"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|L P School Nadakkavu}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
| സ്ഥലപ്പേര്= കായംകുളം
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര  കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=കായംകുളം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36436
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=36436
| സ്കൂള്‍ വിലാസം= കായംകുളം പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=690502
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87479360
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32110600507
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=കായംകുളം
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1936
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=കായംകുളം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പെരുങ്ങാല
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690559
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=geethapr68@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=കായംകുളം
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=കായംകുളം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കാർത്തികപ്പള്ളി
| സ്കൂള്‍ ചിത്രം= 36436.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ഗീത പി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോജി
|എം.പി.ടി.. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=36436-school.jpeg
|size=350px
|caption=
|ലോഗോ=36436-logo.jpeg
|logo_size=70px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത്  കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ കിച്ചൻ - കം- സ്റ്റോർ , എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള അസംബ്ലി ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കും പ്ലേഗ്രൗണ്ടും സ്കൂളിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''1,ശ്രീ :മാധവൻപിള്ള'''
 
'''2,ശ്രീ.പി.ജി ശിവരാമപിള്ള'''
 
'''3,ശ്രീമതി :ലീലാമ്മ'''
 
'''4,ശ്രീ :ശ്രീധരൻപിള്ള'''
 
'''5,ശ്രീ: രാമൻ പിള്ള'''
 
'''6,ശ്രീമതി :ശാരദ പിള്ള'''
 
'''7,ശ്രീമതി :രാജലക്ഷ്മി'''
 
'''8,ശ്രീമതി :പത്മജകുമാരി  '''
#
#
#
== നേട്ടങ്ങൾ ==
'''1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .'''
 
'''2,  2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.'''
 
'''3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി  വിഭാഗം ഒന്നാം സ്ഥാനം.'''
 
'''4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം  രണ്ടാം സ്ഥാനം'''                             
 
'''5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .'''
 
'''6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം  ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.'''
 
'''7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''1,പി. എസ് ശിവപ്രസാദ് [ റിട്ട : ജോയിൻറ് ഡയറക്ടർ എക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ]'''
 
'''2,അഡ്വ: ഇ .സമീർ [ കെ. പി . സി. സി ജനറൽ  സെക്രട്ടറി ]'''
 
'''3,കെ . ജി. സന്തോഷ് [ജില്ലാ പഞ്ചായത്ത് അംഗം]'''
 
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ====
|-
*കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ പഴയ  സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
*
 
*
 
*
 
*
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ
|----
|----
* -- സ്ഥിതിചെയ്യുന്നു.
*
|}
|}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.1846028|lon=76.5057401 |zoom=18|width=800|height=400|marker=yes}}

17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര  കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.

എൽ പി സ്കൂൾ നടക്കാവ്
വിലാസം
കായംകുളം

കായംകുളം
,
പെരുങ്ങാല പി.ഒ.
,
690559
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഇമെയിൽgeethapr68@gmail.com
കോഡുകൾ
സ്കൂൾ കോഡ്36436 (സമേതം)
യുഡൈസ് കോഡ്32110600507
വിക്കിഡാറ്റQ87479360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി.ആർ
പി.ടി.എ. പ്രസിഡണ്ട്ജോജി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നടക്കാവ് എൽ പി സ്കൂൾ 1936-ൽ ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് ഏവീട്ടിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ കിച്ചൻ - കം- സ്റ്റോർ , എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള അസംബ്ലി ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കും പ്ലേഗ്രൗണ്ടും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1,ശ്രീ :മാധവൻപിള്ള

2,ശ്രീ.പി.ജി ശിവരാമപിള്ള

3,ശ്രീമതി :ലീലാമ്മ

4,ശ്രീ :ശ്രീധരൻപിള്ള

5,ശ്രീ: രാമൻ പിള്ള

6,ശ്രീമതി :ശാരദ പിള്ള

7,ശ്രീമതി :രാജലക്ഷ്മി

8,ശ്രീമതി :പത്മജകുമാരി

നേട്ടങ്ങൾ

1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .

2,  2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.

3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി  വിഭാഗം ഒന്നാം സ്ഥാനം.

4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം  രണ്ടാം സ്ഥാനം

5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .

6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.

7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1,പി. എസ് ശിവപ്രസാദ് [ റിട്ട : ജോയിൻറ് ഡയറക്ടർ എക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ]

2,അഡ്വ: ഇ .സമീർ [ കെ. പി . സി. സി ജനറൽ  സെക്രട്ടറി ]

3,കെ . ജി. സന്തോഷ് [ജില്ലാ പഞ്ചായത്ത് അംഗം]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശം.
  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ
Map
"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ_നടക്കാവ്&oldid=2528571" എന്ന താളിൽനിന്ന് ശേഖരിച്ചത്