ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St Francis E. M. H. S. S Perambra}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->


പേര്=സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര|  
{{Infobox School
സ്ഥലപ്പേര്=പേരാമ്പ്ര|
|സ്ഥലപ്പേര്=പേരാമ്പ്ര  
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട്|
|റവന്യൂ ജില്ല=കോഴിക്കോട്
സ്കൂൾ കോഡ്=47131|
|സ്കൂൾ കോഡ്=47120
സ്ഥാപിതദിവസം= 1 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=ജൂൺ |
|വിക്കിഡാറ്റ ക്യു ഐഡി=Q64551536
സ്ഥാപിതവർഷം=1982|
 
സ്കൂൾ വിലാസം=പേരാമ്പ്ര പി.ഒ, കോഴിക്കോട് ജില്ല |
|യുഡൈസ് കോഡ്=32041001506
പിൻ കോഡ്=673525|
|സ്ഥാപിതവർഷം=1982
സ്കൂൾ ഫോൺ=0496 2610809|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=hmstfrancisperambra@gmail.com|
|പോസ്റ്റോഫീസ്=പേരാമ്പ്ര  
സ്കൂൾ വെബ് സൈറ്റ്=no|
|പിൻ കോഡ്=673525
ഉപജില്ല= പേരാമ്പ്ര|
|സ്കൂൾ ഫോൺ=0496 2961809
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=hmstfrancisperambra@gmail.com
ഭരണം വിഭാഗം=അംഗീകൃതം|
|സ്കൂൾ വെബ് സൈറ്റ്=www.stfrancisemhsperambra.edu
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=പേരാമ്പ്ര
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത്
<!-- ഹൈസ്കൂൾ ‍-->
|വാർഡ്=13
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=വടകര
പഠന വിഭാഗങ്ങൾ2= യു.പി.സ്കൂൾ|
|നിയമസഭാമണ്ഡലം=പേരാമ്പ്ര
പഠന വിഭാഗങ്ങൾ1= എൽ.പി.സ്കൂൾ|
|താലൂക്ക്=കൊയിലാണ്ടി
മാദ്ധ്യമം=ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
വിദ്യാർത്ഥികളുടെ എണ്ണം=1146|
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
പെൺകുട്ടികളുടെ എണ്ണം=586|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=560|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=38|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റോസിലി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= പി എം പ്രകാശൻ |
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=3.5|
|സ്കൂൾ തലം=1 മുതൽ 10 വരെ
സ്കൂൾ ചിത്രം=47131_1.JPG‎|
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=483
|പെൺകുട്ടികളുടെ എണ്ണം 1-10=443
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1137
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ റോസിലി  
|പി.ടി.എ. പ്രസിഡണ്ട്=Mr. Sunil Kumar
|എം.പി.ടി.. പ്രസിഡണ്ട്=സോണിയ
|സ്കൂൾ ചിത്രം=47131 1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുത്തുക


== ചരിത്രം ==
== ചരിത്രം ==
മലബാറിൻറെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെൻറ്  ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യജ്ഞ്നങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിൻറെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. 


<FONT COLOR=blue> മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന  വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ്  നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ  കപ്പുചിൻ വൈദികരുടെ  കീഴിൽ  1982 ൽ ആണ് ഈ  വിദ്യാലയം  പ്രവർത്തന0  ആരംഭിച്ചത്.നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം  ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്
[[സെന്റ് ഫ്രാൻസിസ് .എം.എച്ച്.എസ്. പേരാമ്പ്ര/ചരിത്രം|'''കൂടുതൽ വായിക്കുക''']]
    
    
''==മാനേജ്‌മന്റ്==''  
== മാനേജ്‌മെൻറ് ==
റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെൻറ്    ഫ്രാൻസിസ് സ്കൂളിൻറെ    സ്ഥാപക മാനേജർ. 1987- ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുച്ചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻറെ    മലബാർ പ്രോവിൻസിന്  കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റ്ർ ഹെൻട്രി സൂസോ, റവ. സിസ്റ്റ്ർ റൈനോൾഡ്, റവ. സിസ്റ്റ്ർ ജോവാനിസ്, റവ. സിസ്റ്റ്ർ ആൻസ് മരിയ, റവ. സിസ്റ്റ്ർ ലില്ലി ജോൺ എന്നിവർ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റ്ർ  ലില്ലി ജോൺ  ആണ് ഇപ്പോഴത്തെ മാനേജർ.


  റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെന്റ് ഫ്രാൻസിസ് സ്കൂളിന്റെ സ്ഥാപക മാനേജർ. 1987 ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷന്റെ മലബാർ  പ്രോവിന്സിനു കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റർ ഹെൻട്രി സൂസോ, റവ. സിസ്റ്റർ റൈനോൾഡ്,റവ. സിസ്റ്റർ ജോവാനിസ് എന്നിവർ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റർ ആന്മരിയയാണ് ഇപ്പോഴത്തെ മാനേജർ.
==ഭൗതിക സൗകര്യങ്ങൾ==
   
മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.


'''==ഭൗതിക സൗകര്യങ്ങൾ=='''
[[സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]


  മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി  21  ക്ലാസ് മുറികളും വിശാലമായ  ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും  നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും  സ്ക്കൂളിലുണ്ട് .  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


<FONT COLOR=red>
*  സ്കൗട്ട് & ഗൈഡ്സ്.
 
*  സ്പോർട്സ്
== ഭൗതികസൗകര്യങ്ങൾ ==
<FONT COLOR=red>
</FONT COLOR>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<FONT COLOR=green>
<big>സ്കൗട്ട് & ഗൈഡ്സ്.
*  സംഗീതം
*  സംഗീതം
*  ജെ ആർ സി
*  ജെ ആർ സി
വരി 70: വരി 84:
*  ജാഗ്രതാ സമിതി
*  ജാഗ്രതാ സമിതി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ഐ ടി കോർണർ.
*  ഐ. ടി കോർണർ.
സ്ക്കൂൾ പത്രം
സ്കൂൾ പത്രം
*  കോ-കരിക്കുലർപ്രവർത്തനങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
</big>
</FONT COLOR>


== മാനേജ്മെന്റ് ==


തിരുത്തുക
<FONT COLOR=green>
</FONT COLOR>


== മുൻ സാരഥികൾ ==
== മാനേജ്‌മെൻറ് ==
<FONT COLOR=purple>
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എഫ് സി സി  ഇ ട്രസ്റ്റ്
 
സ്കൂൾ മാനേജർ - റവ. സിസ്റ്റ്ർ ലില്ലി ജോൺ
 
സ്കൂൾ ഹെഡ്മിസ്ട്രസ് - റവ. സിസ്റ്റ്ർ റോസിലി
 
മുൻ സാരഥികൾ


സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.


</FONT COLOR>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
തിരുത്തുക
|


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*തിരുത്തുക


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small  color="red""


* കോഴിക്കോട് നിന്ന് 36 കിലോമീറ്റർ അകലെ പേരാമ്പ്രയിൽ ഇറങ്ങുക .       
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|----




|}
==വഴികാട്ടി==
|}{{#multimaps: 11.3604951,76.0106222| width=800px | zoom=18 }}
* കോഴിക്കോട് നിന്ന് 36 കിലോമീറ്റർ അകലെ പേരാമ്പ്രയിൽ ഇറങ്ങുക .


<!--visbot  verified-chils->
{{Slippymap|lat=11.55073|lon=75.76308|zoom=16|width=full|height=400|marker=yes}}

16:01, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര
വിലാസം
പേരാമ്പ്ര

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0496 2961809
ഇമെയിൽhmstfrancisperambra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47120 (സമേതം)
യുഡൈസ് കോഡ്32041001506
വിക്കിഡാറ്റQ64551536
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ483
പെൺകുട്ടികൾ443
ആകെ വിദ്യാർത്ഥികൾ1137
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റോസിലി
പി.ടി.എ. പ്രസിഡണ്ട്Mr. Sunil Kumar
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

മലബാറിൻറെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യജ്ഞ്നങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിൻറെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്.

കൂടുതൽ വായിക്കുക

മാനേജ്‌മെൻറ്

റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെൻറ് ഫ്രാൻസിസ് സ്കൂളിൻറെ സ്ഥാപക മാനേജർ. 1987- ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുച്ചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻറെ മലബാർ പ്രോവിൻസിന് കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റ്ർ ഹെൻട്രി സൂസോ, റവ. സിസ്റ്റ്ർ റൈനോൾഡ്, റവ. സിസ്റ്റ്ർ ജോവാനിസ്, റവ. സിസ്റ്റ്ർ ആൻസ് മരിയ, റവ. സിസ്റ്റ്ർ ലില്ലി ജോൺ എന്നിവർ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റ്ർ ലില്ലി ജോൺ ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്പോർട്സ്
  • സംഗീതം
  • ജെ ആർ സി
  • ഡാൻസ്
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിൻ.
  • ഐ. ടി കോർണർ.
  • സ്കൂൾ പത്രം
  • കോ-കരിക്കുലർപ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്‌മെൻറ്

എഫ് സി സി ഇ ട്രസ്റ്റ്

സ്കൂൾ മാനേജർ - റവ. സിസ്റ്റ്ർ ലില്ലി ജോൺ

സ്കൂൾ ഹെഡ്മിസ്ട്രസ് - റവ. സിസ്റ്റ്ർ റോസിലി

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നിന്ന് 36 കിലോമീറ്റർ അകലെ പേരാമ്പ്രയിൽ ഇറങ്ങുക .
Map