"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L. P. B. S. Malayinkil}} | {{prettyurl|Govt. L. P. B. S. Malayinkil}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മലയി൯കീഴ് | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
{{Infobox School | |സ്കൂൾ കോഡ്=44314 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |വിക്കിഡാറ്റ ക്യു ഐഡി=Q64035963 | ||
| സ്കൂൾ കോഡ്= 44314 | |യുഡൈസ് കോഡ്=32140400303 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=00 | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=00 | ||
| സ്ഥാപിതവർഷം= 1950 | |സ്ഥാപിതവർഷം=1950 | ||
| സ്കൂൾ വിലാസം= ഗവ | |സ്കൂൾ വിലാസം= ഗവ എൽ പി ബി എസ്സ് മലയി൯കീഴ് | ||
| പിൻ കോഡ്= 695571 | |പോസ്റ്റോഫീസ്=മലയി൯കീഴ് | ||
| സ്കൂൾ ഫോൺ= 0471 2282422 | |പിൻ കോഡ്=695571 | ||
| സ്കൂൾ ഇമെയിൽ= glpbs.mkl@gmail.com | |സ്കൂൾ ഫോൺ=0471 2282422 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=glpbs.mkl@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത് | |||
|വാർഡ്=6 | |||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=കാട്ടാക്കട | |||
|താലൂക്ക്=കാട്ടാക്കട | |||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന അദ്ധ്യാപകൻ = | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=137 | |||
| സ്കൂൾ ചിത്രം=44314. | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10=137 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിജയ കുമാർ B | |||
|പി.ടി.എ. പ്രസിഡണ്ട്= ഷാജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ | |||
|സ്കൂൾ ചിത്രം=44314.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
കാട്ടാക്കട താലൂക്കിൽ മാധവ കവിയുടെ കാവ്യ സപര്യക്ക് പിറവി നൽകിയ മലയിൻകീഴ് എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ ഗവൺമെന്റ് എൽ പി സ്കൂൾ 1860 ൽ പന വിളാകത്ത് കുടുംബക്കാർ നൽകിയ ഭൂമിയിൽ വെർണകുലർ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .അത് പിൽക്കാലത്തു ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി ,നാട്ടുകാരുടെ ശ്രമ ഫലമായി പന വിളാകം കുടുംബവും കിഴക്കേതിൽ ഇടവിളാകം കുടുംബവും ചേർന്ന് ഗവെർന്മേന്റിന് നൽകിയ ഭൂമിയിൽ 1950 ഒരു ഗവൺമെൻറ് ഹൈ സ്കൂൾ തുടങ്ങി തുടർന്ന് അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രസ്തുത ഹൈ സ്കൂളിനോട് ചേർക്കുകയും ലോവർ പ്രൈമറി വിഭാഗം മാത്രം പഴയ കെട്ടിടത്തിൽ തുടരുകയും ചെയ്തു. അങ്ങനെ 1952 മുതൽ ആൺകുട്ടികൾക്ക് മാത്രമായി ബോയ്സ് എൽ പി എസ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് മലയിൻകീഴിന്റെ വികസനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ സ്കൂൾ . | |||
ഈ സ്കൂളിലെ ആദ്യ പ്രഥമാദ്ധ്യാപകൻ മംഗലക്കൽ യേശു വടിയനും ആദ്യ വിദ്യാർത്ഥി ശശിധരൻ നായരുമാണ് (ശശി മന്ദിരം വിളവൂർക്കൽ) പ്രശസ്ത സംവിധായകനായ അരവിന്ദന്റെ ആദ്യ സിനിമയിലെ നായകൻ ഡോ . മോഹൻദാസ് , കേരള ഡയബറ്റിക് സെന്റർ ഡയറക്ടർ ഡോ .മോഹനൻ നായർ, ഫിഷറീസ് ശാസ്ത്രഞ്ജൻ ഗോപകുമാർ , ചരിത്രകാരൻ ശ്രീ മലയിൻകീഴ് ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനേകം പ്രഗൽപ്പരായ വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം ഇന്നും യുവ തലമുറയെ വാർത്തെടുക്കുന്നതിൽ പ്രഥമസ്ഥാനം കൈവരിച്ച് മുന്നേറുകയാണ്. | |||
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ (ഇംഗ്ലീഷ് &മലയാളം മീഡിയം ) ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് പേർ ( പ്രഥമ അദ്ധ്യാപിക, നാല് അദ്ധ്യാപകർ ,2 പ്രീപ്രൈമറി അദ്ധ്യാപകർ ,ഒരു ആയ, Ptcm , Cook ) സേവനമനുഷ്ഠിച്ചു വരുന്നു . | |||
== | ==പ്രധാന നേട്ടങ്ങൾ== | ||
== | *2016 -17 അധ്യയനവർഷത്തിൽ സ്കൂളിൽ ജൈവ പച്ചക്കറികൃഷിയും കരനെല്കൃഷിയും ആരംഭിച്ചു. മികച്ചവിളവ് നേടിയ ഈ സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കാർഷിക സ്കൂളിനുള്ള ജില്ലാതല അവാർഡ് ലഭിച്ചു . കൂടാതെ ആ വർഷം തന്നെ പഞ്ചായത്ത്തലത്തിൽ ഏറ്റവും മികച്ച കർഷക സ്കൂളിനുള്ള അവാർഡും ലഭിക്കുകയുണ്ടായി . | ||
*2017 ലെ പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം ലഭിച്ചു . | |||
*2017 -18 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്ക വിഞ്‌ജാനോത്സവത്തിൽ എൽ പി തലത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കൈവരിച്ചൂ. | |||
*എല്ലാ വർഷവും നടത്തിവരുന്ന എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്ക് സാധിച്ചിട്ടുണ്ട്. | |||
*2019 -20 ലെ സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിന് ഈ സ്കൂളിലെ ആദിത്യൻ H R ന് രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. കോവിഡ്കാല അതിജീവന സർഗാത്മകവികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' രചനാസൃഷ്ടിയിൽ നമ്മുടെ സ്കൂളിലെ ശിവന്റെ രചനയും ഇടം നേടി. | |||
*ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ഡലം എം എൽ എ ശ്രീ . ഐ ബി സതീഷ് അവർകളുടെ സ്വപ്ന പ്രൊജക്റ്റ് ആയ കാർബൺ ന്യൂട്രൽ കാട്ടാക്കട വൻ വിജയമാക്കുന്നതിൽ നമ്മുടെ സ്കൂളും പങ്കാളിയായി (കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിന് ഹരിത സേന രൂപീകരിക്കുകയും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തു വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു എല്ലാ ആഴ്ചയും പി റ്റി എ പ്രതിനിധികൾ പോയി ഈ തൈകളുടെ പരിപാലന മേൽനോട്ടം നിർവഹിക്കുന്നു. സ്കൂൾ അങ്കണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ ഭൂമിയെ നാളെക്കായി കരുതി വയ്ക്കാൻ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു . ഉപയോഗ ശൂന്യമായ പാഴ് വസ്‌തുക്കൾ ഉപയോഗിച്ചു നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമേള അതി വിപുലമായി നടത്തപ്പെട്ടു. | |||
*കുട്ടികളിൽ സ്നേഹം പരസ്പര സഹകരണം എന്നിവ വളർത്തിന്നതിന് അഭയം സഹായ പദ്ധതി (സ്കൂളിലെ നിർധനരായ കുട്ടികളുടെ ചികിത്സ ചിലവ് ഭവന നിർമാണ സഹായ ഫണ്ട്) സ്കൂളിൽ നടപ്പിലാക്കി മാത്രമല്ല സ്കൂളിലെ അദ്ധ്യാപകരുടെ ധനസഹായ കൂട്ടായ്മ ആയ കൈത്താങ്ങ് വഴി നിർധനരായ കുട്ടികൾക്ക് പഠനത്തിനും ചികിത്സയ്ക്കും വേണ്ട സഹായ സഹകരങ്ങൾ നൽകി വരുന്നു . | |||
*വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട കാട്ടാകട നിയോജകമണ്ഡലം എംഎൽഎ ശ്രീ .ഐ ബി സതീഷ് സർ സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ആയതിന്റെ നിർമാണ ഉത്‌ഘാടനം 03/09 /21 ന് നടക്കുകയും പണികൾ പുരോഹമിക്കുകയും ചെയ്യുന്നു . | |||
* കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി കൂട്ടായ പരിശ്രമത്തിലൂടെ 3 ടെലിവിഷനും 17 മൊബൈൽ ഫോണും കുട്ടികൾക്ക് നല്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. '''''സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ''''' | |||
*പുതിയകെട്ടിടത്തിന്റെ പണിപുരോഗമിക്കുന്നു. (2021 ൽകാട്ടാക്കട നിയോജകമണ്ഡലംഎം എൽ എ ശ്രീ .ഐബി സതീഷ് അവർകൾ അനുവദിച്ചഒരു കോടി രൂപ നമ്മുടെ സ്കൂളിന്റെ മുഖച്ഛയാ മാറ്റും എന്ന കാര്യത്തിൽ സംശയമില്ല ) | |||
*2017 മുതൽ അത്യാധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂം. | |||
*2019 മുതൽ steam കിച്ചൻ പ്രവർത്തിക്കുന്നു. | |||
*എല്ലാ കുട്ടികൾക്കും വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിന് കമ്പ്യൂട്ടർ ക്ലാസ് റൂം | |||
*ആവശ്യാനുസരണം യൂറിനൽസ് | |||
*പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഞ്ചായത്തു വക പ്രഭാത ഭക്ഷണം. | |||
* കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് | |||
*കുട്ടികൾക്ക് ആവശ്യാനുസരണം മാസ്ക് , ദിവസേനയുള്ള ശരീര താപനില പരിശോധന, സാനിറ്റൈസേഷൻ. | |||
==മാനേജ്‌മെന്റ്== | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*എസ്.പി.സി | |||
*എൻ.സി.സി. | |||
*ബാന്റ് ട്രൂപ്പ്. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
/* പാഠ്യേതര പ്രവർത്തനങ്ങൾ */ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | *തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ). | |||
*കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. | |||
| | {{Slippymap|lat=8.48950|lon=77.03945|zoom=18|width=full|height=400|marker=yes}} | ||
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ് | |
---|---|
വിലാസം | |
മലയി൯കീഴ് ഗവ എൽ പി ബി എസ്സ് മലയി൯കീഴ് , മലയി൯കീഴ് പി.ഒ. , 695571 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2282422 |
ഇമെയിൽ | glpbs.mkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44314 (സമേതം) |
യുഡൈസ് കോഡ് | 32140400303 |
വിക്കിഡാറ്റ | Q64035963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയ കുമാർ B |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാട്ടാക്കട താലൂക്കിൽ മാധവ കവിയുടെ കാവ്യ സപര്യക്ക് പിറവി നൽകിയ മലയിൻകീഴ് എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ ഗവൺമെന്റ് എൽ പി സ്കൂൾ 1860 ൽ പന വിളാകത്ത് കുടുംബക്കാർ നൽകിയ ഭൂമിയിൽ വെർണകുലർ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .അത് പിൽക്കാലത്തു ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി ,നാട്ടുകാരുടെ ശ്രമ ഫലമായി പന വിളാകം കുടുംബവും കിഴക്കേതിൽ ഇടവിളാകം കുടുംബവും ചേർന്ന് ഗവെർന്മേന്റിന് നൽകിയ ഭൂമിയിൽ 1950 ഒരു ഗവൺമെൻറ് ഹൈ സ്കൂൾ തുടങ്ങി തുടർന്ന് അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രസ്തുത ഹൈ സ്കൂളിനോട് ചേർക്കുകയും ലോവർ പ്രൈമറി വിഭാഗം മാത്രം പഴയ കെട്ടിടത്തിൽ തുടരുകയും ചെയ്തു. അങ്ങനെ 1952 മുതൽ ആൺകുട്ടികൾക്ക് മാത്രമായി ബോയ്സ് എൽ പി എസ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് മലയിൻകീഴിന്റെ വികസനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ സ്കൂൾ .
ഈ സ്കൂളിലെ ആദ്യ പ്രഥമാദ്ധ്യാപകൻ മംഗലക്കൽ യേശു വടിയനും ആദ്യ വിദ്യാർത്ഥി ശശിധരൻ നായരുമാണ് (ശശി മന്ദിരം വിളവൂർക്കൽ) പ്രശസ്ത സംവിധായകനായ അരവിന്ദന്റെ ആദ്യ സിനിമയിലെ നായകൻ ഡോ . മോഹൻദാസ് , കേരള ഡയബറ്റിക് സെന്റർ ഡയറക്ടർ ഡോ .മോഹനൻ നായർ, ഫിഷറീസ് ശാസ്ത്രഞ്ജൻ ഗോപകുമാർ , ചരിത്രകാരൻ ശ്രീ മലയിൻകീഴ് ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനേകം പ്രഗൽപ്പരായ വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം ഇന്നും യുവ തലമുറയെ വാർത്തെടുക്കുന്നതിൽ പ്രഥമസ്ഥാനം കൈവരിച്ച് മുന്നേറുകയാണ്.
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ (ഇംഗ്ലീഷ് &മലയാളം മീഡിയം ) ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് പേർ ( പ്രഥമ അദ്ധ്യാപിക, നാല് അദ്ധ്യാപകർ ,2 പ്രീപ്രൈമറി അദ്ധ്യാപകർ ,ഒരു ആയ, Ptcm , Cook ) സേവനമനുഷ്ഠിച്ചു വരുന്നു .
പ്രധാന നേട്ടങ്ങൾ
- 2016 -17 അധ്യയനവർഷത്തിൽ സ്കൂളിൽ ജൈവ പച്ചക്കറികൃഷിയും കരനെല്കൃഷിയും ആരംഭിച്ചു. മികച്ചവിളവ് നേടിയ ഈ സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കാർഷിക സ്കൂളിനുള്ള ജില്ലാതല അവാർഡ് ലഭിച്ചു . കൂടാതെ ആ വർഷം തന്നെ പഞ്ചായത്ത്തലത്തിൽ ഏറ്റവും മികച്ച കർഷക സ്കൂളിനുള്ള അവാർഡും ലഭിക്കുകയുണ്ടായി .
- 2017 ലെ പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം ലഭിച്ചു .
- 2017 -18 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്ക വിഞ്‌ജാനോത്സവത്തിൽ എൽ പി തലത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കൈവരിച്ചൂ.
- എല്ലാ വർഷവും നടത്തിവരുന്ന എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്ക് സാധിച്ചിട്ടുണ്ട്.
- 2019 -20 ലെ സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിന് ഈ സ്കൂളിലെ ആദിത്യൻ H R ന് രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. കോവിഡ്കാല അതിജീവന സർഗാത്മകവികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' രചനാസൃഷ്ടിയിൽ നമ്മുടെ സ്കൂളിലെ ശിവന്റെ രചനയും ഇടം നേടി.
- ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ഡലം എം എൽ എ ശ്രീ . ഐ ബി സതീഷ് അവർകളുടെ സ്വപ്ന പ്രൊജക്റ്റ് ആയ കാർബൺ ന്യൂട്രൽ കാട്ടാക്കട വൻ വിജയമാക്കുന്നതിൽ നമ്മുടെ സ്കൂളും പങ്കാളിയായി (കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിന് ഹരിത സേന രൂപീകരിക്കുകയും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തു വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു എല്ലാ ആഴ്ചയും പി റ്റി എ പ്രതിനിധികൾ പോയി ഈ തൈകളുടെ പരിപാലന മേൽനോട്ടം നിർവഹിക്കുന്നു. സ്കൂൾ അങ്കണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ ഭൂമിയെ നാളെക്കായി കരുതി വയ്ക്കാൻ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു . ഉപയോഗ ശൂന്യമായ പാഴ് വസ്‌തുക്കൾ ഉപയോഗിച്ചു നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമേള അതി വിപുലമായി നടത്തപ്പെട്ടു.
- കുട്ടികളിൽ സ്നേഹം പരസ്പര സഹകരണം എന്നിവ വളർത്തിന്നതിന് അഭയം സഹായ പദ്ധതി (സ്കൂളിലെ നിർധനരായ കുട്ടികളുടെ ചികിത്സ ചിലവ് ഭവന നിർമാണ സഹായ ഫണ്ട്) സ്കൂളിൽ നടപ്പിലാക്കി മാത്രമല്ല സ്കൂളിലെ അദ്ധ്യാപകരുടെ ധനസഹായ കൂട്ടായ്മ ആയ കൈത്താങ്ങ് വഴി നിർധനരായ കുട്ടികൾക്ക് പഠനത്തിനും ചികിത്സയ്ക്കും വേണ്ട സഹായ സഹകരങ്ങൾ നൽകി വരുന്നു .
- വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട കാട്ടാകട നിയോജകമണ്ഡലം എംഎൽഎ ശ്രീ .ഐ ബി സതീഷ് സർ സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ആയതിന്റെ നിർമാണ ഉത്‌ഘാടനം 03/09 /21 ന് നടക്കുകയും പണികൾ പുരോഹമിക്കുകയും ചെയ്യുന്നു .
- കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി കൂട്ടായ പരിശ്രമത്തിലൂടെ 3 ടെലിവിഷനും 17 മൊബൈൽ ഫോണും കുട്ടികൾക്ക് നല്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ
- പുതിയകെട്ടിടത്തിന്റെ പണിപുരോഗമിക്കുന്നു. (2021 ൽകാട്ടാക്കട നിയോജകമണ്ഡലംഎം എൽ എ ശ്രീ .ഐബി സതീഷ് അവർകൾ അനുവദിച്ചഒരു കോടി രൂപ നമ്മുടെ സ്കൂളിന്റെ മുഖച്ഛയാ മാറ്റും എന്ന കാര്യത്തിൽ സംശയമില്ല )
- 2017 മുതൽ അത്യാധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂം.
- 2019 മുതൽ steam കിച്ചൻ പ്രവർത്തിക്കുന്നു.
- എല്ലാ കുട്ടികൾക്കും വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിന് കമ്പ്യൂട്ടർ ക്ലാസ് റൂം
- ആവശ്യാനുസരണം യൂറിനൽസ്
- പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഞ്ചായത്തു വക പ്രഭാത ഭക്ഷണം.
- കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്
- കുട്ടികൾക്ക് ആവശ്യാനുസരണം മാസ്ക് , ദിവസേനയുള്ള ശരീര താപനില പരിശോധന, സാനിറ്റൈസേഷൻ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
/* പാഠ്യേതര പ്രവർത്തനങ്ങൾ */
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ).
- കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്.