"ജി.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= പാലക്കാട് | {{Infobox School | ||
| | |സ്ഥലപ്പേര്=കുമരംപുത്തൂർ | ||
| | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21820 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
glpskumaramputhur@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q64689411 | ||
| | |യുഡൈസ് കോഡ്=32060700201 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= കുമരംപുത്തൂർ | |||
| | |പോസ്റ്റോഫീസ്=കുമരംപുത്തൂർ | ||
| പഠന | |പിൻ കോഡ്=678583 | ||
| പഠന | |സ്കൂൾ ഫോൺ=0492 4230032 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpskumaramputhur@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മണ്ണാർക്കാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമരംപുത്തൂർ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=മണ്ണാർക്കാട് | ||
| | |താലൂക്ക്=മണ്ണാർക്കാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=134 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സൂസമ്മ എൻ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷമീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ | |||
|സ്കൂൾ ചിത്രം=21820 2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള 90 വർഷത്തിലധികം പഴക്കമുള്ളഒരു സർക്കാർ വിദ്യാലയമാണ്. | |||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു. | |||
1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | |||
[[ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ ....]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | |||
* [[{{PAGENAME}} / | * പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം. | ||
* മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട് | |||
* മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ് | |||
* കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ | |||
* ഐടി ലാബ് | |||
* ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യഉദ്യാനവും കൃഷിത്തോട്ടവും | |||
* കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ | |||
* ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ | |||
* വിശാലമായ കളിസ്ഥലം. | |||
* സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ. | |||
* മൊബൈൽ ഫോൺ ബാങ്ക് | |||
* വാഹനസൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* പി കെ നാരായണപ്പണിക്കർ (അപ്പുകുഞ്ഞൻ മാസ്റ്റർ ) | |||
* വി ചന്ദ്രൻ മാസ്റ്റർ | |||
* എം കെ ദാമോദരൻ മാസ്റ്റർ | |||
* ത്രേസ്യാമ്മ സെബാസ്ററ്യൻ | |||
* ദാക്ഷായണി ടീച്ചർ | |||
* എൻ ഭാരതി ടീച്ചർ | |||
* കെ തെയ്യുണ്ണി മേനോൻ | |||
* കെ പി കൃഷ്ണൻകുട്ടി നായർ | |||
* എൻ ഗോപിനാഥൻ | |||
* വി കൃഷ്ണൻ നായർ മാസ്റ്റർ | |||
* ആലീസ് ടി കെ | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പെരിന്തൽമണ്ണയിൽ നിന്നും - മണ്ണാർക്കാട് റോഡിൽ NH 966 ലെ ആര്യമ്പാവുനിന്നും 2.5 കി.മീറ്റർ അകലം | |||
* ഒറ്റപ്പാലം - മണ്ണാർക്കാട് റോഡ് SH-45ൽ തിരുവാഴിയോടുനിന്നു് 15.4കി.മീറ്റർ അകലം | |||
* മഞ്ചേരി - മണ്ണാർക്കാട് റോഡിൽ കുമരംപുത്തുർ ചുങ്കം ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലം | |||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 4.5 കി.മി. അകലം | |||
|} | {{Slippymap|lat=10.985151461689538|lon= 76.42584716063698|zoom=22|width=800|height=400|marker=yes}} | ||
15:19, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കുമരംപുത്തൂർ | |
---|---|
വിലാസം | |
കുമരംപുത്തൂർ കുമരംപുത്തൂർ , കുമരംപുത്തൂർ പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0492 4230032 |
ഇമെയിൽ | glpskumaramputhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21820 (സമേതം) |
യുഡൈസ് കോഡ് | 32060700201 |
വിക്കിഡാറ്റ | Q64689411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 264 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള 90 വർഷത്തിലധികം പഴക്കമുള്ളഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.
1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
- മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്
- മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ്
- കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
- ഐടി ലാബ്
- ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യഉദ്യാനവും കൃഷിത്തോട്ടവും
- കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ
- ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
- വിശാലമായ കളിസ്ഥലം.
- സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
- മൊബൈൽ ഫോൺ ബാങ്ക്
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി കെ നാരായണപ്പണിക്കർ (അപ്പുകുഞ്ഞൻ മാസ്റ്റർ )
- വി ചന്ദ്രൻ മാസ്റ്റർ
- എം കെ ദാമോദരൻ മാസ്റ്റർ
- ത്രേസ്യാമ്മ സെബാസ്ററ്യൻ
- ദാക്ഷായണി ടീച്ചർ
- എൻ ഭാരതി ടീച്ചർ
- കെ തെയ്യുണ്ണി മേനോൻ
- കെ പി കൃഷ്ണൻകുട്ടി നായർ
- എൻ ഗോപിനാഥൻ
- വി കൃഷ്ണൻ നായർ മാസ്റ്റർ
- ആലീസ് ടി കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പെരിന്തൽമണ്ണയിൽ നിന്നും - മണ്ണാർക്കാട് റോഡിൽ NH 966 ലെ ആര്യമ്പാവുനിന്നും 2.5 കി.മീറ്റർ അകലം
- ഒറ്റപ്പാലം - മണ്ണാർക്കാട് റോഡ് SH-45ൽ തിരുവാഴിയോടുനിന്നു് 15.4കി.മീറ്റർ അകലം
- മഞ്ചേരി - മണ്ണാർക്കാട് റോഡിൽ കുമരംപുത്തുർ ചുങ്കം ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലം
- മണ്ണാർക്കാട് ടൗണിൽ നിന്ന് 4.5 കി.മി. അകലം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21820
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ