"കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13613 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കണ്ണാടിപ്പറമ്പ്
|സ്ഥലപ്പേര്=കണ്ണാടിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13613
|സ്കൂൾ കോഡ്=13613
| സ്ഥാപിതവര്‍ഷം= 1925 മെയ് 
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കണ്ണാടിപ്പറമ്പ്..എല്‍.പി..സ്കൂള്‍
|വി എച്ച് എസ് എസ് കോഡ്=
              കണ്ണാടിപ്പറമ്പ് പി.ഒ
|വിക്കിഡാറ്റ ക്യു ഐഡി=Q64459444
              പിൻ.670604
|യുഡൈസ് കോഡ്=32021301103
| പിന്‍ കോഡ്= 670604  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04972 796530
|സ്ഥാപിതമാസം=മെയ്
| സ്കൂള്‍ ഇമെയില്‍=school13613@gmail.com
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|പോസ്റ്റോഫീസ്=കണ്ണാടിപ്പറമ്പ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=670604
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04972796530
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=school13613@gmail.com  
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പാപ്പിനിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 20
|തദ്ദേശസ്വയംഭരണസ്ഥാപനം =നാറാത്ത് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 32
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=52 
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 5    
|നിയമസഭാമണ്ഡലം=അഴീക്കോട്
| പ്രധാന അദ്ധ്യാപകന്‍= പി.ശോഭ          
|താലൂക്ക്=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=എം.പ്രസാദ്         
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി.ശോഭ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് കുുഞ്ഞി പാറപ്രം
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 13613 -1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം == കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ  വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ  പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ്  വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.1925ൽ അന്നത്തെ മാനേജരായിരുന്ന  ശ്രീ.എ.വി.രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിൻന്  കീഴിലാണ് ഈ വിദ്യാലയം  നിലവിൽ വന്നത്.അന്ന് ഈ വിദ്യാലയം സ്ഥാപിക്കപ്പെടാനുണ്ടായ  പ്രധാന കാരണം ഈ പ്രദേശത്തുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ടതും മറ്റു വിഭാഗങ്ങളിലെയും  സ്ത്രീകളുടെ  വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക  എന്നതായിരുന്നു. അതിനാൽ ഈ വിദ്യാലയം  ആ കാലഘട്ടത്തിൽ 'ഗേൾസ് സ്കൂൾ' എന്നപേരിലാണ് അറിയപ്പെട്ടത് . ഇന്നും ഈ പ്രദേശത്തുകാർ  ഗേൾസ് സ്കൂൾ എന്നാണ് പറയുന്നത്. ഇപ്പോൾ ഈ വിദ്യാലയം ഔദ്യോഗികമായി  'കണ്ണാടിപ്പറമ്പ്.എൽ.പി.സ്കൂൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്..പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയത്തിൽ ജാതിമതഭേതമന്യേ എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളും  ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൈത്തറിമേഖലയിലെ തൊഴിലാളികളുടെയും മറ്റു പാവപ്പെട്ട തൊഴിലാളികളുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നത്.1961 വരെ സ്കൂളിൽ 5ാം ക്ലാസ് വരെ  ഉണ്ടായിരുന്നു. എന്നാൽ ഇന്നു നാലാം തരം വരെയാണുള്ളത്.ഇന്നത്തെ  മാനേജർ ശ്രീ : എ.വി.ഗണേശൻ അവർകളാണ്. കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയടക്കം നിലവിൽ അഞ്ച് അധ്യാപകരുണ്ട്
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കണ്ണാടിപ്പറമ്പ്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ.
== ചരിത്രം ==  
[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കണ്ണാടിപ്പറമ്പ്]. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ  വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ  പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ്  വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.[[കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
             


   
      ഇവർ നമ്മുടെ പൂർവ്വിക ഗുരുക്കൻമാർ             
   
                                                  എ.വി.രാമൻനായർ
{| class="wikitable"
                                       
|+
                                                  എ.വി.കല്യാണികുട്ടിഅമ്മ
'''''നിലവിലെ അധ്യാപകർ'''''
                                                                                                                                                    പി.കെ.ഗോവിന്ദൻനമ്പ്യാർ
!1
                                                                                                                                                    ഡി.സെൽദാസൻനാടാർ
!പി.ശോഭ             (പ്രധാന അധ്യാപിക)         
                                                                                                                                                    കെ.ബാലകൃഷ്ണൻ
|-
                                                  പി. കോരൻ
|2
                                                  സി.രാമചന്ദ്രൻ
|കെ.വി.നിഷ          (സ്റ്റാഫ് സെക്രട്ടറി)
                                                  കെ. മനോഹരൻ
|-
                                                  പി.പി.ശ്യാമള
|3
                                                  കെ.എം.രാജൻ
|എ.വി.ശ്രീജിത്ത്
                                                  പി.ദാമോദരൻ
|-
 
|4
                നിലവിലെ അധ്യാപകർ
|രമ്യാരാജൻ  
                                      പി.ശോഭ         (പ്രധാന അധ്യാപിക)         
|-
                                      സി.ജമീല        (സ്റ്റാഫ് സെക്രട്ടറി)
|5
                                      എ.വി.ശ്രീജിത്ത്     (വിദ്യാരംഗം കൺവീനർ)
|സി.പി.നസീമ
                                      രമ്യാരാജൻ  
|}
                                      കെ.വി.നിഷ
                                     
 


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
*
*അത്യാധുനിക വൈഫൈ സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
*അത്യാധുനിക വൈഫൈ സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്
*മികവാർന്നതും ആകർഷണിയതയുള്ളതുമായ ക്ലാസ് റൂമുകൾ
*മികവാർന്നതും ആകർഷണിയതയുള്ളതുമായ ക്ലാസ് റൂമുകൾ
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റുകൾ
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റുകൾ
*സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ  കഴിയുന്നതുമായ കുടി വെള്ളം  
*സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ  കഴിയുന്നതുമായ കുടി വെള്ളം
*കളിസ്ഥലങ്ങളും,കളി ഉപകരണങ്ങളും  
*കളിസ്ഥലങ്ങളും,കളി ഉപകരണങ്ങളും
*അത്യാധുനിക രീതിയിലുള്ളതും ശുചിത്വപൂർണ്ണമായ അടുക്കള
*അത്യാധുനിക രീതിയിലുള്ളതും ശുചിത്വപൂർണ്ണമായ അടുക്കള
*മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങൾ
*മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
*വൈവിധ്യമാർന്ന ജൈവപച്ചക്കറി കൃഷി
*വൈവിധ്യമാർന്ന ജൈവപച്ചക്കറി കൃഷി
*സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരാട്ടെ പരിശീലനം  
*സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാരാട്ടെ പരിശീലനം  
*മാസന്തോറും രക്ഷിതാക്കൾക്കുംകുട്ടികൾക്കുമുള്ള സൗജന്യ ബോധവത്ക്കരണ ക്ലാസുകൾ
*മാസന്തോറും രക്ഷിതാക്കൾക്കുംകുട്ടികൾക്കുമുള്ള സൗജന്യ ബോധവത്ക്കരണ ക്ലാസുകൾ
*കുട്ടികൾക്കുംരക്ഷിതാക്കൾക്കും സ്ക്രീൻ പ്രിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം
*കുട്ടികൾക്കുംരക്ഷിതാക്കൾക്കും സ്ക്രീൻ പ്രിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം
*ചിത്രകല സംഗീത- നൃത്ത നാടക പരിശീലന ക്യാമ്പുകൾ      
*ചിത്രകല സംഗീത- നൃത്ത നാടക പരിശീലന ക്യാമ്പുകൾ
       
*ആറു മാസംകൊണ്ട് കുട്ടികളുടെ കൈഎഴുത്ത് മികച്ചതാക്കുന്ന  വിദഗ്ദ്ധർ നയിക്കുന്ന കൈ എഴുത്ത് ശില്പശാല എല്ലാ ഞായറാഴ്ചകളിലും
     
 
== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
*കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ  പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ  മനേജ്മെന്റിൻന്  കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും  അതിനുശേഷം  നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ്  റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്
*കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ  പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ  മനേജ്മെന്റിൻന്  കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും  അതിനുശേഷം  നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ്  റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്
{| class="wikitable"
|+
'''മുൻസാരഥികൾ'''
!1
!എ.വി.രാമൻനായർ
|-
|2
|എ.വി.കല്യാണികുട്ടിഅമ്മ
|-
|3
|പി.കെ.ഗോവിന്ദൻനമ്പ്യാർ
|-
|4
|ഡി .സെൽവ ദാസൻനാടാർ
|-
|5
|കെ.ബാലകൃഷ്ണൻ
|-
|6
|പി. കോരൻ
|-
|7
|സി.രാമചന്ദ്രൻ
|-
|8
|കെ.മോഹനൻ
|-
|9
|പി.പി.ശ്യാമള
|-
|10
|കെ.എം.രാജൻ
|-
|11
|പി.ദാമോദരൻ
|}
ഇവർ നമ്മുടെ പൂർവ്വികഗുരുക്കൻമാർ   
                                                                                         


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ സ്ഥിതിചെയ്യുന്നു.
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*നാറാത്ത് പ‍‍ഞ്ചായത്തിലെ പതിനൊന്നാം വാൽഡിലായി കണ്ണാടിപ്പറന്വ ഗണപതി മണ്ഢപത്തിന്  സമീപത്തായാണ്  കണ്ണാടിപ്പറമ്പ്.  എൽ.പി .സ്കൂൾ സ്ഥതി ചെയ്യുന്നത്
*
{{Slippymap|lat= 11.9427615|lon=75.4064985|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/കണ്ണാടിപ്പറമ്പ്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്