കെ.എം.യു.പി സ്കൂൾ എടയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കെ.എം.യു.പി സ്കൂൾ എടയൂർ

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം

എടയൂർ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് കെ എം  യു പി സ്കൂൾ .

ഭൂമിശാസ്ത്രം

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി എന്ന സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • റേഷൻ കട
  • എൽ പി സ്കൂൾ
  • വായനശാല
  • പഞ്ചായത്ത്
  • കൃഷിഭവൻ

ആരാധനാലയങ്ങൾ

  • പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം : തിരൂർ താലൂക്കിൽ പൂക്കാട്ടിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • തൃക്കണ്ണാപുരം ക്ഷേത്രം - കുറ്റിപ്പുറത്ത് ത്ര്ക്കണ്ണാപ്പുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • മൂന്നാക്കൽ പള്ളി - കേരളത്തിലെ ഏറ്റവും പുരാതവനമായ ഖബർസ്ഥാനുകളിൽ ഒന്ന്.

[[പ്രമാണം:19358 POOKKAT.jpeg\THUMB\POOKKATTIRI KSHETRAM]]

പ്രമുഖ വ്യക്തികൾ

വാദ്യ കലാകാരൻ പൂക്കാട്ടിരി ദിവാകര പൊതുവാള് - പ്രസിദ്ധ തായമ്പക വിദ്വാൻ

[[ പ്രമാണം:19358 DIVA.jpeg\THUMB\DIVAKA POTHUVAL]]

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • കെ എം  യു പി സ്കൂൾ
  • സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
  • എച്ച്.എ.എൽ.പി.സ്കൾ

ചിത്രശാല