"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|S. N. V. S. H. S. Thiruvalla}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തിരുവല്ല | | സ്ഥലപ്പേര്= തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്= 37041 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1934 | ||
| | | സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, <br/>തിരുവല്ല | ||
| | | പിൻ കോഡ്= 689115 | ||
| | | സ്കൂൾ ഫോൺ= 04692741293| | ||
| | | സ്കൂൾ ഇമെയിൽ= snvshstla@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല| | | ഉപ ജില്ല= തിരുവല്ല| | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു. പി. | ||
| പഠന | | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 321 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 269 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 590 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സന്ധ്യ. ഡി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ | ||
| | |ഗ്രേഡ്= 7 | ||
| സ്കൂൾ ചിത്രം=37041-school pic1.jpeg}} | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{ | { | ||
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. | തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി.എസ് ഹൈസ്കൂൾ'''.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1934- | 1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്.എൻ.വി.എസ്.ഹൈസ്കൂൾ''' ആയി പ്രവർത്തിക്കുന്നത്. | ||
1957- | 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി. | ||
== ഭൗതികസൗകര്യങ്ങൾ == | |||
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു. | |||
== പാഠ്യേതര | ==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം== | ||
<gallery mode="packed"> | |||
file:37041-hi tech notice1.png | സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ | |||
file:37041-notice.png | സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം നോട്ടീസ് | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * [[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]] | ||
* | * കരാട്ടെ. | ||
* | * യോഗാ | ||
* സംഗീതം | |||
* നൃത്തം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ലിറ്റിൽ കൈറ്റ്സ് | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി | |||
*കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ | |||
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിരഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1949 - 1952 | ||
| | | ഏ. ആർ. കൃഷ്ണക്കുറുപ്പ് | ||
|- | |- | ||
| | |1952 - 1979 | ||
| | | | ||
റ്റി. കെ. ശ്രീനിവാസൻ | |||
|- | |- | ||
| | |1979 - 1980 | ||
| | | വെൺപാല രാമചന്ദ്രൻ | ||
|- | |- | ||
| | |1980 - 1987 | ||
|കെ. | |കെ. ജി. കൃഷ്ണൻ | ||
|- | |- | ||
| | |1987 - 1992 | ||
| | |ചെറിയാൻ തോമസ് | ||
|- | |- | ||
| | |1992 - 1995 | ||
| | |കെ. ഏ. മറിയാമ്മ | ||
|- | |- | ||
| | |1995 - 1996 | ||
| | |കെ. പി. രാജഗോപാലപ്പണിക്കർ | ||
|- | |- | ||
| | |1996- 1999 | ||
|പി. | |പി. ആർ. സുജാത | ||
|- | |- | ||
| | |1999 - 2001 | ||
| | |കെ. എം. അച്ചാമ്മ | ||
|- | |- | ||
| | |2001 - 2002 | ||
| | |ബി. വസന്തമ്മ | ||
|- | |- | ||
| | |2002 - 2015 | ||
|കെ. | |കെ. എം. ഗീത | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്. | ||
* | * | ||
== മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ== | |||
<font color=black><font size=3> | |||
[[{{PAGENAME}}/മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ|കാണാൻ ക്ലിക്ക് ചെയ്യുക ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത് | |||
* | * തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം | ||
{{Slippymap|lat= 9.367804|lon= 76.582800|zoom=16|width=800|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല തിരുമൂലപുരം പി.ഒ, , തിരുവല്ല 689115 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1934 |
വിവരങ്ങൾ | |
ഫോൺ | 04692741293 |
ഇമെയിൽ | snvshstla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്ധ്യ. ഡി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
{
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. വി.എസ് ഹൈസ്കൂൾ.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ എന്ന എസ്.എൻ.വി.എസ്.ഹൈസ്കൂൾ ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് എപ്പോഴും പ്രവർത്തന ക്ഷമമാണ്.സ്കൂളിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂൾ ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം നോട്ടീസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- കരാട്ടെ.
- യോഗാ
- സംഗീതം
- നൃത്തം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
- കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
- ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിരഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949 - 1952 | ഏ. ആർ. കൃഷ്ണക്കുറുപ്പ് |
1952 - 1979 |
റ്റി. കെ. ശ്രീനിവാസൻ |
1979 - 1980 | വെൺപാല രാമചന്ദ്രൻ |
1980 - 1987 | കെ. ജി. കൃഷ്ണൻ |
1987 - 1992 | ചെറിയാൻ തോമസ് |
1992 - 1995 | കെ. ഏ. മറിയാമ്മ |
1995 - 1996 | കെ. പി. രാജഗോപാലപ്പണിക്കർ |
1996- 1999 | പി. ആർ. സുജാത |
1999 - 2001 | കെ. എം. അച്ചാമ്മ |
2001 - 2002 | ബി. വസന്തമ്മ |
2002 - 2015 | കെ. എം. ഗീത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.
മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ
കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
- തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം