"പാലയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക എൻ ഐ എസ്എൽ പി എസ് പാലോട്ടുപള്ളി എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[എൻ ഐ എസ്എൽ പി എസ് പാലോട്ടുപള്ളി ]]
{{Infobox AEOSchool
| സ്ഥലപ്പേര്= പാലയോട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂ൪
| സ്കൂള്‍ കോഡ്= 14731
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം= പാലയോട് ,പി.ഒ.കീഴല്ലൂ൪
| പിന്‍ കോഡ്= 670612
| സ്കൂള്‍ ഫോണ്‍= 9544580869
| സ്കൂള്‍ ഇമെയ്ല്
palayodelpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മട്ടന്നൂ൪
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങള്‍= എല്‍.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  14
| പെൺകുട്ടികളുടെ എണ്ണം= 23
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 37
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകന്‍=  വിമല.പി.കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  പവിത്ര൯.കെ       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==ഈ വിദ്യാലയം കീഴല്ലൂര്‍ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പര്‍ ഗവര്‍ണ്‍മെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ല്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സര്‍വ്വശ്രീ.കെ.രാമുണ്ണി,ഒ.കോരന്‍,പി.വി.കു‍‍ഞ്ഞിരാമന്‍ നമ്പ്യാര്‍,കെ.എം.കു‍‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നീ അധ്യാപകര്‍ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരന്‍ വാങ്ങി.ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീ.എം.വി.പുരുഷോത്തമനാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== മാനേജ്‌മെന്റ് ==
 
== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
==വഴികാട്ടി==

12:59, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്&oldid=2378238" എന്ന താളിൽനിന്ന് ശേഖരിച്ചത്