"സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|S.T.H.S.S KILIANTHARA}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= കിളിയന്തറ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്ഥലപ്പേര്=കിളിയന്തറ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=14059 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്=13155 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020901809 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1961 | ||
| | |സ്കൂൾ വിലാസം=കണ്ണൂർ ജില്ല | ||
| | |പോസ്റ്റോഫീസ്=കിളിയന്തറ | ||
| | |പിൻ കോഡ്=670706 | ||
| പഠന | |സ്കൂൾ ഫോൺ=0490 2420166 | ||
| മാദ്ധ്യമം= മലയാളം, | |സ്കൂൾ ഇമെയിൽ=stthomas166@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഇരിട്ടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പായം പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
| പി.ടി. | |നിയമസഭാമണ്ഡലം=പേരാവൂർ | ||
| | |താലൂക്ക്=ഇരിട്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=148 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മഞ്ചു ജെയിംസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പയ്യമ്പള്ളി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സന്തോഷ് | |||
|സ്കൂൾ ചിത്രം=14059.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കിളിയന്തറ, സെന്റ് .തോമസ് ഹൈസ്കൂൾ.'''മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള | |||
മേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1949- | 1949-ൽ ആരംഭിച്ച കിളിയന്തറ സെൻറ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തിൽ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേൽനോട്ടത്തിൽ 1953-ൽഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. മാർ.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെൻറ്.തോമസിന്റെ നാമധേയം നല്കി. 1957-ൽ എൽപി സ്കൂളായും 1964-ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദർ. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദർ. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കർണ്ണാടക അതിർത്തിയോടുചേർന്ന് 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 250 m . നീളമുള്ള ഹൈസ്കൂൾകെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
** | ** ഗൈഡ്സ്.സ്കൌട്ട്,ജെ .ആർ .സി | ||
* . | ** ലിറ്റൽ കൈറ്റ്സ് | ||
* ക്ലാസ് | * .സ്പോർട്ട്സ്-ഫുഡ്ബോൾ,വോളിബോൾ,അത്ലറ്റിക്സ് * | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, മാർ . ജോസഫ് പാംപ്ലാനി , റവ. .ഫാദർ. മാത്യു ശാസ്‌താംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. തോമസ് തയ്യിൽ , പ്രധാന അദ്ധ്യാപിക മഞ്ചു ജയിംസ് .ആണ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റവ. | 1964 - 1969 : റവ. .ഫാദർ. തോമസ് മാമ്പുഴക്കൽ , | ||
, | 1969 - 1975 :റവ. .ഫാദർ. മാത്യു മേക്കുന്നേൽ, | ||
1975 - 1978 : റവ. .ഫാദർ.ജോൺ മണ്ണനാൽ, | |||
, | 1978 - 1980 :ശ്രി. ബാബുക്കുട്ടി , | ||
1980 - 1988 :ശ്രി. എം. ജെ .ജോസഫ്, | |||
1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോർജ്, | |||
1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , | |||
1988- 1992 : ശ്രി. കെ. ജെ . ജോർജ് , | |||
1992 - 1993 : ശ്രി. കെ. സി. ജോസഫ് , | |||
1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , | |||
1994 - 1996 : ശ്രി. കെ. സി. ജോസഫ് , | |||
1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , | |||
1996 - 1998 : ശ്രി. കെ. എ. ഉലഹന്നാൻ , | |||
1/07/97 - 18/10/97 : ശ്രി.എം. എം. വർക്കി , | |||
1998 - 2001 : ശ്രി. പി. വി. ജോസഫ് , | |||
2001-2002 : ശ്രി. റ്റി. സി. തോമസ് , | |||
2002 - 2004 : ശ്രി. സി.എൻ. നൈനാൻ , | |||
2004- 2006 : ശ്രിമതി. വൽസമ്മ ജോർജ് , | |||
2006- 2008 : ശ്രി. പി. റ്റി. ബേബി , | |||
2008 - 2010 : ശ്രി. സി. ചന്ദ്രൻ. | |||
2010 -2011 :ശ്രി. പി.സി.ജോർജ് | |||
2011-2014:ശ്രി.എൻ .വി ജോസഫ് | |||
2014- 2019 :വി. റ്റി.ജോസഫ് | |||
2019- 2020 : ഡൈസമ്മ ഒ ജെ | |||
2020-2022 - : മാത്തുക്കുട്ടി സെബാസ്റ്റ്യൻ,2022-2024:ഷൈനി വി സിറിയക് | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * അഡ്വ .സണ്ണി ജോസഫ്. എം .എൽ .എ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 12.0537749|lon= 75.7160698|zoom=16|width=full|height=400|marker=yes}} | |||
{| | |||
20:12, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ | |
---|---|
വിലാസം | |
കിളിയന്തറ കണ്ണൂർ ജില്ല , കിളിയന്തറ പി.ഒ. , 670706 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0490 2420166 |
ഇമെയിൽ | stthomas166@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14059 (സമേതം) |
എച്ച് എസ് എസ് കോഡ് | 13155 |
യുഡൈസ് കോഡ് | 32020901809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ചു ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പയ്യമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സന്തോഷ് |
അവസാനം തിരുത്തിയത് | |
26-08-2024 | 14059 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കിളിയന്തറ, സെന്റ് .തോമസ് ഹൈസ്കൂൾ.മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള
മേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1949-ൽ ആരംഭിച്ച കിളിയന്തറ സെൻറ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തിൽ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേൽനോട്ടത്തിൽ 1953-ൽഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. മാർ.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെൻറ്.തോമസിന്റെ നാമധേയം നല്കി. 1957-ൽ എൽപി സ്കൂളായും 1964-ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദർ. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദർ. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങൾ
കർണ്ണാടക അതിർത്തിയോടുചേർന്ന് 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 250 m . നീളമുള്ള ഹൈസ്കൂൾകെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.സ്കൌട്ട്,ജെ .ആർ .സി
- ലിറ്റൽ കൈറ്റ്സ്
- .സ്പോർട്ട്സ്-ഫുഡ്ബോൾ,വോളിബോൾ,അത്ലറ്റിക്സ് *
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, മാർ . ജോസഫ് പാംപ്ലാനി , റവ. .ഫാദർ. മാത്യു ശാസ്‌താംപടവിൽ കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. തോമസ് തയ്യിൽ , പ്രധാന അദ്ധ്യാപിക മഞ്ചു ജയിംസ് .ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1964 - 1969 : റവ. .ഫാദർ. തോമസ് മാമ്പുഴക്കൽ , 1969 - 1975 :റവ. .ഫാദർ. മാത്യു മേക്കുന്നേൽ, 1975 - 1978 : റവ. .ഫാദർ.ജോൺ മണ്ണനാൽ, 1978 - 1980 :ശ്രി. ബാബുക്കുട്ടി , 1980 - 1988 :ശ്രി. എം. ജെ .ജോസഫ്, 1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോർജ്, 1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , 1988- 1992 : ശ്രി. കെ. ജെ . ജോർജ് , 1992 - 1993 : ശ്രി. കെ. സി. ജോസഫ് , 1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , 1994 - 1996 : ശ്രി. കെ. സി. ജോസഫ് , 1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , 1996 - 1998 : ശ്രി. കെ. എ. ഉലഹന്നാൻ , 1/07/97 - 18/10/97 : ശ്രി.എം. എം. വർക്കി , 1998 - 2001 : ശ്രി. പി. വി. ജോസഫ് , 2001-2002 : ശ്രി. റ്റി. സി. തോമസ് , 2002 - 2004 : ശ്രി. സി.എൻ. നൈനാൻ , 2004- 2006 : ശ്രിമതി. വൽസമ്മ ജോർജ് , 2006- 2008 : ശ്രി. പി. റ്റി. ബേബി , 2008 - 2010 : ശ്രി. സി. ചന്ദ്രൻ. 2010 -2011 :ശ്രി. പി.സി.ജോർജ് 2011-2014:ശ്രി.എൻ .വി ജോസഫ് 2014- 2019 :വി. റ്റി.ജോസഫ് 2019- 2020 : ഡൈസമ്മ ഒ ജെ 2020-2022 - : മാത്തുക്കുട്ടി സെബാസ്റ്റ്യൻ,2022-2024:ഷൈനി വി സിറിയക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ .സണ്ണി ജോസഫ്. എം .എൽ .എ
വഴികാട്ടി
- Thalassery-Coorg Road ൽ ഇരിട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14059
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ