ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S,PAKKAM}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്,പാക്കം|
പേര്=ജി.എച്ച്.എസ്.എസ്,പാക്കം|
സ്ഥലപ്പേര്=കാസറഗോഡ്|
സ്ഥലപ്പേര്=കാസറഗോഡ്|
വരി 17: വരി 13:
സ്കൂൾ ഫോൺ=04672274400|
സ്കൂൾ ഫോൺ=04672274400|
സ്കൂൾ ഇമെയിൽ=12011pakkam@gmail.com|
സ്കൂൾ ഇമെയിൽ=12011pakkam@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ബേക്കൽ|
ഉപ ജില്ല=ബേക്കൽ|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വരി 24: വരി 20:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|പഠന വിഭാഗങ്ങൾ1=LP
പഠന വിഭാഗങ്ങൾ2=|
|പഠന വിഭാഗങ്ങൾ2=UP
പഠന വിഭാഗങ്ങൾ3=|
|പഠന വിഭാഗങ്ങൾ3=HS
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ4=HSS
ആൺകുട്ടികളുടെ എണ്ണം=302|
 
പെൺകുട്ടികളുടെ എണ്ണം=287|
മലയാളം‌|
വിദ്യാർത്ഥികളുടെ എണ്ണം=589|
ആൺകുട്ടികളുടെ എണ്ണം=374|
അദ്ധ്യാപകരുടെ എണ്ണം=24|
പെൺകുട്ടികളുടെ എണ്ണം=318|
പ്രിൻസിപ്പൽ=പ്രിയേഷ് കുമാർ |
വിദ്യാർത്ഥികളുടെ എണ്ണം=915|
പ്രധാന അദ്ധ്യാപകൻ=മാധവൻ എം.ടി |
അദ്ധ്യാപകരുടെ എണ്ണം=30|
പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞിക്കണ്ണൻ.വി |
പ്രിൻസിപ്പൽ= സനൽകുമാർ ടി വി|
പ്രധാന അദ്ധ്യാപകൻ= ശങ്കരൻ കെ|
പി.ടി.ഏ. പ്രസിഡണ്ട്=ദാമോദരൻ നായർ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=70|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=70|
ഗ്രേഡ്=6 |
ഗ്രേഡ്= |
സ്കൂൾ ചിത്രം=ghspakkam.jpg‎|
സ്കൂൾ ചിത്രം=12011-pakkam-mainGate.jpg
}}
}}
 
[[പ്രമാണം:12011 GHSSPAKKAM AKSHARAMUTTAMNIVEDYA K.S HSS.jpg|ലഘുചിത്രം|'''''AKSHRAMUTTAM FEST''''']]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന്  പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.  
കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന്  പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.  
== ചരിത്രം ==
== ചരിത്രം ==
കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കാസർഗോഡ് ജില്ല,ഹോസ്ദുർഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാൽ വില്ലേജിൽപ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം  ചേർന്ന് കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനിൽനിന്ന് ഏകദേശം രണ്ടരകിലോമീറ്റർ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ൽ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷൻകാലത്ത് കാറ്റിൽ തകർന്നുപോയ സ്ക്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികൾ നിർമ്മിച്ചു. 1960ൽ കൂക്കൾ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തിൽ upക്ലാസുകൾ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താൻ ആ കെട്ടിടം മതിയായില്ല. 1963ൽ ശ്രീ.കെ .ചന്ദ്രശേഖരൻ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവൺമെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതൽ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീർന്ന ഈ വിദ്യാലയം 1990ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളിൽവച്ച് ഉയർന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടർച്ചയായി നേടുവാൻ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.
കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.
ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോജക്റ്ററുകളും ഉണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 58: വരി 55:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==കൂടുതൽ അറിയാൻ==
==കൂടുതൽ അറിയാൻ==


[http://www.http://12011ghsspakkam.blogspot.in/ OUR BLOG]
[http://www.http://12011ghsspakkam.blogspot.in/ OUR BLOG]
[[പ്രമാണം:12011 ghsspakkam praveshanolsavam-25.jpg|ലഘുചിത്രം|'''''2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം'''''|264x264ബിന്ദു]]
[[പ്രമാണം:12011 ghsspakkam praveshanolsavamam.jpg|ലഘുചിത്രം|347x347ബിന്ദു|2025 26 അധ്യയനവർഷത്തിലേക്ക്കടക്കുന്ന  നവാഗതർ]]
[[പ്രമാണം:12011 ghsspakkam anti-ragging.jpg|ലഘുചിത്രം|'''''ആൻ്റി  - റാംഗിങ് ക്ലാസ് നയിക്കുന്നത് കൗൺസിലർ ബിന്ദു ടീച്ചർ''''']]
[[പ്രമാണം:12011 ghsspakkam health education.jpg|ലഘുചിത്രം|'''''ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുന്നത്  പള്ളിക്കര  PHC-ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ സാർ''''']]




വരി 67: വരി 70:
സർക്കാര് വിദ്യാലയം
സർക്കാര് വിദ്യാലയം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:12011 ghsspakkam praveshanolsavamam rally.jpg|ലഘുചിത്രം|'''''2025 26 അധ്യയനവർഷത്തിലേക്ക്കടക്കുന്ന നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു''''']]
ശ്രുതി മേലത്ത്
വിഷ്ണുപ്രസാദ്
[[പ്രമാണം:12011 ghsspakkam environmentday pledge.jpg|ലഘുചിത്രം|'''''12011 ghsspakkam environmentday pledge.''''']]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
 
{| class="wikitable" style="text-align:center; width:300px; height:500px" border="1"  
|-
|-
|10.7.1955-6.10.1958
|10.7.1955-6.10.1958
വരി 162: വരി 217:
|മാധവൻ.എം.ടി
|മാധവൻ.എം.ടി
|-
|-
|04.06.2017
|സുധാകരൻ.വി
|-
|01.06.2018-01.06.20
|വിനോദ് പുതിയപുരയിൽ
|-
|02.06.20
|നാരായണൻ ബി വി
|-
|07.07.21
|അരവിന്ദ. കെ
|-
|2.6.2023
|രാജേഷ് എം പി
|-
|19.6.2024
|ഗിരീശൻ എം
|}
|}
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
[[ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.3974,75.0593 |zoom=13}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബേക്കൽ ഫോര്ട്ട് റെയിൽ വേ സ്റേറഷനിൽ നിന്ന് പള്ളിക്കര- പെരിയ റോഡിൽ 3 കി.മി.  അകലം 
|----
* കാഞ്ഞങ്ങാട് നഗരത്തില് ‍നിന്നും NH 17ല് 10 കി.മി. വടക്ക് പെരിയ  ജംഗ്ഷനില് നിന്നും 5 കി.മി. അകലത്തായി പെരിയ-പള്ളിക്കര റോഡിൽ സ്ഥിതിചെയ്യുന്നു.       
|}
|}


<!--visbot  verified-chils->
* ബേക്കൽ ഫോര്ട്ട് റെയിൽ വേ സ്റേറഷനിൽ നിന്ന് പള്ളിക്കര- പെരിയ റോഡിൽ 3 കി.മി.  അകലം
* കാഞ്ഞങ്ങാട് നഗരത്തില് ‍നിന്നും NH 17ല് 10 കി.മി. വടക്ക് പെരിയ  ജംഗ്ഷനില് നിന്നും 5 കി.മി. അകലത്തായി പെരിയ-പള്ളിക്കര റോഡിന് സമീപം സ്ഥിതിചെയ്യുന്നു.
[[പ്രമാണം:12011 ghsspakkam praveshanolsavamam swagatham.jpg|ലഘുചിത്രം|'''''2025-26 പ്രവേശനോത്സവം സ്വാഗതപ്രഭാഷണം'''''|ഇടത്ത്‌|374x374ബിന്ദു]]
[[പ്രമാണം:12011 ghsspakkam roadsafty class.jpg|ലഘുചിത്രം|'''''ട്രാഫിക് നിയമങ്ങൾ - ബോധവൽക്കരണ ക്ലാസ്സ് നയിക്കുന്നത് സുജിത് കുമാർ സർ , ബേക്കൽ ജനമൈത്രി പോലീസ് സ്റ്റേഷൻ'''''|242x242ബിന്ദു]]
[[പ്രമാണം:12011 ghsspakkam sweetdistribution.jpg|ലഘുചിത്രം|'''''പ്രവേശനോത്സവം മധുര വിതരണം''''']][[പ്രമാണം:12011 ghsspakkam praveshanolsavamam2025.jpg|ലഘുചിത്രം|2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം- ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഗിരീശൻ മാഷ് അധ്യക്ഷത വഹിക്കുന്നു|ഇടത്ത്‌|395x395ബിന്ദു]]
[[പ്രമാണം:12011 ghsspakkam vayanadinam inauguration.jpg|ലഘുചിത്രം|'''''ജി എച്ച് എസ് എസ് പാക്കം വായന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും    ശ്രീ പത്മരാജൻ എരവിൽ നിർവഹിച്ചു.'''''|282x282ബിന്ദു]]
[[പ്രമാണം:12011 ghsspakkam seedcollection.jpg|ലഘുചിത്രം|520x520ബിന്ദു|'''''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിത്ത് ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു''''']]
[[പ്രമാണം:12011 ghsspakkam rabiesvirusclass.jpg|ഇടത്ത്‌|ലഘുചിത്രം|377x377ബിന്ദു|'''''പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് പള്ളിക്കര ഹെൽത്ത് ഇൻസ്പെക്ക്ടർ സജീവൻ സാർ നയിക്കുന്നു''''']]
[[പ്രമാണം:12011 ghsspakkam waterpurifier inauguration.jpg|ലഘുചിത്രം|'''''വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കുന്നു''''']]

15:15, 21 ജൂലൈ 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. പാക്കം
വിലാസം
കാസറഗോഡ്

671316
,
കാസറഗോഡ് ജില്ല
സ്ഥാപിതം26 - 07 - 1955
വിവരങ്ങൾ
ഫോൺ04672274400
ഇമെയിൽ12011pakkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസനൽകുമാർ ടി വി
പ്രധാന അദ്ധ്യാപകൻശങ്കരൻ കെ
അവസാനം തിരുത്തിയത്
21-07-2025Sankarkeloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ




AKSHRAMUTTAM FEST

കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന് പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ചരിത്രം

കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കൂടുതൽ വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോജക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

OUR BLOG

2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം
2025 26 അധ്യയനവർഷത്തിലേക്ക്കടക്കുന്ന  നവാഗതർ
ആൻ്റി  - റാംഗിങ് ക്ലാസ് നയിക്കുന്നത് കൗൺസിലർ ബിന്ദു ടീച്ചർ
ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുന്നത്  പള്ളിക്കര  PHC-ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ സാർ


മാനേജ്മെന്റ്

സർക്കാര് വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2025 26 അധ്യയനവർഷത്തിലേക്ക്കടക്കുന്ന നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു


ശ്രുതി മേലത്ത്

വിഷ്ണുപ്രസാദ്

12011 ghsspakkam environmentday pledge.























മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

10.7.1955-6.10.1958 ടി.കണ്ണൻ
13.10.1958-25.7.1961 കെ. ഷെയ്ക്ക് എബ്രഹാം
1.8.1961-14.9.1963 പി. കുഞ്ഞമ്പു നായർ
14.9.1963-4.6.1964 കെ.വി. ഗോവിന്ദൻ നമ്പ്യാർ
5.6.1964-9.6.1965 പി. പത്മനാഭൻ നായർ
1966-21.7.1967 ജെ.എ. കുഞ്ഞികൃഷ്ണൻ നായർ
21.7.1967-1.3.1975 എന്. മാധവൻ ‍നായർ
1.3.1975-1983 കെ.കെ. മോഹൻ കുമാർ
15.6.1984 ടി. കെ. സുകുമാരി കുട്ടി
15.6.1984-8.6.1987 പി. നാരായണൻ ബ്രാന്തിരി
8.6.1987 എ. കണ്ണൻ
18.10.1993-23.6.1994 സത്യഭാമ.എം
1.7.1994-2.8.1994 ശുഭ.കെ.വി
8.8.1994-22.5.1995 പി.സൗദാമിനി
6.6.1995-10.10.1995 എസ്.ഗോപിനാഥൻ പിള്ള
1.11.1995-31.5.1997 എൻ.കുഞ്ഞാലിക്കുട്ടി
5.6.1997-13.5.1998 എം.കെ.നിർമ്മല
13.5.1998-31.3.01 എന്.ശിവരാജൻ
30.5.2001-8.11.2006 പ്രമോദ.ടി
9.2.2007-7.5.07 മേരി പ്രജ.എം.ആർ
4.12.2007 -2.6. 08 ദിനേശൻ .എം
3.6.2008-12.12. 08 വത്സമ്മ ജോസഫ്
16.12.2008 - 15.6.09 രാമചന്ദ്രൻ വി.വി
17.6.2009 - 3.4.2010 എം. ഭാസ്കരൻ
8.4.2010 - 3.7.2012 കെ.പ്രഭാകരന്
1.9.2012-12.6.2013 വേണുഗോപാലൻ.ടി.കെ.
13.6.2013-02.06.2015 രാജഗോപാലൻ.ഇ.പി
13.6.2013-03.06.2016 ദാക്ഷായണി എം
04.06.2016-03.08.2016 വിജയൻ പി ടി
04.06.2016 മാധവൻ.എം.ടി
04.06.2017 സുധാകരൻ.വി
01.06.2018-01.06.20 വിനോദ് പുതിയപുരയിൽ
02.06.20 നാരായണൻ ബി വി
07.07.21 അരവിന്ദ. കെ
2.6.2023 രാജേഷ് എം പി
19.6.2024 ഗിരീശൻ എം

നേട്ടങ്ങൾ

ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വഴികാട്ടി

  • ബേക്കൽ ഫോര്ട്ട് റെയിൽ വേ സ്റേറഷനിൽ നിന്ന് പള്ളിക്കര- പെരിയ റോഡിൽ 3 കി.മി. അകലം
  • കാഞ്ഞങ്ങാട് നഗരത്തില് ‍നിന്നും NH 17ല് 10 കി.മി. വടക്ക് പെരിയ ജംഗ്ഷനില് നിന്നും 5 കി.മി. അകലത്തായി പെരിയ-പള്ളിക്കര റോഡിന് സമീപം സ്ഥിതിചെയ്യുന്നു.
2025-26 പ്രവേശനോത്സവം സ്വാഗതപ്രഭാഷണം
ട്രാഫിക് നിയമങ്ങൾ - ബോധവൽക്കരണ ക്ലാസ്സ് നയിക്കുന്നത് സുജിത് കുമാർ സർ , ബേക്കൽ ജനമൈത്രി പോലീസ് സ്റ്റേഷൻ
പ്രവേശനോത്സവം മധുര വിതരണം
2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം- ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഗിരീശൻ മാഷ് അധ്യക്ഷത വഹിക്കുന്നു
ജി എച്ച് എസ് എസ് പാക്കം വായന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും    ശ്രീ പത്മരാജൻ എരവിൽ നിർവഹിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിത്ത് ശേഖരണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു
പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് പള്ളിക്കര ഹെൽത്ത് ഇൻസ്പെക്ക്ടർ സജീവൻ സാർ നയിക്കുന്നു
വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കുന്നു
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._പാക്കം&oldid=2774611" എന്ന താളിൽനിന്ന് ശേഖരിച്ചത്