"കൊളത്തൂർ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Prettyurl|KOLATHUR LPS}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തോടന്നൂർ ഉപജില്ലയിലെ വില്യാപ്പള്ളി പഞ്ചായത്തിലെ '''അരയാക്കൂൽ താഴ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊളത്തൂർ എൽ പി സ്കൂൾ'''{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=അരയാകൂൽ താഴ | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16718 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550706 | ||
| | |യുഡൈസ് കോഡ്=32041100314 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1919 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വില്ല്യാപ്പള്ളി | |||
| | |പിൻ കോഡ്=673542 | ||
| പഠന | |സ്കൂൾ ഫോൺ=0496 2995791 | ||
| പഠന | |സ്കൂൾ ഇമെയിൽ=16718.aeotdnr@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തോടന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
| പി.ടി. | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഹഫ്സ കെ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് കുമാർ വി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ കെ വി | |||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-19 at 10.30.42 AM.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ജന്മം കൊണ്ട് അനുഗ്രഹീതമായ '''കൊളത്തൂർ''' പ്രദേശത്ത് അവരുടെ ഉടമസ്ഥതയിലുള്ള മൂത്താന എന്ന പറമ്പിൽ ഒരു കുടിപള്ളിക്കൂടം ആയിട്ടായിരുന്നു ഇന്നത്തെ '''കൊളത്തൂർ എൽപി സ്കൂളിൻറെ''' തുടക്കം.അന്ന് കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ആശ്രിതരായി കഴിഞ്ഞിരുന്ന വാര്യന്മാർ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.പിൽക്കാലത്ത് മൂത്താന കുറുപ്പന്മാർ ഏറ്റെടുക്കുകയും പിന്നീട് അവർ ഉപേക്ഷിക്കുകയും ചെയ്തു.അന്നവിടെ ആശാനായിരുന്ന പൈതൽ ഗുരുക്കളാണ് പ്രവർത്തനരഹിതമായ കുടിപള്ളിക്കൂടത്തെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ വണ്ണത്താം കണ്ടി പറമ്പിൽ കടമേരി മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ പേരിൽ കൊളത്തൂർ പെൺപള്ളിക്കൂടം എന്ന പേരിൽ 1917 പുനസ്ഥാപിച്ചു. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ മിക്ക പെൺകുട്ടികളും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. നിലത്തെഴുത്താ യിരുന്നു അക്ഷരാഭ്യാസത്തിൻറെ തുടക്കം.[[16718/ചരിത്രം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് | * [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രീ. കെ.എം.ശങ്കരൻ ഗുരുക്കൾ | |||
#ശ്രീ.വി കുഞ്ഞിരാമകുറുപ്പ് | |||
#ശ്രീ.സി. അമ്മദ് | |||
#ശ്രീമതി.എൻ. ലീലാവതി | |||
#ശ്രീ.ടി.കെ. ഹരിദാസ് | |||
#ശ്രീമതി.ശ്രീകല.പി.പി | |||
#ശ്രീമതി.ഉഷ. പീ കെ. | |||
== നേട്ടങ്ങൾ == | |||
2006 LSS 1, 2010 LSS 1, 2013 LSS 1 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*'''വടകര'''യിൽ നിന്നും '''വില്ല്യാപ്പള്ളി''' വഴി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
*'''തിരുവള്ളൂരി'''ൽ നിന്നും '''ആയഞ്ചേരി''' വഴി ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
<br> | |||
---- | |||
{| | {{Slippymap|lat= 11.623606|lon= 75.645897 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!-- | |||
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തോടന്നൂർ ഉപജില്ലയിലെ വില്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളത്തൂർ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളത്തൂർ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
അരയാകൂൽ താഴ വില്ല്യാപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0496 2995791 |
ഇമെയിൽ | 16718.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16718 (സമേതം) |
യുഡൈസ് കോഡ് | 32041100314 |
വിക്കിഡാറ്റ | Q64550706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹഫ്സ കെ പി |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കുമാർ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കെ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ജന്മം കൊണ്ട് അനുഗ്രഹീതമായ കൊളത്തൂർ പ്രദേശത്ത് അവരുടെ ഉടമസ്ഥതയിലുള്ള മൂത്താന എന്ന പറമ്പിൽ ഒരു കുടിപള്ളിക്കൂടം ആയിട്ടായിരുന്നു ഇന്നത്തെ കൊളത്തൂർ എൽപി സ്കൂളിൻറെ തുടക്കം.അന്ന് കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ആശ്രിതരായി കഴിഞ്ഞിരുന്ന വാര്യന്മാർ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.പിൽക്കാലത്ത് മൂത്താന കുറുപ്പന്മാർ ഏറ്റെടുക്കുകയും പിന്നീട് അവർ ഉപേക്ഷിക്കുകയും ചെയ്തു.അന്നവിടെ ആശാനായിരുന്ന പൈതൽ ഗുരുക്കളാണ് പ്രവർത്തനരഹിതമായ കുടിപള്ളിക്കൂടത്തെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ വണ്ണത്താം കണ്ടി പറമ്പിൽ കടമേരി മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ പേരിൽ കൊളത്തൂർ പെൺപള്ളിക്കൂടം എന്ന പേരിൽ 1917 പുനസ്ഥാപിച്ചു. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ മിക്ക പെൺകുട്ടികളും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. നിലത്തെഴുത്താ യിരുന്നു അക്ഷരാഭ്യാസത്തിൻറെ തുടക്കം.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- കാർഷിക ക്ലബ്ബ്.
- അറബിക്ക് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. കെ.എം.ശങ്കരൻ ഗുരുക്കൾ
- ശ്രീ.വി കുഞ്ഞിരാമകുറുപ്പ്
- ശ്രീ.സി. അമ്മദ്
- ശ്രീമതി.എൻ. ലീലാവതി
- ശ്രീ.ടി.കെ. ഹരിദാസ്
- ശ്രീമതി.ശ്രീകല.പി.പി
- ശ്രീമതി.ഉഷ. പീ കെ.
നേട്ടങ്ങൾ
2006 LSS 1, 2010 LSS 1, 2013 LSS 1
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകരയിൽ നിന്നും വില്ല്യാപ്പള്ളി വഴി ബസ്സ് / ഓട്ടോ മാർഗം എത്താം.
- തിരുവള്ളൂരിൽ നിന്നും ആയഞ്ചേരി വഴി ബസ്സ് / ഓട്ടോ മാർഗം എത്താം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16718
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ