"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M.G.P.N.S.S.H.S. Thalanadu}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header|1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു. 1931 ൽ യശശരീരനായ ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തലനാട് | |സ്ഥലപ്പേര്=തലനാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32016 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100201503 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തലനാട് | |||
|പിൻ കോഡ്=686580 | |||
|സ്കൂൾ ഫോൺ= | |||
| | |സ്കൂൾ ഇമെയിൽ=mgpnsshighschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=ഈരാറ്റുപേട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പാല | ||
| | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=27 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =17 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആശാകുമാരി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Anil K M | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Fathima Rashid | |||
|സ്കൂൾ ചിത്രം=32016_school_pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
== ചരിത്രം == | == ചരിത്രം == | ||
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ'''. ഈ വിദ്യാലയം '''എൻ.എസ്.എസ്. സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/ചരിത്രം|..[കുൂടുതലറിയാം]1]] | |||
'''<u>ഭൗതികസാഹചര്യം:</u>''' | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/സൗകര്യങ്ങൾ|[കൂടുതലറിയാം]]] | |||
== പാഠ്യേതര | [[പ്രമാണം:32016 schoolpic1|ലഘുചിത്രം|foodfest]] | ||
* | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * <big><u>ക്ലാസ് മാഗസിൻ:-.</u></big> | ||
* | * വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[<nowiki/>[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/പ്രവർത്തനങ്ങൾ|<nowiki>കൂടുതലറിയാം]</nowiki>]] | ||
*[[പ്രമാണം:32016 schoolpic1.jpg|ലഘുചിത്രം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<big>നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്</big><small>.</small> മന്നത<nowiki/>്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്<small>സ് സൊസൈറ്റി</small>യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | |||
== മുൻ സാരഥികൾ == | |||
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!No | |||
!Name | |||
!Year | |||
|- | |||
!1 | |||
!വി.സി ചെറിയാൻ | |||
!84 - 85 | |||
|- | |||
!2 | |||
!ജി സുധാകരൻനായർ | |||
!85-86 | |||
|- | |||
!3 | |||
!ജി സുധാകരൻനായർ | |||
!86-87 | |||
|- | |||
!4 | |||
!കെ ശങ്കരനുണ്ണി | |||
!87-88 | |||
|- | |||
!5 | |||
!സി എൻ പരമേശ്വരൻ ഇളയത് | |||
!88-89 | |||
|- | |||
!6 | |||
!ഓമന തമ്പുരാട്ടി | |||
!88-89 | |||
|- | |||
!7 | |||
!കെ എൻ ചന്ദ്രശേഖരൻ | |||
!89-90 | |||
|- | |||
!8 | |||
!വി എൻ കരുണാകരൻ നായർ | |||
!90-91 | |||
|- | |||
!9 | |||
!.അംബിക തമ്പുരാട്ടി | |||
!91-93 | |||
|- | |||
!10 | |||
!കെ എൻ വിശ്വനാഥൻ നായർ | |||
!93-94 | |||
|- | |||
!11 | |||
!എൻ നാരായണൻ ഉണ്ണി | |||
!94-95 | |||
|- | |||
!12 | |||
!.കെ എസ് വിഷ്ണുദാസ് | |||
!95-96 | |||
|- | |||
|13 | |||
!കെ എം ഗോപാലകൃഷ്ണൻ നായർ | |||
|96-98 | |||
|- | |||
|14 | |||
|പി വിമലാദേവി | |||
|98-99 | |||
|- | |||
|15 | |||
|.ചന്ദ്രികാമ്മ | |||
|99-2000 | |||
|- | |||
|16 | |||
|എം ജി വിജയകുമാരി | |||
|2000Apr-2000June | |||
|- | |||
|17 | |||
|എം ആർ ശാന്തമ്മ | |||
|2000july-2001 | |||
|- | |||
|18 | |||
|എസ് സുശീലാമ്മ | |||
|2001-2002 | |||
|- | |||
|19 | |||
|കെ പി ഗോപാലകൃഷ്ണൻ നായർ | |||
|2002may-2002june | |||
|- | |||
|20 | |||
|എ കെ വിജയമ്മ | |||
|2002-2003 | |||
|- | |||
|21 | |||
|കെ ബി വിജയകുമാരി അമ്മ | |||
|2003-2004 | |||
|- | |||
|22 | |||
|എ എൻ ബാലകൃഷ്ണൻ നായർ | |||
|2004-2006 | |||
|- | |||
|23 | |||
|സതീദേവി എ ജി | |||
|2006-2007 | |||
|- | |||
|24 | |||
|ശ്രീനിവാസൻ | |||
|2007-2009 | |||
|- | |||
|25 | |||
|സി എൻ രാധാമണി | |||
|2009-2011 | |||
|- | |||
|26 | |||
|എസ് ഗീതാകുമാരി | |||
|2011-2016 | |||
|- | |||
|27 | |||
|ജി ഉണ്ണികൃഷ്ണപിള്ള | |||
|2016-2019 | |||
|- | |||
|28 | |||
|.ബീന എസ് നായർ | |||
|2019-2020 | |||
|- | |||
|29 | |||
|എസ് ആശാകുമാരി | |||
|2020-2024 | |||
|} | |||
30 അജിത ആർ നായർ 2024 June to 2024 July | |||
31. ധന്യാരത്നം കെ 2024 ആഗസ്റ്റ് 1 മുതൽ | |||
# | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ|[കൂടുതലറിയാം]]] | |||
* Dr.Asiya M M ,Ayurveda dispensory ,Thalanad | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംഗ്ഷനിൽ നിന്ന് കിഴക്കുമാറി 200 മീറ്റർ മാറി കാളക്കൂട് റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോട്ടയത്തുനിന്ന് 50 കിലോമീറ്റർ അകലമുണ്ട്. | ||
| | {{Slippymap|lat=9.72340891374804|lon= 76.81088085171044|zoom=16|width=full|height=400|marker=yes}} | ||
| | |||
23:28, 31 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട് | |
---|---|
വിലാസം | |
തലനാട് തലനാട് പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | mgpnsshighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32016 (സമേതം) |
യുഡൈസ് കോഡ് | 32100201503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | Anil K M |
എം.പി.ടി.എ. പ്രസിഡണ്ട് | Fathima Rashid |
അവസാനം തിരുത്തിയത് | |
31-08-2024 | DHANYA RETNAM K |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ. ഈ വിദ്യാലയം എൻ.എസ്.എസ്. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്..[കുൂടുതലറിയാം]1
ഭൗതികസാഹചര്യം:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[കൂടുതലറിയാം]
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ:-.
- വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[കൂടുതലറിയാം]
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
No | Name | Year |
---|---|---|
1 | വി.സി ചെറിയാൻ | 84 - 85 |
2 | ജി സുധാകരൻനായർ | 85-86 |
3 | ജി സുധാകരൻനായർ | 86-87 |
4 | കെ ശങ്കരനുണ്ണി | 87-88 |
5 | സി എൻ പരമേശ്വരൻ ഇളയത് | 88-89 |
6 | ഓമന തമ്പുരാട്ടി | 88-89 |
7 | കെ എൻ ചന്ദ്രശേഖരൻ | 89-90 |
8 | വി എൻ കരുണാകരൻ നായർ | 90-91 |
9 | .അംബിക തമ്പുരാട്ടി | 91-93 |
10 | കെ എൻ വിശ്വനാഥൻ നായർ | 93-94 |
11 | എൻ നാരായണൻ ഉണ്ണി | 94-95 |
12 | .കെ എസ് വിഷ്ണുദാസ് | 95-96 |
13 | കെ എം ഗോപാലകൃഷ്ണൻ നായർ | 96-98 |
14 | പി വിമലാദേവി | 98-99 |
15 | .ചന്ദ്രികാമ്മ | 99-2000 |
16 | എം ജി വിജയകുമാരി | 2000Apr-2000June |
17 | എം ആർ ശാന്തമ്മ | 2000july-2001 |
18 | എസ് സുശീലാമ്മ | 2001-2002 |
19 | കെ പി ഗോപാലകൃഷ്ണൻ നായർ | 2002may-2002june |
20 | എ കെ വിജയമ്മ | 2002-2003 |
21 | കെ ബി വിജയകുമാരി അമ്മ | 2003-2004 |
22 | എ എൻ ബാലകൃഷ്ണൻ നായർ | 2004-2006 |
23 | സതീദേവി എ ജി | 2006-2007 |
24 | ശ്രീനിവാസൻ | 2007-2009 |
25 | സി എൻ രാധാമണി | 2009-2011 |
26 | എസ് ഗീതാകുമാരി | 2011-2016 |
27 | ജി ഉണ്ണികൃഷ്ണപിള്ള | 2016-2019 |
28 | .ബീന എസ് നായർ | 2019-2020 |
29 | എസ് ആശാകുമാരി | 2020-2024 |
30 അജിത ആർ നായർ 2024 June to 2024 July
31. ധന്യാരത്നം കെ 2024 ആഗസ്റ്റ് 1 മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[കൂടുതലറിയാം]
- Dr.Asiya M M ,Ayurveda dispensory ,Thalanad
വഴികാട്ടി
ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംഗ്ഷനിൽ നിന്ന് കിഴക്കുമാറി 200 മീറ്റർ മാറി കാളക്കൂട് റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോട്ടയത്തുനിന്ന് 50 കിലോമീറ്റർ അകലമുണ്ട്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32016
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ