"എ.എം.എൽ.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ahamedsageerkv (സംവാദം | സംഭാവനകൾ)
പുതിയ താൾ
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{അപൂർണ്ണം}}
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
 
| റവന്യൂ ജില്ല= മലപ്പുറം  
{{PSchoolFrame/Header}}
| സ്കൂൾ കോഡ്=  
{{Infobox School
| സ്ഥാപിതവർഷം=  
|സ്ഥലപ്പേര്=OZHUKUR
| സ്കൂൾ വിലാസം=   <br/>മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| പിൻ കോഡ്=
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ ഫോൺ=  
|സ്കൂൾ കോഡ്=18343
| സ്കൂൾ ഇമെയിൽ=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= കൊണ്ടോട്ടി
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം=എയ്ഡഡ്
|യുഡൈസ് കോഡ്=32050200802
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ2=  
|സ്ഥാപിതവർഷം=1949
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=AMLP SCHOOL OZHUKUR
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=OZHUKUR
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=673642
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=amlpsozhukur@gmail.com
| പ്രധാന അദ്ധ്യാപകൻ=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=കൊണ്ടോട്ടി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =മൊറയൂർപഞ്ചായത്ത്
}}
|വാർഡ്=1
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഹ്റാബി ടീച്ചർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഗഫൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശബ്ന
|സ്കൂൾ ചിത്രം=18343.jpeg
|size=350px
|caption=AMLPS OZHUKUR
|ലോഗോ=
|logo_size=50px
}}ചരിത്രം
 
  ഒഴുകുർ എ എം എൽ പി സ്കൂൾ മലപ്പുറം ജില്ലയിൽ മലപ്പുറം ബ്ലോക്കിൽ മൊറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒഴുകൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് മുതൽ മൊറയൂർ പഞ്ചായത്തിലെ കളത്തിപ്പറമ്പ് , കുന്നക്കാട് മുസ്ലിയാരങ്ങാടി വരെയുള്ള വിശാലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയത്തിൻ്റെ പ്രവർത്തന മേഖല.
 
   വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഒഴുകൂർ. യാതൊരു വിധ വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ പ്രദേശത്തെ നിസ്വാർഥരും വിദ്യാഭ്യാസ തൽപരരുമായ ഒരു കൂട്ടം ജനങ്ങളുടെ സ്വപ്നം ഞാറക്കാടൻ മോതിഹാജി എന്ന ഒരു വലിയ മനുഷ്യന്റെ ശ്രമഫലമായി നിറവേറ്റപ്പെടുകയായിരുന്നു . അങ്ങനെ 1949 ജനുവരി 1 ന് ഏറനാട് ഈസ്റ്റ് റൈഞ്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നു. അന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലായി 102 കുട്ടികളും 3 അദ്യാപകരുമാണ് ഉണ്ടായിരുന്നത് തുടർന്ന് ഈ സ്കൂൾ പടിപടിയായി ഉയരുകയും പല പ്രമുഖർക്കും ഈ വിദ്യാലയം ജൻമം കൊടുക്കുകയും ചെയ്തു  . ഈ പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിക്കൊണ്ട് ഈ വിദ്യാലയം വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു.
 
{| class="wikitable"
|+മുൻ സാരഥികൾ
!Sl
No
!Name of the
teacher
! colspan="2" |period
|-
|1
|ടി.മൊയ്തീൻകുട്ടി
|01/01/49
|06/07/55
|-
|2
|എൻ. പോക്കർ
|07/07/55
|30/11/56
|-
|3
|ഒ. കൃഷ്ണനുണ്ണി
|01/12/56
|30/06/57
|-
|4
|ടി.പി മമ്മദ്കുട്ടി
|01/07/57
|19/12/57
|-
|5
|കെ. കുഞ്ഞിമ്മു
|20/12/57
|31/05/85
|-
|6
|കെ.നാരായണൻ
|01/06/85
|31/03/89
|-
|7
|എൻ.കുഞ്ഞാലൻ
|01/04/89
|30/06/90
|-
|8
|ആർ. ശരീന്ദ്രൻനായർ
|01/06/90
|30/04/07
|-
|9
|എൻ. കുഞ്ഞിമുഹമ്മദ്
|01/05/07
|31/05/13
|-
|10
|വി.സി ജസീന്ത
|01/06/13
|31/05/16
|-
|11
|സുഹ്റാബി. എം
|01/06/16
| -
|}
"https://schoolwiki.in/എ.എം.എൽ.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്