"വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Vivekananda Vidyalayam Kadathy}} | {{PHSchoolFrame/Header}}{{prettyurl|Vivekananda Vidyalayam Kadathy}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ഈസ്റ്റ് കടാതി | |||
| സ്ഥലപ്പേര്= കടാതി | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | ||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=28052 | ||
| സ്കൂൾ കോഡ്= 28052 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486277 | ||
| സ്ഥാപിതവർഷം= 1990 | |യുഡൈസ് കോഡ്=32080900202 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= 0485 | |സ്ഥാപിതവർഷം=1990 | ||
| സ്കൂൾ ഇമെയിൽ= 28052vivekanandamvpa@gmail.com | |സ്കൂൾ വിലാസം= VIVEKANANDA VIDYALAYAM MUVATTUPUZHA | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മാർക്കറ്റ് | ||
| | |പിൻ കോഡ്=686673 | ||
| | |സ്കൂൾ ഫോൺ=0485 2811903 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=28052vivekanandamvpa@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=മൂവാറ്റുപുഴ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | |വാർഡ്=26 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= VIVEKANANDA VIDHYALAYAM KADATHY.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=256 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=168 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ കെ കെ രാജീവ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മനു ബ്ലായിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശ്രീജ | |||
|സ്കൂൾ ചിത്രം=VIVEKANANDA VIDHYALAYAM KADATHY.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1990 ൽ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തിൽ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അൺ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളായി വളർച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ എല്ലാ വർഷങ്ങളിലും എസ്.എസ്.എൽ.സി.ക്ക് 100% വിജയം നിലനിർത്തിപ്പോരുന്നു. എസ്.എസ്.എൽ.സി. സെന്റർ ലഭിച്ച വർഷം 58 കുട്ടികൾ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്കു നൽകിവരുന്ന ഭാരതീയ വിദ്യാനികേതന്റെ സ്ഥാപനങ്ങളിലൊന്നാണിത്. വിദ്യാഭാരതിയിൽ അഫിലിയേഷനും ഉണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത | ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത വർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷൻ നൽകുകയും അർപ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠനബോധനതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ വേറിട്ടതാക്കുന്നു. 'അരുൺ' എന്ന പേരിലുള്ള Pre-school, 'ഉദയ', 'പ്രഭാത്' എന്നീ പേരിലറിയപ്പെടുന്ന എൽ.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്. | ||
12 അംഗ പ്രവർത്തകസമിതിയാണ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. | 12 അംഗ പ്രവർത്തകസമിതിയാണ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. | ||
നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ് ലാബും കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക് പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. | നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ് ലാബും കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക് പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. | ||
പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാൻസ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും | പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാൻസ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സർവ്വതോന്മുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ് ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.7 വാനുകൾ കുട്ടികൾക്കു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * യോഗ - ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ശാസ്ത്രമാണ് യോഗ. വിദ്യാലയത്തിൽ യോഗ പാഠ്യക്രമമനുസരിച്ചു ഓരോ ആഴ്ചയിലും പരിശീലനം നൽകുന്നു. ക്രിയകൾ, ആസനങ്ങൾ, ക്രിയകൾ, ആസനങ്ങൾ, മുദ്രകൾ, ധ്യാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും | ||
മാനസികവും ബുദ്ധിപരവും | മാനസികവും ബുദ്ധിപരവും തുടങ്ങി എല്ലാ തരത്തിലുള്ള വികാസത്തിന് യോഗ സഹായകമാണ്. | ||
* | * വ്യായാംയോഗ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 59: | വരി 91: | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
ഭാരതീയ | ഭാരതീയ വിദ്യാനികേതൻ നിശ്ചയിക്കുന്ന കമ്മിറ്റി. (15 അംഗ കമ്മിറ്റി) | ||
പ്രസിഡണ്ട് - ശ്രീ കെ കെ ദിലീപ് കുമാർ, | |||
സെക്രട്ടറി - ശ്രീ അജയൻ കൊമ്പനാൽ | |||
ഖജാൻജി - ശ്രീ സോമശേഖരവാരിയർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 67: | വരി 103: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1991 - | |1991 - 1993 | ||
|പി ആർ ദാസ് | |ശ്രീ പി.ആർ. ദാസ് | ||
|- | |- | ||
|1993-1994 | |1993-1994 | ||
| വരി 74: | വരി 110: | ||
|- | |- | ||
|1994-97 | |1994-97 | ||
|സി ആർ ഭാസ്കരൻ നായർ | |ശ്രീ സി.ആർ. ഭാസ്കരൻ നായർ | ||
|- | |- | ||
|1998-2001 | |1998-2001 | ||
|ശ്രീ ശിവരാമകൃഷ്ണ കർത്ത | |ശ്രീ ശിവരാമകൃഷ്ണ കർത്ത | ||
|- | |- | ||
|2001- | |2001- 2004 | ||
|കല്ലറ ഗോപാലകൃഷ്ണൻ | |ശ്രീ കല്ലറ ഗോപാലകൃഷ്ണൻ | ||
|- | |- | ||
|2004- | |2004-2006 | ||
|സി എൻ സുരേഷ് | |ശ്രീ സി. എൻ. സുരേഷ് | ||
|- | |- | ||
|2006 - | |2006 - | ||
|ശ്രീ പി ആർ നാരായണൻ | |ശ്രീ പി ആർ നാരായണൻ | ||
|- | |||
|2019 - 2025 | |||
|ശ്രീമതി ആർ അനിത | |||
|- | |||
|2025 - | |||
|ശ്രീ രാജീവ്കുമാർ കെ കെ | |||
|} | |} | ||
[[വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ/അദ്ധ്യാപകർ | | [[വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ/അദ്ധ്യാപകർ |അദ്ധ്യാപകർ]] | ||
അദ്ധ്യാപകർ]] | |||
ശ്രീമതി അഞ്ജന ജയൻ | |||
ശ്രീമതി അൻഷ എൽ കുട്ടൻ | |||
ശ്രീമതി അനു രാജേഷ് | |||
ശ്രീമതി ആശ എസ് നായർ | |||
Ms. ആഷ്‌ലി റെജി | |||
ശ്രീമതി ആതിര ജോസ് | |||
Ms. ചാന്ദിനി എസ് | |||
Ms. ജീന റഹിം | |||
ശ്രീമതി കീർത്തി രാജു | |||
ശ്രീമതി മഞ്ജു ടി വി | |||
ശ്രീമതി മിനി ആർ | |||
ശ്രീമതി മിനിമോൾ വി എൻ | |||
ശ്രീമതി പ്രവീണ പി എസ് | |||
ശ്രീമതി രജനി എം എ | |||
ശ്രീമതി റീന പി ബി | |||
ശ്രീമതി രമാദേവി | |||
ശ്രീമതി ശ്രീജ കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
*കഴിഞ്ഞ 6 വർഷമായി | *കഴിഞ്ഞ 6 വർഷമായി SSLC പരീക്ഷക്ക് 100% വിജയം . | ||
*2007 -08 കൽക്കത്തയിൽ | *2007 -08 കൽക്കത്തയിൽ 53 മത് നാഷണൽ സ്കൂൾ ഗെയിമിൽ അത്‍ലറ്റിക് വിഭാഗത്തിൽ Long jump -ൽ ഈ സ്കൂളിലെ പൂജാ നാരായണൻ പങ്കെടുത്തിരുന്നു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി 3000 ത്തോളം പുസ്തകങൾ കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുത്തുവിടുന്നു. | ||
സയൻസ് ലാബ് - | സയൻസ് ലാബ് - കുട്ടികൾ സയൻസ് പരീക്ഷണങ്ങൾക്ക് ലാബിൽ ചെയ്ത് പടിക്കുന്നൂ | ||
കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ | കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. | ||
സ്കൂൾ | സ്കൂൾ സ്റ്റോർ റൂം | ||
മിനി സ്മാർട്ട് റൂം ( | മിനി സ്മാർട്ട് റൂം ( സ്മാർട്ട് ടി വി) | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
സ്കൂൾ | സ്കൂൾ വാർത്ത | ||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകൾ, പ്രാദേശിക വാർത്തകൾ, സ്‌കൂൾ തല വാർത്തകൾ, നിരീക്ഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂൾ വാർത്തകൾ വായിക്കുന്നു. സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം വിഭാഗങ്ങളാണ് സ്‌കൂൾ വാർത്തകൾക്ക് നേതൃത്വം നൽകുന്നത്. | ||
കുട്ടികൾ വരച്ച ചിത്രം | |||
[[ചിത്രം:harisankar.bmp]] | [[ചിത്രം:harisankar.bmp]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | <br> | ||
---- | |||
{{Slippymap|lat=9.99199|lon=76.56955|zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ | വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ | ||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
20:38, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ | |
|---|---|
| വിലാസം | |
ഈസ്റ്റ് കടാതി മാർക്കറ്റ് പി.ഒ. , 686673 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1990 |
| വിവരങ്ങൾ | |
| ഫോൺ | 0485 2811903 |
| ഇമെയിൽ | 28052vivekanandamvpa@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28052 (സമേതം) |
| യുഡൈസ് കോഡ് | 32080900202 |
| വിക്കിഡാറ്റ | Q99486277 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 256 |
| പെൺകുട്ടികൾ | 168 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ കെ കെ രാജീവ് കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ മനു ബ്ലായിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശ്രീജ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1990 ൽ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തിൽ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അൺ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളായി വളർച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ എല്ലാ വർഷങ്ങളിലും എസ്.എസ്.എൽ.സി.ക്ക് 100% വിജയം നിലനിർത്തിപ്പോരുന്നു. എസ്.എസ്.എൽ.സി. സെന്റർ ലഭിച്ച വർഷം 58 കുട്ടികൾ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്കു നൽകിവരുന്ന ഭാരതീയ വിദ്യാനികേതന്റെ സ്ഥാപനങ്ങളിലൊന്നാണിത്. വിദ്യാഭാരതിയിൽ അഫിലിയേഷനും ഉണ്ട്.
ചരിത്രം
ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത വർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷൻ നൽകുകയും അർപ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠനബോധനതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ വേറിട്ടതാക്കുന്നു. 'അരുൺ' എന്ന പേരിലുള്ള Pre-school, 'ഉദയ', 'പ്രഭാത്' എന്നീ പേരിലറിയപ്പെടുന്ന എൽ.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്.
12 അംഗ പ്രവർത്തകസമിതിയാണ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ് ലാബും കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക് പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാൻസ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സർവ്വതോന്മുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ് ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.7 വാനുകൾ കുട്ടികൾക്കു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ - ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ശാസ്ത്രമാണ് യോഗ. വിദ്യാലയത്തിൽ യോഗ പാഠ്യക്രമമനുസരിച്ചു ഓരോ ആഴ്ചയിലും പരിശീലനം നൽകുന്നു. ക്രിയകൾ, ആസനങ്ങൾ, ക്രിയകൾ, ആസനങ്ങൾ, മുദ്രകൾ, ധ്യാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും
മാനസികവും ബുദ്ധിപരവും തുടങ്ങി എല്ലാ തരത്തിലുള്ള വികാസത്തിന് യോഗ സഹായകമാണ്.
- വ്യായാംയോഗ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഭാരതീയ വിദ്യാനികേതൻ നിശ്ചയിക്കുന്ന കമ്മിറ്റി. (15 അംഗ കമ്മിറ്റി)
പ്രസിഡണ്ട് - ശ്രീ കെ കെ ദിലീപ് കുമാർ,
സെക്രട്ടറി - ശ്രീ അജയൻ കൊമ്പനാൽ
ഖജാൻജി - ശ്രീ സോമശേഖരവാരിയർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1991 - 1993 | ശ്രീ പി.ആർ. ദാസ് |
| 1993-1994 | ശ്രീമതി പത്മാവതി അമ്മ |
| 1994-97 | ശ്രീ സി.ആർ. ഭാസ്കരൻ നായർ |
| 1998-2001 | ശ്രീ ശിവരാമകൃഷ്ണ കർത്ത |
| 2001- 2004 | ശ്രീ കല്ലറ ഗോപാലകൃഷ്ണൻ |
| 2004-2006 | ശ്രീ സി. എൻ. സുരേഷ് |
| 2006 - | ശ്രീ പി ആർ നാരായണൻ |
| 2019 - 2025 | ശ്രീമതി ആർ അനിത |
| 2025 - | ശ്രീ രാജീവ്കുമാർ കെ കെ |
ശ്രീമതി അഞ്ജന ജയൻ
ശ്രീമതി അൻഷ എൽ കുട്ടൻ
ശ്രീമതി അനു രാജേഷ്
ശ്രീമതി ആശ എസ് നായർ
Ms. ആഷ്‌ലി റെജി
ശ്രീമതി ആതിര ജോസ്
Ms. ചാന്ദിനി എസ്
Ms. ജീന റഹിം
ശ്രീമതി കീർത്തി രാജു
ശ്രീമതി മഞ്ജു ടി വി
ശ്രീമതി മിനി ആർ
ശ്രീമതി മിനിമോൾ വി എൻ
ശ്രീമതി പ്രവീണ പി എസ്
ശ്രീമതി രജനി എം എ
ശ്രീമതി റീന പി ബി
ശ്രീമതി രമാദേവി
ശ്രീമതി ശ്രീജ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
- കഴിഞ്ഞ 6 വർഷമായി SSLC പരീക്ഷക്ക് 100% വിജയം .
- 2007 -08 കൽക്കത്തയിൽ 53 മത് നാഷണൽ സ്കൂൾ ഗെയിമിൽ അത്‍ലറ്റിക് വിഭാഗത്തിൽ Long jump -ൽ ഈ സ്കൂളിലെ പൂജാ നാരായണൻ പങ്കെടുത്തിരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി 3000 ത്തോളം പുസ്തകങൾ കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുത്തുവിടുന്നു.
സയൻസ് ലാബ് - കുട്ടികൾ സയൻസ് പരീക്ഷണങ്ങൾക്ക് ലാബിൽ ചെയ്ത് പടിക്കുന്നൂ
കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂൾ സ്റ്റോർ റൂം
മിനി സ്മാർട്ട് റൂം ( സ്മാർട്ട് ടി വി)
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വാർത്ത
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകൾ, പ്രാദേശിക വാർത്തകൾ, സ്‌കൂൾ തല വാർത്തകൾ, നിരീക്ഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂൾ വാർത്തകൾ വായിക്കുന്നു. സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം വിഭാഗങ്ങളാണ് സ്‌കൂൾ വാർത്തകൾക്ക് നേതൃത്വം നൽകുന്നത്.
കുട്ടികൾ വരച്ച ചിത്രം
വഴികാട്ടി
മേൽവിലാസം
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 28052
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
