ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനം എന്ന പ്രദേശത്താണ് '''എ എം യു പി സകൂൾ''' സ്ഥിതിചെയ്യുന്നത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ സ്ഥാപിച്ചിട്ട് 106 വർഷമായി.തുവ്വക്കാട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.താനൂർ സബ്ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയാണ് ഇവിടെയുള്ളത്.
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=കന്മനം
| സ്കൂൾ കോഡ്= 19674
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്ഥാപിതവർഷം= 1918  
|റവന്യൂ ജില്ല=മലപ്പുറം  
| സ്കൂൾ വിലാസം=കൻമനം (പി.ഒ,)കല്പകഞ്ചേരി (വഴി) <br/>മലപ്പുറം
|സ്കൂൾ കോഡ്=19674
| പിൻ കോഡ്= 676551  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9495710753
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= kanmanamamups@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32051100604
| ഉപ ജില്ല= താനൂർ
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1918
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=കൽപകഞ്ചേരി
| പഠന വിഭാഗങ്ങൾ2= യു.പി  
|പോസ്റ്റോഫീസ്=കന്മനം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676551
| ആൺകുട്ടികളുടെ എണ്ണം= 224
|സ്കൂൾ ഫോൺ=9745457651
| പെൺകുട്ടികളുടെ എണ്ണം= 257
|സ്കൂൾ ഇമെയിൽ=kanmanamamups@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 481
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 25   
|ഉപജില്ല=താനൂർ
| പ്രധാന അദ്ധ്യാപകൻ= സുഭാഷിണി.പി         
|തദ്ദേശസ്വയംഭരണസ്ഥാപനം=വളവന്നൂർ
| പി.ടി.. പ്രസിഡണ്ട്= പ്രദീപ് കന്മനം         
|വാർഡ്=15
| സ്കൂൾ ചിത്രം= 19674.jpg‎ ‎|
|ലോകസഭാമണ്ഡലം=പൊന്നാനി
}}
|നിയമസഭാമണ്ഡലം=തിരൂർ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|താലൂക്ക്=തിരൂർ
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനത്താണ് സകൂൾസ്തിതിചെയ്യുന്നതു.   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
|ഭരണവിഭാഗം=വളവന്നൂർ പഞ്ചായത്ത്‌
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=300
|പെൺകുട്ടികളുടെ എണ്ണം 1-7=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566
|അദ്ധ്യാപകരുടെ എണ്ണം 1-7=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=താജുദീൻ ഞാറക്കാട്
|എം.പി.ടി.. പ്രസിഡണ്ട്=റഷീദ കടമ്പിൽ
|സ്കൂൾ ചിത്രം=19674 BUILDING.jpg
|size=350px
|caption=A M U P S KANMANAM
|ലോഗോ=19674logo.jpg
|logo_size=50px}}
== '''വിദ്യാലയചരിത്രം''' ==
ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്.


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* അമ്മ ലൈബ്രറി
* സ്കൗട്ട്
* കമ്പ്യൂട്ടർ ലാബ്
* ജെ അർ സീ.
* പരിസ്ഥിതി സൗഹൃദം
*.  കമ്പുറ്റെർ ലാബ്
* സ്വന്തമായ കെട്ടിടം
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* സ്മാർട്ട് ക്ലാസ്മുറികൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശിശുസൗഹൃദം
==വഴികാട്ടി==
* ജൈവവൈവിധ്യം
* പരിസ്ഥിതി സൗഹൃദം
* സ്വന്തമായ കെട്ടിടങ്ങൾ
* ക്ലാസ്സ്‌ ലൈബ്രറി -വായനാമൂലകൾ
* ടോയ്‌ലെറ്റുകൾ
* വിശാലമായ പ്ലേ ഗ്രൗണ്ട്
* കൂടുതൽ  അറിയുവാൻ


<!--visbot  verified-chils->
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[{{PAGENAME}}/ഫുട്ബാൾ |ഫുട്ബാൾ]]
 
[[{{PAGENAME}}/ജെ അർ സി |ജെ അർ സി ]]
 
[[{{PAGENAME}}/ബാന്റ്|ബാന്റ് ]]
 
[[{{PAGENAME}}/സ്കൗട്ട്സ് |സ്കൗട്ട്സ്]]
 
[[{{PAGENAME}}/ഗൈഡ്സ്  |ഗൈഡ്സ് ]]
 
[[{{PAGENAME}}/ബുൾ ബുൾ  |ബുൾ ബുൾ  ]]
 
[[{{PAGENAME}}/ കബ്ബ്‌| കബ്ബ്‌]]
 
[[{{PAGENAME}}/യാത്രകൾ|വിനോദ യാത്രകൾ]]
 
[[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
 
[[{{PAGENAME}}/കായികമേള |കായികമേള ]]
 
[[{{PAGENAME}}/കലാമേള |കലാമേള]]
 
[[{{PAGENAME}}/പ്രവൃത്തി പരിചയ മേള |പ്രവൃത്തി പരിചയ മേള]]
 
[[{{PAGENAME}}/ശാസ്ത്രമേള |ശാസ്ത്രമേള ]]
 
[[{{PAGENAME}}/ഗണിതമേള|ഗണിതമേള ]]
 
[[{{PAGENAME}}/സാമൂഹ്യശാസ്ത്ര മേള |സാമൂഹ്യ ശാസ്ത്രമേള]]
 
==സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"
|+
!സുഭാഷിണി
!2001 -2024   
|}ജയശ്രീ
2024-
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പ്രധാന അധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1.
|ഇ. കെ. മുഹമ്മദ്‌ കുട്ടി
|1959
|1978
|-
|2.
|ഡാനിയേൽ
|1978
|1999
|-
|3.
|പരീദ്
|1999
|2001
|}
 
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പൂർവ്വവിദ്യാർഥിയുടെ പേര്
! colspan="2" |മേഖല
|-
|1
|ഫസ്ന മറിയം
|
|
|-
|2
|നിസാർ
|
|
|-
|3
|സുഹൈല
|
|
|}
ചിത്രശാല
 
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
 
* തുവ്വക്കാട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ പോത്തന്നൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5കി. മി. അകലം.
* പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും 2 കി. മി. അകലം.
----
{{10.905841513920743, 75.96926942627069 }}
----

15:22, 15 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനം എന്ന പ്രദേശത്താണ് എ എം യു പി സകൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ സ്ഥാപിച്ചിട്ട് 106 വർഷമായി.തുവ്വക്കാട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.താനൂർ സബ്ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയാണ് ഇവിടെയുള്ളത്.

എ.എം.യു.പി.സ്കൂൾ കൻമനം
A M U P S KANMANAM
വിലാസം
കന്മനം

കന്മനം പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9745457651
ഇമെയിൽkanmanamamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19674 (സമേതം)
യുഡൈസ് കോഡ്32051100604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവന്നൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവളവന്നൂർ പഞ്ചായത്ത്‌
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ566
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ
പി.ടി.എ. പ്രസിഡണ്ട്താജുദീൻ ഞാറക്കാട്
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ കടമ്പിൽ
അവസാനം തിരുത്തിയത്
15-08-2025Schoolwikihelpdesk


പ്രോജക്ടുകൾ




വിദ്യാലയചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്.

ഭൗതികസൗകര്യങ്ങൾ

  • അമ്മ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • പരിസ്ഥിതി സൗഹൃദം
  • സ്വന്തമായ കെട്ടിടം
  • സ്മാർട്ട് ക്ലാസ്മുറികൾ
  • ശിശുസൗഹൃദം
  • ജൈവവൈവിധ്യം
  • പരിസ്ഥിതി സൗഹൃദം
  • സ്വന്തമായ കെട്ടിടങ്ങൾ
  • ക്ലാസ്സ്‌ ലൈബ്രറി -വായനാമൂലകൾ
  • ടോയ്‌ലെറ്റുകൾ
  • വിശാലമായ പ്ലേ ഗ്രൗണ്ട്
  • കൂടുതൽ  അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്ബാൾ

ജെ അർ സി

ബാന്റ്

സ്കൗട്ട്സ്

ഗൈഡ്സ്

ബുൾ ബുൾ

കബ്ബ്‌

വിനോദ യാത്രകൾ

ഗാന്ധി ദർശൻ

കായികമേള

കലാമേള

പ്രവൃത്തി പരിചയ മേള

ശാസ്ത്രമേള

ഗണിതമേള

സാമൂഹ്യ ശാസ്ത്രമേള

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

സുഭാഷിണി 2001 -2024

ജയശ്രീ

2024-

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1. ഇ. കെ. മുഹമ്മദ്‌ കുട്ടി 1959 1978
2. ഡാനിയേൽ 1978 1999
3. പരീദ് 1999 2001

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ്വവിദ്യാർഥിയുടെ പേര് മേഖല
1 ഫസ്ന മറിയം
2 നിസാർ
3 സുഹൈല

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:

  • തുവ്വക്കാട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ പോത്തന്നൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5കി. മി. അകലം.
  • പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും 2 കി. മി. അകലം.

ഫലകം:10.905841513920743, 75.96926942627069


"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_കൻമനം&oldid=2806857" എന്ന താളിൽനിന്ന് ശേഖരിച്ചത്