"ഗവ.എൽ.പി.ബി.എസ്. വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. L. P. B. S. Venpakal }}        
 
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വെൺപകൽ
{{prettyurl| Govt. L. P. B. S. Venpakal }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെൺപകൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. 
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
 
| സ്കൂൾ കോഡ്= 44218
|സ്ഥലപ്പേര്=വെൺപകൽ
| സ്ഥാപിതവർഷം= 1894
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂൾ വിലാസം= ഗവ.എൽ.പി.ബി.എസ് വെൺപകൽ, വെൺപകൽ പി.ഓ
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിൻ കോഡ്= 695023
|സ്കൂൾ കോഡ്=44218
| സ്കൂൾ ഫോൺ=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpbs44218@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q12345789
| ഉപ ജില്ല= ബാലരാമപുരം
|യുഡൈസ് കോഡ്=32140200107
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതദിവസം=01
| സ്കൂൾ വിഭാഗം= പൊഗുവിദ്യാലയം
|സ്ഥാപിതമാസം=11
| പഠന വിഭാഗങ്ങൾ1= ലോവർപ്രൈമറി
|സ്ഥാപിതവർഷം=1894
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=ഗവ.എൽ.പി.ബി.എസ്. വെൺപകൽ,695123
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=വെൺപകൽ
| ആൺകുട്ടികളുടെ എണ്ണം= 14
|പിൻ കോഡ്=695123
| പെൺകുട്ടികളുടെ എണ്ണം= 9
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 23
|സ്കൂൾ ഇമെയിൽ=lpbsvenpakal@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   4  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= മോഹനരാജ്.ആർ        
|ഉപജില്ല=ബാലരാമപുരം
| പി.ടി.. പ്രസിഡണ്ട്= ഷിജു.സി         
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിയന്നൂർ  പഞ്ചായത്ത്
| സ്കൂൾ ചിത്രം= 44218.jpg‎ ‎|
|വാർഡ്=9
}}
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
== ചരിത്രം ==
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജി  എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശ്രീ ആർ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി.രേഷ്മ
|സ്കൂൾ ചിത്രം=44218 schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}      
 
 
== ചരിത്രം ==ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ 1894-ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ സ്കൂൾ.ചിന്നമാർത്താണ്ഡൻ പുതുക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാഭ്യാസ ഇപ്പോൾ ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ എന്ന പേരിൽ അറിയപ്പെടുന്നു.തികച്ചുംഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് വിദ്യാഭ്യാസിക്കുന്നത്.ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.നാരായണപിള്ളയെ അവർകളാണ്.പിന്നോക്ക മേഖലയിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ,കല,തുടങ്ങിയ മേഖലകളിലേക്ക് നിരവധി പൗരന്മാരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
രാമീണ അന്തരീക്ഷത്തിൽ വളരെ മനോഹരമായ ഈ വിദ്യാലയത്തിൽ രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. കിണർ, അടുക്കള എന്നിവ വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ശൗചാലയവും വിദ്യാലയത്തിനുണ്ട്.ആകെ 67 സെന്റ് വിസ്തൃതിയുള്ള വിദ്യാലയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥാനവുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ് ക്ലബ് . ഹരിത കാർഷിക ക്ലബ്  . ഭാഷ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 39: വരി 80:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* നിർമല മാത്യു     (2013-15)
* മോഹന രാജ്      (2015 - 17)
* ശോഭന              ( 2017- 18)
* ഉഷാ രാഘവൻ    (2018-19) 
* ജയ ശ്രീലത        (2019-20)
* ദിലീപ് എം എസ്    (2021-22)
* സൈനു എസ്      ( 2022- 23 )
* രാജി എം. ആർ    (2023 -2024)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ


== വഴികാട്ടി ==
* ഡോക്ടർ പാർവതി
 
* ആയുർവേദ ഡോക്ടർ ഗൗരിജയകൃഷ്ണൻ (സൈനികൻ)
 
* ഹരി ആർ (സൈനികൻ)


|-
* രജിത ( സർ.ആരോഗ്യ മേഖല)
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-


== വഴികാട്ടി ==


* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾതിരുവനന്തപുരത്തുനിന്ന് വരുന്നവർ......ബാലരാമപുരം ജംഗ്ഷനിൽ നിന്നും അവണാകുഴി ജംഗ്ഷനിൽ വന്നതിനുശേഷം നെയ്യാറ്റിൻകര റോഡിൽ നിന്നും കമുകിൻകോട് എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ആശുപത്രി Jn എത്തുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.'''


|}
* '''നെയ്യാറ്റിൻകരയിൽ നിന്നും വരുന്നവർ...... മൂന്ന് കല്ലുംമൂട് Jn തിരിഞ്ഞ്   കമുകിൻകോട് Jn ൽ എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ഒരു കിലോമീറ്റർ ദൂരം  പോവുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.'''


<!--visbot  verified-chils->
{{Slippymap|lat=8.38046|lon=77.06688|zoom=16|width=800|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെൺപകൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എൽ.പി.ബി.എസ്. വെൺപകൽ
വിലാസം
വെൺപകൽ

ഗവ.എൽ.പി.ബി.എസ്. വെൺപകൽ,695123
,
വെൺപകൽ പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 11 - 1894
വിവരങ്ങൾ
ഇമെയിൽlpbsvenpakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44218 (സമേതം)
യുഡൈസ് കോഡ്32140200107
വിക്കിഡാറ്റQ12345789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി എം ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ശ്രീ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.രേഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ 1894-ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ സ്കൂൾ.ചിന്നമാർത്താണ്ഡൻ പുതുക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാഭ്യാസ ഇപ്പോൾ ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ എന്ന പേരിൽ അറിയപ്പെടുന്നു.തികച്ചുംഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് വിദ്യാഭ്യാസിക്കുന്നത്.ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.നാരായണപിള്ളയെ അവർകളാണ്.പിന്നോക്ക മേഖലയിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ,കല,തുടങ്ങിയ മേഖലകളിലേക്ക് നിരവധി പൗരന്മാരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

രാമീണ അന്തരീക്ഷത്തിൽ വളരെ മനോഹരമായ ഈ വിദ്യാലയത്തിൽ രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. കിണർ, അടുക്കള എന്നിവ വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ശൗചാലയവും വിദ്യാലയത്തിനുണ്ട്.ആകെ 67 സെന്റ് വിസ്തൃതിയുള്ള വിദ്യാലയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ് . ഹരിത കാർഷിക ക്ലബ് . ഭാഷ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • നിർമല മാത്യു  (2013-15)
  • മോഹന രാജ് (2015 - 17)
  • ശോഭന ( 2017- 18)
  • ഉഷാ രാഘവൻ (2018-19)
  • ജയ ശ്രീലത (2019-20)
  • ദിലീപ് എം എസ് (2021-22)
  • സൈനു എസ് ( 2022- 23 )
  • രാജി എം. ആർ (2023 -2024)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ
  • ഡോക്ടർ പാർവതി
  • ആയുർവേദ ഡോക്ടർ ഗൗരിജയകൃഷ്ണൻ (സൈനികൻ)
  • ഹരി ആർ (സൈനികൻ)
  • രജിത ( സർ.ആരോഗ്യ മേഖല)

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾതിരുവനന്തപുരത്തുനിന്ന് വരുന്നവർ......ബാലരാമപുരം ജംഗ്ഷനിൽ നിന്നും അവണാകുഴി ജംഗ്ഷനിൽ വന്നതിനുശേഷം നെയ്യാറ്റിൻകര റോഡിൽ നിന്നും കമുകിൻകോട് എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ആശുപത്രി Jn എത്തുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.
  • നെയ്യാറ്റിൻകരയിൽ നിന്നും വരുന്നവർ...... മൂന്ന് കല്ലുംമൂട് Jn തിരിഞ്ഞ്   കമുകിൻകോട് Jn ൽ എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ഒരു കിലോമീറ്റർ ദൂരം  പോവുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്._വെൺപകൽ&oldid=2533791" എന്ന താളിൽനിന്ന് ശേഖരിച്ചത്