ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Susanthini.K.R (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= തത്തമംഗലം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21354
| സ്ഥാപിതവര്‍ഷം= 1900
| സ്കൂള്‍ വിലാസം= ജി.യു.പി.എസ് തത്തമംഗലം
| പിന്‍ കോഡ്= 678102
| സ്കൂള്‍ ഫോണ്‍=  04923227539
| സ്കൂള്‍ ഇമെയില്‍=  gupstattamangalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചിറ്റുര്‍
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  327
| പെൺകുട്ടികളുടെ എണ്ണം= 319
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 646
| അദ്ധ്യാപകരുടെ എണ്ണം=  17 
| പ്രധാന അദ്ധ്യാപകന്‍= കെ.ബി.പാത്തുമ്മാബീവി         
| പി.ടി.ഏ. പ്രസിഡണ്ട്=    കെ.ഘോഷ്     
| സ്കൂള്‍ ചിത്രം= 21354-photo3.jpg‎ ‎|
}}


== ചരിത്രം ==
പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 മന്ദത്ത്കാവ്  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത്.രണ്ടു വാർഡുകൾ (കടവളവ്,ശ്രീകുറുമ്പക്കാവ്) അതിരുകളായുള്ള വിദ്യാലയം സ്ഥാപിതമായത് 1900 ൽ ആണ്.  
ചിറ്റുര്‍ ‌- തത്തമംഗലം മുന്‍സിപലീറ്റിയുദെ കീഴിലെ 25/271 വര്‍ദിലെ ജി യു പി എസ് സ്കുലിലെ തത്തമംഗലം എന്ന വിദ്യലയം സ്ഥീതീ ചെയുന്നതു . 115 വര്‍ഷം പാരമ്പര്യമുളള ഈ സരസ്വതി ക്ഷേത്രം ശ്രീ കു


== ഭൗതികസൗകര്യങ്ങള്‍ ==
{{Infobox School
|സ്ഥലപ്പേര്=ചീറുമ്പക്കാവ്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21354
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400108
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം= തത്തമംഗലം
|പോസ്റ്റോഫീസ്=തത്തമംഗലം
|പിൻ കോഡ്=678102
|സ്കൂൾ ഫോൺ=04923 227539
|സ്കൂൾ ഇമെയിൽ=gupstattamangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=@gupstattamangalam9462
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
|വാർഡ്=25
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ നാട്ടുകൽ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=304
|പെൺകുട്ടികളുടെ എണ്ണം 1-10=303
|വിദ്യാർത്ഥികളുടെ എണ്ണം 1-10=607
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിതാ ബാനു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു രമേഷ്
|സ്കൂൾ ചിത്രം=21354photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=
}}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം==
എല്ലാ ക്‍ലുബ് പ്രവര്‍തനങലും നദക്കുന്നു.
പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി..യു പി .എസ് .തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ്. [[ജി.യു. പി. എസ്.തത്തമംഗലം/ചരിത്രം|കൂടുതൽ ചരിത്രം]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== അദ്ധ്യാപക രക്ഷാകർതൃ  സമിതി ==
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 124 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി|അധ്യാപക രക്ഷകർത്തൃ സമിതി]]
 
== ഭൗതികസാഹചര്യങ്ങൾ ==
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. [[ജി.യു. പി. എസ്.തത്തമംഗലം/കൂടുതൽ വായനയ്ക്ക് കാണുക|കൂടുതൽ വായനയ്ക്ക് കാണുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== കലയുടെ താളം ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.[[ജി.യു. പി. എസ്.തത്തമംഗലം/കലയുടെ താളം|കലയുടെ താളം]]


== വിവര സാങ്കേതിക വിദ്യ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!പേര്
!എന്നു മുതൽ
!എന്നു വരെ
|-
!നളിനി മാധവൻ
!15/04/2002
!31/03/2010
|-
|'''കെ അംബുജാക്ഷൻ'''
|'''05/05/2010'''
|'''17/07/2011'''
|-
|'''മുഹമ്മദ് ജാഫർ'''
|'''12/12/2011'''
|'''09/06/2016'''
|-
|'''ടി കെ രാജാമണി'''
|'''09/06/2016'''
|'''22/07/2016'''
|-
|'''കെ ബി പാത്തുമ്മബീവി'''
|'''09/11/2016'''
|'''01/06/2017'''
|-
|'''മണികണ്ഠൻ കെ'''
|'''01/06/2017'''
|'''01/08/2017'''
|-
|'''ജോജി പി ജോസഫ്'''
|'''06/11/2017'''
|'''31/05/2021'''
|-
|'''ബർത്തലോമിനി എ'''
|'''28/10/2021'''
|'''01/07/2022'''
|-
|'''പ്രശോഭിത വി'''
|'''01/07/2022'''
|'''02/06/2023'''
|}
=='''ഹൈടെക് സൗകര്യങ്ങൾ''' ==
* പ്രൈമറി കമ്പ്യൂട്ടർ ലാബ്
* മൾട്ടീമീഡിയ പ്രസന്റേഷൻ റൂം
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.700755895476448|lon= 76.74903582379972|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


|}
* തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|


|}
<!--visbot  verified-chils->-->

21:56, 11 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 മന്ദത്ത്കാവ് വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത്.രണ്ടു വാർഡുകൾ (കടവളവ്,ശ്രീകുറുമ്പക്കാവ്) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1900 ൽ ആണ്.

ജി.യു. പി. എസ്.തത്തമംഗലം
വിലാസം
ചീറുമ്പക്കാവ്

തത്തമംഗലം പി.ഒ.
,
678102
,
പാലക്കാട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04923 227539
ഇമെയിൽgupstattamangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21354 (സമേതം)
യുഡൈസ് കോഡ്32060400108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ നാട്ടുകൽ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ304
പെൺകുട്ടികൾ303
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിതാ ബാനു.എസ്
പി.ടി.എ. പ്രസിഡണ്ട്പ്രതിഭ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നീതു രമേഷ്
അവസാനം തിരുത്തിയത്
11-08-2025Susanthini.K.R


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി..യു പി .എസ് .തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ്. കൂടുതൽ ചരിത്രം

അദ്ധ്യാപക രക്ഷാകർതൃ  സമിതി

ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 124 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.അധ്യാപക രക്ഷകർത്തൃ സമിതി

ഭൗതികസാഹചര്യങ്ങൾ

സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. കൂടുതൽ വായനയ്ക്ക് കാണുക

മാനേജ്മെന്റ്

കലയുടെ താളം

കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.കലയുടെ താളം

വിവര സാങ്കേതിക വിദ്യ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് എന്നു മുതൽ എന്നു വരെ
നളിനി മാധവൻ 15/04/2002 31/03/2010
കെ അംബുജാക്ഷൻ 05/05/2010 17/07/2011
മുഹമ്മദ് ജാഫർ 12/12/2011 09/06/2016
ടി കെ രാജാമണി 09/06/2016 22/07/2016
കെ ബി പാത്തുമ്മബീവി 09/11/2016 01/06/2017
മണികണ്ഠൻ കെ 01/06/2017 01/08/2017
ജോജി പി ജോസഫ് 06/11/2017 31/05/2021
ബർത്തലോമിനി എ 28/10/2021 01/07/2022
പ്രശോഭിത വി 01/07/2022 02/06/2023

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി കമ്പ്യൂട്ടർ ലാബ്
  • മൾട്ടീമീഡിയ പ്രസന്റേഷൻ റൂം

ചിത്രശാല

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


"https://schoolwiki.in/index.php?title=ജി.യു._പി._എസ്.തത്തമംഗലം&oldid=2803173" എന്ന താളിൽനിന്ന് ശേഖരിച്ചത്