ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ന്യൂ മാത്‌സ് പരീക്ഷയിൽ ഉന്നത വിജയം.സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ UP വിഭാഗം രണ്ടാംസ്ഥാനം.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം.സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം.LP വിദ്യാർത്ഥികൾക്കായി ബുൾ ബുൾ, കബ്.LP, UP വിദ്യാർത്ഥികൾക്കായി ബാൻഡ് പരിശീലനം.ക്ലാസ് മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് തുടക്കം'ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം.ഫുട്ബോൾ പരിശീലനം.സ്കൗട്ട്, JRC, ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം.രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസുകൾ.പഞ്ചായത്ത് കലാ മേളയിൽ രണ്ടാം സ്ഥാനം.USS പരീക്ഷയിൽ സബ്‌ജില്ലയിൽ ഉയർന്ന മാർക്ക്.LSS, USS ക്ലാസുകൾക്ക് പ്രത്യേക പരിശീലനം.എനർജി കൺവെൻഷൻ പ്രോഗ്രാമിൽ ജില്ലയിൽ ഒന്നാം സ്ഥാനം