ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshsskaviyoor (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ -->
പേര്=എന്‍.എസ്.എസ്.എച്ച്.എസ്.എസ്.കവിയൂര്‍‌‌‌|
{{Infobox School
സ്ഥലപ്പേര്=കവിയൂര്‍|
| സ്ഥലപ്പേര്= കവിയൂർ
വിദ്യാഭ്യാസ ജില=തിരുവല്ല|
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
റവന്യൂ ജില്ല=പത്തനംതിട്ട|
| റവന്യൂ ജില്ല= പത്തനംതിട്ട
സ്കൂള്‍ കോഡ്=37018
| സ്കൂൾ കോഡ്=37018
ദിവസം=01|
| സ്ഥാപിതദിവസം=26
സ്ഥാപിതമാസം=06|
| സ്ഥാപിതമാസം= 05
സ്ഥാപിതവര്‍ഷം=1926|
| സ്ഥാപിതവർഷം= 1929
സ്കൂള്‍ വിലാസം=കവിയൂര്‍
| സ്കൂൾ വിലാസം= കവിയൂർ പി.ഒ,  തിരുവല്ല
പിന്‍ കോഡ്=689582 |
| പിൻ കോഡ്= 689582  
സ്കൂള്‍ ഫോണ്‍=04692677228|
| സ്കൂൾ ഫോൺ= 04692677228  
സ്കൂള്‍ ഇമെയില്‍=nsshs.kaviyoor@gmail.com|
| സ്കൂൾ ഇമെയിൽ= nsshs.kaviyoor@gmail.com| സ്കൂൾ വെബ് സൈറ്റ്= http://
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
| ഉപ ജില്ല=മല്ലപ്പള്ളി
ഉപ ജില്ല=മല്ലപ്പളളി‌|
| ഭരണം വിഭാഗം=വിദ്യാലയ൦
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| സ്കൂൾ വിഭാഗം= ഹൈസ്കൂൾ
ഭരണം വിഭാഗം=എയ്ഡഡ്‍‌|
| പഠന വിഭാഗങ്ങൾ1= യുപി., എച്ച്.എസ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങൾ3=റ്റി.റ്റി.സി
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
പഠന വിഭാഗങ്ങള്‍1=ടി ടി ഐ‍|
| ആൺകുട്ടികളുടെ എണ്ണം= 153
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| പെൺകുട്ടികളുടെ എണ്ണം= 149
പഠന വിഭാഗങ്ങള്‍3=‍|
| വിദ്യാർത്ഥികളുടെ എണ്ണം=302
മാദ്ധ്യമം=മലയാളം ഇംഗ്ളീഷ്‌|
| അദ്ധ്യാപകരുടെ എണ്ണം= 15
ആൺകുട്ടികളുടെ എണ്ണം=291|
| പ്രിൻസിപ്പൽ= P. PRATHAPAN 
പെൺകുട്ടികളുടെ എണ്ണം=209|
| പ്രധാന അദ്ധ്യാപകൻ= B PRASANNAKUMAR     
വിദ്യാര്‍ത്ഥികളുടെ എണ്ണം=500|
|പി.ടി.ഏ. പ്രസിഡണ്ട്= K K RAMESH   
അദ്ധ്യാപകരുടെ എണ്ണം=20|
|ഗ്രേഡ്= 6       
പ്രിന്‍സിപ്പല്‍= ശോഭനകുമാരി|
|സ്കൂൾ ചിത്രം=37018.jpg‎|
പ്രധാന അദ്ധ്യാപകന്‍= ശൈലജ ആര്‍.നായര്‍|
പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്.സി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=bharatanatyam.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{SSKSchool|year=2025-26}}
{{prettyurl|School name in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്‍.എസ്സ്.എസ്സ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  1926-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1926-ല്‍‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. മന്നത്ത് പത്മനാഭനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  ആദ്യ പ്രധാന അദ്ധ്യാപകന്‍. -ല്‍ മിഡില്‍ സ്കൂളായും -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. -ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
<!-- പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ -->
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
               


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==കവിയൂർ- സ്ഥലവിവരണം==
.* എന്‍.സി.സി..
    പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
പ്രാദേശീകഭരണം
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ.ഇ.രവീന്ദ്രനാഥന്‍ നായര്‍‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശൈലജ ആര്‍.നായര്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശോഭനാകുമാരിയും ആണ്.


== മുന്‍ സാരഥികള്‍ ==
കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
പ്രാദേശീകഭരണം
|-
 
|1905 - 13
കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം.
| റവ. ടി. മാവു
കാണാനുള്ള സ്ഥലങ്ങൾ
|-
 
|1913 - 23
 
| (വിവരം ലഭ്യമല്ല)
== ഭൗതികസൗകര്യങ്ങൾ ==
|-
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില  കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്,  ലൈബ്രറി  എന്നിവ വിദ്യാലയത്തിനുണ്ട്.
|1923 - 29
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.  
| മാണിക്യം പിള്ള
 
|-
  പാഠ്യേതര പ്രവർത്തനങ്ങൾ
|1929 - 41
 
|കെ.പി. വറീദ്
എൻ.സി.സി
|-
    Ncc unit of NSS HS Kaviyoor visited Sukrutham Sevanilayam, a Centre for the rehabilitation of disabled people at Changanassery. Cadets had a heartwarming session with the inmates. The authority of the institution explained the functioning of the institution, the conditions of the inmates and about the care they are providing there. Both the inmates and the cadets enjoyed  the company with songs and claps.Ncc cadets served food for the inmates.   
|1941 - 42
RED CROSS (എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ)  
|കെ. ജെസുമാന്‍
      ജെ.ആർ.സി.
|-
 
|1942 - 51
ദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്.എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.
|ജോണ്‍ പാവമണി
വിദ്യാരംഗം കലാ സാഹിത്യ വേദി
|-
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം‌. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.
|1951 - 55
 
|ക്രിസ്റ്റി ഗബ്രിയേല്‍
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
|-
 
|1955- 58
*ECO CLUB,
|പി.സി. മാത്യു
 
|-
HEALTH CLUB
|1958 - 61
 
|ഏണസ്റ്റ് ലേബന്‍
IT CLUB
|-
 
|1961 - 72
science club
|ജെ.ഡബ്ലിയു. സാമുവേല്‍
maths club
|-
social science club
|1972 - 83
 
|കെ.. ഗൗരിക്കുട്ടി
==മാനേജ്മെന്റ്==
|-
നായർ സർവീസ് സൊസൈറ്റിയാണ്    വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.  ഹെഡ്മിട്രസ് B PRASANNAKUMAR പ്രിൻസിപ്പൽ  P. PRATHAPAN
|1983 - 87
 
|അന്നമ്മ കുരുവിള
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|-
 
|1987 - 88
രാജു നാരായണസ്വാമി ഐ. .എസ്
|എ. മാലിനി
*ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
|-
*ചലച്ചിത്ര സംവിധായകൻ  സിദ്ധാർത്ഥ് ശിവപ്രസാദ്
|1989 - 90
*കവിയുർ പൊന്നമ്മ
|എ.പി. ശ്രീനിവാസന്‍
*കവിയുർ രേവമ്മ
|-
*EX-MINISTER T.S.JOHN
|1990 - 92
*N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
|സി. ജോസഫ്
*KAVIYOOR SIVARAMA IYER,NARAYANA IYER
|-
 
|1992-01
 
|സുധീഷ് നിക്കോളാസ്
==മികവുകൾ==
|-
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും  ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.
|2001 - 02
 
|ജെ. ഗോപിനാഥ്
=='''ദിനാചരണങ്ങൾ'''==
|-
 
|2002- 04
'''01. സ്വാതന്ത്ര്യ ദിനം'''
|ലളിത ജോണ്‍
'''02. റിപ്പബ്ലിക് ദിനം'''
|-
'''03. പരിസ്ഥിതി ദിനം'''
|2004- 05
'''04. വായനാ ദിനം'''
|വല്‍സ ജോര്‍ജ്
'''05. ചാന്ദ്ര ദിനം'''
|-
'''06. ഗാന്ധിജയന്തി'''
|2005 - 08
'''07. അധ്യാപകദിനം'''
|സുധീഷ് നിക്കോളാസ്
'''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
|}
==അദ്ധ്യാപകർ==
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
*തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.
|----
*പത്തനംതിട്ട നിന്ന് 30 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=9.4004917|lon=76.6085779|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:24, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
വിലാസം
കവിയൂർ

689582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 05 - 1929
വിവരങ്ങൾ
ഫോൺ04692677228
ഇമെയിൽnsshs.kaviyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽP. PRATHAPAN
പ്രധാന അദ്ധ്യാപകൻB PRASANNAKUMAR
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ







കവിയൂർ- സ്ഥലവിവരണം

   പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ  വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു  സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.

പ്രാദേശീകഭരണം

കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം.

പ്രാദേശീകഭരണം

കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം. കാണാനുള്ള സ്ഥലങ്ങൾ


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.

  പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി

    Ncc unit of NSS HS Kaviyoor visited Sukrutham Sevanilayam, a Centre for the rehabilitation of disabled people at Changanassery. Cadets had a heartwarming session with the inmates. The authority of the institution explained the functioning of the institution, the conditions of the inmates and about the care they are providing there. Both the inmates and the cadets enjoyed   the company with songs and claps.Ncc cadets served food for the inmates.    

RED CROSS (എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ)

     ജെ.ആർ.സി.

ദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്.എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം‌. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ECO CLUB,

HEALTH CLUB

IT CLUB

science club maths club social science club

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് B PRASANNAKUMAR പ്രിൻസിപ്പൽ P. PRATHAPAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജു നാരായണസ്വാമി ഐ. എ.എസ്

  • ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
  • ചലച്ചിത്ര സംവിധായകൻ സിദ്ധാർത്ഥ് ശിവപ്രസാദ്
  • കവിയുർ പൊന്നമ്മ
  • കവിയുർ രേവമ്മ
  • EX-MINISTER T.S.JOHN
  • N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
  • KAVIYOOR SIVARAMA IYER,NARAYANA IYER


മികവുകൾ

സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പത്തനംതിട്ട നിന്ന് 30 കി.മി. അകലം

|} |}

Map