"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 172 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കാവനൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| പേര്=വി .എ.യൂ പീ എസ് കാവനൂർ
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥലപ്പേര്=അരീക്കോട്
|സ്കൂൾ കോഡ്=48239
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=മലപ്പുൂറം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 48239
|വിക്കിഡാറ്റ ക്യു ഐഡി=Q64564386
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32050100206
| സ്ഥാപിതമാസം=02
|സ്ഥാപിതദിവസം=1
| സ്ഥാപിതവർഷം=1937
|സ്ഥാപിതമാസം=6
| സ്കൂൾ വിലാസം= കാവനൂർ പി.ഒ,
മലപ്പുറം
|സ്ഥാപിതവർഷം=1937
| പിൻ കോഡ്= 673639
|സ്കൂൾ വിലാസം=വെണ്ണക്കോട് എ.യു.പി സ്കൂൾ
| സ്കൂൾ ഫോൺ= 0483 2862570
|പോസ്റ്റോഫീസ്=കാവനൂർ
| സ്കൂൾ ഇമെയിൽ= vennacodeaups@gmail.com
|പിൻ കോഡ്=673639
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ
|സ്കൂൾ ഫോൺ=9995235881
| ഉപ ജില്ല= അരീക്കോട്
|സ്കൂൾ ഇമെയിൽ=vennacodeaups@gmail.com
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതുവീദ്യാലയം
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങൾ1= ലോവ൪ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവനൂർ ഗ്രാമ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|വാർഡ്=4
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=വയനാട്
| മാദ്ധ്യമം= മലയാളം‌
ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ഏറനാട്
| ആൺകുട്ടികളുടെ എണ്ണം= 418
|താലൂക്ക്=ഏറനാട്
| പെൺകുട്ടികളുടെ എണ്ണം= 444
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 862
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 42
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ='''നളിനി.പി'''
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= '''ജമീല.എം'''
|പഠന വിഭാഗങ്ങൾ3=
| ഗ്രേഡ്=
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം= Vaupsfrontview.jpg
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=315
|പെൺകുട്ടികളുടെ എണ്ണം 1-7=350
|വിദ്യാർത്ഥികളുടെ എണ്ണം 1-7=665
|അദ്ധ്യാപകരുടെ എണ്ണം 1-7=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശാക്കിർ ആലി കണ്ണിയൻ
|എം.പി.ടി.. പ്രസിഡണ്ട്= ബുഹയ്യ
|സ്കൂൾ ചിത്രം=48239 school new.png
|size=350px
|caption=
|ലോഗോ=Vaupslg.jpeg
|logo_size=100px
|അനദ്ധ്യാപകർ=1}}
[[വി.എ.യു.പി.എസ്._കാവനൂർ/History|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''ചരിത്രം''' ==
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 26  ക്ലാസുകളും 31 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു.
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  42 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  47 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ  അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് 4 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്. 2025 ,17 ഏപ്രിൽ ന് കേരളത്തിന്റെ ബഹു.കായിക വകുപ്പ് മന്ത്രി ശ്രീ.അദ്ബുറഹിമാൻ പുതിയ സ്കൂൾ ബിൽഡിംഗ് ഉൽഘാടനം  ചെയ്തു.  കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ മാനേജ്‌മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തിയത്
സ്കൂളിൽ ലോവ൪ പ്രൈമറി,അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്.
3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.
== '''മാനേജ്മെന്റ് '''==
== '''മാനേജ്മെന്റ് '''==
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 47 ക്ലാസുകളും 42 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. യു.പി.ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ ശ്രീ.യു.പി.ഗംഗാധരൻ, ശ്രീ.യു.പി.വീരരാഘവൻ, ശ്രീ.യു.പി.വേണു ഗോപാലൻ, ശ്രീ.യു.പി.ഭാസി, ശ്രീ.യു.പി.രാധാകൃഷ്ണൻ, ശ്രീ.എ.കെ.ഗണേശൻ, ശ്രീ.എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29 ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ(മരണപ്പെട്ടു), യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
<gallery perrow="5" mode="packed">
പ്രമാണം:Upg.jpg|യു.പി.ഗംഗാധരൻ
പ്രമാണം:Upvr.jpg|യു.പി.വീരരാഘവൻ
പ്രമാണം:Upv.jpg|യു.പി.വേണുഗോപാലൻ
പ്രമാണം:Bhasi.jpg|യു.പി.ഭാസി
പ്രമാണം:Radha.png|യു.പി.രാധാകൃഷ്ണൻ
പ്രമാണം:Ganeshak.jpg|എ.കെ.ഗണേശൻ
</gallery>
== '''പി.ടി.എ '''==
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ.
== '''പ്രധാനാധ്യാപിക''' ==
<gallery>
<gallery>
Upg.jpg|'''യു.പി.ഗംഗാധരൻ '''
പ്രമാണം:48239 HM.jpeg|ലത കെ എം (2025 ജൂൺ മുതൽ )
Upvr.jpg|'''യു.പി.വീരരാഘവൻ'''
Upv.jpg|'''യു.പി.വേണു ഗോപാലൻ'''
Bhasi.jpg|'''യു.പി.ഭാസി'''
Radha.png|'''യു.പി.രാധാകൃഷ്ണൻ'''
Ganeshak.jpg|'''എ.കെ.ഗണേശൻ'''
</gallery>
</gallery>
== '''പി ടി എ '''==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി ടി എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി ടി എ യുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി ടി എ കടപ്പെട്ടിരിക്കുന്നു.
മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി ടി എ യാണ് വെണ്ണക്കോട് എ യു പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ പി ടി എ.ശ്രീമതി.ജമീല.എം -ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി  എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു
=='''അദ്ധ്യാപകരുടെ ചുമതലകൾ'''==
*'''അക്കാദമികേതര ചുമതലകൾ 2025 - 26 '''
{|role="presentation" class="wikitable mw-collapsible mw-collapsed"
! |ചുമതല!! |അദ്ധ്യാപകർ !! |ചുമതല !!  |അദ്ധ്യാപകർ
| സീനിയർ അസിസ്റ്റന്റ്||സെമീറ.കെ
| സ്റ്റാഫ് സെക്രട്ടറി ||അനീഷ്.ഒ
| എസ്.ആർ.ജി. കൺവീൻ||
* യൂ.പി - ജിഷ.കെ
* എൽ. പി - ഷീജ.ആർ.എസ്
| അച്ചടക്കം  ||
* ഷഹീറലി കെ
| ലൈബ്രറി ||
* മീന.കെ.കെ
| പുസ്തക വിതരണം  ||
* ജാബിർ ചോയ്ക്കാട്
* ബുജൈർ.പി
|പരീക്ഷ  ||
* ബുജൈർ.പി
* അനൂപ്.എ.കെ
|സയൻസ് ലാബ് ||
* അനീഷ്.ഒ
* സ്മിത.കെ
| ഉച്ചഭക്ഷണം ||
* ശങ്കരൻ.ഒ.ടി
* ജിഷ.കെ
| ഐ.ഇ.ഡി.സി || ജാബിർ ചോയ്ക്കാട്
| ഹെൽത്ത് ക്ലബ്ബ് ||
* രമാദേവി.സി
| ജെ.ർ.സി || സബീർ ബാബു.പി.പി
| സ്പോർട്ട്സ് ||
*ബുജൈർ.പി
* ജാബിർ ചോയ്ക്കാട്
| കലാമേള ||
* രമാദേവി.സി
|പഠനയാത്ര ||
*അനൂപ്.എ.കെ
*ജാബിർ ചോയ്ക്കാട്
| വിദ്യാരംഗം  ||
*മീന.കെ.കെ
*സോഫിയ.കെ
|എസ്. ഐ. ടി. സി||
*അനൂപ്.എ.കെ
| ഗതാഗതം  ||
*അനൂപ്.എ.കെ
*'''അക്കാദമിക് ചുമതലകൾ  2025 - 2026'''
{|role="presentation" class="wikitable mw-collapsible mw-collapsed"
!|ക്ലാസ്!!  |അദ്ധ്യാപകർ
| 1 A|| ശരണ്യ.എസ്.ശങ്കർ
|1 B||ആര്യ
|1 C||
|2 A||സോഫിയ.കെ
|2 B||രത്‌നപ്രഭ.പി.ടി
|2 C||രേഖ
|3 A||ഷീജ.ഇ.കെ
|3 B||സ്മിത.കെ
|3 C||ഷീജ.ടി.ഡി
|3 D||ഷീജ.ആർ.എസ്
|4 A ||പ്രണതി ടി വിജയ്
|4 B||അതുൽജിത്ത്
|4 C ||ഷീജ.വി
|5 A ||രമാദേവി.സി
|5 B ||മീന.കെ.കെ
|5 C|| ധന്യ.വി
|5 D ||ബിന്ദു മോൾ.സി.പി
|5 E||
|6 A ||സൗമ്യ.ജി.എസ്
|6 B ||സെമീറ.കെ
|6 C ||ഷൈജ.കെ
|6 D||ശങ്കരൻ.ഒ.ടി
|7 A ||അനൂപ്.എ.കെ
|7 B ||അമല ജോർജ്
|7 C ||ജിഷ.കെ
|7 D||അനീഷ്.ഒ
=='''വാഹന സൗകര്യം'''==
=='''വാഹന സൗകര്യം'''==
[[പ്രമാണം:Bus.png|100px|left]]
[[പ്രമാണം:48239_BUS.png|120px|left]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 2 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 4 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. 450 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
=='''ഉപതാളുകൾ'''==
=='''ഉപതാളുകൾ'''==
[[പ്രമാണം:Leafs1.png|100px]]
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/ഗാലറി|ഗാലറി]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
=='''യൂട്യൂബ് ചാനൽ'''==
[[പ്രമാണം:V_media.png|120px|left]]
2020 ഒക്ടോബർ 15 ന്  '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
<gallery>
48239 QR CODE.png
</gallery>
'''വെണ്ണക്കോട് എ.യു.പി.സ്കൂൾ കാവനൂർ'''
'''കാവനൂർ (പോസ്റ്റ്), അരീക്കോട് (വഴി)'''
'''മലപ്പുറം (ജില്ല), പിൻ -673639.'''
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
'''വെണ്ണക്കോട് എ യു പി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*അടുത്ത റെയിൽവേ സ്റ്റേഷനുകൾ നിലമ്പൂർ (27 കി.മീ), അങ്ങാടിപ്പുറം (34 കി മീ)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
*പെരിന്തൽമണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലെ മഞ്ചേരിക്കും(11 കി.മീ) അരീക്കോടിനും(5കി.മീ) ഇടയിൽ കാവനൂരിൽ സ്ഥിതിചെയ്യുന്നു.
*മലപ്പുറത്തു നിന്നും മഞ്ചേരി എത്തുക. അവിടെ നിന്നും അരീക്കോട്‌ ഭാഗത്തേക്ക് 11 കി.മി അകലത്തിലായി വെണ്ണക്കോട് എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.19632|lon=76.06522|zoom=16|width=full|height=400|marker=yes}}
*കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് വെണ്ണക്കോട് എ യു പി സ്കൂളിലേക്ക് 27 കി.മി ദൂരമാണ് ഉള്ളത്
*അരീക്കോട് നിന്നും 5 കി.മി ദൂരം മഞ്ചേരി ഭാഗത്തേക്ക്
{{#multimaps: 11.195919, 76.062423 | width=490px | zoom=16 }}
"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്