"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഗവ.ഹൈസ്കൂള്‍ ശിവപുരം'''
{{Centenary}}
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS SIVAPURAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരിയാത്തന്‍ കാവ്
|സ്ഥലപ്പേര്=കരിയാത്തൻകാവ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47023
|സ്കൂൾ കോഡ്=47023
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=10104
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
<googlemap version="0.9" lat="11.430824" lon="75.848563" zoom="18" width="350" height="350" selector="no" controls="small">
|വിക്കിഡാറ്റ ക്യു ഐഡി=Q64552399
11.430719, 75.84851, sivapuram
|യുഡൈസ് കോഡ്=32040101011
ghss sivapuram
|സ്ഥാപിതദിവസം=
</googlemap>
|സ്ഥാപിതമാസം=
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരിയാത്തൻകാവ്
|പിൻ കോഡ്=673612
|സ്കൂൾ ഫോൺ=0496 2644635
|സ്കൂൾ ഇമെയിൽ=sivapuramghss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത്
|വാർഡ്=21
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=222
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=493
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=JYOTHI
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SHYMA
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=RANEESH K
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=47023-gate.jpg
|size=350px
|caption=
|ലോഗോ=47023-school-logo.jpeg
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
''' കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.'''
== ചരിത്രം ==
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരിയാത്തൻകാവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവപുരം ഗവ.ഹയർസെക്കന്ററി സ്കൂൾ 1924 ലാണ് സ്ഥാപിതമായത്. ഇന്ത്യയിൽ ആധുനിക രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കണമെന്ന അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എഴുത്ത് പള്ളിക്കൂടങ്ങൾ സ്കൂളുകളായി മാറ്റപ്പെടുകയുണ്ടായി. ശിവപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന പരീരിമഠം പറമ്പിലായിരുന്നു എഴുത്തുപള്ളിക്കുടം സ്ഥാപിച്ചിരുന്നത് പുതിയ രീതിയിലുള്ള വിദ്യാലയം ശിവപുരത്തും ആരംഭിക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ അന്നത്തെ അംശം അധികാരി എഴുത്തുപള്ളിക്കൂടം സ്കൂളായി മാറ്റുന്നതിനുള്ള അംഗീകാരം വാങ്ങുകയും ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
 
[[ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 10 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 9ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് 7ക്ലാസ് മുറികളും ഉണ്ട്.
 
[[ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.   
*  ക്ലാസ് മാഗസിൻ. 
*  വിദ്യാരംഗം കലാ സാഹിത്യ വേദി. 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജെ ആർ സി
* കായികവേദി
*  പഠനവിനോദയാത്ര
*സ്കൂൾലൈബ്രറി
* അക്ഷരകളരി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
!ക്രമ
നമ്പർ
!കാലയളവ്
!പ്രധാനാധ്യാപിക/
പ്രധാനാധ്യാപകൻ
!
|-
!1
!2000-01
!മാധവൻ
!
|-
|2
|2001-02 
|അമ്മാളു
|
|-
|3
|2002-05 
|സുഹാസിനീ ദേവി ,
|
|-
|4
|2005-06
|സരോജിനി.കെ
|
|-
|5
|2006-08
|രമാഭായി.കെ.വി
|
|-
|6
|2008-09
|കുമാരൻ.വി.വി
|
|-
|7
|2009-10
|ശ്രീധരൻ
|
|-
|8
|2010-13
|ശ്രീലത എൻ എസ്
|
|-
|9
|2013-17
|രാധാകൃഷ്ണൻ ഇ കെ
|
|-
|10
|2017-18
|മുഹമ്മദ് സി പി
|
|-
|11
|2018-19
|സുജാത കെ
|
|-
|12
|2019-20
|ബേബി ഗീത സി
|
|-
|13
|2020-21
|ശോഭന കെ
|
|-
|14
|2021-22
|ജയരാജൻ എ
|
|-
|15
|2022-23
|രജനി കെ
|
|-
|16
|2023-24
|പവിത്രൻ എം
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ)
*അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ)
*ബീരാൻകുട്ടി (വോളിബാൾ താരം)
*സുബാബു ശിവപുരം(നാടകം)
*സുനിൽ എസ് പുരം (സാഹിത്യകാരൻ)
*നാസിൽ പി (സിനിമ)
 
==വഴികാട്ടി==
{{Slippymap|lat= 11.430546|lon=75.848866 |zoom=16|width=800|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
1. ബാലുശ്ശേരിയിൽ നിന്ന് 2 കി.മീ. കിഴക്ക് , ബാലുശ്ശേരി - താമരശ്ശേരി  റൂട്ടിൽ വട്ടോളി ബസാറിൽ നിന്ന് 3 കി.മീ. തെക്ക്ഭാഗത്ത് കരിയാത്തൻ കാവ് പ്രദേശത്ത്.
 
2. കോഴിക്കോട്  -ബാലുശ്ശേരി  റൂട്ടിൽ നന്മണ്ട 13 ൽ നിന്ന് 3 കി.മീ.വടക്ക്ഭാഗത്ത് .
 
കോഴിക്കോട്  നിന്ന്  25 കി.മി.  അകലം
<!--visbot  verified-chils->-->

20:57, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം
വിലാസം
കരിയാത്തൻകാവ്

കരിയാത്തൻകാവ് പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2644635
ഇമെയിൽsivapuramghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47023 (സമേതം)
എച്ച് എസ് എസ് കോഡ്10104
യുഡൈസ് കോഡ്32040101011
വിക്കിഡാറ്റQ64552399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ320
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ493
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJYOTHI
പ്രധാന അദ്ധ്യാപികSHYMA
പി.ടി.എ. പ്രസിഡണ്ട്RANEESH K
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
30-10-2024Jalajacm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരിയാത്തൻകാവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവപുരം ഗവ.ഹയർസെക്കന്ററി സ്കൂൾ 1924 ലാണ് സ്ഥാപിതമായത്. ഇന്ത്യയിൽ ആധുനിക രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കണമെന്ന അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എഴുത്ത് പള്ളിക്കൂടങ്ങൾ സ്കൂളുകളായി മാറ്റപ്പെടുകയുണ്ടായി. ശിവപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന പരീരിമഠം പറമ്പിലായിരുന്നു എഴുത്തുപള്ളിക്കുടം സ്ഥാപിച്ചിരുന്നത് പുതിയ രീതിയിലുള്ള വിദ്യാലയം ശിവപുരത്തും ആരംഭിക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ അന്നത്തെ അംശം അധികാരി എഴുത്തുപള്ളിക്കൂടം സ്കൂളായി മാറ്റുന്നതിനുള്ള അംഗീകാരം വാങ്ങുകയും ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 10 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 9ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് 7ക്ലാസ് മുറികളും ഉണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • കായികവേദി
  • പഠനവിനോദയാത്ര
  • സ്കൂൾലൈബ്രറി
  • അക്ഷരകളരി
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ

നമ്പർ

കാലയളവ് പ്രധാനാധ്യാപിക/

പ്രധാനാധ്യാപകൻ

1 2000-01 മാധവൻ
2 2001-02 അമ്മാളു
3 2002-05 സുഹാസിനീ ദേവി ,
4 2005-06 സരോജിനി.കെ
5 2006-08 രമാഭായി.കെ.വി
6 2008-09 കുമാരൻ.വി.വി
7 2009-10 ശ്രീധരൻ
8 2010-13 ശ്രീലത എൻ എസ്
9 2013-17 രാധാകൃഷ്ണൻ ഇ കെ
10 2017-18 മുഹമ്മദ് സി പി
11 2018-19 സുജാത കെ
12 2019-20 ബേബി ഗീത സി
13 2020-21 ശോഭന കെ
14 2021-22 ജയരാജൻ എ
15 2022-23 രജനി കെ
16 2023-24 പവിത്രൻ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ)
  • അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ)
  • ബീരാൻകുട്ടി (വോളിബാൾ താരം)
  • സുബാബു ശിവപുരം(നാടകം)
  • സുനിൽ എസ് പുരം (സാഹിത്യകാരൻ)
  • നാസിൽ പി (സിനിമ)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. ബാലുശ്ശേരിയിൽ നിന്ന് 2 കി.മീ. കിഴക്ക് , ബാലുശ്ശേരി - താമരശ്ശേരി റൂട്ടിൽ വട്ടോളി ബസാറിൽ നിന്ന് 3 കി.മീ. തെക്ക്ഭാഗത്ത് കരിയാത്തൻ കാവ് പ്രദേശത്ത്.

2. കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ നന്മണ്ട 13 ൽ നിന്ന് 3 കി.മീ.വടക്ക്ഭാഗത്ത് .

കോഴിക്കോട്  നിന്ന്  25 കി.മി.  അകലം