"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>{{prettyurl|GVHSS Puthenchira}}
{{VHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പുത്തൻചിറ  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
{{PHSchoolFrame/Header}}  
|റവന്യൂ ജില്ല=തൃശ്ശൂർ
{{Infobox School|
|സ്കൂൾ കോഡ്=23062
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|എച്ച് എസ് എസ് കോഡ്=08131
പേര്=ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ|
|വി എച്ച് എസ് എസ് കോഡ്=908022
സ്ഥലപ്പേര്=പുത്തൻചിറ|
|വിക്കിഡാറ്റ ക്യു ഐഡി=Q64090792
വിദ്യാഭ്യാസ ജില്ല=ഇരിങാലക്കുട |
|യുഡൈസ് കോഡ്=32071601404
റവന്യൂ ജില്ല=തൃശ്ശൂർ|
|സ്ഥാപിതവർഷം=1966
സ്കൂൾ കോഡ്=23062|=08131|
|സ്കൂൾ വിലാസം=പുത്തൻചിറ പി ഒ, പിൻ:680682, തൃശൂർ ജില്ല.
സ്ഥാപിതദിവസം=10|
|പോസ്റ്റോഫീസ്=പുത്തൻചിറ  
സ്ഥാപിതമാസം=02|
|പിൻ കോഡ്=680682
സ്ഥാപിതവർഷം=1966|
|സ്കൂൾ ഫോൺ=0480 2891926
സ്കൂൾ വിലാസം=പുത്തൻചിറ. പി.ഒ, <br/>പുത്തൻചിറ|
|സ്കൂൾ ഇമെയിൽ=gvhssputhenchira@yahoo.com
പിൻ കോഡ്=680682|
|ഉപജില്ല=മാള
സ്കൂൾ ഫോൺ=04802891926|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൻചിറ
സ്കൂൾ ഇമെയിൽ=gvhssputhenchira@yahoo.com|
|വാർഡ്=6
സ്കൂൾ വെബ് സൈറ്റ്=|
|ലോകസഭാമണ്ഡലം=ചാലക്കുടി
ഉപ ജില്ല=മാള|
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|താലൂക്ക്=മുകുന്ദപുരം
ഭരണം വിഭാഗം=സർക്കാർ‌|
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഭരണവിഭാഗം=സർക്കാർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പഠന വിഭാഗങ്ങൾ3=‍വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|സ്കൂൾ തലം=8 മുതൽ 12 വരെ
മാദ്ധ്യമം=മലയാളം‌|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ആൺകുട്ടികളുടെ എണ്ണം=342|
|ആൺകുട്ടികളുടെ എണ്ണം 8-10=156
പെൺകുട്ടികളുടെ എണ്ണം=257|
|പെൺകുട്ടികളുടെ എണ്ണം 8-10=69
വിദ്യാർത്ഥികളുടെ എണ്ണം=613|
|വിദ്യാർത്ഥികളുടെ എണ്ണം 8-10=225
അദ്ധ്യാപകരുടെ എണ്ണം=38|
|അദ്ധ്യാപകരുടെ എണ്ണം 8-10=10
പ്രിൻസിപ്പൽ= അനികുമാരി|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
പ്രധാന അദ്ധ്യാപകൻ=കെ എം ലത |
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=93
പി.ടി.. പ്രസിഡണ്ട്=റഫീഖ് പട്ടേപ്പാടം ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=225
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
സ്കൂൾ ചിത്രം=23062.jpg‎|
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
ഗ്രേഡ്=3.5
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=27
}}
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=രെഞ്ജിൻ ജെ പ്ലാക്കൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജെയ്‌സി ആന്റണി 
|പ്രധാന അദ്ധ്യാപകൻ=എം എ മറിയം
|പി.ടി.എ. പ്രസിഡണ്ട്=ഷാജ‍ു ടി എസ്
|എം.പി.ടി.. പ്രസിഡണ്ട്=സുബി പ്രദീപ്
|സ്കൂൾ ചിത്രം=23062_new school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 48: വരി 60:
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .

== അക്കാദമികം ==
== അക്കാദമികം ==
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മുൻ M LA  T N  പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടുകൂടി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മികവ് പുലർത്തുന്നു .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    ഹൈസ്കൂളിന് കിഫ്ബി  ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച്  എട്ടു ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.ഇതോടെ ആധുനിക സൗകര്യങ്ങളോടുകൂടി യുള്ള  ക്ലാസ് മുറികളോടുകൂടി അടുത്ത അധ്യയന വർഷം ആരംഭിക്കാൻ കഴിയും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും സ്കൂളിന് ആകർഷകമായ കവാടവും ചുറ്റുമതിലിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി  
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം 2018 ഓഗസ്റ്റ് മാസം 6 നു ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ വൈ മോഹൻദാസ് നിർവഹിക്കുകയുണ്ടായി.,
 
* സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്
വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി.
===== ആഘോഷങ്ങൾ =====
===== ആഘോഷങ്ങൾ =====
<gallery>
വിജയോത്സവം
Onam.jpg
2018 മാർച്ചിലെ പൊതു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയോത്സവം നടത്തുകയുണ്ടായി .കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവഹിച്ചു
</gallery>

== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ  ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി  എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ  ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി  എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"

|-
! പ്രധാനാധ്യാപകർ !! കാലയളവ്
|-
| എൻ എസ് കാർത്തികേയ മേനോൻ || 01/01/1997 - 31/03/1997
|-
| കെ യു ശുഭ || 07/05/1997 - 31/03/2000
|-
| കെ എം അബ്‌ദുറഹിമാൻ || 05/05/2000 - 31/03/2001
|-
| മീര പി കെ || 01/06/2001 - 31/05/2002
|-
| എം എൻ ലീല || 03/06/2002 - 31/03/2005
|-
| ടി കെ എമി || 16/05/2005 - 01/06/2006
|-
| പി പി ഔസേപ്പുണ്ണി || 01/06/2006 - 01/06/2007
|-
| മേരി ജോസഫ് കെ || 01/06/2007 - 31/03/2010
|-
| കെ എം നാണു || 31/05/2010 - 14/01/2011
|-
| എ കൃഷ്ണൻ || 30/03/2011 - 31/03/2001
|-
| വത്സല സി ഐ || 22/06/2011 - 02/06/2012
|-
| പ്രഭ ടി സി || 04/06/2012 - 01/06/2015
|-
| ഷീല ടി സി || 03/06/2015 - 31/05/2017
|-
| ലത കെ എം || 01/06/2017 - 30/04/2021
|-
| സുരേഷ് കെ കെ || 05/07/2021 -18/06/2024
|-
| എം എ മറിയം  || 19/06/2024-
|-
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 81: വരി 133:
*
*
*
*
==
== അധ്യാപക അനധ്യാപക ജീവനക്കാർ ==
{| class="wikitable"
|-
! എം എ മറിയം  !! പ്രധാന അധ്യാപിക
|-
 
|-
| ലിറ്റി ആന്റണി എൻ  || മലയാളം
|-
| പ്രീതി പി.ബി || ഇംഗ്ലീഷ്
|-
| അംബിക കെ.കെ || ഹിന്ദി
|-
| ആംസൺ എം.ആർ || ഫിസിക്കൽ സയൻസ്
|-
| സ‍ൂനം വി ആനന്ദ്  || നാച്ചുറൽ സയൻസ്
|-
| ഉപേന്ദ്രൻ കെ പി || മലയാളം
|-
| ലിൻസി തോമസ് || ഗണിതം
|-
| ജിജോ പോൾ സി  || ഗണിതം
|-
| ബിന്ദ‍ു ടി.വി || സാമൂഹ്യശാസ്ത്രം
|-
| സിന്ധ‍ു എൻ ഡി  || സംസ്കൃതം
|-
|}
അമ്പിളി കെ ആർ  (ക്ലാർക്ക്)
സുചിത സി എസ്  (ഒ.എ)
ദീപ ജോസ് (ഒ.എ)
ബിജ‍ുക‍‍ുമാ൪ കെ ജി  (എഫ് ടി സി എം )
 
== എഡിറ്റോറിയൽ ബോർഡ് ==
== എഡിറ്റോറിയൽ ബോർഡ് ==
ഹൃദ്യ ടി എം, അശ്വനി സുധി, സൂര്യനാരായണൻ , അശ്വിൻ കെ എം
റ്റി ആർ കിരൺ, ആയിഷ നസീർ കെ എൻ, അഹദിയ പറവിൻ, അഹല്യ സി വി

==വഴികാട്ടി==
==വഴികാട്ടി==
{| 10.2723° N, 76.2421° E
{{Slippymap|lat=10.27439|lon=76.24608 |zoom=18|width=full|height=400|marker=yes}}
 
|}
റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം.
റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.
റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.

07:31, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ
വിലാസം
പുത്തൻചിറ

പുത്തൻചിറ പി ഒ, പിൻ:680682, തൃശൂർ ജില്ല.
,
പുത്തൻചിറ പി.ഒ.
,
680682
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0480 2891926
ഇമെയിൽgvhssputhenchira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23062 (സമേതം)
എച്ച് എസ് എസ് കോഡ്08131
വി എച്ച് എസ് എസ് കോഡ്908022
യുഡൈസ് കോഡ്32071601404
വിക്കിഡാറ്റQ64090792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരെഞ്ജിൻ ജെ പ്ലാക്കൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജെയ്‌സി ആന്റണി
പ്രധാന അദ്ധ്യാപകൻഎം എ മറിയം
പി.ടി.എ. പ്രസിഡണ്ട്ഷാജ‍ു ടി എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുബി പ്രദീപ്
അവസാനം തിരുത്തിയത്
28-10-202423062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.

ചരിത്രം

പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .

അക്കാദമികം

ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മുൻ M LA T N പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടുകൂടി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മികവ് പുലർത്തുന്നു . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

    ഹൈസ്കൂളിന് കിഫ്ബി  ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച്  എട്ടു ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.ഇതോടെ ആധുനിക സൗകര്യങ്ങളോടുകൂടി യുള്ള  ക്ലാസ് മുറികളോടുകൂടി അടുത്ത അധ്യയന വർഷം ആരംഭിക്കാൻ കഴിയും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും സ്കൂളിന് ആകർഷകമായ കവാടവും ചുറ്റുമതിലിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം 2018 ഓഗസ്റ്റ് മാസം 6 നു ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ വൈ മോഹൻദാസ് നിർവഹിക്കുകയുണ്ടായി.,

  • സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്

വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി.

ആഘോഷങ്ങൾ

വിജയോത്സവം 2018 മാർച്ചിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയോത്സവം നടത്തുകയുണ്ടായി .കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവഹിച്ചു

സാമൂഹിക പങ്കാളിത്തം

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാനാധ്യാപകർ കാലയളവ്
എൻ എസ് കാർത്തികേയ മേനോൻ 01/01/1997 - 31/03/1997
കെ യു ശുഭ 07/05/1997 - 31/03/2000
കെ എം അബ്‌ദുറഹിമാൻ 05/05/2000 - 31/03/2001
മീര പി കെ 01/06/2001 - 31/05/2002
എം എൻ ലീല 03/06/2002 - 31/03/2005
ടി കെ എമി 16/05/2005 - 01/06/2006
പി പി ഔസേപ്പുണ്ണി 01/06/2006 - 01/06/2007
മേരി ജോസഫ് കെ 01/06/2007 - 31/03/2010
കെ എം നാണു 31/05/2010 - 14/01/2011
എ കൃഷ്ണൻ 30/03/2011 - 31/03/2001
വത്സല സി ഐ 22/06/2011 - 02/06/2012
പ്രഭ ടി സി 04/06/2012 - 01/06/2015
ഷീല ടി സി 03/06/2015 - 31/05/2017
ലത കെ എം 01/06/2017 - 30/04/2021
സുരേഷ് കെ കെ 05/07/2021 -18/06/2024
എം എ മറിയം 19/06/2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപക അനധ്യാപക ജീവനക്കാർ

എം എ മറിയം പ്രധാന അധ്യാപിക
ലിറ്റി ആന്റണി എൻ മലയാളം
പ്രീതി പി.ബി ഇംഗ്ലീഷ്
അംബിക കെ.കെ ഹിന്ദി
ആംസൺ എം.ആർ ഫിസിക്കൽ സയൻസ്
സ‍ൂനം വി ആനന്ദ് നാച്ചുറൽ സയൻസ്
ഉപേന്ദ്രൻ കെ പി മലയാളം
ലിൻസി തോമസ് ഗണിതം
ജിജോ പോൾ സി ഗണിതം
ബിന്ദ‍ു ടി.വി സാമൂഹ്യശാസ്ത്രം
സിന്ധ‍ു എൻ ഡി സംസ്കൃതം

അമ്പിളി കെ ആർ (ക്ലാർക്ക്) സുചിത സി എസ് (ഒ.എ) ദീപ ജോസ് (ഒ.എ) ബിജ‍ുക‍‍ുമാ൪ കെ ജി (എഫ് ടി സി എം )

എഡിറ്റോറിയൽ ബോർഡ്

റ്റി ആർ കിരൺ, ആയിഷ നസീർ കെ എൻ, അഹദിയ പറവിൻ, അഹല്യ സി വി

വഴികാട്ടി

Map

റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം. റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.