"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* 2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്...)
(പി ടി എ പ്രസി‍ഡൻറ്)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
===


Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
== തലക്കെട്ടാകാനുള്ള എഴുത്ത് ==
{{PHSchoolFrame/Header}}
==
===
{{prettyurl|GHS Karippoothitta}}
{{prettyurl|GHS Karippoothitta}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കരിപ്പൂത്തിട്ട
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോട്ടയം
{{Infobox School
|സ്കൂൾ കോഡ്=33085
| സ്ഥലപ്പേര്= കരിപ്പൂത്തട്ട്
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660249
|യുഡൈസ് കോഡ്=32100700102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=GHS Karipoothitta,Arpookkara West P O,Kottayam 686008
|പോസ്റ്റോഫീസ്=ആർപ്പൂക്കര വെസ്റ്റ്
|പിൻ കോഡ്=686008
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gkaripoothitta@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനില ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ഷിബു
|സ്കൂൾ ചിത്രം=33085.jpeg
|size=350px
|caption=GHS KARIPOOTHITTA
|ലോഗോ=
|logo_size=50px
}}കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം    വെസ്റ്റ്  ഉപജില്ലയിലെ കരിപ്പൂത്തിട്ട സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട


| വിദ്യാഭ്യാസ ജില്ല= കോട്ടയം
==ചരിത്രം==
ആർപ്പൂക്കര , അയ്മനം  ഗ്രാമങ്ങളുടെ  പടിഞ്ഞാറൻ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശ്രീ പൂവത്തുശ്ശേരിൽ  പി.സി. മത്തായിയുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ച് 1915 ൽ സ്ഥാപിച്ചതാണ്  കരിപ്പൂത്തട്ട് സ്കൂൾ. 1980-ൻ യു.പി സ്കുൂൾ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയിൽ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളിൽ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറർഡുകളും ലഭിച്ചവർ നിരവധിയാണ്. രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങള്ക്കൊണ്ട്
കരിപ്പൂത്തട്ട്സ്കൂൾ ഇന്നും വിജ്ഞാനത്തിൻറെ പ്രകാശം പരത്തുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്,  സയൻസ് ലാബ്,  ലൈബ്രറി എന്നിവ സ്കൂളിൽ പ്രവറ്‍ത്തിക്കുന്നു കുടിവെള്ളത്തിനായി പ്യൂരിഫയർ സംവിധാനവും കിണറും ഉണ്ട്. 3 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.


| റവന്യൂ ജില്ല= കോട്ടയം


| സ്കൂള്‍ കോഡ്= 33085


| സ്ഥാപിതദിവസം=
=പ്രവേശനോൽസവം=
2017-18 വർ‍‌ഷത്തെ പ്രവേശനോൽസവം ജൂൺ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങൾ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തിൽ പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുൻ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പർ ഷാജി മോൻ എന്നിവർ സംസാരിച്ചു
<gallery>
33085p.jpg
20170601 105223.jpg
33085 PRAVESANOLSAVAM 1.jpg


| സ്ഥാപിതമാസം=


| സ്ഥാപിതവര്‍ഷം= 1915
</gallery>


=പരിസ്ഥിതിദിനം=
ജൂൺ 5-ന് പരിസ്ഥിതിദിനം നവജീവൻ ട്രസ്റ്റ് ചെയർമാൻ ശ്രീ.പി.യു.തോമസ് ഫലവൃക്ഷത്തെകൾ നട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുതയോഗത്തിൽ പി.ടി.എ.പ്രസിഡന്റ് പരിസ്ഥിതി ദിനാചരണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂൾ പ്രധാനാധ്യപിക ഗീത ടീച്ചർ കുട്ടികൾക്ക് ഒട്ടേറെ ഔഷധച്ചെടികൾ പരിചയപ്പെടുത്തി.കുട്ടികൾ ഔഷധസസ്യങ്ങളെക്കുറിച്ച് ലഘു ലേഖനങ്ങൾ തയ്യാറാക്കി.അവതരിപ്പിച്ചു
=വായനാദിനം=
ജൂൺ-19 ന് പി.എൻ.പണിക്കർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിവിധ സാഹിത്യകാരൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു.സുഗതകുമാരി, കുമാരനാശാൻ,തുടങ്ങിയവർ ചർച്ചാവിധേയമായി.വായനാക്വസ്,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിച്ചു.
<gallery>
33085R1.jpg
33085r2.jpg
</gallery>


| സ്കൂള്‍ വിലാസം= <br/>ഗവ.എച്ച്.എസ്.കരിപ്പൂത്തിട്ട ആര്‍പ്പൂക്കര വെസ്റ്റ്.പി.ഒ
=ലഹരി വിരുദ്ധ ദിനാചരണം=
ജൂൺ-6-ന് ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം കുുട്ടികളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഒാടിച്ചാൽ ഉളള ഭവിഷത്തുകളെക്കുറിച്ചും, കുട്ടികളെ വാണിഭചരക്കാക്കി നടക്കുന്ന മനുഷ്യ കടത്തിനെക്കുറിച്ചുമായിതുന്നു ക്ലാസ്സ്.ക്ലാസ്സ് എടുക്കാനായി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് പോലീസ് ഒാഫീസർമാരായ എം.ജി.ഗോപകുമാറും, സുമേഷ്.കെ.കെ.യുമാണ് എത്തിയത്. പ്രസ്തുത വിഷയങ്ങളിൽ അവർ നല്ല രീതിയിൽ കുട്ടികളുമായി ഇടപഴകിയാണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സിനിടയിലെ ചോദ്യോത്തരവേളകൾ ഏറെ ആകർഷകമായിരുന്നു.
<gallery>
33085l1.jpg
33085l2.jpg
33085l3.jpg
</gallery>
=ഓണാഘോ‍‍ഷം=
[[പ്രമാണം:Onam 2023 poster.jpg|ലഘുചിത്രം]]


| പിന്‍ കോഡ്= 686008
എല്ലാ വർഷവും ഭംഗിയായി ഓണാഘോഷപരികാടികൾ നടത്തിവരുന്നു.ഉദ്ഘാടനത്തിനായി വിശിഷ്ടാഥിതികളെ ക്ഷണിക്കാറുമുണ്ട്
 
| സ്കൂള്‍ ഫോണ്‍= 04812598612
 
| സ്കൂള്‍ ഇമെയില്‍=gkaripoothitta@yahoo.in
 
 
| സ്കൂള്‍ വെബ് സൈറ്റ്=
 
 
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
 
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
 
| പഠന വിഭാഗങ്ങള്‍1=  ഹൈസ്കൂള്‍
 
| പഠന വിഭാഗങ്ങള്‍2= യു. പി
 
| പഠന വിഭാഗങ്ങള്‍3= എല്‍. പി
 
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം= 74
 
| പെൺകുട്ടികളുടെ എണ്ണം= 44
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 118
 
| അദ്ധ്യാപകരുടെ എണ്ണം= 13
 
 
| പ്രിന്‍സിപ്പല്‍= 
 
| പ്രധാന അദ്ധ്യാപകന്‍= ഗീത. എസ്
| പി.ടി.ഏ. പ്രസിഡണ്ട് =പി. വി. ശിവന്‍
|ഗ്രേഡ്=3
 
| സ്കൂള്‍ ചിത്രം=33085.jpeg|300px
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
==ചരിത്രം==
ആര്‍പ്പൂക്കര , അയ്മനം  ഗ്രാമങ്ങളുടെ  പടിഞ്ഞാറന്‍ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ശ്രീ പൂവത്തുശ്ശേരില്‍  പി.സി. മത്തായിയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് 1915 ല്‍ സ്ഥാപിച്ചതാണ്  കരിപ്പൂത്തട്ട് സ്കൂള്‍. 1980-ന്‍ യു.പി സ്കുൂള്‍ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയില്‍ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളില്‍ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറര്‍ഡുകളും ലഭിച്ചവര്‍ നിരവധിയാണ്. രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്ക്കൊണ്ട്
കരിപ്പൂത്തട്ട്സ്കൂള്‍ ഇന്നും വിജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബ്,  ലൈബ്രറി എന്നിവ സ്കൂളില്‍ പ്രവറ്‍ത്തിക്കുന്നു
 
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
.
* നാടകക്കളരി
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ഹരിതകേരളം
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
സര്‍ക്കാര്‍
സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*1984-87-ഡി.എം ഭാസ്കരന്‍ നായര്‍
*1984-87-ഡി.എം ഭാസ്കരൻ നായർ
*87-88-ചിന്നമ്മ ജോസഫ്
*87-88-ചിന്നമ്മ ജോസഫ്
*88-91-എ.തെരേസ
*88-91-എ.തെരേസ
വരി 108: വരി 115:
*94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
*94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
*95-97-എസ്.രമണീഭായി
*95-97-എസ്.രമണീഭായി
*97-2000എന്‍.പി അമ്മിണി
*97-2000എൻ.പി അമ്മിണി
*2000-2003-ജെ.പൊന്നമ്മ
*2000-2003-ജെ.പൊന്നമ്മ
*2003-2004-പി.അബ്ദുള്‍ റഹ്മാന്‍
*2003-2004-പി.അബ്ദുൾ റഹ്മാൻ
*2004-2006സാറാമ്മ തോമസ്
*2004-2006സാറാമ്മ തോമസ്
*2006-2007-കെ.എല്‍ ആനി
*2006-2007-കെ.എൽ ആനി
*2007-2008-..പി.ഇന്ദിര
*2007-2008-..പി.ഇന്ദിര
*2008-2010-എല്‍സമ്മ സെബാസ്റ്റ്യന്‍
*2008-2010-എൽസമ്മ സെബാസ്റ്റ്യൻ
*2010- 2011-ജോര്‍ജ് ലൂക്കോസ്
*2010- 2011-ജോർജ് ലൂക്കോസ്
*2011-2012-എം. എം. അമ്മിണി
*2011-2012-എം. എം. അമ്മിണി
*2012-2013- ഇ. പുഷ്പലത
*2012-2013- ഇ. പുഷ്പലത
*2013-2016-മേരി മാത്യു
*2013-2016-മേരി മാത്യു
*2016-എസ്. ഗീത
*2016-എസ്. ഗീത
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==   
*2019-ശ്രീകല
*അ.ര്‍ജുനഅവാര്‍ഡ് ജേതാവ് പത്മിനി തോമസ്
*2019-2020-മുഹമ്മദ് അഷറഫ്
*റെയില്‍വേ താരം റ്റി.കെ പൊന്നപ്പന്‍
*2020-2021-റിനി തോമസ്  2021-2023  -ഗീത എം വി
*ഡോ.ചെമ്മനം വര്‍ഗീസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
*കെ.ജി.രാമചന്ദ്രന്‍ നായര്‍[സി.ഐ.എഫ്.റ്റി]
*അ.ർജുനഅവാർഡ് ജേതാവ് പത്മിനി തോമസ്
 
*റെയിൽവേ താരം റ്റി.കെ പൊന്നപ്പൻ
*ഡോ.ചെമ്മനം വർഗീസ്
*കെ.ജി.രാമചന്ദ്രൻ നായർ[സി.ഐ.എഫ്.റ്റി]
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.633088 ,76.495739| width=500px | zoom=16 }}
  {{Slippymap|lat=9.633088 |lon=76.495739|zoom=16|width=800|height=400|marker=yes}}
=പ്രവേശനോല്‍സവം=
<!--visbot  verified-chils->-->
<gallery>
33085PRAVESANOLSAVAM.jpg
 
</gallery>
=2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തില്‍ പി.ടി.എ. പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുന്‍ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പര്‍ ഷാജി മോന്‍ എന്നിവര്‍ സംസാരി‍ച്ചു.=
=33085PRAVESANOLSAVAM.jpg =

22:32, 25 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട
GHS KARIPOOTHITTA
വിലാസം
കരിപ്പൂത്തിട്ട

GHS Karipoothitta,Arpookkara West P O,Kottayam 686008
,
ആർപ്പൂക്കര വെസ്റ്റ് പി.ഒ.
,
686008
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽgkaripoothitta@yahoo.in
കോഡുകൾ
സ്കൂൾ കോഡ്33085 (സമേതം)
യുഡൈസ് കോഡ്32100700102
വിക്കിഡാറ്റQ87660249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അനില ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്അനില ഷിബു
അവസാനം തിരുത്തിയത്
25-08-202433085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കരിപ്പൂത്തിട്ട സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട

ചരിത്രം

ആർപ്പൂക്കര , അയ്മനം ഗ്രാമങ്ങളുടെ പടിഞ്ഞാറൻ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശ്രീ പൂവത്തുശ്ശേരിൽ പി.സി. മത്തായിയുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ച് 1915 ൽ സ്ഥാപിച്ചതാണ് കരിപ്പൂത്തട്ട് സ്കൂൾ. 1980-ൻ യു.പി സ്കുൂൾ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയിൽ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളിൽ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറർഡുകളും ലഭിച്ചവർ നിരവധിയാണ്. രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങള്ക്കൊണ്ട് കരിപ്പൂത്തട്ട്സ്കൂൾ ഇന്നും വിജ്ഞാനത്തിൻറെ പ്രകാശം പരത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്കൂളിൽ പ്രവറ്‍ത്തിക്കുന്നു കുടിവെള്ളത്തിനായി പ്യൂരിഫയർ സംവിധാനവും കിണറും ഉണ്ട്. 3 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.


പ്രവേശനോൽസവം

2017-18 വർ‍‌ഷത്തെ പ്രവേശനോൽസവം ജൂൺ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങൾ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തിൽ പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുൻ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പർ ഷാജി മോൻ എന്നിവർ സംസാരിച്ചു

പരിസ്ഥിതിദിനം

ജൂൺ 5-ന് പരിസ്ഥിതിദിനം നവജീവൻ ട്രസ്റ്റ് ചെയർമാൻ ശ്രീ.പി.യു.തോമസ് ഫലവൃക്ഷത്തെകൾ നട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുതയോഗത്തിൽ പി.ടി.എ.പ്രസിഡന്റ് പരിസ്ഥിതി ദിനാചരണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂൾ പ്രധാനാധ്യപിക ഗീത ടീച്ചർ കുട്ടികൾക്ക് ഒട്ടേറെ ഔഷധച്ചെടികൾ പരിചയപ്പെടുത്തി.കുട്ടികൾ ഔഷധസസ്യങ്ങളെക്കുറിച്ച് ലഘു ലേഖനങ്ങൾ തയ്യാറാക്കി.അവതരിപ്പിച്ചു

വായനാദിനം

ജൂൺ-19 ന് പി.എൻ.പണിക്കർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിവിധ സാഹിത്യകാരൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു.സുഗതകുമാരി, കുമാരനാശാൻ,തുടങ്ങിയവർ ചർച്ചാവിധേയമായി.വായനാക്വസ്,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ-6-ന് ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം കുുട്ടികളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഒാടിച്ചാൽ ഉളള ഭവിഷത്തുകളെക്കുറിച്ചും, കുട്ടികളെ വാണിഭചരക്കാക്കി നടക്കുന്ന മനുഷ്യ കടത്തിനെക്കുറിച്ചുമായിതുന്നു ക്ലാസ്സ്.ക്ലാസ്സ് എടുക്കാനായി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് പോലീസ് ഒാഫീസർമാരായ എം.ജി.ഗോപകുമാറും, സുമേഷ്.കെ.കെ.യുമാണ് എത്തിയത്. പ്രസ്തുത വിഷയങ്ങളിൽ അവർ നല്ല രീതിയിൽ കുട്ടികളുമായി ഇടപഴകിയാണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സിനിടയിലെ ചോദ്യോത്തരവേളകൾ ഏറെ ആകർഷകമായിരുന്നു.

ഓണാഘോ‍‍ഷം

എല്ലാ വർഷവും ഭംഗിയായി ഓണാഘോഷപരികാടികൾ നടത്തിവരുന്നു.ഉദ്ഘാടനത്തിനായി വിശിഷ്ടാഥിതികളെ ക്ഷണിക്കാറുമുണ്ട്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1984-87-ഡി.എം ഭാസ്കരൻ നായർ
  • 87-88-ചിന്നമ്മ ജോസഫ്
  • 88-91-എ.തെരേസ
  • 91-92-കെ.പി സുഭദ്രാദേവി
  • 92-93 -ശോശാമ്മ ചാക്കൊ
  • 93-94 -വി.കനകലത
  • 94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
  • 95-97-എസ്.രമണീഭായി
  • 97-2000എൻ.പി അമ്മിണി
  • 2000-2003-ജെ.പൊന്നമ്മ
  • 2003-2004-പി.അബ്ദുൾ റഹ്മാൻ
  • 2004-2006സാറാമ്മ തോമസ്
  • 2006-2007-കെ.എൽ ആനി
  • 2007-2008-..പി.ഇന്ദിര
  • 2008-2010-എൽസമ്മ സെബാസ്റ്റ്യൻ
  • 2010- 2011-ജോർജ് ലൂക്കോസ്
  • 2011-2012-എം. എം. അമ്മിണി
  • 2012-2013- ഇ. പുഷ്പലത
  • 2013-2016-മേരി മാത്യു
  • 2016-എസ്. ഗീത
  • 2019-ശ്രീകല
  • 2019-2020-മുഹമ്മദ് അഷറഫ്
  • 2020-2021-റിനി തോമസ് 2021-2023 -ഗീത എം വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ.ർജുനഅവാർഡ് ജേതാവ് പത്മിനി തോമസ്
  • റെയിൽവേ താരം റ്റി.കെ പൊന്നപ്പൻ
  • ഡോ.ചെമ്മനം വർഗീസ്
  • കെ.ജി.രാമചന്ദ്രൻ നായർ[സി.ഐ.എഫ്.റ്റി]

വഴികാട്ടി

Map