"എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N. S. S. G. H. S. Karuvatta}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കരുവാറ്റ ,കുമാരപുരം | |||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
{{Infobox School | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= കരുവാറ്റ | |സ്കൂൾ കോഡ്=35053 | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |എച്ച് എസ് എസ് കോഡ്=0 | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിക്കിഡാറ്റ ക്യു ഐഡി=Q87478079 | ||
| | |യുഡൈസ് കോഡ്=32110200701 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=1 | ||
| | |സ്ഥാപിതവർഷം=1977 | ||
| | |സ്കൂൾ വിലാസം= കരുവാറ്റ ,കുമാരപുരം | ||
| | |പോസ്റ്റോഫീസ്=താമല്ലാക്കൽ | ||
| | |പിൻ കോഡ്=690548 | ||
| | |സ്കൂൾ ഫോൺ=0479 2414542 | ||
| | |സ്കൂൾ ഇമെയിൽ=35053alappuzha@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അമ്പലപ്പുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാർത്തികപ്പള്ളി | ||
| പഠന | |വാർഡ്=3 | ||
| പഠന | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| മാദ്ധ്യമം= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ5=8-10 | ||
| പ്രധാന | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=174 | |||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10=174 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രധാന അദ്ധ്യാപിക=ധന്യാരത്നം കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സലിം ഖാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|സ്കൂൾ ചിത്രം=35053-53.jpeg | |||
|size=350px | |||
|caption=എൻഎസ്എസ് ജി എച്ച് എസ് കരുവാറ്റ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ചരിത്രം== | |||
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരുവാറ്റ എന്ന ഗ്രാമത്തിൽ ദേശീയ പാതയോടു ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവാറ്റയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കുന്നതിനായി സമുദായത്തിൽ കേശവക്കുറുപ്പ് തന്റെ പ്രതിനിധിയായി പ്ലാക്കുഴിയിൽ ശങ്കരപ്പിള്ള വക്കീലിനെ ചങ്ങനാശ്ശേരിയിലേക്കയച്ച് മന്നത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തും അവരവർ സ്കൂളുകൾ ആരംഭിക്കുന്നത് ഉചിതമല്ലെന്നും എൻ.എസ്.എസ്. എന്ന പ്രസ്ഥാനത്തിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കുന്നതാണ് നല്ലതെന്നും മന്നം ഉപദേശിച്ചു. ഇതിനായി കരുവാറ്റയിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണയും സഹായവും മന്നത്ത് പത്മനാഭൻ ഉറപ്പുവരുത്തി. അങ്ങനെ, സമുദായത്തിൽ കേശവക്കുറുപ്പ് നല്കിയ ഭൂമിയിൽ 1924 ൽ ഒരു ഇംഗ്ലീഷ് വിദ്യാലയവും ഇതിനോടനുബന്ധിച്ച് ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടും സ്ഥാപിതമായി.. തൊഴിൽ രഹിതരുടെയും ടി ടി സി പാസായവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ട്രെയിനിംഗ് സ്കൂളുകളും സർക്കാർ നിർത്തലാക്കി. അക്കൂട്ടത്തിൽ, എൻ.എസ്.എസ്. മാനേജുമെന്റിനു കീഴിൽ കരുവാറ്റയിലുണ്ടായിരുന്ന ട്രെയിനിംഗ് സ്കൂളും നിർത്തലാക്കപ്പെട്ടു. ഇതിനൊരു ബദൽ സംവിധാനമെന്ന നിലയിലാണ് 1977 ൽ കരുവാറ്റ എൻ എസ്.എസ്. ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനു് ഒരു | ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രഥമാദ്ധ്യാപികയായ ശ്രീമതി ധന്യാരത്നം . കെ മുൻകൈയെ | ||
ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു | |||
== മാനേജ്മെന്റ് == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==ക്ലബ്ബുകൾ== | |||
ലിറ്റിൽ കൈറ്റ്സ് | |||
ജൂനിയർ റെഡ്ക്രോസ് | |||
വിദ്യാരംഗം | |||
സോഷ്യൽ സയൻസ് | |||
സയൻസ് | |||
ഗണിതം | |||
പരിസ്ഥിതി | |||
ഹെൽത്ത് | |||
==സ്കൂളിന്റെ മുൻസാരഥികൾ== | |||
1999 - 2002 - കെ.ബി. ഇന്ദിരാമ്മ | |||
2002-2006 - പി.സി. ഈശ്വരിയമ്മ. | |||
2006-2007- ജ്യോതി. വി. | |||
2007-2008 - ജയശ്രീ. | |||
2008 - 2010 - എസ്.പത്മകുമാരിയമ്മ | |||
2010 - 2011 - കെ. ഉഷാദേവി. | |||
2011-2012- പത്മകുമാരി ക്കുഞ്ഞമ്മ | |||
2012 - 2015- എസ്.ശിവ പ്രഭ | |||
2015-2016- എൻ.റ്റി. പുഷ്പമ്മ | |||
2016 - 2017 - ടി.ഒ. സലീല കുമാരി | |||
2017 - 2018 - വി.കെ.ഷൈലജ | |||
2018 - 2022 - അനിത.എസ്.നായർ | |||
2022-2023-ശ്രീദേവി കെ | |||
2023- ധന്യാരത്നം കെ | |||
2024-ധന്യാരത്നം . കെ | |||
==മാനേജ്മെന്റ്== | |||
എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്. | എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്. | ||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കരുവാറ്റ ബസ് സ്റ്റോപ്പിന് അടുത്ത് | |||
തിരുവിലാഞ്ഞാൽ ക്ഷേത്രത്തിനു തൊട്ടുവടക്കുവശം | |||
{| | |||
ദേശീയപാത 66ന് പടിഞ്ഞാറ് ഭാഗത്ത് | |||
<br> | |||
---- | |||
{{Slippymap|lat=9.3002371|lon=76.4330968|zoom=18|width=full|height=400|marker=yes}} | |||
</ | |||
==അവലംബം== | |||
<references /> | |||
09:36, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ. | |
---|---|
വിലാസം | |
കരുവാറ്റ ,കുമാരപുരം കരുവാറ്റ ,കുമാരപുരം , താമല്ലാക്കൽ പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 1977 |
വിവരങ്ങൾ | |
ഫോൺ | 0479 2414542 |
ഇമെയിൽ | 35053alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35053 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32110200701 |
വിക്കിഡാറ്റ | Q87478079 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാർത്തികപ്പള്ളി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ധന്യാരത്നം കെ |
പി.ടി.എ. പ്രസിഡണ്ട് | സലിം ഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
03-08-2024 | DHANYA RETNAM K |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരുവാറ്റ എന്ന ഗ്രാമത്തിൽ ദേശീയ പാതയോടു ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവാറ്റയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കുന്നതിനായി സമുദായത്തിൽ കേശവക്കുറുപ്പ് തന്റെ പ്രതിനിധിയായി പ്ലാക്കുഴിയിൽ ശങ്കരപ്പിള്ള വക്കീലിനെ ചങ്ങനാശ്ശേരിയിലേക്കയച്ച് മന്നത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തും അവരവർ സ്കൂളുകൾ ആരംഭിക്കുന്നത് ഉചിതമല്ലെന്നും എൻ.എസ്.എസ്. എന്ന പ്രസ്ഥാനത്തിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കുന്നതാണ് നല്ലതെന്നും മന്നം ഉപദേശിച്ചു. ഇതിനായി കരുവാറ്റയിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണയും സഹായവും മന്നത്ത് പത്മനാഭൻ ഉറപ്പുവരുത്തി. അങ്ങനെ, സമുദായത്തിൽ കേശവക്കുറുപ്പ് നല്കിയ ഭൂമിയിൽ 1924 ൽ ഒരു ഇംഗ്ലീഷ് വിദ്യാലയവും ഇതിനോടനുബന്ധിച്ച് ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടും സ്ഥാപിതമായി.. തൊഴിൽ രഹിതരുടെയും ടി ടി സി പാസായവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ട്രെയിനിംഗ് സ്കൂളുകളും സർക്കാർ നിർത്തലാക്കി. അക്കൂട്ടത്തിൽ, എൻ.എസ്.എസ്. മാനേജുമെന്റിനു കീഴിൽ കരുവാറ്റയിലുണ്ടായിരുന്ന ട്രെയിനിംഗ് സ്കൂളും നിർത്തലാക്കപ്പെട്ടു. ഇതിനൊരു ബദൽ സംവിധാനമെന്ന നിലയിലാണ് 1977 ൽ കരുവാറ്റ എൻ എസ്.എസ്. ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രഥമാദ്ധ്യാപികയായ ശ്രീമതി ധന്യാരത്നം . കെ മുൻകൈയെ ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബുകൾ
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ്ക്രോസ്
വിദ്യാരംഗം
സോഷ്യൽ സയൻസ്
സയൻസ്
ഗണിതം
പരിസ്ഥിതി
ഹെൽത്ത്
സ്കൂളിന്റെ മുൻസാരഥികൾ
1999 - 2002 - കെ.ബി. ഇന്ദിരാമ്മ
2002-2006 - പി.സി. ഈശ്വരിയമ്മ.
2006-2007- ജ്യോതി. വി.
2007-2008 - ജയശ്രീ.
2008 - 2010 - എസ്.പത്മകുമാരിയമ്മ
2010 - 2011 - കെ. ഉഷാദേവി.
2011-2012- പത്മകുമാരി ക്കുഞ്ഞമ്മ
2012 - 2015- എസ്.ശിവ പ്രഭ
2015-2016- എൻ.റ്റി. പുഷ്പമ്മ
2016 - 2017 - ടി.ഒ. സലീല കുമാരി
2017 - 2018 - വി.കെ.ഷൈലജ
2018 - 2022 - അനിത.എസ്.നായർ
2022-2023-ശ്രീദേവി കെ
2023- ധന്യാരത്നം കെ
2024-ധന്യാരത്നം . കെ
മാനേജ്മെന്റ്
എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കരുവാറ്റ ബസ് സ്റ്റോപ്പിന് അടുത്ത്
തിരുവിലാഞ്ഞാൽ ക്ഷേത്രത്തിനു തൊട്ടുവടക്കുവശം
ദേശീയപാത 66ന് പടിഞ്ഞാറ് ഭാഗത്ത്
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35053
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ