"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G LPS PALODE}}
എഞ്ചിനീയർ{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. L.P.S. Palode}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox AEOSchool
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= പാലോട്,പച്ച പി ഒ
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|സ്ഥലപ്പേര്=
| റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42619
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1948
|സ്കൂൾ കോഡ്=42619
| സ്കൂള്‍ വിലാസം= പച്ച പി ഒ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695562
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04722840206
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= glpspalode@gmail.com
|യുഡൈസ് കോഡ്=32140800506
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാലോട്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1948
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ, പാലോട്.
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=പച്ച
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=695562
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഫോൺ=0472 2840206
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ ഇമെയിൽ=glpspalode@gmail.com
| പെൺകുട്ടികളുടെ എണ്ണം= 39
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 73
|ഉപജില്ല=പാലോട്
| അദ്ധ്യാപകരുടെ എണ്ണം=   4 
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട്  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=   യു ഹംസ       
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=     എം നാഷിദ്     
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം= [[പ്രമാണം:Glpspalode.jpg|thumb|photo]]  ‎|
|നിയമസഭാമണ്ഡലം=വാമനപുരം
}}
|താലൂക്ക്=നെടുമങ്ങാട്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്വാമിനാഥൻ കെ
|പി.ടി.. പ്രസിഡണ്ട്=രാജീവ് വി എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന സുരേഷ്
|സ്കൂൾ ചിത്രം=42619 School image.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


          
          
 
1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.
    
    
    
    
== ചരിത്രം ==
== ചരിത്രം ==
നന്ദിയോട്  പഞ്ചായത്തില്‍ പാലോട്  സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍
നന്ദിയോട്  പഞ്ചായത്തിൽ പാലോട്  സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും  ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.
പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും  ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്‌കൂളിൽ രണ്ട് കെട്ടിടങ്ങളിലായി  ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ്  ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. [[ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവ പച്ചക്കറി കൃഷി:
കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി.
പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും
കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്.
ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു  എന്നു മാത്രമല്ല
പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും  നൽകാനും  കൃഷി ഭവന്റെ പ്രശംസ
നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു
 
ബാന്റ് പരിശീലനം:
സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ്  മൂന്ന്, നാല് ക്ലാസിലെ  കുട്ടികൾക്ക് ബാന്റ് പരിശീലനം
നൽകി വരുന്നു. വിശേഷാവസരങ്ങളിലും  ഘോഷയാത്രകളിലും  ബാന്റ്‌മേളം  നടത്താനും ബാന്റിന്റെ അകമ്പടിയോടെ
പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
സിനിമാ നിർമ്മാണം:
ഈ സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകള്‍ ടൈല്‍സ്  ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയില്‍ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു  സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാര്‍ക്കും ഗാന്ധി പാര്‍ക്കും ആമ്പല്‍ക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേര്‍ന്ന്
പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും
കുട്ടികളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ട്രെയ്‌നിംഗ്  ഹാളും തെറാപ്പി സെന്ററും  പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂള്‍ കവാടം മുതലുളള വിവിധ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയിട്ടുണ്ട്. 
ഉൾപ്പെടുത്തി  2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.
സ്‌കൂള്‍ കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍  ബി.ആര്‍ സി പ്രവര്‍ത്തിക്കുന്നു
.  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


ചിത്രരചനാ പരിശീലനം:
സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ്  ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം
നൽകിവരുന്നു.


യോഗാ പരിശീലനം:
നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ
നമ്പർ
!വ്യക്തിയുടെ പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ .വി .കെ .മധു
|തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
|-
|2
|ശ്രീ.എസ്.സനൽകുമാർ 
|ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
|-
|3
|ഡോ.രാജീവ്
|ചൈൽഡ് സ്‌പെഷ്യലിസ്റ്റ്
|-
|4
|ശ്രീ.ബിജു
|എഞ്ചിനീയർ
|-
|5
|ശ്രീ.എസ്.മണി
|എഞ്ചിനീയർ).
|-
|6
|ശ്രീ.വിപിൻ. വി.ജെ
|ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).
|}
 
 
 
 
 
 
 
 
 
 
 
==മികവുകൾ ==
  2015-2016അധൃയനവർഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ  ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്.  2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട്  ഉപഹാരം നൽകി ആദരിച്ചു.
 
 
 
 


==മികവുകള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. 
|-
* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.722463, 77.028698   |zoom=16}}
<br>
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോട് ജംഗ്ഷന്‍ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആര്‍ സിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു
{{Slippymap|lat=8.722463|lon= 77.028698|zoom=18|width=full|height=400|marker=yes}}
|}
<!--
<!--visbot  verified-chils->-->

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

എഞ്ചിനീയർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് പാലോട്
വിലാസം
ഗവ.എൽ.പി.സ്കൂൾ, പാലോട്.
,
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2840206
ഇമെയിൽglpspalode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42619 (സമേതം)
യുഡൈസ് കോഡ്32140800506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വാമിനാഥൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജീവ് വി എൽ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.


ചരിത്രം

നന്ദിയോട് പഞ്ചായത്തിൽ പാലോട് സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ ആ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്‌കൂളിൽ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി: കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി. പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും നൽകാനും കൃഷി ഭവന്റെ പ്രശംസ നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു

ബാന്റ് പരിശീലനം: സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ് മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകി വരുന്നു. വിശേഷാവസരങ്ങളിലും ഘോഷയാത്രകളിലും ബാന്റ്‌മേളം നടത്താനും ബാന്റിന്റെ അകമ്പടിയോടെ പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു.

സിനിമാ നിർമ്മാണം: പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.

ചിത്രരചനാ പരിശീലനം: സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം നൽകിവരുന്നു.

യോഗാ പരിശീലനം: നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

വ്യക്തിയുടെ പേര് പ്രവർത്തന മേഖല
1 ശ്രീ .വി .കെ .മധു തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
2 ശ്രീ.എസ്.സനൽകുമാർ  ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
3 ഡോ.രാജീവ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ്
4 ശ്രീ.ബിജു എഞ്ചിനീയർ
5 ശ്രീ.എസ്.മണി എഞ്ചിനീയർ).
6 ശ്രീ.വിപിൻ. വി.ജെ ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).






മികവുകൾ

  2015-2016അധൃയനവർഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ  ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്.  2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട്  ഉപഹാരം നൽകി ആദരിച്ചു.




വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു



Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാലോട്&oldid=2536036" എന്ന താളിൽനിന്ന് ശേഖരിച്ചത്