"പാലയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക എൻ ഐ എസ്എൽ പി എസ് പാലോട്ടുപള്ളി എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[എൻ ഐ എസ്എൽ പി എസ് പാലോട്ടുപള്ളി ]]
{{Infobox AEOSchool
| സ്ഥലപ്പേര്= പാലയോട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂ൪
| സ്കൂൾ കോഡ്= 14731
| സ്ഥാപിതവർഷം= 1905
| സ്കൂൾ വിലാസം= പാലയോട് ,പി.ഒ.കീഴല്ലൂ൪
| പിൻ കോഡ്= 670612
| സ്കൂൾ ഫോൺ= 9544580869
| സ്കൂൾ ഇമെയ്ല് =Palayodelpschool@gmail.Com
 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മട്ടന്നൂ൪
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ= എൽ.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  19
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാർത്ഥികളുടെ എണ്ണം=39
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകൻ=  വിമല.പി.കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  പവിത്ര൯.കെ       
| സ്കൂൾ ചിത്രം= PALAYODE L P SCHOOL.jpg |
}}
== ചരിത്രം ==
ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം
ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കു‍‍ഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കു‍‍ഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരൻ,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല
ശ്രീ.പി.സുരേന്ദ്രൻ എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച  അറബിക്
അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.ഇ.സുധ,യു.ചന്ദ്രി,റുഖിയ.സി.കെ,വിജിത്ത്.പി എന്നിവർ സഹാധ്യാപകരാണ്.
 
== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,
പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==

12:59, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്&oldid=2378238" എന്ന താളിൽനിന്ന് ശേഖരിച്ചത്