പാലയോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14731 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലയോട് എൽ പി എസ്
വിലാസം
പാലയോട്

കീഴല്ലൂർ പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9446959794
ഇമെയിൽpalayodelpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14731 (സമേതം)
യുഡൈസ് കോഡ്32020800320
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRUKKIYA C K
പി.ടി.എ. പ്രസിഡണ്ട്Safoora T P
എം.പി.ടി.എ. പ്രസിഡണ്ട്SHARI C
അവസാനം തിരുത്തിയത്
18-08-2025Palayodelps


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കു‍‍ഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കു‍‍ഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.read more


ഭൗതികസൗകര്യങ്ങൾ

50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി=മട്ടന്നൂരിൽ നിന്ന് എയർപോർട്ട് റോഡ് 5km സഞ്ചരിച്ചാൽ പാലയോട് എൽ പി സ്കൂളിൽ എത്താം.

കണ്ണൂരിൽ നിന്ന് അഞ്ചരക്കണ്ടി മട്ടന്നൂർ റോഡ്. അഞ്ചരക്കണ്ടി യിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന വഴി 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാലയോട് എൽപി സ്കൂളിൽ എത്താം.


{{#multimaps:11.903057247593079, 75.5376931872688 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്&oldid=2822462" എന്ന താളിൽനിന്ന് ശേഖരിച്ചത്