കൊളത്തൂർ എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16718 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തോടന്നൂർ ഉപജില്ലയിലെ വില്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളത്തൂർ എൽ പി സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളത്തൂർ എൽ .പി. സ്കൂൾ
വിലാസം
അരയാകൂൽ താഴ

വില്ല്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0496 2995791
ഇമെയിൽ16718.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16718 (സമേതം)
യുഡൈസ് കോഡ്32041100314
വിക്കിഡാറ്റQ64550706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്സ കെ പി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് കുമാർ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ‍ജന്മം കൊണ്ട് അനുഗ്രഹീതമായ കൊളത്തൂർ പ്രദേശത്ത് അവരുടെ ഉടമസ്ഥതയിലുള്ള മൂത്താന എന്ന പറമ്പിൽ ഒരു കുടിപള്ളിക്കൂടം ആയിട്ടായിരുന്നു ഇന്നത്തെ കൊളത്തൂർ എൽപി സ്കൂളിൻറെ തുടക്കം.അന്ന് കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ആശ്രിതരായി കഴിഞ്ഞിരുന്ന വാര്യന്മാർ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.പിൽക്കാലത്ത് മൂത്താന കുറുപ്പന്മാർ ഏറ്റെടുക്കുകയും പിന്നീട് അവർ ഉപേക്ഷിക്കുകയും ചെയ്തു.അന്നവിടെ ആശാനായിരുന്ന പൈതൽ ഗുരുക്കളാണ് പ്രവർത്തനരഹിതമായ കുടിപള്ളിക്കൂടത്തെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ വണ്ണത്താം കണ്ടി പറമ്പിൽ കടമേരി മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ പേരിൽ കൊളത്തൂർ പെൺപള്ളിക്കൂടം എന്ന പേരിൽ 1917 പുനസ്ഥാപിച്ചു. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ മിക്ക പെൺകുട്ടികളും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. നിലത്തെഴുത്താ യിരുന്നു അക്ഷരാഭ്യാസത്തിൻറെ തുടക്കം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കെ.എം.ശങ്കരൻ ഗുരുക്കൾ
  2. ശ്രീ.വി കുഞ്ഞിരാമകുറുപ്പ്
  3. ശ്രീ.സി. അമ്മദ്
  4. ശ്രീമതി.എൻ. ലീലാവതി
  5. ശ്രീ.ടി.കെ. ഹരിദാസ്
  6. ശ്രീമതി.ശ്രീകല.പി.പി
  7. ശ്രീമതി.ഉഷ. പീ കെ.

നേട്ടങ്ങൾ

2006 LSS 1, 2010 LSS 1, 2013 LSS 1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടകരയിൽ നിന്നും വില്ല്യാപ്പള്ളി വഴി ബസ്സ് / ഓട്ടോ മാർഗം എത്താം.
  • തിരുവള്ളൂരിൽ നിന്നും ആയഞ്ചേരി വഴി ബസ്സ് / ഓട്ടോ മാർഗം എത്താം.



Map


"https://schoolwiki.in/index.php?title=കൊളത്തൂർ_എൽ_.പി._സ്കൂൾ&oldid=2530920" എന്ന താളിൽനിന്ന് ശേഖരിച്ചത്