"തെരൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=എടയന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14735 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020800323 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1940 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=എടയന്നൂർ | ||
| പഠന | |പിൻ കോഡ്=670595 | ||
| പഠന | |സ്കൂൾ ഫോൺ=0490 2487175 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=tmlpsedayannur@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=wwwtmlps.blogspot.com | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മട്ടന്നൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കീഴല്ലൂർപഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=3 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=മട്ടന്നൂർ | ||
| | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=85 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ.പത്മാവതി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം ബഷീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കെ.സജിന | |||
| സ്കൂൾ ചിത്രം= 14735_therur_mopla_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 36: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. | '''കണ്ണൂർ''' ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. [[തെരൂർ മാപ്പിള എൽ പി എസ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]] | ||
==മാനേജ്മെന്റ്റ്== | ==മാനേജ്മെന്റ്റ്== | ||
എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | ||
==ഭൗതിക | ==ഭൗതിക സൗകര്യങ്ങൾ== | ||
സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്. | ||
== | ==സ്കൂൾ പി ടി എ== | ||
സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. | സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. | ||
നിലവിൽ പി ടി എ ഭാരവാഹികൾ:- | നിലവിൽ പി ടി എ ഭാരവാഹികൾ:- എം ബഷീർ പ്രസി.), വി കെ നൗഷാദ് (വൈ. പ്രസി.); മദർ പി ടി എ:-കെ സജിന (പ്രസി .), കെ ഷഹനാസ് (വൈ.പ്രസി.) | ||
വരി 58: | വരി 91: | ||
[[ചിത്രം:14735-4.jpg|thumb|400px|left|'' | [[ചിത്രം:14735-4.jpg|thumb|400px|left|''സ്കൂൾ മുറ്റത്ത് നിന്നും......'']] | ||
[[പ്രമാണം:14735 therur mopla 1.jpeg|ലഘുചിത്രം|369x369ബിന്ദു|സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ചിത്രം.]] | |||
[[ചിത്രം:14735-5.JPG |thumb|400px|center|''സ്കൂളിൽനടന്ന സർഗോത്സവം പഞ്ചായത്ത് പ്രസി. എം.രാജൻ ഉദ്ഘാടനം ചെയ്യുന്നു....'']] | |||
[[ചിത്രം:14735- | [[ചിത്രം:14735-6.JPG |thumb|400px|left|''സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസി.എം.രാജൻ ഉദ്ഘാടനം ചെയ്യുന്നു....'']] | ||
[[ചിത്രം:14735-7.jpg|thumb|400px|center|''പത്രവാർത്ത......'']] | |||
[[ചിത്രം:14735-9.JPG |thumb|400px|left|''പൊതുവിദ്യാഭ്യാസ യത്നം വാർഡ് മെമ്പർ എൻ.കെ.അനിത ഉദ്ഘാടനം ചെയ്യുന്നു......'']] | |||
[[ചിത്രം:14735-10.JPG |thumb|400px|center|''ജൂൺ-5 ലോക പരിസ്ഥിതിദിനം പഞ്ചായത്ത് മെമ്പർ സി.ജസീല ഉദ്ഘാടനം ചെയ്യുന്നു.....'']] | |||
[[ചിത്രം:14735-12.JPG|thumb|400px|left|''ആരോഗ്യബോധവത്കരണ ക്ലാസ്ടി.എം.രഞ്ജിത്ത് കുമാർ......'']] | |||
[[ചിത്രം:14735- | [[ചിത്രം:14735-13.JPG|thumb|400px|center|''വായനാദിനം യുവ എഴുത്തുകാരി ഹിബ ഹാഫിസ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു......'']] | ||
[[ചിത്രം: | [[ചിത്രം:Deepik.jpg|thumb|400px|left|''പത്ര വാർത്ത......'']] | ||
[[ചിത്രം:14735-11.jpg|thumb|400px|center|''മനോരമ നല്ലപാഠം......'']] | [[ചിത്രം:14735-11.jpg|thumb|400px|center|''മനോരമ നല്ലപാഠം......'']] | ||
[[ചിത്രം:14735-15.JPG|thumb|400px|left|''അധ്യാപക | |||
[[ചിത്രം:14735-15.JPG|thumb|400px|left|''അധ്യാപക രക്ഷാകർതൃസംഗമം വാർഡ് മെമ്പർ എൻ.കെ.അനിത ഉത്ഘാടനം ചെയ്യുന്നു......'']] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.929169|lon= 75.517379|zoom=16|width=800|height=400|marker=yes}} '''മട്ടന്നൂർ- കണ്ണൂർ റോഡിൽ എടയന്നൂർ''' |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെരൂർ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
എടയന്നൂർ എടയന്നൂർ പി.ഒ. , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0490 2487175 |
ഇമെയിൽ | tmlpsedayannur@gmail.com |
വെബ്‍സൈറ്റ് | wwwtmlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14735 (സമേതം) |
യുഡൈസ് കോഡ് | 32020800323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴല്ലൂർപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.പത്മാവതി |
പി.ടി.എ. പ്രസിഡണ്ട് | എം ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | കെ.സജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. കൂടുതൽ അറിയുന്നതിന്
മാനേജ്മെന്റ്റ്
എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.
സ്കൂൾ പി ടി എ
സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നിലവിൽ പി ടി എ ഭാരവാഹികൾ:- എം ബഷീർ പ്രസി.), വി കെ നൗഷാദ് (വൈ. പ്രസി.); മദർ പി ടി എ:-കെ സജിന (പ്രസി .), കെ ഷഹനാസ് (വൈ.പ്രസി.)
ഫോട്ടോ ഗാലറി
വഴികാട്ടി
മട്ടന്നൂർ- കണ്ണൂർ റോഡിൽ എടയന്നൂർ