"എ.എം.എൽ.പി.എസ്.. കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[സൗകര്യങ്ങൾ]]{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴ തോട്ടര എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്  [[എ.എം.എൽ.പി.എസ്.. കരിമ്പുഴ|എ.എം.എൽ.പി.എസ്. കരിമ്പുഴ]]{{Infobox School
|സ്ഥലപ്പേര്=കരിമ്പുഴ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20339
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690326
|യുഡൈസ് കോഡ്=32060300406
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം= കരിമ്പുഴ
|പോസ്റ്റോഫീസ്=കരിമ്പുഴ
|പിൻ കോഡ്=679513
|സ്കൂൾ ഫോൺ=0466 2266357
|സ്കൂൾ ഇമെയിൽ=amlpschoolkarimpuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പുഴ പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക്  പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=222
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ.കെ.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീരാജ് .ടി .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=അബീബ.എ.
|സ്കൂൾ ചിത്രം=20339 profile 1.jpeg
|size=350px
|caption=
|ലോഗോ=20339 logo.jpg
|logo_size=50px
}}


{{Infobox AEOSchool
| സ്ഥലപ്പേര്= ചെര്‍പ്പുളശ്ശേരി
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20339
| സ്ഥാപിതവര്‍ഷം=1927
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 679513
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍=amlpschoolkarimpuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചെര്‍പ്പുളശ്ശേരി
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ ചരിത്രമുറങ്ങുന്ന  കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ തോട്ടര എന്ന പ്രദേശത്ത് 1927 ൽ സ്ഥാപിതമായ എയ്ഡഡ് എൽപി വിദ്യാലയം ... തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ കൊങ്ങശ്ശേരി കുട്ടികൃഷ്ണമേനോൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം... 45 വർഷം യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ അദ്ദേഹം നടത്തുകയും പിന്നീട് 1972 ൽ കോൽക്കാട്  മഹൽ സംഘത്തിന് കൈമാറുകയും ചെയ്തു... കൃത്യമായ ഇടവേളകളിൽ കോൽക്കാട് മഹല്ലിൽ  നടക്കുന്ന തിരഞ്ഞെടുപ്പിൽ മഹല്ല് പ്രസിഡണ്ടായി നിയോഗിക്കുന്ന വ്യക്തിയെ വിദ്യാലയത്തിൻ്റെ മാനേജറായി നിയമിക്കുന്നു...  ഓലമേഞ്ഞ 4 ക്ലാസ് റൂമുകളിൽ ആരംഭിച്ച വിദ്യാലയം കാലങ്ങൾക്കനുസൃതമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ഇന്ന് 12 ക്ലാസ്സ് മുറികളിലായി അധ്യയനം നടന്നുവരുന്നു..  സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവവിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെൻറ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു... പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്‌ലറ്റുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,ചുറ്റുമതിൽ , കുടിവെള്ള സൗകര്യം , മാലിന്യ സംസ്‌ക്കരണ പ്ലാന്റ് , ജൈവ വൈവിധ്യ ഉദ്യാനം എന്നിങ്ങനെ മികച്ച പഠനാന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


വിദ്യാരംഗം കലാ സാഹിത്യ വേദി.
* അറബിക് ക്ലബ്<ref>അലിഫ് അറബിക് ക്ലബ്  </ref>
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== <big>സാരഥികൾ</big> ==
{| class="wikitable sortable mw-collapsible mw-collapsed"
|+നിലവിൽ സേവനമനുഷ്ഠിക്കുന്നവർ
! colspan="2" |നിലവിൽ സേവനമനുഷ്ഠിക്കുന്നവർ
|-
|മങ്ങാടൻ പറമ്പത്ത് അബ്ദുള്ള
|മാനേജർ
|-
|ദീപ കെ സി
|പ്രധാനാദ്ധ്യാപിക
|-
|സലീന എം
|എൽ പി എസ് ടി
|-
|റെജീന എം
|എൽ പി എസ് ടി
|-
|മുഹമ്മദ് ഹാഷിം തങ്ങൾ കെ ടി
|അറബിക്
|-
|ഫാത്തിമത്ത് ജിംഷിയ സി
|എൽ പി എസ് ടി
|-
|രജിത എം വി
|എൽ പി എസ് ടി
|-
|നിഷ കെ
|എൽ പി എസ് ടി
|-
|പ്രശാന്ത് പി
|എൽ പി എസ് ടി
|-
|മുഹമ്മദ് മുസമ്മിൽ കെ
|എൽ പി എസ് ടി
|-
|സയ്യിദത്ത് ഫഹ്മിദ ഫർഹത്ത് പി എ
|അറബിക്
|-
|ജയശ്രീ ഇ
|പ്രീ പ്രൈമറി
|-
|സക്കീന പി
|പ്രീ പ്രൈമറി
|-
|ഗംഗ സി
|പാചകം
|}
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
സ്കൂളിലെ മുൻ മാനേജർമാർ
{| class="wikitable sortable mw-collapsible mw-collapsed"
|+
!സ്കൂളിലെ മുൻ മാനേജർമാർ
|-
|'''<small>കൊങ്ങശ്ശേരി കുട്ടികൃഷ്ണമേനോൻ</small>'''
|-
|'''<small>ചോലയിൽ മൊയ്‌ദീൻകുട്ടി</small>'''
|-
|'''<small>കോലോത്തുംപീടിക കുഞ്ഞിപ്പു</small>'''
|-
|പാട്ടത്തൊടി അബ്ദുള്ള
|-
|മോതിരപ്പീടിക യൂസഫ്
|-
|കോൽക്കാട്ടിൽ കുഞ്ഞയ്ദ്രു
|-
|പുളിക്കാടൻ ഹംസ ഹാജി
|-
|നമ്പിയത്ത് അബ്ദു ഹാജി
|-
|വഴിപ്പറമ്പൻ അബു ഹാജി
|}
സ്കൂളിലെ മുൻ അദ്ധ്യാപകർ
 
!<blockquote>'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''</blockquote>
|-
|കുട്ടികൃഷ്ണമേനോൻ
|-
|കൃഷ്ണൻ നായർ
|-
|വേലു നായർ  പി
|-
|തെയ്യുണ്ണി നായർ
|-
|ഗോവിന്ദമേനോൻ കെ
|-
|പത്മനാഭ മേനോൻ
|-
|കെ താച്ചു മേനോൻ
|-
|മുഹമ്മദ് പി
|-
|വാസുദേവ മേനോൻ കെ
|-
|സി കെ ഉണ്ണീൻ
|-
|സുഭദ്ര വി എസ്
|-
|പി വേലായുധൻ
|-
|വിജയകുമാരി അമ്മ ബി
|-
|ഗീത എ
|-
|മുഹമ്മദ് എ
|-
|ആബിദാ ബീവി സി
|-
|യശോദ ഒ
|-
|മുരളീധരൻ പി വി
|-
|ഗൗരി സി
|-
|മുഹമ്മദ്കുട്ടി പി
|-
|കുഞ്ഞയമു യു
|-
|ആയിഷ കുട്ടി കെ
|-
|തിത്തുട്ടി കെ
|-
|ശ്രീകുമാരൻ കെ
|}


== മുന്‍ സാരഥികള്‍ ==
== കുട്ടികളുടെ എണ്ണം 2021-22 ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
|+
!ക്ലാസ്
!ആൺകുട്ടികൾ
!പെൺകുട്ടികൾ
!ആകെ കുട്ടികൾ
|-
|പ്രീ പ്രൈമറി
|47
|50
|97
|-
|1
|28
|26
|54
|-
|2
|22
|23
|45
|-
|3
|37
|26
|63
|-
|4
|38
|22
|60
|-
|ആകെ കുട്ടികൾ
|172
|147
|319
|}


#
#
#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==


==വഴികാട്ടി==
* 2013-14 ചെർപ്പുളശ്ശേരി സബ്ജില്ലാ സ്പോർട്സ് രണ്ടാം സ്ഥാനം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* 2014-15  അക്കാദമിക മികവിനുള്ള സാധന അവാർഡ്
| style="background: #ccf; text-align: center; font-size:99%;" |
* 2014-15 ചെർപ്പുളശ്ശേരി സബ്ജില്ലാ സ്പോർട്സ് രണ്ടാം സ്ഥാനം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* 2016-17 ചെർപ്പുളശ്ശേരി സബ്ജില്ലാ അറബിക് കലോത്സവം രണ്ടാം സ്ഥാനം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* 2017-18 ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാലയങ്ങളിൽ നടത്തിയ ശൈത്യകാല പച്ചക്കറി കൃഷി "ഹരിതം" എ പ്ലസ് വിദ്യാലയം
* 2018 ശ്രീകൃഷ്ണപുരം ജെ.സി.ഐ സംഘടിപ്പിച്ച ചിൽഡ്രൻസ് മാഗസിൻ മത്സരത്തിൽ എക്സലൻസ് അവാർഡ്
* 2019-20 ചെർപ്പുളശ്ശേരി സബ്ജില്ലാ അറബിക് കലോത്സവം രണ്ടാം സ്ഥാനം
* തുടർച്ചയായ എൽ എസ് എസ് വിജയങ്ങൾ


|}
== ആഘോഷങ്ങൾ ==
|


|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
#
#
#
==വഴികാട്ടി==
NH 213 ലെ ആര്യമ്പാവുനിന്നും 6.5 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 6.5കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.{{Slippymap|lat=10.931368878030755|lon= 76.41925150995513|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ കരിമ്പുഴ തോട്ടര എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കരിമ്പുഴ

എ.എം.എൽ.പി.എസ്.. കരിമ്പുഴ
വിലാസം
കരിമ്പുഴ

കരിമ്പുഴ
,
കരിമ്പുഴ പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0466 2266357
ഇമെയിൽamlpschoolkarimpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്20339 (സമേതം)
യുഡൈസ് കോഡ്32060300406
വിക്കിഡാറ്റQ64690326
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ.കെ.സി
പി.ടി.എ. പ്രസിഡണ്ട്ശ്രീരാജ് .ടി .ടി
എം.പി.ടി.എ. പ്രസിഡണ്ട്അബീബ.എ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ചരിത്രമുറങ്ങുന്ന കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ തോട്ടര എന്ന പ്രദേശത്ത് 1927 ൽ സ്ഥാപിതമായ എയ്ഡഡ് എൽപി വിദ്യാലയം ... തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടെയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ കൊങ്ങശ്ശേരി കുട്ടികൃഷ്ണമേനോൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം... 45 വർഷം യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ അദ്ദേഹം നടത്തുകയും പിന്നീട് 1972 ൽ കോൽക്കാട് മഹൽ സംഘത്തിന് കൈമാറുകയും ചെയ്തു... കൃത്യമായ ഇടവേളകളിൽ കോൽക്കാട് മഹല്ലിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മഹല്ല് പ്രസിഡണ്ടായി നിയോഗിക്കുന്ന വ്യക്തിയെ വിദ്യാലയത്തിൻ്റെ മാനേജറായി നിയമിക്കുന്നു... ഓലമേഞ്ഞ 4 ക്ലാസ് റൂമുകളിൽ ആരംഭിച്ച വിദ്യാലയം കാലങ്ങൾക്കനുസൃതമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ഇന്ന് 12 ക്ലാസ്സ് മുറികളിലായി അധ്യയനം നടന്നുവരുന്നു.. സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവവിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെൻറ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു... പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്..

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്‌ലറ്റുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,ചുറ്റുമതിൽ , കുടിവെള്ള സൗകര്യം , മാലിന്യ സംസ്‌ക്കരണ പ്ലാന്റ് , ജൈവ വൈവിധ്യ ഉദ്യാനം എന്നിങ്ങനെ മികച്ച പഠനാന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അറബിക് ക്ലബ്[1]

സാരഥികൾ

നിലവിൽ സേവനമനുഷ്ഠിക്കുന്നവർ
നിലവിൽ സേവനമനുഷ്ഠിക്കുന്നവർ
മങ്ങാടൻ പറമ്പത്ത് അബ്ദുള്ള മാനേജർ
ദീപ കെ സി പ്രധാനാദ്ധ്യാപിക
സലീന എം എൽ പി എസ് ടി
റെജീന എം എൽ പി എസ് ടി
മുഹമ്മദ് ഹാഷിം തങ്ങൾ കെ ടി അറബിക്
ഫാത്തിമത്ത് ജിംഷിയ സി എൽ പി എസ് ടി
രജിത എം വി എൽ പി എസ് ടി
നിഷ കെ എൽ പി എസ് ടി
പ്രശാന്ത് പി എൽ പി എസ് ടി
മുഹമ്മദ് മുസമ്മിൽ കെ എൽ പി എസ് ടി
സയ്യിദത്ത് ഫഹ്മിദ ഫർഹത്ത് പി എ അറബിക്
ജയശ്രീ ഇ പ്രീ പ്രൈമറി
സക്കീന പി പ്രീ പ്രൈമറി
ഗംഗ സി പാചകം

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ
സ്കൂളിലെ മുൻ മാനേജർമാർ
കൊങ്ങശ്ശേരി കുട്ടികൃഷ്ണമേനോൻ
ചോലയിൽ മൊയ്‌ദീൻകുട്ടി
കോലോത്തുംപീടിക കുഞ്ഞിപ്പു
പാട്ടത്തൊടി അബ്ദുള്ള
മോതിരപ്പീടിക യൂസഫ്
കോൽക്കാട്ടിൽ കുഞ്ഞയ്ദ്രു
പുളിക്കാടൻ ഹംസ ഹാജി
നമ്പിയത്ത് അബ്ദു ഹാജി
വഴിപ്പറമ്പൻ അബു ഹാജി

സ്കൂളിലെ മുൻ അദ്ധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ

കുട്ടികൃഷ്ണമേനോൻ
കൃഷ്ണൻ നായർ
വേലു നായർ പി
തെയ്യുണ്ണി നായർ
ഗോവിന്ദമേനോൻ കെ
പത്മനാഭ മേനോൻ
കെ താച്ചു മേനോൻ
മുഹമ്മദ് പി
വാസുദേവ മേനോൻ കെ
സി കെ ഉണ്ണീൻ
സുഭദ്ര വി എസ്
പി വേലായുധൻ
വിജയകുമാരി അമ്മ ബി
ഗീത എ
മുഹമ്മദ് എ
ആബിദാ ബീവി സി
യശോദ ഒ
മുരളീധരൻ പി വി
ഗൗരി സി
മുഹമ്മദ്കുട്ടി പി
കുഞ്ഞയമു യു
ആയിഷ കുട്ടി കെ
തിത്തുട്ടി കെ
ശ്രീകുമാരൻ കെ

കുട്ടികളുടെ എണ്ണം 2021-22

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ പ്രൈമറി 47 50 97
1 28 26 54
2 22 23 45
3 37 26 63
4 38 22 60
ആകെ കുട്ടികൾ 172 147 319

നേട്ടങ്ങൾ

  • 2013-14 ചെർപ്പുളശ്ശേരി സബ്ജില്ലാ സ്പോർട്സ് രണ്ടാം സ്ഥാനം
  • 2014-15 അക്കാദമിക മികവിനുള്ള സാധന അവാർഡ്
  • 2014-15 ചെർപ്പുളശ്ശേരി സബ്ജില്ലാ സ്പോർട്സ് രണ്ടാം സ്ഥാനം
  • 2016-17 ചെർപ്പുളശ്ശേരി സബ്ജില്ലാ അറബിക് കലോത്സവം രണ്ടാം സ്ഥാനം
  • 2017-18 ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാലയങ്ങളിൽ നടത്തിയ ശൈത്യകാല പച്ചക്കറി കൃഷി "ഹരിതം" എ പ്ലസ് വിദ്യാലയം
  • 2018 ശ്രീകൃഷ്ണപുരം ജെ.സി.ഐ സംഘടിപ്പിച്ച ചിൽഡ്രൻസ് മാഗസിൻ മത്സരത്തിൽ എക്സലൻസ് അവാർഡ്
  • 2019-20 ചെർപ്പുളശ്ശേരി സബ്ജില്ലാ അറബിക് കലോത്സവം രണ്ടാം സ്ഥാനം
  • തുടർച്ചയായ എൽ എസ് എസ് വിജയങ്ങൾ

ആഘോഷങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

NH 213 ലെ ആര്യമ്പാവുനിന്നും 6.5 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 6.5കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

Map
  1. അലിഫ് അറബിക് ക്ലബ് 
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.._കരിമ്പുഴ&oldid=2536631" എന്ന താളിൽനിന്ന് ശേഖരിച്ചത്