"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT L P S PARAVOORKONAM}}
{{PSchoolFrame/Header}}{{prettyurl|G. L. P. S. PARAVOORKONAM}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/G._L._P._S._PARAVOORKONAM ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്ക്ക്ക തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്പ്പെെടുത്തേണ്ടതുള്ളൂ.
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/G._L._P._S._PARAVOORKONAM</span></div></div><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങള്ക്ക്ക തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉള്പ്പെെടുത്തേണ്ടതുള്ളൂ.
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്കുoക. -->
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വാർഡ് 2 ൽ സ്ഥിതി ചെയ്യുന്നു. സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്.{{Infobox School  
| സ്ഥലപ്പേര്= അവനവഞ്ചേരി
|സ്ഥലപ്പേര്=പരവൂർകോണം
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42320
|സ്കൂൾ കോഡ്=42320
| സ്ഥാപിതവര്‍ഷം= 1935
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= അവനവഞ്ചേരി പി. , ആറ്റിങ്ങല്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695103
|വിക്കിഡാറ്റ ക്യു ഐഡി=Q64035772
| സ്കൂള്‍ ഫോണ്‍= 0470-2623926
|യുഡൈസ് കോഡ്=32140100312
| സ്കൂള്‍ ഇമെയില്‍= lpsparavoorkonam@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ആറ്റിങ്ങല്‍
|സ്ഥാപിതവർഷം=1935
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. പരവൂർകോണം  , പരവൂർകോണം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=അവനവഞ്ചേരി
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പിൻ കോഡ്=695103
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=lpsparavoorkonam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 25
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 24
|ഉപജില്ല=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ  മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍= അജിത.ടി.എസ് 
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= ശ്രീ.അവനവഞ്ചേരി രാ‍ജു
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം= jlu.jpg |
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാജിദാ ബീവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കോകില
|എം.പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=jlu.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
ആറ്റിങ്ങൽ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂർക്കോണം  ഗവ .എൽ .പി .എസ് .  1935  ൽ  ലക്ഷ്മിവിലാസം    പ്രൈമറി  ഗേൾസ്  ഹെെസ്കൂൾ  എന്ന  പേരിൽ  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവർത്തനമാരംഭിചത്.    [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/ചരിത്രം|കൂടുതൽ വായനക്കായ്]]
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കറോളം  വിസ്തൃതിയിൽ  ചതുരാകൃതിയോട്  കൂടിയ  സ്ഥലത്താണ്  ഈ  വിദ്യാലയം  സ്ഥിതി  ചെയ‍‍‌‌‌‍ന്നത്.  മൂന്ന്  കെട്ടിടമുള്ളതിൽ  പ്രധാന  കെട്ടിടം  ഓട്മേഞ്ഞതാണ്.  ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി.  കൂടാതെ ലൈബ്രറിയൂം  മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്.  [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായ്]]


== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന  പ്രവർത്തനങ്ങൾക്ക്  നല്കുന്ന  അതേ  പ്രാധാന്യത്തോടെ  പാഠ്യേതര  പ്രവർത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങൾ  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയിൽ  ആചരിക്കുന്നു.  [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്കായ്]]


      ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍  ലക്ഷ്മിവിലാസം   പ്രൈമറി  ഗേള്‍സ്  ഹെെസ്കൂള്‍  എന്ന  പേരില്‍  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവര്‍ത്തനമാരംഭിചത്ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂള്‍ മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സുംഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളാണ് ആദ്യം  ആരംഭിചത് .എന്നാല്‍  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍   ഗവണമെന്റ്  ഏറ്റെടുത്തു. 1969  ല്‍  ഒരേക്കര്‍  സ്ഥലം  സര്‍ക്കാര്‍  വിലയ്ക്കെടുത്ത്  ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ട്. . മുന്‍സിപ്പല്‍  കൗണ്‍സിലര്‍  ശ്രീ.പാട്ടത്തില്‍  സുകുമാരന്‍  വെെദ്യന്‍, സ്കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീ. എന്‍. ശങ്കരപ്പിള്ള,   ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുന്‍  മുന്‍സിപ്പല്‍  കൗണ്‍സിലര്‍  കെ. തങ്കപ്പന്‍ പിള്ള  എന്നിവരുടെ  നേതൃത്വത്തില്‍  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കാണുന്ന  സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയര്‍ത്തിയത്. സാമ്പത്തികമായും  നിര്‍മ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിര്‍മ്മാണത്തിനുണ്ടായിരുന്നു.
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ   പ്രവർത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കുംപരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, കാർഷിക ക്ലബ്ബ്,   ഇംഗ്ലീഷ് ക്ലബ്ബ്ഗാന്ധിദർശൻ വിദ്യാരംഗം കലാസാഹിത്യവേദി| എന്നിവ ഇതിൽ   പ്രധാനമാണ്. [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/ക്ലബ്ബുകൾ|കൂടുതൽ വായനക്കായ്]]


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്‌മെന്റ് ==
        ഒരേക്കറോളം  വിസ്തൃതിയില്‍  ചതുരാകൃതിയോട്  കൂടിയ  സ്ഥലത്താണ്  ഈ  വിദ്യാലയം  സ്ഥിതി  ചെയ‍‍‌‌‌‍ന്നത്.  മൂന്ന്  കെട്ടിടമുള്ളതില്‍  പ്രധാന  കെട്ടിടം  ഓട്മേഞ്ഞതാണ്.  ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മൂറിയൂം സറ്റാഫ് റൂമൂം ഉള്‍പ്പെടെയൂളള മൂറി.  കൂടാതെ ലൈബ്രറിയൂം  മററ് മൂന്ന് ക്ലാസ്സ് മൂറികളൂം ഇതിലൂണ്ട്.  ഒരു  കെട്ടിടം ‍‍‍‍‍ഷീറ്റ് മേഞ്ഞതാണ്.  അതിലാണ് ഒരംഗന്‍വാടിയും മറ്റ് ക്ലാസ്സ് മൂറികളൂം പ്രവര്‍ത്തിക്കൂന്നത്.  അടുത്തത് ഒരു  ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതില്‍  കമ്പ്യൂട്ടര്‍  ക്ലാസ്സുകള്‍  നടക്കുന്നു.  കൂടാതെ  അടുക്കളയും  സ്റ്റോറും  ചേര്‍ന്ന  കെട്ടിടം,  രണ്ട്  മൂത്രപ്പുരകള്‍,  മൂന്ന് ശുചിമുറികള്‍  എന്നിവയും  സ്കൂളിലുണ്ട്.
          കുട്ടികളുടെ  കായികക്ഷമത  വര്‍ദ്ധിപ്പിക്കുന്നതിന്  വിശാലമായ  ഒരു  കളിസ്ഥലവും    കുട്ടികള്‍ക്ക്  വേണ്ടിയുള്ള  ഒരു  പാര്‍ക്കും  ഉണ്ട്.  വിശാലമായ  സ്കൂള്‍  പരിസരത്തിന്റെ  കുറേഭാഗം  കൃഷിക്ക്  ഉപയുക്തമാക്കിയിട്ടുണ്ട്.  അനേകം  വൃക്ഷങ്ങളും  ഈ  സ്കൂളിനെ  സുന്ദരമാക്കുന്നു.  കിണര്‍  വെള്ളമാണ്  കുടിക്കാനും  ഭക്ഷണത്തിനും  ഉപയോഗിക്കുന്നത്.  തിളപ്പിച്ചാറിയ  വെള്ളമാണ്  കുട്ടികള്‍  കുടിവെള്ളമായി  ഉപയോഗിക്കുന്നത്.  രാവിലേയും  ഉച്ചയ്ക്കും  പോഷകാഹാരം  കുട്ടികള്‍ക്ക്  കൊടുക്കുന്നുണ്ട്.
          കുട്ടികള്‍ക്കാവശ്യ മായ  എണ്ണം  ബഞ്ചുകള്‍  എല്ലാ  ക്ലാസ്സ്റൂമുകള്‍  വെെദ്യുതീകരിച്ചിട്ടുണ്ട്.ഫാനുകളും  ഉണ്ട്.  ശിശുസൗഹൃദ  ക്ലാസ്സ്  റൂമുകളുടെ  ചുവരുകള്‍  ചിത്രങ്ങളാല്‍  അലങ്കരിച്ചിട്ടുണ്ട്.  സ്കൂള്‍മുറ്റത്ത്  കുട്ടികള്‍ക്ക്  വിശ്രമിക്കാന്‍  ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.
          സ്കൂള്‍  കോംപൗണ്ടിന്  ചുറ്റുമുള്ള  മതില്‍    പൂര്‍ത്തീകരിച്ചിട്ടില്ല.  രണ്ട്  വശം  മാത്രമേ    മതിലുള്ളു.  ഡെെനിംഗ്  ഹാള്‍,  ലാബ്  എന്നിവയും  എെ.ടി.  പഠനം  കാര്യക്ഷമമാക്കാന്‍  ലാപ്ടോപ്പ്  പ്രൊജക്ടര്‍  എന്നിവയും  ഇല്ല.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
        പഠന  പ്രവര്‍ത്തനങ്ങള്‍ക്ക്  നല്കുന്ന  അതേ  പ്രാധാന്യയത്തോടെ  പാഠ്യേതര  പ്രവര്‍ത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങള്‍  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയില്‍  ആചരിക്കുന്നു.  പരിസ്ഥിതി  ദിനം,  വായനാദിനം,  ഹിരോഷിമാ - നാഗസാക്കി  ദിനങ്ങള്‍,  സ്വാതന്ത്യദിനം,  വൃദ്ധദിനം,  നാട്ടറിവുദിനം,  റിപ്പബ്ലിക്ക്ദിനം,  തുടങ്ങി  പ്രധാനപ്പെട്ട  ഒാരോ  ദിനങ്ങളും  അതാതിന്റെ  പ്രാധാന്യത്തിനനുസരിച്ച്  പി. റ്റി. എ,  പൂറവവിദ്യാര്‍ത്ഥികള്‍,  നാട്ടുകാര്‍  എന്നിവരുടെ  സഹകരണത്തോടെ  ഗംഭീരമായി  ആചരിക്കുന്നു.  ക്വിസ്,  ചിത്രരചനാമത്സരം,  കവിതാലാപനം,  റാലികള്‍  അതാതു  രംഗങ്ങളിലെ  പ്രഗത്ഭരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള  ചര്‍ച്ചകള്‍,  സെമിനാറുകള്‍  എന്നിവയും  നടത്താറുണ്ട്.
      ഒാണം ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങളിലും എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നുണ്ട്.  കായിക മത്സരങ്ങളിലും കലാമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്.
      ചെറിയ ഫീല്‍ഡ് ട്രിപ്പുകള്ളും  പഠനയാത്രകളും നടത്തുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. യാത്രകള്‍ വിനോദത്തിനെന്നതിലുപരി പഠനത്തിന്  പ്രധാന്യം നല്‍കിയാണ് നടത്തുന്നത്.  അതിനനുസരിച്ചാണ് സ്ഥലങ്ങള്‍ തിര‍ഞ്ഞെടുക്കുന്നത്
==.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ==
        ഈ  വിദ്യാലയത്തില്‍  വിവിധ  വിഷയങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ  .ക്ലബ്ബുകള്‍    പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ  കുുട്ടികളും  ഏതെങ്കിലും  ക്ലബ്ബിലെങ്കിലും  അംഗമായിരിക്കും.  പരിസ്ഥിതി ക്ലബ്ബ്,  ഹെല്‍ത്ത്  ക്ലബ്ബ്,  കാര്‍ഷിക  ക്ലബ്ബ്,  ഇംഗ്ലീഷ്  ക്ലബ്ബ്,  ഗാന്ധിദര്‍ശന്,  വിദ്യാരംഗം കലാ സാഹിത്യ വേദി|  എന്നിവ  ഇതില്  പ്രധാനമാണ്.
*  [[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                  പരിസ്ഥിതി  ദിനാഘോഷത്തില്‍  പരിസ്ഥിതി  പ്രതിജ്ഞ,വൃക്ഷത്തെെനടല്‍, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ  നേതൃത്വത്തില്‍  നടന്നു.  കൂടാതെ  ഹരിതകേരളം  പദ്ധതിയുടെ  ഭാഗമായി  പച്ചക്കറിക്കൃഷി  വിപുലമാക്കുന്നതിനും.  ഈ  ക്ലബ്ബ്  ശ്രദ്ധിക്കുന്നുണ്ട്
*  [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]]
                ഹെല്‍ത്ത് ക്ലബ്ബിന്റെ  നേതൃത്വത്തില്‍  ആരോഗ്യം, ശുചിത്വം  എന്നിവയില്‍  കുട്ടികള്‍ക്ക്  വേണ്ട  അവബോധം  നല്‍കാന്‍  ശ്രദ്ധിക്കുന്നു.  വ്യക്തിശുചിത്വം  പാലിക്കുന്നുണ്ടോ  എന്ന  കാര്യവും  ഈ  ക്ലബ്ബ്  പ്രത്യേകം  ശ്രദ്ധിക്കുന്നുണ്ട്.  അടുക്കള,  ശുചിമുറി  എന്നിവയിലെ  ശുചിത്വവും  സ്കൂള്‍  ഹെല്‍ത്ത്  ക്ലബ്ബിന്റെ  നിരീക്ഷണത്തിലായിരിക്കും.  ആഴ്ചയില്‍  ഒരു  ദിവസം  ഡ്രൈഡേ  ആയി  ആചരിക്കുന്നു.
*  [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]]
                പരിസ്ഥിതി  ക്ലബ്ബിനൊപ്പം  പ്രവര്‍ത്തിക്കുന്ന  ഒന്നാണ്  കാര്‍ഷിക ക്ലബ്ബ്  'സ്കൂളിലെ  പച്ചക്കറികൃഷി'  എന്നതാണ്  'മികവ്  2016' ല്‍  സ്കൂള്‍  ലക്ഷ്യമാക്കിയത്.  കാര്‍ഷിക ക്ലബ്ബിന്റെ  പ്രവര്‍ത്തനഫലമായി  മരച്ചീനി,  വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു.  ഹരിതകേരളം  പദ്ധതിയുടെ  ഭാഗമായി  ഒാരോ കുുട്ടിക്കും എന്റെ സ്വന്തം  പച്ചക്കറി എന്ന രീതിയില്‍ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടിട്ടുണ്ട്.  അതിന്റെ വളര്‍ച്ചയില്‍ ഒാരോ  കുുട്ടിയും ശ്രദ്ധാലുവാണ്.
*  [[{{PAGENAME}}/ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്]]
                  കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള  പ്രവര്‍ത്തന‍‍‍‍‍‍‍‍ങ്ങള്‍ നടത്തുന്നു. ചെറിയ കഥകള്‍, കവിതകള്‍ കടങ്കഥകള്‍ എന്നിവ  പരിചയപ്പെടുത്തുന്നു. ലളിതമായ ലേഖന  പ്രവര്‍ത്തന‍‍‍‍‍‍‍‍ങ്ങള്‍ നടത്തുന്നു.    ' Spoken English'  ക്ലാസ്സും  സ്കൂളില്‍  നടത്തുന്നുണ്ട്.
*  [[{{PAGENAME}}/ഗാന്ധിദര്‍ശന്‍|ഗാന്ധിദര്‍ശന്‍]]
                  ഗാന്ധിദര്‍ശന്‍  പരിപാടികളുടെ  ഭാഗമായി സോപ്പ്, ലോഷന്‍  നിര്‍മ്മാണം നടത്തുന്നു. സ്വാതന്ത്യദിനം,  പരിസ്ഥിതി  ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തന‍‍‍‍‍‍‍‍ങ്ങളുണ്ടായിരിക്കും.
*  [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലായസാഹിത്യവേദി]]
          കുട്ടികളുടെ നെെസര്‍ഗ്ഗികമായ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും  സാഹിത്യാഭിരുചി  വളര്‍ത്താനും  ഈ    ക്ലബ്ബിന്റെ  പ്രവര്‍ത്തന‍‍‍‍‍‍‍‍ങ്ങള്‍ക്ക്  കഴിയുന്നുണ്ട്.  കഥാരചന,  കവിതാരചന,  പതിപ്പു  നിര്‍മ്മാണം  തുടങ്ങി  ധാരാളം  പ്രവര്‍ത്തന‍‍‍‍‍‍‍‍ങ്ങള്‍  ക്ലബ്ബ്  നടത്തുന്നുണ്ട്.
               
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#  ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മ
#  ശ്രീമതി . ചെല്ലമ്മ
#  ശ്രീമതി . കമലമ്മ
#  ശ്രീമതി.  പങ്കജാക്ഷി  അമ്മ
#  ശ്രീമതി.  സരസമ്മ
#  ശ്രീമതി.  തങ്കമ്മ
#    ശ്രീ.  ശിവദാസന്‍
#    ശ്രീ.  ബാലകൃഷ്ണവാര്യര്‍
#    ശ്രീമതി.  രാജമ്മ
#  ശ്രീ.  ദിവാകരന്‍
#  ശ്രീമതി.  സതി
#    ശ്രീ.  കൊച്ചുകൃഷ്ണകുറുപ്പ്
#  ശ്രീമതി.  അമ്മിണിക്കുട്ടി  അമ്മ
#    ശ്രീമതി.  സുപ്രഭ
#  ശ്രീ.  രത്നാകരന്‍  നായര്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തില്‍  പഠനം  തുടങ്ങിയവരാണ്ആര്‍മി  ഒാഫീസറായിരുന്ന  ലഫ്റ്റ്നന്റ്  കേണല്‍  പത്മനാഭന്‍,  പ്രസിദ്ധ  ചിത്രകാരന്‍  പി. എസ്. ശിവന്‍,  ബാങ്ക്  ഒാഫ്  ഇന്ത്യയുടെ  ഡെപ്യൂട്ടി  ജനറല്‍  മാനേജറായിരുന്ന  എസ്. എസ്. മണി, ഡിഫന്‍സ് റിസര്‍ച്ചില്‍  സയന്റിസ്റ്റായ  ഡോ. ബി. എസ്സുഭാഷ്  ചന്ദ്രന്‍,  കേന്ദ്രീയ  വിദ്യാലയത്തില്‍  വെെസ്  പ്രിന്‍സിപ്പലായിരുന്ന  എസ്. കെ. മൂര്‍ത്തി, കെല്‍ട്രോണ്‍  ചീഫ്  ജനറല്‍  മാനേജര്‍  പ്രസന്നന്‍,  സി. വിരാമന്‍,  റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട്  സീനിയര്‍  കണ്‍സള്‍ട്ടന്റ്  എച്ച്. റാം. ഗണിതശാസ്ത്രത്തില്‍ മദ്രാസ്  എെ. എെ. ടി. യില്‍ നിന്നും  ഡോക്ടറേറ്റ്  നേടിയ  ഡോ. വി. ഇവീന്ദ്രന്‍ നായര്‍, ഡോ. സി. ഒ. അരുണ്‍, നിലമേല്‍  എന്‍. എസ്. എസ്. കോളേജ് മലയാള  വിഭാഗം  മുന്‍മേധാവിയും  കേരളാ  യൂണിവേഴ്സിറ്റി  അക്കാദമി  കൗണ്‍സില്‍  അംഗവുമായ  ഡോ. എസ്. ഭാസിരാജ്, മര്‍മഗോവ പോര്‍ട്ട്  ട്രസ്റ്റ്  ചെയര്‍മാന്റെ  പി. എ.  ആയിരുന്ന  കെ.  രാജപ്പന്‍  നായര്‍,  ചെന്നൈ  ദൂരദര്‍ശന്‍  ഡപ്യൂട്ടി  ചീഫ്  എഞ്ചിനീയറായിരുന്ന  രാധാകൃഷ്ണന്‍,  പശ്ചിമ  റയില്‍വേ  സീനിയര്‍  ഡിവിഷണല്‍  എഞ്ചിനീയര്‍  രാജേന്ദ്രകുമാര്‍,  കവിയും  പത്രപ്രവര്‍ത്തകനുമായ  വിജയന്‍  പാലാഴി,  ഡോ. ബിജോയ്,  ഡോ. ഹരികൃഷ്ണന്‍,  ഹോമിയോ  ഡോ. അജയകുമാരി,  സുവോളജിയില്‍  ഡോക്ടറേറ്റ്  നേടിയ  ഡോ. രാജ്കുമാര്‍,  പ്രഫഷണല്‍  നാടകനടനായ  ശിവദാസന്‍,  ഗവ . കോളേജ്  ലക്ചറും  റാങ്ക്  ഹോള്‍ഡറുമായ  അനിത  തുടങ്ങി  നിരവധിപേര്‍  ഈ  സ്കൂളിന്റെ  സംഭാവനയായി   സമൂഹത്തിന്  ലഭിച്ചവരാണ്.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
#
!ക്ര നം
==വഴികാട്ടി==
!പേര്
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|1
|ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മ
|-
|2
|ശ്രീമതി . ചെല്ലമ്മ
|-
|3
|ശ്രീമതി . കമലമ്മ
|-
|4
|ശ്രീമതിപങ്കജാക്ഷി അമ്മ
|-
|5
|ശ്രീമതിസരസമ്മ
|-
|6
|ശ്രീമതിതങ്കമ്മ
|-
|7
|ശ്രീശിവദാസൻ
|-
|8
|ശ്രീബാലകൃഷ്ണവാര്യർ
|-
|9
|ശ്രീമതിരാജമ്മ
|-
|10
|ശ്രീദിവാകരൻ
|-
|11
|ശ്രീമതിസതി
|-
|12
|ശ്രീകൊച്ചുകൃഷ്ണകുറുപ്പ്
|-
|13
|ശ്രീമതിഅമ്മിണിക്കുട്ടി അമ്മ
|-
|14
|ശ്രീമതിസുപ്രഭ
|-
|15
|ശ്രീ.  രത്നാകരൻ  നായർ
|-
|16
|ശ്രീമതി.  അജിത  ടി  എസ്
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തിൽ  പഠനം  തുടങ്ങിയവരാണ്.  ഈ സ്കൂളിന്റെ  സംഭാവനയായി  സമൂഹത്തിന്  ലഭിച്ച പ്രശസ്തരായ പൂർവ വിദ്യാർഥികളെ അറിയനായി ഇവിടെ [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/പൂർവവിദ്യാർത്ഥികൾ|ക്ളിക്ക് ചെയ്യുക]]
 
== അംഗീകാരങ്ങൾ ==


*ആറ്റിങ്ങല്‍  അയിലം റൂട്ടില്‍ പരവൂര്‍കോണത്ത് സ്ഥിതിചെയ്യുന്നു.
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
*ആറ്റിങ്ങൽ  ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോമീറ്റർ അകലെ അയിലം റൂട്ടിൽ പരവൂർകോണത്ത് സ്ഥിതിചെയ്യുന്നു.
|}
----
{{#multimaps: 8.6985416,76.8305708| zoom=12 }}
{{Slippymap|lat= 8.69935|lon=76.83169|zoom=16|width=800|height=400|marker=yes}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വാർഡ് 2 ൽ സ്ഥിതി ചെയ്യുന്നു. സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്.

ഗവ. എൽ. പി. എസ്. പരവൂർക്കോണം
വിലാസം
പരവൂർകോണം

ഗവ. എൽ. പി. എസ്. പരവൂർകോണം , പരവൂർകോണം
,
അവനവഞ്ചേരി പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽlpsparavoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42320 (സമേതം)
യുഡൈസ് കോഡ്32140100312
വിക്കിഡാറ്റQ64035772
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാജിദാ ബീവി
പി.ടി.എ. പ്രസിഡണ്ട്കോകില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആറ്റിങ്ങൽ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂർക്കോണം ഗവ .എൽ .പി .എസ് . 1935 ൽ ലക്ഷ്മിവിലാസം പ്രൈമറി ഗേൾസ് ഹെെസ്കൂൾ എന്ന പേരിൽ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തനമാരംഭിചത്. കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ‍‍‌‌‌‍ന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. കൂടുതൽ വായനക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്ക് നല്കുന്ന അതേ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളും നടക്കുന്നു. ദിനാചരണങ്ങൾ എല്ലാംതന്നെ പഠനത്തിന് തടസ്സം ഉണ്ടാക്കാത്തരീതിയിൽ ആചരിക്കുന്നു. കൂടുതൽ വായനക്കായ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കും. പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗാന്ധിദർശൻ വിദ്യാരംഗം കലാസാഹിത്യവേദി| എന്നിവ ഇതിൽ പ്രധാനമാണ്. കൂടുതൽ വായനക്കായ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്ര നം പേര്
1 ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മ
2 ശ്രീമതി . ചെല്ലമ്മ
3 ശ്രീമതി . കമലമ്മ
4 ശ്രീമതി. പങ്കജാക്ഷി അമ്മ
5 ശ്രീമതി. സരസമ്മ
6 ശ്രീമതി. തങ്കമ്മ
7 ശ്രീ. ശിവദാസൻ
8 ശ്രീ. ബാലകൃഷ്ണവാര്യർ
9 ശ്രീമതി. രാജമ്മ
10 ശ്രീ. ദിവാകരൻ
11 ശ്രീമതി. സതി
12 ശ്രീ. കൊച്ചുകൃഷ്ണകുറുപ്പ്
13 ശ്രീമതി. അമ്മിണിക്കുട്ടി അമ്മ
14 ശ്രീമതി. സുപ്രഭ
15 ശ്രീ. രത്നാകരൻ നായർ
16 ശ്രീമതി. അജിത  ടി  എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്. ഈ സ്കൂളിന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ച പ്രശസ്തരായ പൂർവ വിദ്യാർഥികളെ അറിയനായി ഇവിടെ ക്ളിക്ക് ചെയ്യുക

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോമീറ്റർ അകലെ അയിലം റൂട്ടിൽ പരവൂർകോണത്ത് സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പരവൂർക്കോണം&oldid=2533102" എന്ന താളിൽനിന്ന് ശേഖരിച്ചത്