35059wiki (സംവാദം | സംഭാവനകൾ)
'ഗവ.എച്ച്.എസ്സ്.വീയപുരം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35059wiki (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഗവ.എച്ച്.എസ്സ്.വീയപുരം
{{prettyurl|GOVT HSS VEEYAPURAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പൂഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പൂഴ
| റവന്യൂ ജില്ല= ആലപ്പൂഴ
| സ്കൂൾ കോഡ്=35059
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= വീയപൂരം.പി.ഒ, വീയപുരം
| പിൻ കോഡ്=690514
| സ്കൂൾ ഫോൺ= 04792319550
| സ്കൂൾ ഇമെയിൽ=35059alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ഹരിപ്പാട്
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=  അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ5=ഹയർസെക്കന്ററി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 237
| വിദ്യാർത്ഥികളുടെ എണ്ണം= 518|
അദ്ധ്യാപകരുടെ എണ്ണം=36
| പ്രിൻസിപ്പൽ= ജയലാൽ
| പ്രധാന അദ്ധ്യാപകൻ=    ‍ഷൈനി .ഡി
| പി.ടി.ഏ. പ്രസിഡണ്ട്=  സി.പ്രസാദ്
<|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=35059_1.jpg ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.
 
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ  അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ  കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ‌്യത്തിൽ പ്രീപ്രൈമറി          (L .K.G & U.K.G) ക്ലാസ്സുകളും  പ്രവർത്തിച്ചു വരുന്നു.
 
== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ==
തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ  ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള        ലീ‍ഡിംഗ് ചാനലിലാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക  കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.
 
<br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  പച്ചക്കറി കൃ​ഷി,വാഴ കൃഷി
*  ഔഷധ സസ്യ കൃഷി
*  നാടൻ പാട്ടുക്കൂട്ടം
*  ക്ലാസ് മാഗസിനുകൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐടി  ക്ളബ് ,ഗണിത ക്ളബ്,സയൻയ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചർ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്, പ്രവർത്തി-പരിചയ ക്ളബ്,
*  തായ്ക്കോണ്ടാ പരിശീലനം
* കുട്ടിക്കൂട്ടം പരിശീലനം
*കുട്ടിക്കൂട്ടം  പരിശീലനം രണ്ടാം ഘട്ടം
 
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017
 
2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു.
* ലിറ്റിൽ കൈറ്റ്സ്
* സീഡ് ക്ലബ്
* ശലഭക്കൂട്ടം - സഹവാസക്യാമ്പ്
 
 
 
[[ചിത്രം:35059_3.png]]<br/>
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.ജി.അലക്സാണ്ടർ (1975-1976)
2.ആച്ചിയമ്മ (76-77)
3.ഏലിയാമ്മ(79-80)
4.എസ്സ്.ഭാസ്കരൻ നായർ(80-81)
5.കെ.പി.ചാക്കോ(82-83)
6.എൻ.ചെല്ലപ്പൻ(83-84)
7.ശ്രീകുമാരവാര്യർ(84-85)
8.പി.രാമചന്ദ്രൻ  (88-90)
9.ബി.ശന്തമ്മ  (90-91)
10.വൽസാ അലക്സാണ്ടർ  (92-93)
11.തങ്കപ്പൻ ആശാരി  (93-94)
12.അന്നമ്മ  (94-95)
13.ജി.ഭവാനന്ദൻ  (95-96)
14.മേരി സെറാഫിൻ  (96-97)
15.പി.സി.രാജിനി  (97-98)
16.രാധാകോവിലമ്മ  (98-99)
17.നാരായണിക്കുട്ടി  (99-2000)
18.അച്ചാമ്മ വർഗീസ്  (2000-2001)
19.ജെ.ലളിതാംബിക  (2001-2002)
20.മേരിക്കുട്ടി  (2002-2003)
21.തങ്കമ്മു  (2003-2004)
22.ജമാലുദീൻ  (2004-2005)
23.ശ്രീദേവി അമ്മ  (2005-2006)
24.എ.റ്റി.അന്നമ്മ  (2006-2009)
25.പി.എൻ.സുശീലാമ്മ  (2009-2010  )
26. വി.വി.തങ്കസ്വാമി (2010-2011)
27.ടി.കെ.തുളസീദാസ്(2011-2012)
28.പങ്കജവല്ലി. (2012-2013)
29.മനൊഹരൻ.എം (2012-2013)
30.രാഘവൻ.എം (2013-2014)
31.വിനൊദിനി.കെ.ആർ (2014-2015)
32.കെ.വി.‍‌ഷാജി (2015-2017)
33.ചന്ദ്രശേഖരപിളള(2017-2017)
34.ജീവരാജ് ബി(2017-2017)
35.ഷൈനി ഡി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്
==വഴികാട്ടി==
{{#multimaps: 9.336147, 76.464985| width=60% | zoom=12 }}
 
* NH 47 ൽ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു. 
|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.
 
 
<!--visbot  verified-chils->
"https://schoolwiki.in/ഉപയോക്താവ്:35059wiki" എന്ന താളിൽനിന്ന് ശേഖരിച്ചത്