സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി, ശ്രീ.പി.ശ്രീധരൻ, ശ്രീമതി പി.കെ.സാവിത്രി, ശ്രീമതി.പി.വി.സുശീല ,ശ്രീ.പി.സുരേന്ദ്രൻ, ശ്രീമതി പി കെ വിമല എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച അറബിക് അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. 33 വർഷത്തെ. സേവനത്തിന്േ ശേഷം വിരമിച്ച പ്രധാന അധ്യാപികയാണ് സുധ ഇ. പാലയോട് എ ൽ.പി സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപിക .റുഖിയ സി.കെ ആണ്.വിജിത്ത് പി ,മഞ്ജുള സി, മഞ്ജിമ,സുധിഷ, സഹ അധ്യാപകരാണ്.

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്/ചരിത്രം&oldid=2830010" എന്ന താളിൽനിന്ന് ശേഖരിച്ചത്