എ.എം.എൽ.പി.എസ്. ഒഴുകൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ഒഴുകൂർ | |
---|---|
വിലാസം | |
OZHUKUR AMLP SCHOOL OZHUKUR , OZHUKUR പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | amlpsozhukur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18343 (സമേതം) |
യുഡൈസ് കോഡ് | 32050200802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊറയൂർപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഹ്റാബി ടീച്ചർ |
പി.ടി.എ. പ്രസിഡണ്ട് | ഗഫൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന |
അവസാനം തിരുത്തിയത് | |
10-03-2022 | Schoolwikihelpdesk |
ചരിത്രം
ഒഴുകുർ എ എം എൽ പി സ്കൂൾ മലപ്പുറം ജില്ലയിൽ മലപ്പുറം ബ്ലോക്കിൽ മൊറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒഴുകൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് മുതൽ മൊറയൂർ പഞ്ചായത്തിലെ കളത്തിപ്പറമ്പ് , കുന്നക്കാട് മുസ്ലിയാരങ്ങാടി വരെയുള്ള വിശാലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയത്തിൻ്റെ പ്രവർത്തന മേഖല.
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഒഴുകൂർ. യാതൊരു വിധ വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ പ്രദേശത്തെ നിസ്വാർഥരും വിദ്യാഭ്യാസ തൽപരരുമായ ഒരു കൂട്ടം ജനങ്ങളുടെ സ്വപ്നം ഞാറക്കാടൻ മോതിഹാജി എന്ന ഒരു വലിയ മനുഷ്യന്റെ ശ്രമഫലമായി നിറവേറ്റപ്പെടുകയായിരുന്നു . അങ്ങനെ 1949 ജനുവരി 1 ന് ഏറനാട് ഈസ്റ്റ് റൈഞ്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നു. അന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലായി 102 കുട്ടികളും 3 അദ്യാപകരുമാണ് ഉണ്ടായിരുന്നത് തുടർന്ന് ഈ സ്കൂൾ പടിപടിയായി ഉയരുകയും പല പ്രമുഖർക്കും ഈ വിദ്യാലയം ജൻമം കൊടുക്കുകയും ചെയ്തു . ഈ പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിക്കൊണ്ട് ഈ വിദ്യാലയം വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു.
Sl
No |
Name of the
teacher |
period | |
---|---|---|---|
1 | ടി.മൊയ്തീൻകുട്ടി | 01/01/49 | 06/07/55 |
2 | എൻ. പോക്കർ | 07/07/55 | 30/11/56 |
3 | ഒ. കൃഷ്ണനുണ്ണി | 01/12/56 | 30/06/57 |
4 | ടി.പി മമ്മദ്കുട്ടി | 01/07/57 | 19/12/57 |
5 | കെ. കുഞ്ഞിമ്മു | 20/12/57 | 31/05/85 |
6 | കെ.നാരായണൻ | 01/06/85 | 31/03/89 |
7 | എൻ.കുഞ്ഞാലൻ | 01/04/89 | 30/06/90 |
8 | ആർ. ശരീന്ദ്രൻനായർ | 01/06/90 | 30/04/07 |
9 | എൻ. കുഞ്ഞിമുഹമ്മദ് | 01/05/07 | 31/05/13 |
10 | വി.സി ജസീന്ത | 01/06/13 | 31/05/16 |
11 | സുഹ്റാബി. എം | 01/06/16 | - |
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18343
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ