"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.M.U.P School Edayur}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|K. M. U. P. S. Edayur}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
| സ്ഥലപ്പേര്= എടയൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|സ്ഥലപ്പേര്= എടയൂർ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്= 19358
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=1950  
|സ്കൂൾ കോഡ്=19358
| സ്കൂള്‍ വിലാസം= കെ . എം . യു . പി . സ്കൂള്‍ എടയൂര്‍ , എടയൂര്‍ ,676552, വളാഞ്ചേരി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676552
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04942643369
|വിക്കിഡാറ്റ ക്യു ഐഡി=Q64566181
| സ്കൂള്‍ ഇമെയില്‍= kmupschooledayur@gmail.com
|യുഡൈസ് കോഡ്=32050800201
| സ്കൂള്‍ വെബ് സൈറ്റ്= nil
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുറ്റിപ്പുറം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വിഭാഗം= യു.പി
|സ്കൂൾ വിലാസം=K M U P SCHOOL EDAYUR
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്= എടയൂർ
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=676552
| മാദ്ധ്യമം= മലയാളം‌,ENGLISH
|സ്കൂൾ ഫോൺ=0494 2643369
| ആൺകുട്ടികളുടെ എണ്ണം= 315
|സ്കൂൾ ഇമെയിൽ=kmupschooledayur@gmail.com
| പെൺകുട്ടികളുടെ എണ്ണം= 360
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=675 
|ഉപജില്ല=കുറ്റിപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 37   
|തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= മുകുന്ദന്‍ . ഇ       
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= മണികണ്ഠന്‍ . കെ       
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= myschool1.jpg|
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=483
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ ആർ ബിജു
|പി.ടി.എ. പ്രസിഡണ്ട്=നാലകത്ത് കരീം
|എം.പി.ടി.. പ്രസിഡണ്ട്=സവിത
|സ്കൂൾ ചിത്രം=19358.jpeg
|size=350px
|caption=
|ലോഗോ=19358-school logo.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കേരളത്തില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലന്‍ നായര്‍ 1949 ല്‍ ശ്രീ . വേലായുധന്‍ നായരില്‍ നിന്ന് എടയൂര്‍ സൗത്ത് സ്കൂള്‍ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരില്‍ ഒരു എലിമന്‍ററി സ്കൂള്‍ വേണമെന്ന ആശയം എം.പി.ഗോപാലന്‍ നായരുടെ നേതൃത്ത്വത്തില്‍ സൗത്ത് സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയര്‍ എലിമന്‍ററി സ്കൂളിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലന്‍ നായരായിരുന്നു .  
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .[[കെ.എം.യു.പി സ്കൂൾ എടയൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
        സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ല്‍ കമ്മറ്റിയുടെ പേരില്‍ സ്കൂള്‍ അംഗീകരിക്ക പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിന്‍റെ പ്രവര്‍ത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാര്‍ച്ച് മാസത്തില്‍ പീടിക മുറിയില്‍ നിന്ന് സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവന്‍ നായര്‍ സംഭാവന ചെയ്തു . സ്കൂള്‍ കെട്ടിടത്തിന് പലരും ആവുന്ന വിധത്തില്‍ സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുണ്ട് . സ്കൂള്‍ കിണര്‍ റെയ്ഞ്ചറുടെ ഉത്സാഹത്താല്‍ സംഭാവനയായി കിട്ടിയതാണ് .
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
              ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനില്‍പ്പിനായി സ്കൂള്‍ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ തകരുമെന്ന നില വന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ നായരും കടമായി എം.പി. ഗോപാലന്‍ നായര്‍ക്ക് തീരു കൊടുത്തു . സ്കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രീ . എം.പി. ഗോപാലന്‍ നായര്‍ക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലന്‍ നായര്‍ക്ക് 1960 ഏപ്രില്‍ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിന്‍റെ ഉത്തരവാദിത്ത്വം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു .
ഓട് മേഞ്ഞ ബിൽഡിങ്ങ് - 7
ഇന്ന് സ്കൂളില്‍ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെന്‍റിന്‍റേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഫലമാണ് .
കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1
 
2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു .  
== ഭൗതികസൗകര്യങ്ങള്‍ ==
കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1
1.കോണ്‍ക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു .
ഓട് മേഞ്ഞ ബില്‍ഡിങ്ങ് - 7
3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് .
കഞ്ഞിപ്പുര ( കോണ്‍ക്രീറ്റ്) 1
4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് .  
2 . കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭാസത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തിക്കുന്നു .  
5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം .
കമ്പ്യൂട്ടര്‍ - 3 , ലാപ് ടോപ്പ് - 1 , എല്‍.സി.ഡി പ്രൊജക്ടര്‍ - 1
6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .  
ഓഫീസ് സംബന്ധ്ധമായ കാര്യങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവര്‍ത്തിക്കുന്നു .
7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് .  
3 . പൊതു പരിപാടികള്‍ , സ്കൂള്‍ അസംബ്ലി , മറ്റു അറിയിപ്പുകള്‍ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവര്‍ത്തിക്കുന്നു . രണ്ട് ആംപ്ലിഫയര്‍ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിന്‍റെ ഭാഗമായി ഉണ്ട് .
4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണര്‍ - 1 , മോട്ടോര്‍ -1 , ടാങ്ക് - 2 , ടാപ്പുകള്‍ - 15 എന്നീ സൗകര്യങ്ങള്‍ ഉണ്ട് .  
5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തില്‍ ലഭ്യമാണ് . ആണ്‍കുട്ടികള്‍ - 15 എണ്ണം , പെണ്‍കുട്ടികള്‍ - 10 എണ്ണം , കക്കൂസുകള്‍ - 9 എണ്ണം .
6 . ഭക്ഷണപ്പുരയില്‍ :- മുഴുവന്‍ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകള്‍ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങള്‍ , പാചകപ്പാത്രങ്ങള്‍ , ബയോഗ്യാസ് പ്ലാന്‍റ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ് .  
7 . 5 സൈക്കിളുകള്‍ , സ്പോര്‍ട്ട് സ് ഉപകരണങ്ങള്‍ എന്നിവയുണ്ട് .  
7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌.
7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌.
8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയന്‍സിന്‍റേയും , കണക്കിന്‍റേയും ലാബുകള്‍ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിന്‍റെ ഭാഗമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു .
8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു .
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു .
2 . ലഹരി വിരുദ്ധ ദിനത്തില്‍ എക്സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസ്സെടുത്തു . തുടര്‍ന്ന് ഡോക്യുമെന്‍ററി പ്രദര്‍ശനം .
2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം .
3 . 'ചാന്ദ്രദിനത്തില്‍ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം .
3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം .
4 .കര്‍ഷകദിനം - കര്‍ഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു  
4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു  
5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ .
5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ .
6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകന്‍ പാര്‍ത്ഥസാരധി നിര്‍വ്വഹിച്ചു
6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു
7. റംസാന്‍ - മെഹന്തി ഫെസ്റ്റ്
7. റംസാൻ - മെഹന്തി ഫെസ്റ്റ്
8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം .
8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം .
9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം


== പ്രധാന കാല്‍വെപ്പ്: ==
== മുൻ സാരഥികൾ ==
          ടാലന്‍റ് സേര്‍ച്ച്
{| class="wikitable sortable mw-collapsible"
2016 മെയ് 30 ന് എടയൂര്‍ നോര്‍ത്ത് LPS ല്‍ വെച്ച് നടന്ന '' മുന്നൊരുക്കം '' ശില്‍പ്പ ശാലയില്‍ 2016 - 17 വര്‍ഷം തനത് പദ്ധതിയായി ടാലന്‍റ് സേര്‍ച്ച് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു . തുടര്‍ന്ന് മെയ് 31 ന് സ്കൂളില്‍ വെച്ച് ചേര്‍ന്ന ' ഒരുക്കം ' പരിപാടിയില്‍ ടാലന്‍റ് സേര്‍ച്ച് പരിപാടിക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്കൂളിലെ പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ , ക്ലാസ്സുകള്‍ , പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കല്‍. രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം , സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് പഠന നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം .  
|+
            ജൂണ്‍ 2 ന് ഇംഗ്ലീഷ് , മലയാളം , ഗണിതം എന്നീ വിഷയങ്ങളില്‍ പ്രീ ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി . അധ്യാപകര്‍ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകള്‍ ഉപയോഗിച്ച് എല്ലാ ശനിയാഴ്ചയും പ്രസ്തുത വിഷയങ്ങളില്‍ പിന്നോക്കക്കാര്‍ക്കായുള്ള ക്ലാസ്സുകള്‍ നടത്തി വരുന്നു .
!ക്രമ നമ്പർ
കൂടാതെ ഏഴാം ക്ലാസ്സിലെ പ്രതിഭാ സംഗമവും പിന്നോക്കക്കാര്‍ക്ക് ഒപ്പമെത്താന്‍ എന്ന പേരിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു . ഏഴാം ക്ലാസ്സിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പുകള്‍ക്ക് മഞ്ചേരി GGHSS ലെ ശ്രീ . വാഹിദ് മാസ്റ്റര്‍ നേതൃത്വം നല്‍കി . തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം പ്രത്യേക ക്യാമ്പുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നു . വിവിധ ക്യാമ്പുകളിലെ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തിയും അരക്കൊല്ല പരീക്ഷയിലെ ഗ്രേേഡുകള്‍ പരിഗണിച്ച് പ്രത്യേകം മാര്‍ക്കുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നു . ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ ഏഴാം ക്ലാലാസ്സിലെ '' TOP 20 '' കണ്ടെത്തുകയും..അവരെ ആദരിക്കുകയും ചെയ്യും .
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|കെ.ആർ ബിജു
|2021-22
|-
|
|
|
|-
|
|
|
|}
 
== ചിത്രശാല ==
[[കെ.എം.യു.പി സ്കൂൾ എടയൂർ/ചിത്രങ്ങൾ|ചിത്രങ്ങൾ]]


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== വഴികാട്ടി ==
കുറേ കമ്പ്യൂട്ടറുകള്‍ അടങ്ങിയ ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതല്‍ IT സാദ്ധ്യതകള്‍ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീര്‍ക്കുവാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേര്‍ക്ക് ഇരുന്ന് വീക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .
                കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെന്‍റ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവില്‍ ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിള്‍ അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .


== മാനേജ്മെന്റ് ==
* വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക്  തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രില്‍ 30 മുതല്‍ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചര്‍ തന്നെ ഈ വിദ്യാലയത്തിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു .എന്നാല്‍ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചര്‍ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചര്‍ സ്കൂളിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു . ഇപ്പോള്‍ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍ . ഹേഡ് മാസ്റ്റര്‍ : മുകുന്ദന്‍ . ഇ , പി.ടി.എ പ്രസിഡന്‍റ് : മണികണ്ഠന്‍ . കെ , എം.പി.ടി.എ പ്രസിഡന്‍റ് : ഷറീന . എന്‍ .
* പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം


==വഴികാട്ടി==
{{Slippymap|lat=10.902503|lon=76.095725|zoom=16|width=800|height=400|marker=yes}}
{{#multimaps: 10.89843939, 76.097223 | width=400px | zoom=16 }}
<!--visbot  verified-chils->-->

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.

കെ.എം.യു.പി സ്കൂൾ എടയൂർ
വിലാസം
എടയൂർ

K M U P SCHOOL EDAYUR
,
എടയൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0494 2643369
ഇമെയിൽkmupschooledayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19358 (സമേതം)
യുഡൈസ് കോഡ്32050800201
വിക്കിഡാറ്റQ64566181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ483
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ ബിജു
പി.ടി.എ. പ്രസിഡണ്ട്നാലകത്ത് കരീം
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു 7. റംസാൻ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ.ആർ ബിജു 2021-22

ചിത്രശാല

ചിത്രങ്ങൾ

വഴികാട്ടി

  • വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
  • പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം
Map
"https://schoolwiki.in/index.php?title=കെ.എം.യു.പി_സ്കൂൾ_എടയൂർ&oldid=2535590" എന്ന താളിൽനിന്ന് ശേഖരിച്ചത്