"സെന്റ് തോമസ്സ് എച്ച്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PHSchoolFrame/Header}} | ||
എത്ര | {{prettyurl|ST THOMAS H.S.S PALA}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതദിവസം= 06 | |സ്കൂൾ കോഡ്=31085 | ||
| സ്ഥാപിതമാസം=06 | |എച്ച് എസ് എസ് കോഡ്=05054 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658123 | ||
| | |യുഡൈസ് കോഡ്=32101000214 | ||
| | |സ്ഥാപിതദിവസം=06 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1896 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പാലാ | ||
| | |പിൻ കോഡ്=686575 | ||
| പഠന | |സ്കൂൾ ഫോൺ=04822 212374 | ||
| പഠന | |സ്കൂൾ ഇമെയിൽ=stthomashsspala@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=http://www.palastthomasschool.blogspot.com | ||
| മാദ്ധ്യമം= | |ഉപജില്ല=പാലാ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം=0 | |വാർഡ്=4 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=പാല | |||
|താലൂക്ക്=മീനച്ചിൽ | |||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=606 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റെജിമോൻ കെ. മാത്യൂസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റെജി സെബാസ്റ്റ്യൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. തങ്കച്ചൻ റ്റി.സി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി മീര രാധാകൃഷ്ണൻ | |||
|സ്കൂൾ ചിത്രം=31085 St. ThomasSchool.jpg | |||
|size= | |||
|caption=സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ | |||
|ലോഗോ=31085_St._Thomas_Logo.jpg | |||
|logo_size=50px | |||
}} | |||
< | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br><b>പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</b>{{SSKSchool}} | ||
< | |||
< | |||
< | |||
}} | |||
< | == <b><font size="5" >ചരിത്രം</font></b> == | ||
ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ അറിവിന്റെ ലോകം സെൻറ് തോമസ് സ്കൂളിനെ ആദരിച്ചത് 'ഹയർ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു. <br> | |||
[[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം|കൂടുതൽ അറിയാ൯]] | |||
== '''ശതോത്തര രജത ജൂബിലി''' == | |||
ശതോത്തര രജതജൂബിലി നിറവിൽ പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ [[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം|കൂടുതൽ അറിയാൻ....]] | |||
== | == <b><font size="5" >ഭൗതികസൗകര്യങ്ങൾ </font></b>== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
[[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | == <b><font size="5" >പാഠ്യേതര പ്രവർത്തനങ്ങൾ </font></b>== | ||
* [[എൻ.സി.സി.|എൻ.സി.സി.]] | |||
* ജൂനിയർ റെഡ്ക്രോസ് | |||
* സ്പോർട്സും, ഗെയിംസും | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ. | |||
* | |||
* | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]] | |||
= | <b><font size="5">പ്രത്യേക പ്രവർത്തനം</font></b> | ||
കോവിഡ് കാലത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പി.ടിഎ.യുടെയും കൂട്ടായ പ്രവർത്തനമുണ്ടായി. മൂല്യനിർണ്ണയ പ്രവർത്തനങ്ങളുടെ ഫലം സ്കൂളിൽ നേരിട്ട് എത്താതെതന്നെ മാതാപിതാക്കൾക്ക് അറിയുന്നതിനായി ഓൺലൈൻ പോർട്ടൽ തയ്യാറാക്കി [http://www.stp22.somee.com stp22.somee.com] | |||
== | == <b><font size="5" >മാനേജ്‍മെന്റ് </font></b>== | ||
പാലാ കോർപ്പറേറ്റ് ഏഡ്യുക്കേഷണൽ ഏജൻസി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 18 ഹയർ സെക്കന്ററികളും 46 ഹൈസ്കൂളുകളും ഉൾപ്പടെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.<br> | |||
സന്ദ൪ശിക്കുക http://www.ceap.co.in | |||
==<b><font size="5" >മുൻ സാരഥികൾ</font></b> == | |||
ശ്രദ്ധേയരായ അനേകം വ്യക്തികൾ നയിച്ച വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ | |||
മുൻ സാരഥികളെ അറിയാം.... | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സേവന കാലം | |||
|- | |||
|1 | |||
|ശ്രീ റ്റി പി ചെറിയാൻ | |||
| | |||
|- | |||
|2 | |||
|ശ്രീ ടി ജെ ജോസഫ് | |||
| | |||
|- | |||
|3 | |||
|ശ്രീ എസ്. നരസിംഹ അയ്യങ്കാർ | |||
| | |||
|- | |||
|4 | |||
|ശ്രീ പി എം നാരായണ പിള്ള | |||
| | |||
|- | |||
|5 | |||
|ശ്രീ എൻ അയ്യരത്തുറ അയ്യർ | |||
| | |||
|- | |||
|6 | |||
|ശ്രീ പി എസ് സീതാരാമ അയ്യർ | |||
| | |||
|- | |||
|7 | |||
|ശ്രീ എം കെ ചെറിയാൻ | |||
| | |||
|- | |||
|8 | |||
|ശ്രീ എ ജി കൃഷ്ണ പിള്ള | |||
| | |||
|- | |||
|9 | |||
|ശ്രീ സി എസ് നാരായണ അയ്യർ | |||
| | |||
|- | |||
|10 | |||
|ശ്രീ ജോർജ്ജ് തോമസ് | |||
| | |||
|- | |||
|11 | |||
|ശ്രീ സി ഐ വർഗ്ഗീസ് | |||
| | |||
|- | |||
|12 | |||
|ശ്രീ കെ മഞ്ജുമേനോൻ | |||
| | |||
|- | |||
|13 | |||
|ശ്രീ ഇ ഐ പങ്കിയച്ചൻ | |||
| | |||
|- | |||
|14 | |||
|ശ്രീ എം എ സുന്ദര അയ്യർ | |||
| | |||
|- | |||
|15 | |||
|ശ്രീ ഒ സി വർഗ്ഗീസ് | |||
|1921-28 | |||
|- | |||
|16 | |||
|ശ്രീ കെ സി സെബാസ്റ്റ്യൻ | |||
|1928-59 | |||
|- | |||
|17 | |||
|റവ. ഡോ. സി.റ്റി കൊട്ടാരം | |||
|1959-61 | |||
|- | |||
|18 | |||
|റവ.ഫാ.അഗസ്റ്റിൻ ചിലമ്പിക്കുന്നേൽ | |||
|1961-62 | |||
|- | |||
|19 | |||
|ശ്രീ ആർ എം ചാക്കോ | |||
|1963-64 | |||
|- | |||
|20 | |||
|ശ്രീ ഐ ഡി ചാക്കോ | |||
|1964-67 | |||
|- | |||
|21 | |||
|റവ.ഫാ. അബ്രാഹം തൊണ്ടിക്കൽ | |||
|1967-71 | |||
|- | |||
|22 | |||
|ശ്രീ വി റ്റി ഇഗ്നേഷ്യസ് | |||
|1971-76 | |||
|- | |||
|23 | |||
|ശ്രീ വി കെ കുര്യൻ | |||
|1976-78 | |||
|- | |||
|24 | |||
|ശ്രീ പി കെ ഫ്രാൻസിസ് | |||
|1978-82 | |||
|- | |||
|25 | |||
|ശ്രീ കെ ഭരത ദാസ് | |||
|1/81-9/81 | |||
|- | |||
|26 | |||
|ശ്രീ കെ ജെ ജോസഫ് | |||
|1982-87 | |||
|- | |||
|27 | |||
|ശ്രീ കെ ഒ ജോസഫ് | |||
|1987-90 | |||
|- | |||
|28 | |||
|ശ്രീ പി എം സിറിയക് | |||
|1990-93 | |||
|- | |||
|29 | |||
|ശ്രീ സി ജെ ആഗസ്തി | |||
|1993-95 | |||
|- | |||
|30 | |||
|ശ്രീ വി വി ജോസഫ് | |||
|1995-98 | |||
|- | |||
|31 | |||
|റവ.ഫാ. ഇ എ ജോസഫ് ഈന്തനാൽ | |||
|1998-06 | |||
|- | |||
|32 | |||
|റവ.ഫാ. എൻ എം ജോസഫ് മണ്ണനാൽ | |||
|2006-10 | |||
|- | |||
|33 | |||
|ശ്രീ ജോസഫ് ജോസഫ് | |||
|2010-11 | |||
|- | |||
|34 | |||
|ശ്രീ സാബു ജോർജ്ജ് | |||
|2011-16 | |||
|- | |||
|35 | |||
|ശ്രീ സോയി തോമസ് | |||
|2016-20 | |||
|} | |||
[[സെന്റ് തോമസ്സ് എച്ച്.എസ് പാലാ/മുൻ_സാരഥികൾ|കൂടുതലറിയാൻ]] | |||
==<b><font size="5" > പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font></b>== | |||
<table class="sortable"> | |||
<tr><td><gallery> | |||
31085-Vayalil.jpeg|മാർ.സെബാസ്റ്റ്യൻ വയലിൽ | |||
31085-vallo.jpg|മാർ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ | |||
31085palaNN.jpg|മഹാകവി പാലാ നാരായണൻ നായർ<br> | |||
31085-kmc.jpeg|കെ.എം ചാണ്ടി | |||
31085-Mani.jpg|കെ.എം.മാണി | |||
31085-cyriac.jpg.jpg|ഡോ.സിറിയക് തോമസ് | |||
</gallery></td></tr> | |||
</table> | |||
==<b><font size="5" >വഴികാട്ടി</font></b>== | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
| | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
''' | |||
* പാലാ ടൗൺ ബസ് സ്റ്റാന്റിൽ നിന്നും 100 മീറ്റർ അകലെ പാലാ-കോട്ടയം റൂട്ടിൽ ജനറൽ ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്നു ''' | |||
|---- | |||
* '''School Phone No:04822212374, | |||
{{Slippymap|lat= 9.720563|lon= 76.685085 |zoom=16|width=800|height=400|marker=yes}} | |||
|} | |} | ||
<!--visbot verified-chils-> |
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ്സ് എച്ച്.എസ് പാലാ | |
---|---|
വിലാസം | |
പാലാ പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 06 - 1896 |
വിവരങ്ങൾ | |
ഫോൺ | 04822 212374 |
ഇമെയിൽ | stthomashsspala@gmail.com |
വെബ്‍സൈറ്റ് | http://www.palastthomasschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31085 (സമേതം) |
എച്ച് എസ് എസ് കോഡ് | 05054 |
യുഡൈസ് കോഡ് | 32101000214 |
വിക്കിഡാറ്റ | Q87658123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 606 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജിമോൻ കെ. മാത്യൂസ് |
പ്രധാന അദ്ധ്യാപകൻ | റെജി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. തങ്കച്ചൻ റ്റി.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി മീര രാധാകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ അറിവിന്റെ ലോകം സെൻറ് തോമസ് സ്കൂളിനെ ആദരിച്ചത് 'ഹയർ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു.
കൂടുതൽ അറിയാ൯
ശതോത്തര രജത ജൂബിലി
ശതോത്തര രജതജൂബിലി നിറവിൽ പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കൂടുതൽ അറിയാൻ....
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്
- സ്പോർട്സും, ഗെയിംസും
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രത്യേക പ്രവർത്തനം
കോവിഡ് കാലത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പി.ടിഎ.യുടെയും കൂട്ടായ പ്രവർത്തനമുണ്ടായി. മൂല്യനിർണ്ണയ പ്രവർത്തനങ്ങളുടെ ഫലം സ്കൂളിൽ നേരിട്ട് എത്താതെതന്നെ മാതാപിതാക്കൾക്ക് അറിയുന്നതിനായി ഓൺലൈൻ പോർട്ടൽ തയ്യാറാക്കി stp22.somee.com
മാനേജ്‍മെന്റ്
പാലാ കോർപ്പറേറ്റ് ഏഡ്യുക്കേഷണൽ ഏജൻസി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 18 ഹയർ സെക്കന്ററികളും 46 ഹൈസ്കൂളുകളും ഉൾപ്പടെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
സന്ദ൪ശിക്കുക http://www.ceap.co.in
മുൻ സാരഥികൾ
ശ്രദ്ധേയരായ അനേകം വ്യക്തികൾ നയിച്ച വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ
മുൻ സാരഥികളെ അറിയാം....
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | ശ്രീ റ്റി പി ചെറിയാൻ | |
2 | ശ്രീ ടി ജെ ജോസഫ് | |
3 | ശ്രീ എസ്. നരസിംഹ അയ്യങ്കാർ | |
4 | ശ്രീ പി എം നാരായണ പിള്ള | |
5 | ശ്രീ എൻ അയ്യരത്തുറ അയ്യർ | |
6 | ശ്രീ പി എസ് സീതാരാമ അയ്യർ | |
7 | ശ്രീ എം കെ ചെറിയാൻ | |
8 | ശ്രീ എ ജി കൃഷ്ണ പിള്ള | |
9 | ശ്രീ സി എസ് നാരായണ അയ്യർ | |
10 | ശ്രീ ജോർജ്ജ് തോമസ് | |
11 | ശ്രീ സി ഐ വർഗ്ഗീസ് | |
12 | ശ്രീ കെ മഞ്ജുമേനോൻ | |
13 | ശ്രീ ഇ ഐ പങ്കിയച്ചൻ | |
14 | ശ്രീ എം എ സുന്ദര അയ്യർ | |
15 | ശ്രീ ഒ സി വർഗ്ഗീസ് | 1921-28 |
16 | ശ്രീ കെ സി സെബാസ്റ്റ്യൻ | 1928-59 |
17 | റവ. ഡോ. സി.റ്റി കൊട്ടാരം | 1959-61 |
18 | റവ.ഫാ.അഗസ്റ്റിൻ ചിലമ്പിക്കുന്നേൽ | 1961-62 |
19 | ശ്രീ ആർ എം ചാക്കോ | 1963-64 |
20 | ശ്രീ ഐ ഡി ചാക്കോ | 1964-67 |
21 | റവ.ഫാ. അബ്രാഹം തൊണ്ടിക്കൽ | 1967-71 |
22 | ശ്രീ വി റ്റി ഇഗ്നേഷ്യസ് | 1971-76 |
23 | ശ്രീ വി കെ കുര്യൻ | 1976-78 |
24 | ശ്രീ പി കെ ഫ്രാൻസിസ് | 1978-82 |
25 | ശ്രീ കെ ഭരത ദാസ് | 1/81-9/81 |
26 | ശ്രീ കെ ജെ ജോസഫ് | 1982-87 |
27 | ശ്രീ കെ ഒ ജോസഫ് | 1987-90 |
28 | ശ്രീ പി എം സിറിയക് | 1990-93 |
29 | ശ്രീ സി ജെ ആഗസ്തി | 1993-95 |
30 | ശ്രീ വി വി ജോസഫ് | 1995-98 |
31 | റവ.ഫാ. ഇ എ ജോസഫ് ഈന്തനാൽ | 1998-06 |
32 | റവ.ഫാ. എൻ എം ജോസഫ് മണ്ണനാൽ | 2006-10 |
33 | ശ്രീ ജോസഫ് ജോസഫ് | 2010-11 |
34 | ശ്രീ സാബു ജോർജ്ജ് | 2011-16 |
35 | ശ്രീ സോയി തോമസ് | 2016-20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31085
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ