ജി.യു. പി. എസ്.തത്തമംഗലം/കലയുടെ താളം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

1. ക്ലാസ്സ്‌ തലത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ബാലസഭകൾ കൂടുന്നു.

2. ക്ലാസ്സ്‌ പ്രവർത്തനങ്ങളിൽ അഭിനയം ഈണം കണ്ടെത്തൽ എന്നിവ ഗ്രൂപ്പ് തലത്തിൽ ചെയ്തവയിൽ നല്ലത് അസംബ്ലികളിൽ കാണിക്കുന്നു

3. ദിനചാരണത്തിന്റെ ഭാഗമായി കുട്ടികൾ ചെയ്യുന്ന രചനകൾ കയ്യെഴുത്ത് മാസികകൾ പ്രദർശിപ്പിക്കുന്നു.