"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|SCGHSS Kottakkal}}
{{prettyurl|SCGHSS Kottakkal}}
{{Infobox School|
{{Infobox School
സ്ഥലപ്പേര്=മാള|
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂൾ കോഡ്=23077|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1976|
സ്കൂൾ വിലാസം=മാള പി . ഒ. <br/>തൃശ്ശൂർ|
പിൻ കോഡ്=680 732 |
സ്കൂൾ ഫോൺ=0480 2890334|
സ്കൂൾ ഇമെയിൽ=scghssmala@yahoo.com|
സ്കൂൾ വെബ് സൈറ്റ്= |soccorsoschool.com
ഉപ ജില്ല=മാള‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |


<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്ഥലപ്പേര്=മാള
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|റവന്യൂ ജില്ല=തൃശ്ശൂർ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|സ്കൂൾ കോഡ്=23077
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ|
|എച്ച് എസ് എസ് കോഡ്=08065
പഠന വിഭാഗങ്ങൾ3= എൽ.പി. വിഭാഗം |
|വിക്കിഡാറ്റ ക്യു ഐഡി=Q64089172
മാദ്ധ്യമം=മലയാളം, English‌|
|യുഡൈസ് കോഡ്=32070904001
ആൺകുട്ടികളുടെ എണ്ണം=156|
|സ്ഥാപിതദിവസം=01
പെൺകുട്ടികളുടെ എണ്ണം=892|
|സ്ഥാപിതമാസം=06
വിദ്യാർത്ഥികളുടെ എണ്ണം=1083|
|സ്ഥാപിതവർഷം=1976
അദ്ധ്യാപകരുടെ എണ്ണം=36|
|സ്കൂൾ വിലാസം=മാള
പ്രിൻസിപ്പൽ= |
|പോസ്റ്റോഫീസ്=മാള
പ്രധാന അദ്ധ്യാപകൻ=Sr LILLY PAUL |
|പിൻ കോഡ്=680732
പി.ടി.. പ്രസിഡണ്ട്= SRI SHANAVAS PALLIMUTTATH|
|സ്കൂൾ ഫോൺ=0480 2890334
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|സ്കൂൾ ഇമെയിൽ=soccorsohs@gmail.com
സ്കൂൾ ചിത്രം=scghs.jpg‎|
|ഉപജില്ല=മാള
ഗ്രേഡ്=6|
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|വാർഡ്=15
}}
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=191
|പെൺകുട്ടികളുടെ എണ്ണം 1-10=1032
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1223
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=371
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=371
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിംസി സി ഒ
|പ്രധാന അദ്ധ്യാപിക=ജീന ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സോയ് കോലൻചേരി
|എം.പി.ടി.. പ്രസിഡണ്ട്=ഷക്കീറ
|സ്കൂൾ ചിത്രം=Scghs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം''' താലൂക്കിൽ '''മാള''' പഞ്ചായത്തിൽ  മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള'''''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം''' താലൂക്കിൽ '''മാള''' പഞ്ചായത്തിൽ  മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള'''''''' സ്ഥിതി ചെയ്യുന്നു.{{SSKSchool}}


=='''ചരിത്രം '''==
=='''ചരിത്രം '''==
   
  കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ചരിത്രം|കൂടുതൽ വായിക്കുക .]]
----
 
== ചരിത്ര നാൾ വഴിയിൽ ==
 


കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾ ക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയര്ന്നത് 2000ത്തിൽ ഹൈയര്സെക്കന്ണ്ടറി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻ നിരയിൽ നില്ക്കുന്നു..
ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ് മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾ ക്കൊ ണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിര്ഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടത്താണ‍്.
വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവര്ഗ്ഗവര്ണവ്യത്യാസങ്ങളൊ ഇല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവര്ത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലര്ത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
<gallery>
computer lab
Example.jpg|കുറിപ്പ്2
</gallery>
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയ സൗകര്യങ്ങൾ
വിദ്യാലയ സൗകര്യങ്ങൾ
   
  വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങല്,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവര്ത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
     
----
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== സ്കൂൾ ആപ്പ് ==
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി "സൊക്കോർസൊ ഹൈസ്‍കൂൾ" എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]]   


     
ക്ലബ്ബ്   
----
പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്


ഹെല് ത്ത് ക്ലബ്ബ്,,സയന്സ് ക്ലബ്ബ്,സോഷ്യല് സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദര്ശന്,കൈന്ഡ്നസ് ക്ലബ്ബ് ,ഗൈഡിഎന്നിവയുടെ ആഭിമൂഖത്തില് പഠനം സുഖമമായി മുന്നോട്ടുപോകാന് കഴിയുന്നു.കെ.സി.എസ്.എല്,ഡി.സി.എല്,കാര്മ്മല് ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവര്ത്തിക്കുന്നു.നിയമ പാഠം,സന്മാര്ഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളില് ബോധവല്ക്കരണ ക്ലാസ്സുകള് നല്കി കുട്ടികളുടെ സര്വ്വതോന്മുഖമായ വളര്ച്ച സാധ്യമാക്കുന്നു.വര്ഷത്തിലെരിക്കല് റസിഡന്ഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവര്ത്തനങ്ങള്-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദര്ശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവര്ത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.സോപ്പ്,.സോപ്പുപ്പോടി,ജാം,അച്ചാര്,വിക്സ് എന്നീ കുടില് വ്യവസായ പരിശീലനം  അധ്യാപകരുടെ  നേതൃത്വത്തില് നല്കുന്നു.കുട്ടികളുടെ ഉല്സാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.
ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ വിദ്യാർത്ഥികളെ സമഗ്രമായി മുന്നോട്ടു നയിക്കാൻ കഴിയുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]]


ചരിത്ര സ്മാരകങ്ങള്
ചരിത്ര സ്മാരകങ്ങൾ


ജൂതന്മാര് വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.


പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള്
==പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ==


നിരവധി ഡോക്ടര്മാര്,എഞ്ചിനിയര്മാര് എന്നിവര്ക്ക് അറിവിന്റെ പൊന് വെളിച്ചം പകരാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും
നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  '''[https://en.wikipedia.org/wiki/M._A._Prajusha പ്രജൂഷ എം.എ]''' ഇന്ന്  കായികരംഗത്ത് ദേശീയ തലത്തിൽ  പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തില് പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യ
പരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
      
      
നേട്ടങ്ങൾ


33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
==മുൻ സാരഥികൾ==
കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ.ജില്ലയില് മാത്രമല്ല  സംസ്ഥാനതലങ്ങളില് പോലും ശാസ്ത്ര പ്രവര്ത്തി പരിചയ മേളകളിലും കായിക മല്സരങ്ങളിലും താരങ്ങളാകാനും സമ്മാനര്ഹരാകാനും ഇവിടുത്തെ വിദ്യാര്ത്ഥികള്ക്കായിട്ടുണ്ട്.
{| class="wikitable sortable mw-collapsible"
കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.പലപ്പോഴും ഉപജില്ലാമല്സരങ്ങള് ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമല്സരങ്ങളില് വരെ പങ്കെടുത്ത് സമ്മാനങ്ങള് നേടിയെടുത്ത ഇവിടുത്തെ പ്രതിഭകള് ദേശീയ റെക്കോര്ഡുകള് തകര്ത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തില് തുടര്ച്ചയായി 25 വര്ഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികള് സംസ്ഥാനതല മല്സരങ്ങളില് പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വര്ണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയില് മാത്രമല്ല ജലത്തിലും ഇവര് മല്സരരംഗത്ത് മുന്നില് തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തല് മല്സരത്തില് ഇവിടുത്തെ വിദ്യാര്ത്ഥികള് തുടര്ച്ചയായി നാല് വര്ഷം മല്സരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാര്ഹമാണ്.
|+
പ്രവര്ത്തിപരിചയമേളകളിലും ഈ വിദ്യാലയം മുന്പന്തിയില് തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിര്മ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാര്മെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികള് സ്റ്റേറ്റ്തലമല്സരത്തില് പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളില് സംസ്ഥാനതലത്തില് ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
!SL.NO
സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.
!NAME
ഈ വിദ്യാലയത്തെ നയിച്ച സാരഥികള്
!PERIOD
!YEARS OF HM SERVICE
|-
|1
|സി.മേരി കെ വി
|1976-1992
|16
|-
|2
|സി.ലില്ലി പി കെ
|1992-1996
|4
|-
|3
|സി.ത്രേസ്യ ഇ കെ
|1996 - 1999
|3
|-
|4
|സി.അന്ന കെ കെ
|1999-2004
|5
|-
|5
|സി.അച്ചാമ്മ എൽ
|2004-2006
|2
|-
|6
|ശ്രീമതി മറിയാമ്മ ജോസഫ്
|2006-2009
|3
|-
|7
|സി.കൊച്ചുത്രേസ്യ ടി ഐ
|2009-2015
|6
|-
|8
|സി.ലില്ലി പോൾ പി
|2015-2019
|4
|-
|9
|സി.റൂബി പി ഡി
|2019-2020
|1
|-
|10
|സി.ജീന ജോസഫ്
|2020-
|
|}


പേരുകൾ                                                കാലഘട്ടം
സിസ്റ്റർ.മേരി.കെ.വി                                      1976-1992
സിസ്റ്റർ.ലില്ലി.പി.കെ                                      1992-1996
സിസ്റ്റർ.ത്രേസ്യ.ഇ.കെ                                  1996-1999
സിസ്റ്റർ.അന്ന കെ. കെ                                1999-2004
സിസ്റ്റർ.അച്ചാമ്മ.എ.എൽ                              2004-2006
ശ്രീമതി മറിയാമ്മ ജോസഫ്                            2006-2009
സിസ്റ്റർ.കൊച്ചുത്രേസ്യ.ടി.ഐ                          2009-2014
Sr Lilly paul                                          2015-


ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.


1976ല് സ്ഥാപിതമായ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും വിദ്യാലയത്തിനുണ്ട്.


നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.


എല്.പി, യൂ.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു.
നല്ല നിലയിൽ പ്രവ‍ർത്തിക്കുന്ന ലൈബ്രറി, .ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ


എല്.പി. വിഭാഗം
വാതിൽ തുറന്നിട്ടിരിക്കുന്നു.


തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
എൽ.പി, യു.പി, എച്ച്.എസ്എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രൈമറി|കൂടുതൽ വായിക്കുക]].
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു.
ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.


യു.പി , ഹൈസ്ക്കൂള് വിഭാഗം
യു.പി , ഹൈസ്ക്കൂൾ വിഭാഗം


യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും 1111വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്489 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.  
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.  


ഹയര്സെക്കണ്ടറി വിഭാഗം
ഹയർസെക്കണ്ടറി വിഭാഗം


ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21അധ്യാപകരും 3 ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.[[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]]
    
    
പ്ളസ് ടു വിഷയങ്ങള്
+1,+2 സയന്സ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടര് ആപ്ലിക്കേഷന്,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടന്സി.
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കല് സയന്സ് ,  ഇക്കണോമിക്സ്
സൗകര്യങ്ങള്
എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
നേട്ടങ്ങള്
+2പരീക്ഷയില് എല്ലാ വര്ഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.
അവാര്ഡുകള്
20006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.
മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
 
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
വരി 155: വരി 166:
* മൾട്ടീമീഡിയ തിയ്യറ്റർ.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ,  വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ,  വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*[[{{PAGENAME}}/ഭാരത് സ്‌കൗട്ട് യൂണിറ്റ് | ഭാരത് സ്‌കൗട്ട് യൂണിറ്റ്]]
* ബാന്റ് ട്രൂപ്പ്.
*[[{{PAGENAME}}/ബാന്റ് ട്രൂപ്പ് | ബാന്റ് ട്രൂപ്പ്]]
* ക്ലാസ് മാഗസിൻ.
*[[{{PAGENAME}}/ക്ലാസ് മാഗസിൻ | ക്ലാസ് മാഗസിൻ]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  പരിസ്ഥിതി ക്ലബ്ബ്  
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്]]
*== NANMA CLUB==
*[[{{PAGENAME}}/നന്മ ക്ലബ്ബ് | നന്മ ക്ലബ്ബ്]]
* വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*[[{{PAGENAME}}/വിവിധ ക്ലബ്ബ് യൂണിറ്റുകൾ | വിവിധ ക്ലബ്ബ് യൂണിറ്റുകൾ]]
 
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.0015851,75.9902192}}
{{Slippymap|lat=10.239513729368637|lon= 76.27303840513689|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:18, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള
വിലാസം
മാള

മാള
,
മാള പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0480 2890334
ഇമെയിൽsoccorsohs@gmail.com
കോഡുകൾ
സ്കൂൾ കോഡ്23077 (സമേതം)
എച്ച് എസ് എസ് കോഡ്08065
യുഡൈസ് കോഡ്32070904001
വിക്കിഡാറ്റQ64089172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ1032
ആകെ വിദ്യാർത്ഥികൾ1223
അദ്ധ്യാപകർ32
ഹയർസെക്കന്ററി
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിംസി സി ഒ
പ്രധാന അദ്ധ്യാപികജീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സോയ് കോലൻചേരി
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീറ
അവസാനം തിരുത്തിയത്
06-09-2024Scghsmala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള പഞ്ചായത്തിൽ മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള''' സ്ഥിതി ചെയ്യുന്നു.

ചരിത്രം

കാലഘട്ടത്തിന്റെ   സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

വിദ്യാലയ സൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
     

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

സ്കൂൾ ആപ്പ്

വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി "സൊക്കോർസൊ ഹൈസ്‍കൂൾ" എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . കൂടുതൽ വായിക്കക

ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ വിദ്യാർത്ഥികളെ സമഗ്രമായി മുന്നോട്ടു നയിക്കാൻ കഴിയുന്നു.കൂടുതൽ വായിക്കക

ചരിത്ര സ്മാരകങ്ങൾ

ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു


മുൻ സാരഥികൾ

SL.NO NAME PERIOD YEARS OF HM SERVICE
1 സി.മേരി കെ വി 1976-1992 16
2 സി.ലില്ലി പി കെ 1992-1996 4
3 സി.ത്രേസ്യ ഇ കെ 1996 - 1999 3
4 സി.അന്ന കെ കെ 1999-2004 5
5 സി.അച്ചാമ്മ എ എൽ 2004-2006 2
6 ശ്രീമതി മറിയാമ്മ ജോസഫ് 2006-2009 3
7 സി.കൊച്ചുത്രേസ്യ ടി ഐ 2009-2015 6
8 സി.ലില്ലി പോൾ പി 2015-2019 4
9 സി.റൂബി പി ഡി 2019-2020 1
10 സി.ജീന ജോസഫ് 2020-


ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.

1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

നല്ല നിലയിൽ പ്രവ‍ർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ

വാതിൽ തുറന്നിട്ടിരിക്കുന്നു.

എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക.

യു.പി , ഹൈസ്ക്കൂൾ വിഭാഗം

യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.

ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21അധ്യാപകരും 3 ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.കൂടുതൽ വായിക്കുക

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map