വിദ്യാരംഗം കലാവേദി
*ഫൈൻ ആർട്സ് ക്ലബ്ബ്
*ബാൻറ് ട്രൂപ്പ്
*കായികവേദി
*വോളീബോൾ പരിശീലനം
*ഉപകരണ സംഗീതപരീശീലനം
*പഠനവിനോദയാത്ര
*സഹവാസ ക്യാമ്പ്
*സ്കൂൾ ലൈബ്രറി
*ക്ളാസ് ലൈബ്രറി
*സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്

=സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ=

1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെ സ്കൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് .  സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ട് മാസ്റ്ററായി സേവനമാരംഭിച്ചു.സ്ഥാപനത്തിൻ്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ സാമൂഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ യൂണിറ്റുകളുടെ ഇൻചാർജ്ജുകൾ താഴെ പറയും പ്രകാരം.

കബ്ബ്--പി.എം പ്രകാശൻ|
ബുൾ ബുൾ--ദീപ നാപ്പള്ളി|
സ്കൗട്ട്--കെ.സി.രാജീവൻ,കെ.കെ.യൂസുഫ്,
ഗൈഡ്--ടി.ഉഷാകുമാരി
റോവർ--നികേഷ് കുമാർ
==മുഖം==
കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈ പത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരു ഗുണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈ രംഗത്തെ തൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈ പത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇ ക്ലാസ്സ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻ്റെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻ്റെ സ്റ്റാഫ് എഡിറ്റർ

=എസ്.പി.സി.=
കോഴിക്കോട് ജില്ലയിൽ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കാൻ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തിൽ നടക്കുന്നു.അധ്യാപകരായ പി.സി. രാജൻ, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ.

=ബി ദ ബെസ്റ്റ്=
ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റർ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡൻസ് ലഭിക്കാത്തതിന്റെ പേരിൽ അനുയോജ്യമായ മേഖലയിലെത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാംക്ലാസിൽ നിന്ന് തെരെഞ്ഞെടുത്ത് തുടർച്ചയായി മൂന്ന് വർഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകൾക്ക് പുറമേ നീന്തൽ പരിശീലനം, വാന നിരീക്ഷണം, സൈക്കിൾ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ൾ ഗെയിം,പഠന വിനോദ യാത്രകൾ,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടൻ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ഇതിൻ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളിൽ ആരംഭിച്ച എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വർഷമായിജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ സ്കൂളിന് കഴിഞ്ഞു.എൽ.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകൾക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങൾ നൽകി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എൻ രേഖ പ്രസിഡന്റുായുള്ള ഒരു ജനറൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവർ സജീവാംഗങ്ങളാണ്.

== ചിത്രശാല ==
[[പ്രമാണം:47021-school photo.jpeg|ലഘുചിത്രം|ചിത്രശാല]]<gallery>
പ്രമാണം:47021-school photo.jpeg
</gallery>

വരി 129: വരി 132:

[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]

{|class="wikitable" style="text-align:center; width:300px; height:500px" border="1"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
|1981 - 1984
||-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയിൽ നടുവണ്ണൂരിൽ ഇറങ്ങുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഉള്ള്യേരി വഴി 16 കിലോമീറ്റർ      
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി.  ദൂരം
* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയില്‍ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയില്‍ നടുവണ്ണൂരില്‍ ഇറങ്ങുക.
----
* കോഴിക്കോട് നിന്ന് ബസ് മാര്‍ഗ്ഗം 27 കിലോ മീറ്റര്‍ ദൂരം
{{Slippymap|lat= 11.48418|lon=75.77633|zoom=16|width=800|height=400|marker=yes}}
*കൊയിലാണ്ടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഉള്ള്യേരി വഴി 12 കിലോമീറ്റര്‍      
-
|----
<!--visbot  verified-chils->-->
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 49 കി.മി.  ദൂരം
 
|}
|}
<googlemap version="0.9" lat="11.558197" lon="75.760088" zoom="16" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.557777, 75.760388, GHSS Naduvannur
GHSS Naduvannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കു

20:36, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് പേരാമ്പ്ര റൂട്ടിൽ നടുവണ്ണൂർ ടൗണിൻ്റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
സ്കൂളിന്റെ ഫോട്ടോ
വിലാസം
നടുവണ്ണൂർ

നടുവണ്ണൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0496 2652351
ഇമെയിൽghssnaduvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47021 (സമേതം)
യുഡൈസ് കോഡ്32040100609
വിക്കിഡാറ്റQ64552311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1237
പെൺകുട്ടികൾ1190
ആകെ വിദ്യാർത്ഥികൾ2427
അദ്ധ്യാപകർ61
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാമിനി
പ്രധാന അദ്ധ്യാപകൻമൂസക്കോയ
പി.ടി.എ. പ്രസിഡണ്ട്അഷറഫ് പ‍ുതിയപ്പ‍ുറം
എം.പി.ടി.എ. പ്രസിഡണ്ട്ലിജി തേച്ചേരി
അവസാനം തിരുത്തിയത്
29-10-2024Drupathaneesh

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധമായ കേരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻ്റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൽ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്ണൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തിൽ ഗൃഹത്തിലായിരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ,ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് സൗകര്യത്തോടെയുള്ള വിശാലമായ സൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള മൈതാനവും ഇവിടെയുണ്ട്

മുൻ സാരഥികൾ

കാരുണ്യ പ്രവർത്തനങ്ങൾ

47021 a1.jpg

ചികിത്‌സ സഹായനിധി വിതരണം ബഹുമാനപ്പെട്ട HM നിർവഹ്ക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • കബ്ബ് &ബുൾ ബുൾ
  • റോവർ
  • എസ്.പി.സി
  • ബി ദ ബെസ്റ്റ്
  • ജെ.ആർ.സി.
  • വാനനിരീക്ഷണം
  • ക്ലബ്ബ് പ്രവർത്തനം
  • വിദ്യാരംഗം കലാവേദി
  • ഫൈൻ ആർട്സ് ക്ലബ്ബ്
  • ബാൻറ് ട്രൂപ്പ്
  • കായികവേദി
  • വോളീബോൾ പരിശീലനം
  • ഉപകരണ സംഗീതപരീശീലനം
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂൾ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്

സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ

1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെ സ്കൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് . സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ട് മാസ്റ്ററായി സേവനമാരംഭിച്ചു.സ്ഥാപനത്തിൻ്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ സാമൂഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ യൂണിറ്റുകളുടെ ഇൻചാർജ്ജുകൾ താഴെ പറയും പ്രകാരം.

കബ്ബ്--പി.എം പ്രകാശൻ| ബുൾ ബുൾ--ദീപ നാപ്പള്ളി| സ്കൗട്ട്--കെ.സി.രാജീവൻ,കെ.കെ.യൂസുഫ്, ഗൈഡ്--ടി.ഉഷാകുമാരി റോവർ--നികേഷ് കുമാർ

മുഖം

കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈ പത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരു ഗുണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈ രംഗത്തെ തൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈ പത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇ ക്ലാസ്സ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻ്റെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻ്റെ സ്റ്റാഫ് എഡിറ്റർ

എസ്.പി.സി.

കോഴിക്കോട് ജില്ലയിൽ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കാൻ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തിൽ നടക്കുന്നു.അധ്യാപകരായ പി.സി. രാജൻ, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ.

ബി ദ ബെസ്റ്റ്

ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റർ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡൻസ് ലഭിക്കാത്തതിന്റെ പേരിൽ അനുയോജ്യമായ മേഖലയിലെത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാംക്ലാസിൽ നിന്ന് തെരെഞ്ഞെടുത്ത് തുടർച്ചയായി മൂന്ന് വർഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകൾക്ക് പുറമേ നീന്തൽ പരിശീലനം, വാന നിരീക്ഷണം, സൈക്കിൾ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ൾ ഗെയിം,പഠന വിനോദ യാത്രകൾ,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടൻ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ഇതിൻ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളിൽ ആരംഭിച്ച എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വർഷമായിജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ സ്കൂളിന് കഴിഞ്ഞു.എൽ.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകൾക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങൾ നൽകി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എൻ രേഖ പ്രസിഡന്റുായുള്ള ഒരു ജനറൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവർ സജീവാംഗങ്ങളാണ്.

ചിത്രശാല

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയിൽ നടുവണ്ണൂരിൽ ഇറങ്ങുക.
  • കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
  • കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഉള്ള്യേരി വഴി 16 കിലോമീറ്റർ
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി. ദൂരം

-