എ.എം.യു.പി.സ്കൂൾ കൻമനം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനത്താണ് ഈ സകൂൾസ്തിതിചെയ്യുന്നതു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.106 വർഷമായി സ്കൂൾ സ്ഥാപിച്ചിട്ട് ,കന്മനം എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .താനൂർ സബ് ജില്ലയാണ്