"എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|N.I.R.H.S. Parappanpoyil}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-ൽ സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു. | ||
| സ്ഥലപ്പേര്= | മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്. | ||
| വിദ്യാഭ്യാസ ജില്ല= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| റവന്യൂ ജില്ല= | {{Infobox School | ||
| | |||
| സ്ഥാപിതദിവസം= | |സ്ഥലപ്പേര്=പരപ്പൻ പൊയിൽ | ||
| സ്ഥാപിതമാസം= | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47104 | ||
| | |എച്ച് എസ് എസ് കോഡ്=10127 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040303301 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1992 | ||
| പഠന | |സ്കൂൾ വിലാസം= എൻ ഐ ആർ എച് എസ് എസ് പരപ്പൻ പൊയിൽ ൽ | ||
| പഠന | |പോസ്റ്റോഫീസ്=പരപ്പൻ പൊയിൽ | ||
| | |പിൻ കോഡ്=673573 | ||
| | |സ്കൂൾ ഫോൺ=0495 2223811 | ||
| | |സ്കൂൾ ഇമെയിൽ=nirhsparappanpoyil@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=താമരശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കൊടുവള്ളി | |||
|താലൂക്ക്=താമരശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രകാശ് പി ജോൺ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സജിന കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് ആവിലോറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന | |||
|സ്കൂൾ ചിത്രം=Nirhs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു. | |||
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു. | |||
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. 1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും 2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
[[എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി 32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ | |||
* പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ | |||
* പ്രതിഭാ പോഷണ പരിപാടികൾ | |||
* പഠന വിനോദ യാത്രകൾ | |||
* കരാട്ടേ പരിശീലനം | |||
* പ്രവൃത്തിപരിചയം | |||
* ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം | |||
== മാനേജ്മെന്റ് == | |||
സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ. | |||
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്. | |||
വിജ്ഞാലനത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* അഗസ്റ്റിൻ പി.ടി., | |||
* അബ്ദുൾ ഖാദർ, | |||
* തറുവയിക്കുട്ടി സി.പി., | |||
* അബൂബക്കർ നെരോത്ത്, | |||
* പി.വി. മുഹമ്മദ് അഷ്റഫ്, | |||
* ഐസക്, | |||
* കെ. സക്കീർ ഹുസൈൻ, | |||
* എൻ. അബൂബക്കർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
തിരുത്തുക | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat=11.3964873|lon=75.9219968 |zoom=16|width=800|height=400|marker=yes}} | |||
| | |||
* NH 212 ന് തൊട്ട് താമരശ്ശേരി നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്നു. | |||
|} | |||
<!--visbot verified-chils-> |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിൽ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുൽ മുഹ് താജീൻ സംഘം). 1989-ൽ സ്ഥാപിച്ച നുസ്റത്ത് സ്കൂൾ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിൽ വ്യവസ്ഥാപിതമായി നടന്നു വരുന്നു. മൈസൂർ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പൻപൊയിലിൽ അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.
എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ | |
---|---|
വിലാസം | |
പരപ്പൻ പൊയിൽ എൻ ഐ ആർ എച് എസ് എസ് പരപ്പൻ പൊയിൽ ൽ , പരപ്പൻ പൊയിൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഫോൺ | 0495 2223811 |
ഇമെയിൽ | nirhsparappanpoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47104 (സമേതം) |
എച്ച് എസ് എസ് കോഡ് | 10127 |
യുഡൈസ് കോഡ് | 32040303301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രകാശ് പി ജോൺ |
പ്രധാന അദ്ധ്യാപിക | സജിന കെ എം |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് ആവിലോറ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു. വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. 1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും 2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി 32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകൾ
- പരിസ്ഥിതി, കാർഷിക ക്ലബ്ബുകൾ
- പ്രതിഭാ പോഷണ പരിപാടികൾ
- പഠന വിനോദ യാത്രകൾ
- കരാട്ടേ പരിശീലനം
- പ്രവൃത്തിപരിചയം
- ബിബോക്സ് ഇന്നൊവേഷൻ പ്രോഗ്രാം
മാനേജ്മെന്റ്
സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ൽ പരപ്പൻപൊയിലിൽ ഉദയം ചെയ്ത നുസ്റത്തുൽ മുഹ് താജീൻ സംഘമാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങൾ. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ ദേശഭാഷകൾ അന്യംനിൽക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാൻ കാരണമായത്. വിജ്ഞാലനത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അഗസ്റ്റിൻ പി.ടി.,
- അബ്ദുൾ ഖാദർ,
- തറുവയിക്കുട്ടി സി.പി.,
- അബൂബക്കർ നെരോത്ത്,
- പി.വി. മുഹമ്മദ് അഷ്റഫ്,
- ഐസക്,
- കെ. സക്കീർ ഹുസൈൻ,
- എൻ. അബൂബക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 47104
- 1992ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ