"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | പ്രമാണം:24228-TSR-KUNJ-JOVANNA K B.JPG{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl|B. C. L. P. S Kottapadi}} | |||
| | |||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=കോട്ടപ്പടി | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24228 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99470398 | |||
|യുഡൈസ് കോഡ്=32070304308 | |||
|സ്ഥാപിതദിവസം=12 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1940 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കോട്ടപ്പടി | |||
|പിൻ കോഡ്=680505 | |||
|സ്കൂൾ ഫോൺ=0487 2683037 | |||
|സ്കൂൾ ഇമെയിൽ=bclpskottapadi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ | |||
|വാർഡ്=34 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഗുരുവായൂർ | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ 2= | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=181 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=170|വിദ്യാർത്ഥികളുടെ എണ്ണം 1-10=351 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോളി തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിമൽ വി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സോജി ബിജു | |||
|സ്കൂൾ ചിത്രം=24228-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
=='''<big>ആമുഖം</big>'''== | |||
'''<big>തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big>''' | |||
== | ==<big>'''ചരിത്രം'''</big>== | ||
'''<big>ഗുരുവായൂർ നഗരസഭയിലെ 34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു [[ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം|.കൂടുതൽ അറിയാൻ]]</big>''' | |||
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> == | |||
<small>'''കോട്ടപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബി.സി.എൽ.പി. സ്കൂളിലേക്കുള്ള യാത്ര സൗകര്യം സുഗമവും ലളിതവുമാണ്..'''</small> | |||
'''<small>എൽ ഷെയ്പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്റ്റേജ്,ഗ്രീൻറൂം,കമ്പ്യൂട്ടർറൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകമൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കളപൈപ്പ്സംവിധാനങ്ങൾ എന്നിവ ഉണ്ട്.</small>''' | |||
'''<small>രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.</small>''' | |||
<gallery> | |||
പ്രമാണം:Bclpstyard.jpg|വിദ്യാലയത്തിന് മുമ്പിലായി നാട്ടുമാവും , പൂന്തേൻ നുകരാൻ പറന്നെത്തുന്ന ചിത്രശലഭങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വൃക്ഷതൈകൾ ......... ........................................................................................... '''കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കൾ''' | |||
പ്രമാണം:Bclpsmedicinal plants.jpg|ഔഷധ തൈകൾ നിറഞ്ഞ മനോഹരണമായ തോട്ടം | |||
പ്രമാണം:Bclpsagri club (1).JPG|കാർഷിക ക്ലബ്ബ് | |||
പ്രമാണം:BCLPSENVIRONMENT DAY .jpg|പരിസ്ഥിതി ക്ലബ്ബ് | |||
പ്രമാണം:Bclpsmathsclub.jpg|'''''ഗണിത ക്ലബ്ബ്''''' | |||
പ്രമാണം:Mob.jpg|'''ഓൺലൈൻ പഠനം ..മികവിലേക്ക്''' പൂർവ വിദ്യാർത്ഥികളുടെയും ,മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാലയം വിദ്യാർത്ഥികളോടൊപ്പം | |||
പ്രമാണം:BclpsLab.jpg|'''ഗണിത സാമൂഹ്യ ശാസ്ത്ര ലാബ്''' | |||
പ്രമാണം:Bclpsmathslab.jpg|'''ശാസ്ത്ര ലാബ്''' | |||
പ്രമാണം:BclpsPicture2.jpg|'''സ്പോർട്സ് ക്ലബ്''' | |||
പ്രമാണം:Bclpschildren.jpg|'''ശിശു ദിനം''' | |||
പ്രമാണം:Bclps1.jpg|സ്വാതന്ത്ര്യ ദിനാഘോഷം | |||
പ്രമാണം:BclpsIMG-20220815-WA0044 (1).jpg|സ്വാതന്ത്ര്യ ദിനാഘോഷം | |||
</gallery> | |||
==വഴികാട്ടി== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
{{ | '''<big>''പാ''</big>'''<big>'''''ഠ്യേതര പ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി | ||
പ്രത്യേക പരിശീലന സൗകര്യങ്ങളും ഒരുക്കുന്നു .'''''</big> | |||
* '''ഡാൻസ് ക്ലാസുകൾ ,''' | |||
* '''സംഗീത ക്ലാസുകൾ''' | |||
* '''ചിത്ര രചനാ ക്ലാസുകൾ''' | |||
* '''കമ്പ്യൂട്ടർ ക്ലാസുകൾ ,''' | |||
* '''ബാൻഡ് സെറ്റ് ,''' | |||
* '''വിവിധ ക്ലബ് പ്രവർത്തനങ്ങൾ,''' | |||
* '''പ്രവൃത്തിപരിചയക്ലാസ്സുകൾ,'''<br /> | |||
<big>'''വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017'''</big> | |||
'''ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )''' | |||
'''വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി''' | |||
'''ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )''' | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
=='''<big>മുൻ സാരഥികൾ</big>'''== | |||
'''2004 മെയ് - 2011 മെയ് ലൂസി കെ പി''' | |||
'''2011 മെയ് - 2018 മെയ് സി.അന്ന വർഗീസ്''' | |||
=='''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''== | |||
'''ശ്രീനിത് ( ഫുട്ബോൾ താരം)''' | |||
'''അപർണ കെ ശർമ്മ ( നൃത്തം )''' | |||
=='''<big>നേട്ടങ്ങൾ .അവാർഡുകൾ.</big>'''== | |||
'''<big>മികച്ച അധ്യാപിക അവാർഡ്</big>''' '''( സംസ്ഥാന തലം)''' | |||
'''''സി. ലിനെറ്റ്''''' | |||
==='''<u>ഉപജില്ലാ കലോത്സവത്തിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ</u>'''=== | |||
''' കുട്ടികളിലെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന ശാസ്ത്ര മേള , കായിക മേള , കലോത്സവം തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ പ്രയത്നിക്കുന്നു . ''' | |||
* '''''ഗണിത ശാസ്ത്ര മേള -2011 (അഗ്രഗേറ്റ് ഫസ്റ്റ് )''''' | |||
* '''''കായിക മേള -2011 ( അഗ്രഗേറ്റ് സെക്കൻഡ് )''''' | |||
* '''''കലോത്സവം - 2011 (അഗ്രഗേറ്റ് രണ്ടാം സ്ഥാനം )''''' | |||
* '''''ശാസ്ത്ര മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''പ്രവർത്തി പരിചയ മേള - 2012 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )''''' | |||
* '''''സാമൂഹ്യ ശാസ്ത്ര മേള-2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''കായിക മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''കലാ മേള -2012 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )''''' | |||
* '''''ശാസ്ത്ര മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''സാമൂഹ്യ ശാസ്ത്ര മേള-2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''ഗണിത ശാസ്ത്ര മേള -2013 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )''''' | |||
* '''''കലാ മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''കായിക മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''സാമൂഹ്യ ശാസ്ത്ര മേള-2014 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''സോഷ്യൽ ചാർട്ട് -2014 ( റെവെന്യു ലെവൽ )''''' | |||
* '''''ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )''''' | |||
* '''''സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )''''' | |||
* '''''ഗണിത ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )''''' | |||
==='''<big>എൽ.എസ്.എസ്. സ്കോളർഷിപ്</big>'''=== | |||
'''2009''' | |||
'''''അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.''''' | |||
'''''ഗാഥ സി ടി,''''' | |||
'''2010''' | |||
'''''അഖിൽ എം. ജോജു, ജോൺ ജോസഫ്,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്''''' | |||
'''''അനീഷ . സി .എസ് ,അൻസിൻ പി. ബി ,അശ്വിൻ ടി.എസ് , അഥിന എം ജെ , സ്വേത കെ ജെ ,''''' | |||
'''2011-2012''' | |||
'''''അഖിൽദാസ് ടി എസ് , ബെസ്ലിൻ , ആദിത്യൻ പി ആർ''''' | |||
'''2016 -2017''' | |||
'''''ആൻജോ എം ജെ ,അഞ്ചു എം ,ജെ ,സമീര സുകുമാർ''''' | |||
'''2017 -2018''' | |||
'''''മിത്ര കെ എസ്''''' | |||
'''2019 -2020''' | |||
'''''ആദ്മിക ഭദ്ര , അനഘ ബാബു,ശ്രേയ കെ ബി''''' | |||
'''2020-2021''' | |||
'''ആദിത് കൃഷ്ണ ,ജീവന മനീഷ് ,ആർദ്ര ,ഗിഫ്റ്റി''' | |||
=='''<big>വഴികാട്ടി</big>'''== | |||
'''* കുന്നംകുളം ചാവക്കാട് റൂട്ടിൽ കോട്ടപ്പടി സെന്റെറിൽ നിന്നും പ്രശസ്തമായ കോട്ടപ്പടി ദേവാലയത്തിൽ നിന്നും 5൦൦ മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .''' | |||
'''വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.''' | |||
'''* തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ 'ആനക്കോട്ട' വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .'''{{Slippymap|lat=10.617735°|lon=76.032505°|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
പ്രമാണം:24228-TSR-KUNJ-JOVANNA K B.JPG
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.സി.എൽ.പി.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ. , 680505 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 07 - 1940 |
വിവരങ്ങൾ | |
ഫോൺ | 0487 2683037 |
ഇമെയിൽ | bclpskottapadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24228 (സമേതം) |
യുഡൈസ് കോഡ് | 32070304308 |
വിക്കിഡാറ്റ | Q99470398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 351 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | വിമൽ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സോജി ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗുരുവായൂർ നഗരസഭയിലെ 34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കോട്ടപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബി.സി.എൽ.പി. സ്കൂളിലേക്കുള്ള യാത്ര സൗകര്യം സുഗമവും ലളിതവുമാണ്..
എൽ ഷെയ്പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്റ്റേജ്,ഗ്രീൻറൂം,കമ്പ്യൂട്ടർറൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകമൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കളപൈപ്പ്സംവിധാനങ്ങൾ എന്നിവ ഉണ്ട്.
രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
-
വിദ്യാലയത്തിന് മുമ്പിലായി നാട്ടുമാവും , പൂന്തേൻ നുകരാൻ പറന്നെത്തുന്ന ചിത്രശലഭങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വൃക്ഷതൈകൾ ......... ........................................................................................... കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കൾ
-
ഔഷധ തൈകൾ നിറഞ്ഞ മനോഹരണമായ തോട്ടം
-
കാർഷിക ക്ലബ്ബ്
-
പരിസ്ഥിതി ക്ലബ്ബ്
-
ഗണിത ക്ലബ്ബ്
-
ഓൺലൈൻ പഠനം ..മികവിലേക്ക് പൂർവ വിദ്യാർത്ഥികളുടെയും ,മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാലയം വിദ്യാർത്ഥികളോടൊപ്പം
-
ഗണിത സാമൂഹ്യ ശാസ്ത്ര ലാബ്
-
ശാസ്ത്ര ലാബ്
-
സ്പോർട്സ് ക്ലബ്
-
ശിശു ദിനം
-
സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വാതന്ത്ര്യ ദിനാഘോഷം
പാഠ്യേതര പ്രവർത്തനങ്ങൾ
'പാഠ്യേതര പ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക പരിശീലന സൗകര്യങ്ങളും ഒരുക്കുന്നു .
- ഡാൻസ് ക്ലാസുകൾ ,
- സംഗീത ക്ലാസുകൾ
- ചിത്ര രചനാ ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ ,
- ബാൻഡ് സെറ്റ് ,
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ,
- പ്രവൃത്തിപരിചയക്ലാസ്സുകൾ,
വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017
ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )
വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി
ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )
മുൻ സാരഥികൾ
2004 മെയ് - 2011 മെയ് ലൂസി കെ പി
2011 മെയ് - 2018 മെയ് സി.അന്ന വർഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീനിത് ( ഫുട്ബോൾ താരം)
അപർണ കെ ശർമ്മ ( നൃത്തം )
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച അധ്യാപിക അവാർഡ് ( സംസ്ഥാന തലം)
സി. ലിനെറ്റ്
ഉപജില്ലാ കലോത്സവത്തിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ
കുട്ടികളിലെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന ശാസ്ത്ര മേള , കായിക മേള , കലോത്സവം തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ പ്രയത്നിക്കുന്നു .
- ഗണിത ശാസ്ത്ര മേള -2011 (അഗ്രഗേറ്റ് ഫസ്റ്റ് )
- കായിക മേള -2011 ( അഗ്രഗേറ്റ് സെക്കൻഡ് )
- കലോത്സവം - 2011 (അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- ശാസ്ത്ര മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- പ്രവർത്തി പരിചയ മേള - 2012 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കായിക മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കലാ മേള -2012 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )
- ശാസ്ത്ര മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- ഗണിത ശാസ്ത്ര മേള -2013 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )
- കലാ മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കായിക മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2014 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സോഷ്യൽ ചാർട്ട് -2014 ( റെവെന്യു ലെവൽ )
- ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- ഗണിത ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
എൽ.എസ്.എസ്. സ്കോളർഷിപ്
2009
അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.
ഗാഥ സി ടി,
2010
അഖിൽ എം. ജോജു, ജോൺ ജോസഫ്,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്
അനീഷ . സി .എസ് ,അൻസിൻ പി. ബി ,അശ്വിൻ ടി.എസ് , അഥിന എം ജെ , സ്വേത കെ ജെ ,
2011-2012
അഖിൽദാസ് ടി എസ് , ബെസ്ലിൻ , ആദിത്യൻ പി ആർ
2016 -2017
ആൻജോ എം ജെ ,അഞ്ചു എം ,ജെ ,സമീര സുകുമാർ
2017 -2018
മിത്ര കെ എസ്
2019 -2020
ആദ്മിക ഭദ്ര , അനഘ ബാബു,ശ്രേയ കെ ബി
2020-2021
ആദിത് കൃഷ്ണ ,ജീവന മനീഷ് ,ആർദ്ര ,ഗിഫ്റ്റി
വഴികാട്ടി
* കുന്നംകുളം ചാവക്കാട് റൂട്ടിൽ കോട്ടപ്പടി സെന്റെറിൽ നിന്നും പ്രശസ്തമായ കോട്ടപ്പടി ദേവാലയത്തിൽ നിന്നും 5൦൦ മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.
* തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ 'ആനക്കോട്ട' വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24228
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ